ഫുട്ബോൾ മേള 2021 ജനുവരി 23, 24 തീയതികളിൽ…

കരുനാഗപ്പള്ളി : ചെറിയഴീക്കൽ ഫുട്ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മറഡോണ അനുസ്മരണ ഫുട്സാൽ ഫുട്ബോൾ മേള 2021 ജനുവരി 23,24 തീയതികളിൽ. ഫ്ളഡ് ലൈറ്റ് വെളിച്ചത്തിൽ രാത്രി…

Continue Reading →


ഈ ബജറ്റിൽ കരുനാഗപ്പള്ളിക്ക് ലഭിച്ചത്…….

കരുനാഗപ്പള്ളി : ബജറ്റിൽ കരുനാഗപ്പള്ളിയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള നിരവധി പദ്ധതികൾക്ക് അംഗീകാരം നൽകി. വിവിധ പഞ്ചായത്തുകൾക്കായുള്ള 125 കോടി രൂപയുടെ സംയോജിത ഗ്രാമീണ കുടിവെള്ള പദ്ധതിക്ക്…

Continue Reading →


കോവിഡ് വാക്സിന്‍ കരുനാഗപ്പള്ളിയിൽ എത്തി…

കരുനാഗപ്പള്ളി : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്നു കൊണ്ട് കരുനാഗപ്പള്ളി താലൂക്ക് ആസ്ഥാന ആശുപത്രിയിൽ ആദ്യഘട്ട വിതരണത്തിനുള്ള കോവിഡ് വാക്സിന്‍ എത്തി. കരുനാഗപ്പള്ളി നഗരസഭാ ചെയർമാൻ…

Continue Reading →


ആലപ്പാട് വഴി അഴീക്കലേക്ക് ചെയിൻ സർവീസ് തുടങ്ങി…

കരുനാഗപ്പള്ളി : തീരദേശ ഗ്രാമമായ ആലപ്പാടിൻ്റെതുൾപ്പടെയുള്ള ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരമായി കെ.എസ്.ആർ.ടി.സി. ചെയിൻ സർവ്വീസിനു തുടക്കമായി. കരുനാഗപ്പള്ളിയിൽ നിന്നും അഴീക്കൽ ബീച്ചിലേക്കും തിരികെയുമാണ് ചെയിൻ സർവീസ് തുടങ്ങിയത്.…

Continue Reading →


കരുനാഗപ്പള്ളി നഗരസഭയിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി തോടുകൾ വൃത്തിയാക്കുന്ന…

കരുനാഗപ്പള്ളി : നഗരസഭയിലെ പ്രധാന ജലനിർഗ്ഗമനമാർഗങ്ങളായ തോടുകൾക്കും ഡ്രയിനേജുകൾക്കുമെല്ലാം ഇനി പുതിയ മുഖമാകും. പായലും മാലിന്യങ്ങളും ചെളിയും നിറഞ്ഞ് ഒഴുക്ക് തടസപ്പെട്ട തോടുകൾ ഉൾപ്പടെ തൊഴിലുറപ്പ് പദ്ധതിയിൽ…

Continue Reading →


കുടുംബാംഗങ്ങൾക്കെല്ലാം കോവിഡ്…. വയോധികയുടെ സംസ്കാരം ഏറ്റെടുത്ത് പാലിയേറ്റീവ് പ്രവർത്തകർ…. നേതൃത്വം നൽകി നഗരസഭാധ്യക്ഷൻ…. .

കരുനാഗപ്പള്ളി : കുടുംബത്തിലെല്ലാവർക്കും കോവിഡ് ബാധിച്ചതോടെ കോ വിഡ് ബാധിച്ച് മരണപ്പെട്ട വയോധികയുടെ സംസ്കാര ചടങ്ങുകൾ ഏറ്റെടുത്ത് പാലിയേറ്റീവ് പ്രവർത്തകർ. ആലുംകടവ്, ഓമനവിലാസത്തിൽ, ഓമന (81) ആണ്…

Continue Reading →


അനിൽ പനച്ചൂരാനെ കരുനാഗപ്പള്ളി നാടകശാല അനുസ്മരിച്ചു…

കരുനാഗപ്പള്ളി : കവിയും നടനും സംവിധായകനും അകാലത്തിൽ പൊലിഞ്ഞ അനിൽ പനച്ചൂരാനെ കരുനാഗപ്പള്ളി നാടകശാല അനുസ്മരിച്ചു. അനുസ്മരണയോഗം നഗരസഭാ അദ്ധ്യക്ഷൻ കോട്ടയിൽ രാജു ഉത്ഘാടനം ചെയ്തു. കാരുണ്യ…

Continue Reading →


പുരപ്പുറ സൗരോർജ്ജ പദ്ധതി കരുനാഗപ്പള്ളിയിലും തുടങ്ങി….

കരുനാഗപ്പള്ളി : ഊർജ്ജ രംഗത്ത് പുത്തൻ ചുവടുവയ്പ്പുമായി കെ.എസ്.ഇ.ബി. നടപ്പാക്കുന്ന വേറിട്ട പദ്ധതിയായ പുരപ്പുറ സൗരോർജ്ജ പദ്ധതി കരുനാഗപ്പള്ളിയിലും തുടങ്ങി. പദ്ധതിയുടെ ഭാഗമായി ആദ്യ സൗരനിലയം ഉപഭോക്താവിൻ്റെ…

Continue Reading →


ആള്‍ കേരള ഗവണ്‍മെന്റ് കോണ്‍ട്രാക്‌ടേഴ്‌സ് അസ്സോസിയേഷന്‍ വാര്‍ഷികവും ആദരിക്കലും….

കരുനാഗപ്പള്ളി : ആള്‍ കേരള ഗവ:കോണ്‍ട്രാക്‌ടേഴ്‌സ് അസ്സോസിയേഷന്‍ വാര്‍ഷിക പൊതുയോഗം നടന്നു. ജില്ലാ പ്രസിഡന്റ് പി. ഗോപിയുടെ അദ്ധ്യക്ഷതയില്‍ കരുനാഗപ്പള്ളി ഠൗണ്‍ ക്ലബ്ബില്‍ നടന്ന യോഗം ആര്‍…

Continue Reading →


കേരഫെഡ് അസിസ്റ്റൻ്റ് മാനേജർ ഡ്യൂട്ടിക്കിടെ കുഴഞ്ഞു വീണു മരിച്ചു…

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി, പുതിയകാവ് കേരഫെഡിലെ അസിസ്റ്റന്റ് മാനേജർ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം മങ്ങാട്, ത്രിവേണിയിൽ പത്മകുമാർ(55) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 3.15 ഓടെയാണ്…

Continue Reading →


സുഗതകുമാരിടീച്ചറുടെയും അനിൽ പനച്ചൂരാൻ്റെയും സ്മരണകൾ പങ്ക് വെച്ച് സംഘടിപ്പിച്ച പുസ്തക….

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ മലയാളത്തിൻ്റെ പ്രിയ കവയിത്രി സുഗതകുമാരിടീച്ചറുടെയും അനിൽ പനച്ചൂരാൻ്റെയും സ്മരണകൾ പങ്ക് വെച്ച് സംടിപ്പിച്ച പുസ്തക പ്രകാശനവും അനുസ്മരണവും…

Continue Reading →


ജവാന് ആദരാഞ്ജലികൾ…. കരുനാഗപ്പള്ളി ആദിനാട്….

കരുനാഗപ്പള്ളി : സൈനികൻ മരണപ്പെട്ടു. ആദിനാട് തെക്ക്, പുത്തൻകണ്ടത്തിൽ, വേണു (59) ആണ് മരണപ്പെട്ടത്. ഒരു മാസം മുമ്പ് നാട്ടിൽ വന്ന് തിരികെ പോയതാണ്. കൽക്കട്ടയിൽ വച്ച്…

Continue Reading →


സൗജന്യ പി.എസ്.സി . പരിശീലന കോഴ്സ് ഉദ്ഘാടനം ചെയ്തു…..

കരുനാഗപ്പള്ളി : സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിൻ്റെ കീഴിൽ കരുനാഗപ്പള്ളി ഇടക്കുളങ്ങരയിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജനതയ്ക്കുള്ള പരിശീലനകേന്ദ്രത്തിൽ 2021 ജനുവരി ബാച്ചിൻ്റെ ഉദ്ഘാടനം തൊടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്…

Continue Reading →


മാസ്ക് ബാങ്ക് ഒരുക്കി എൻ.എസ്.എസ്. വിദ്യാർത്ഥികൾ….

കരുനാഗപ്പള്ളി : കുലശേഖരപുരം ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിൻ്റെ നേതൃത്വത്തിൽ സ്കൂളിൽ മാസ്ക് ബാങ്ക് രൂപീകരിച്ച് സഹപാഠികൾക്ക് പഠനത്തിന് തുണയാവുകയാണ്. സ്കൂളിലെത്തുന്ന വിദ്യാർത്ഥികൾക്ക് മാസ്ക്…

Continue Reading →


താലൂക്ക് ആശുപത്രിയിൽ കായകൽപ്പ പരിശോധന നടന്നു….

കരുനാഗപ്പള്ളി : സർക്കാർ ആശുപത്രികളുടെ ദേശീയഗുണനിലവാരം സംബന്ധിച്ച പരിശോധനയുടെ ഭാഗമായി കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ സംസ്ഥാനതല പരിശോധന നടന്നു. ആശുപത്രിയുടെ പൊതുവായ പ്രവർത്തനം, അണുവിമുക്തി, മാലിന്യ സംസ്കരണം,…

Continue Reading →


കരുനാഗപ്പള്ളി റോഡിലെ മാളിയേക്കൽ റെയിൽവേ ഗേറ്റിൽ നിർമ്മിക്കുന്ന മേൽപ്പാലത്തിൻ്റെ നിർമ്മാണോദ്ഘാടനം….

കരുനാഗപ്പള്ളി : ശാസ്താംകോട്ട – കരുനാഗപ്പള്ളി റോഡിലെ മാളിയേക്കൽ റെയിൽവേ ഗേറ്റിൽ നിർമ്മിക്കുന്ന മേൽപ്പാലത്തിൻ്റെ നിർമ്മാണോദ്ഘാടനം 23 ന് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ…

Continue Reading →


റോഡ് തകർത്തുള്ള ആലപ്പാട്ടെ ഖനനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ തടഞ്ഞു….

ആലപ്പാട് : പി.ഡബ്ല്യു.ഡി. 55 ലക്ഷം ചെലവഴിച്ചു നിർമിച്ച റോഡിന്റെ അടിഭാഗം തകർക്കുന്നതരത്തിലുള്ള ഐ.ആർ.ഇ.യുടെ ഖനനം ആലപ്പാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസിൻ്റെ നേതൃത്വത്തിൽ അംഗങ്ങൾ ഇടപെട്ട് തടഞ്ഞു.…

Continue Reading →


കരുനാഗപ്പള്ളി – ആലുംകടവ് റോഡിൽ പാലം പണി…. വാഹന ഗതാഗതം താത്കാലികമായി നിരോധിച്ചു….

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി ഹൈസ്കൂൾ ജംഗ്ഷൻ വഴി അലുംകടവ് പോകുന്ന റോഡിൽ താച്ചയിൽ ജംഗ്ഷനും ആമ്പാടി ജംഗ്ഷനും ഇടയിലുള്ള പാലത്തിൻ്റെ പണി നടക്കുന്നതിനാൽ ഇതു വഴിയുള്ള വാഹന…

Continue Reading →


ഇ.എം.എസ്. ലൈബ്രറിക്കിത് ഇരട്ട മധുരം….

കരുനാഗപ്പള്ളി : ക്ലാപ്പന ഇ.എം.എസ്. ഗ്രന്ഥശാലയ്ക്ക് ഇരട്ടി സന്തോഷത്തിൻ്റെ ദിനമായിരുന്നു. ഗ്രന്ഥശാലയിലെ ലൈബ്രേറിയൻ മിനിമോൾ ക്ലാപ്പന പഞ്ചായത്ത് പ്രസിഡൻ്റായി ചുമതലയേൽക്കുമ്പോൾ മിനിയുടെ ഭർത്താവും ഗ്രന്ഥശാലാ സെക്രട്ടറിയുമായ മോഹനൻ…

Continue Reading →


കരുനാഗപ്പള്ളിക്ക് മൾട്ടി വില്ലേജ് വാട്ടർ സപ്ലെ പ്രൊജക്ട് വരുന്നു…. കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി ഉന്നതതല യോഗം ചേർന്നു….

കരുനാഗപ്പള്ളി : രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന കരുനാഗപ്പള്ളിയുടെ വിവിധ ഭാഗങ്ങളിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നത് സംബസിച്ച പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ…

Continue Reading →


വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു….

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി സർവ്വീസ് സഹകരണ ബാങ്ക് വാർഷിക പൊതുയോഗവും വിദ്യാഭ്യാസ അവാർഡ് വിതരണവും നടന്നു. ബാങ്ക് പ്രസിഡൻ്റ് മുഹമ്മദ് റാഫി അധ്യക്ഷനായി.ആർ ഗോപി സ്വാഗതം പറഞ്ഞു.…

Continue Reading →


സ്ഥാനമേറ്റ ഉടൻ ചെയർമാനെത്തിയത് കോവിഡ് രോഗിയെ സംസ്കരിക്കാൻ….

കരുനാഗപ്പള്ളി : ചുമതല ഏറ്റ ഉടൻ കരുനാഗപ്പള്ളി ചെയർമാൻ കോട്ടയിൽ രാജു എത്തിയത് കോവിഡ് രോഗിയെ സംസ്കരിക്കാൻ. നഗരസഭ ചെയർമാൻ സ്ഥാനം ഏറ്റെടുത്ത ഉടൻ സമാനതകളില്ലാത്ത സന്നദ്ധ…

Continue Reading →


ജോൺ എഫ് കെന്നഡി സ്കൂളിൽ സംസ്കാര അമിനിറ്റി സെന്റെറും സ്പോർട്സ് ഹബ്ബും ഉദ്ഘാടനം ചെയ്തു…

കരുനാഗപ്പള്ളി : അയണിവേലിക്കുളങ്ങര ജോൺ എഫ് കെന്നഡി മെമ്മോറിയൽ സ്കൂളിൽ കുട്ടികൾക്കായി പണികഴിപ്പിച്ച സംസ്കാര അമിനിറ്റി സെന്ററും സ്പോർട്സ് ഹബ്ബും അഡ്വ. എ.എം. ആരിഫ് എം.പി. ഉദ്ഘാടനം…

Continue Reading →


ഗ്രന്ഥശാല വാർഷികവും വിദ്യാഭ്യാസ അവാർഡ് വിതരണവും നടന്നു.

കരുനാഗപ്പള്ളി : ചെറിയഴീക്കൽ വിജ്ഞാനദായിനി ഗ്രന്ഥശാലയുടെ നൂറ്റിപന്ത്രണ്ടാം വാർഷിക ആഘോഷവും വിദ്യാഭ്യാസ അവാർഡ് വിതരണവും നടന്നു. സാമൂഹ്യ പരിഷ്കർത്താവായിരുന്ന ഡോ വി വി വേലുക്കുട്ടി അരയൻ്റെ നേതൃത്വത്തിൽ…

Continue Reading →


സുനാമി സ്മരണ…. ദീപം തെളിക്കൽ….

കരുനാഗപ്പള്ളി : സുനാമി ദുരന്ത വാർഷികത്തിൻ്റെ ഭാഗമായി നഗരസഭ പത്തൊമ്പതാം ഡിവിഷനിലെ സാൽവേഷൻ ആർമി സുനാമി സെറ്റിൽമെൻ്റ് കോളനിയിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ദുരന്തത്തിൽ മരണപ്പെട്ടവർക്കായി ദീപം…

Continue Reading →


ഉപ്പു വെള്ളം കയറൽ…. ചീപ്പ് സ്ഥാപിച്ചു….

കരുനാഗപ്പള്ളി : ശക്തമായ വേലിയേറ്റത്തെ തുടർന്ന് ഉപ്പുവെള്ളം കയറുന്ന പ്രശ്നത്തിന് താൽക്കാലിക പരിഹാരമായി. കരുനാഗപ്പള്ളി നഗരസഭ ഒന്നാം ഡിവിഷനിൽ മണ്ണേകടവിൽ നിന്നും ആരംഭിക്കുന്ന തോട് വഴിയാണ് ഉപ്പുവെള്ളം…

Continue Reading →


മധ്യവയസ്കൻ ട്രെയിൻ തട്ടിമരിച്ച നിലയിൽ…

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷൻ പരിധിയിൽ ചിറ്റുമൂല ട്രെയിൽവേ ഗേറ്റിന് സമീപം മധ്യവയസ്ക്കൻ ട്രെയിൻ തട്ടി മരിച്ചനിലയിൽ. തൊടിയൂർപുലിയൂർ വഞ്ചി വടക്ക്. നിഹാദ് മൻസിലിൽ അബ്ദുൽ മജീദ്…

Continue Reading →


ക്ഷേത്രത്തിനു മുന്നിലിരുന്ന സ്കൂട്ടർ കത്തി നശിച്ചു…

കരുനാഗപ്പള്ളി : തൊടിയൂർ മുഴങ്ങോടി കളരിയിൽ ഭദ്രാഭഗവതി ക്ഷേത്രത്തിന് മുന്നിൽ വച്ചിരുന്ന ക്ഷേത്രം ശാന്തിയുടെ സ്‌കൂട്ടർ കത്തിനശിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ രാത്രി 12 മണിയോടെയാണ് സംഭവമുണ്ടായത്.…

Continue Reading →


കോട്ടയിൽ രാജു കരുനാഗപ്പള്ളി നഗരസഭാ ചെയർമാൻ….

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി നഗരസഭാ ചെയർമാനായി കോട്ടയിൽ രാജുവിനെ തീരുമാനിച്ചു. നമ്പരുവികാല, കോട്ടയിൽ വീട്ടിൽ കർഷക തൊഴിലാളിയായ ഭാസ്കരൻ്റെയും കശുവണ്ടി തൊഴിലാളിയായ ജാനമ്മയുടെയും മൂന്നു മക്കളിൽ രണ്ടാമത്തെ…

Continue Reading →


പുൽക്കാടുകൾ ചെത്തിവൃത്തിയാക്കി ചെറിയഴീക്കൽ ഫുട്ബോൾ അസോസിയേഷൻ….

കരുനാഗപ്പള്ളി: ആലപ്പാട് ഗ്രാമപഞ്ചായത്തിലെ ചെറിയഴീക്കൽ കല്ലുമൂട്ടിൽകടവ് പാലത്തിലെ പടിഞ്ഞാറ് ഭാഗത്തെ പുൽക്കാടുകൾ ചെത്തി വൃത്തിയാക്കി ചെറിയഴീക്കൽ ഫുട്ബോൾ അസോസിയേഷൻ (സി.എഫ്.എ.). ഒരാൾ പൊക്കത്തിലായിരുന്നു പുല്ലുകൾ വളർന്നു നിന്നിരുന്നത്.…

Continue Reading →