2003 മുതൽ നമ്മുടെ കരുനാഗപ്പള്ളിയിലെ വിശേഷങ്ങളുമായി karunagappally.com.
കരുനാഗപ്പളളി വിശേഷങ്ങൾ നേരിട്ടെത്തിക്കാൻ ഇപ്പോൾ പുതിയതായി ഒരു ഫേസ്ബുക്ക് പേജ് കൂടി… കരുനാഗപ്പള്ളി.com LIKE, SHARE and SUPPORT !

ആലുംകടവ് – പത്മനാഭൻജെട്ടി തീരദേശറോഡ് വികസനത്തിന് ഭരണാനുമതി ലഭിച്ചു

കരുനാഗപ്പള്ളി: ആലുംകടവ്-പത്മനാഭൻജെട്ടി തീരദേശറോഡ് വികസനത്തിന് ഭരണാനുമതി ലഭിച്ചു. ആധുനികരീതിയിലാണ് റോഡ് വികസിപ്പിക്കുക. 3.26 കോടി രൂപയാണ് റോഡ് വികസനത്തിനായി അനുവദിച്ചത്. 2016-17 ബജറ്റില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചത്.…

Continue Reading →

കരുനാഗപ്പള്ളി പോലീസ് സ്റ്റേഷന്‍ ഭരിച്ചത് വനിതാ പോലീസുകാര്‍

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനില്‍ പരാതികളുമായി എത്തിവര്‍ക്ക് ആശ്ചര്യം… പരാതി സ്വീകരിക്കാനും നടപടികളെടുക്കാനുമെല്ലാം വനിതാ പോലീസുകാര്‍ മാത്രം. പാറാവ് ഡ്യൂട്ടിക്കുവരെ തോക്കുമായി വനിതാ പോലീസ്. ദേശീയ വനിതാദിനാചരണത്തിന്റെ…

Continue Reading →

ആലുംകടവ് കപ്പത്തൂര്‍ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തില്‍ ഉത്സവം.

കരുനാഗപ്പള്ളി: ആലുംകടവ് കപ്പത്തൂര്‍ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തില്‍ ഉത്സവത്തോട് അനുബന്ധിച്ച് മാർച്ച് 8 ബുധനാഴ്ച 12 മണിക്ക് സമൂഹസദ്യ, വൈകിട്ട് 5.30ന് താലപ്പൊലി എഴുന്നള്ളിപ്പ് മരൂതൂർകുളങ്ങര ശ്രീ മഹാദേവർ ക്ഷേത്രത്തിൽ…

Continue Reading →

പന്മന സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തില്‍ ഉത്സവം

പന്മന: പന്മന സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലെ എട്ടാം ഉത്സവം മാർച്ച് 8 ആയ ഇന്ന് ആഘോഷിക്കും. പന്മന പള്ളിയാടിയില്‍ കുടുംബ ട്രസ്റ്റ് വകയായാണ് ഉത്സവം. ഉച്ചയ്ക്ക് 12ന് സമൂഹസദ്യ. വൈകിട്ട്…

Continue Reading →

പൊന്മന കാട്ടില്‍മേക്കതില്‍ ക്ഷേത്രത്തില്‍ ഉത്സവം

പൊന്മന: പൊന്മന കാട്ടില്‍മേക്കതില്‍ ദേവീക്ഷേത്രത്തിലെ ഉത്സവം വ്യാഴം, വെള്ളി ദിവസങ്ങളില്‍ നടക്കും. വ്യാഴാഴ്ച 6.30ന് സോപാനസംഗീതം. വെള്ളിയാഴ്ച 7ന് പൊങ്കാല, 9ന് കലശാഭിഷേകം, രുദ്രാഭിഷേകം, പുഷ്പാഭിഷേകം, 4.30ന്…

Continue Reading →

ആദിനാട് ശക്തികുളങ്ങര ഭഗവതീക്ഷേത്രത്തില്‍ ഉത്സവം.

കരുനാഗപ്പള്ളി: ആദിനാട് ശക്തികുളങ്ങര ഭഗവതീക്ഷേത്രത്തില്‍ ഉത്സവം. മാർച്ച് 7ന് ചൊവ്വാഴ്ച രാവിലെ 9.30ന് അന്നദാനം, പകല്‍ക്കാഴ്ച 2.00ന്, ഓട്ടന്‍തുള്ളല്‍ 3.00ന്, താലപ്പൊലി എഴുന്നള്ളത്ത് 6.30ന്, ഹാപ്പി മെഗാഷോ…

Continue Reading →

കരുനാഗപ്പള്ളി കോഴിക്കോട് ധര്‍മ്മശാസ്താക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി

കരുനാഗപ്പള്ളി: കോഴിക്കോട് ധര്‍മ്മശാസ്താക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി. ഉത്സവം മാർച്ച് 13ന് സമാപിക്കും. മാർച്ച് എട്ടിന് വൈകീട്ട് 5 മണിക്ക് ഓട്ടന്‍തുള്ളല്‍, രാത്രി 8 മണിക്ക് നൃത്തനൃത്യങ്ങൾ. മാർച്ച്…

Continue Reading →

പടനായർകുളങ്ങര ശ്രീ മഹാദേവർ ക്ഷേത്രത്തിലെ തിരു ഉത്സവ പരിപാടികള്‍

കരുനാഗപ്പള്ളി: പടനായര്‍കുളങ്ങര മഹാദേവര്‍ക്ഷേത്രത്തില്‍   മാർച്ച് 4 ന് ശനിയാഴ്ച ഉച്ചയ്ക്ക് 2.30നാണ് ഗംഭീര പകൽപൂരം തുടങ്ങുക. രാവിലെ എട്ടിന് പന്തീരടിപൂജ, 9ന് കളമെഴുത്തുംപാട്ടും, വൈകിട്ട് 3.30ന്…

Continue Reading →

കരുനാഗപ്പള്ളി പടനായർകുളങ്ങര ശ്രീ മഹാദേവർ ക്ഷേത്ര ചരിത്രം

കരുനാഗപ്പള്ളി: ‘ആയ്’ രാജ്യത്തിന്റെ ഭാഗമായിരുന്ന കരുനാഗപ്പള്ളി പിന്നീട് ഓടനാടിന്റെ ഭാഗമായും അതിനുശേഷം തിരുവിതാംകൂറിന്റെ ഭാഗമായും നിലനിന്നിരുന്നു. കായംകുളം രാജാക്കന്മാരുടെ ആസ്ഥാനം കുറച്ചുനാൾ കരുനാഗപ്പള്ളിയിലായിരുന്നു. അക്കാലത്താവാം ബുദ്ധക്ഷേത്രമായിരുന്ന പടനായർകുളങ്ങരക്ഷേത്രം…

Continue Reading →

കാട്ടില്‍ക്കടവില്‍ ടി.എസ്. കനാലിന് കുറുകെ പാലത്തിനായി ബജറ്റില്‍ തുക വകയിരുത്തിയത് ഏറെ പ്രതീക്ഷയോടെയാണ് നാട്ടുകാര്‍

കരുനാഗപ്പള്ളി: കാട്ടില്‍ക്കടവില്‍ ടി.എസ്. കനാലിന് കുറുകെ പാലത്തിനായി ബജറ്റില്‍ തുക വകയിരുത്തിയത് ഏറെ പ്രതീക്ഷയോടെയാണ് നാട്ടുകാര്‍ കാണുന്നത്. വര്‍ഷങ്ങളായുള്ള ആവശ്യംകൂടിയാണ് യാഥാര്‍ഥ്യമാകുന്നത്. കടലിനും ടി.എസ്.കനാലിനും മദ്ധ്യേയുള്ള ആലപ്പാട്…

Continue Reading →

പുതിയകാവ് ക്ഷേത്രത്തില്‍ മാതാപിതാഗുരുവന്ദനം ഇന്ന്.

കരുനാഗപ്പള്ളി: ഭാഗവത സപ്താഹയജ്ഞം നടക്കുന്ന പുതിയകാവ് ഭഗവതീക്ഷേത്രത്തില്‍ ഞായറാഴ്ച വൈകിട്ട് 5ന് മാതാപിതാ ഗുരുവന്ദനം നടക്കും. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.45ന് രുക്മിണീസ്വയംവരം വിശേഷാല്‍പൂജ നടക്കും. 7 ന്…

Continue Reading →

സഹപാഠിക്ക് സ്‌നേഹക്കൂടൊരുക്കി മാതൃകയാകുകയാണ് കരുനാഗപ്പള്ളി ഗവ. എച്ച്.എസ്.എസ്. എന്‍.എസ്.എസ്. യൂണിറ്റിലെ വിദ്യാര്‍ഥികള്‍

കരുനാഗപ്പള്ളി: സ്വന്തമായി വീടില്ലാതിരുന്ന സഹപാഠിക്ക് സ്‌നേഹക്കൂടൊരുക്കി മാതൃകയാകുകയാണ് കരുനാഗപ്പള്ളി ഗവ. എച്ച്.എസ്.എസ്. എന്‍.എസ്.എസ്. യൂണിറ്റിലെ വിദ്യാര്‍ഥികള്‍. സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയായ അഞ്ജലിക്കാണ് സഹപാഠികളുടെ സഹായത്താല്‍ വീട്…

Continue Reading →

കരുനാഗപ്പള്ളി താലൂക്ക് ആസ്​പത്രിയില്‍ എക്‌സ് റേ യൂണിറ്റും ലാബും പൂര്‍ണസമയം പ്രവര്‍ത്തിക്കുംകൂടാതെ ലഹരിവിമുക്തകേന്ദ്രവും തുടങ്ങി

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി താലൂക്ക് ആസ്​പത്രിയില്‍ ലഹരിവിമുക്തകേന്ദ്രം പ്രവര്‍ത്തനം തുടങ്ങി. മദ്യം ഉള്‍പ്പെടെ ലഹരി ഉപയോഗത്തിന് അടിമപ്പെടുന്നവരെ ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയാണ് ലഹരിവിമുക്തകേന്ദ്രം തുടങ്ങിയത്. ഇരുപത്തിയഞ്ചുലക്ഷം രൂപാ…

Continue Reading →

സംസ്ഥാന ബജറ്റില്‍ പ്രതീക്ഷയോടെ കരുനാഗപ്പള്ളി

കരുനാഗപ്പള്ളി: സംസ്ഥാന ബജറ്റില്‍ കരുനാഗപ്പള്ളിയും ഏറെ പ്രതീക്ഷയിലാണ്. വര്‍ഷങ്ങളായി ഉന്നയിക്കപ്പെടുന്ന പല വികസനപ്രശ്‌നങ്ങള്‍ക്കും ബജറ്റില്‍ ഇടം കിട്ടുമോയെന്നാണ് ഈ നാട് കാത്തിരിക്കുന്നത്. ആലപ്പാട്, കുലശേഖരപുരം പഞ്ചായത്തുകളെ ബന്ധിച്ച്…

Continue Reading →