പ്രയാർ കളീക്കശേരിൽ ശ്രീ ഭദ്രാഭഗവതി ക്ഷേത്രത്തിൽ മകരോത്സവത്തിനു തുടക്കമായി

ഓച്ചിറ : പ്രയാർ കളീക്കശേരിൽ ശ്രീ ഭദ്രാഭഗവതി ക്ഷേത്രത്തിൽ മകരോത്സവത്തിനു തുടക്കമായി. ഫെബ്രുവരി മൂന്നിനു ഉത്സവം സമാപിക്കും. ജനുവരി 30 ചൊവ്വാഴ്ച 9.30 ന് കളമെഴുത്തും പാട്ടും,…

Continue Reading →


കരുനാഗപ്പള്ളി കൊല്ലക എന്‍.എസ്.എസ്. കരയോഗത്തിന്റെ നേതൃത്വത്തിൽ അവാര്‍ഡ് വിതരണവും ചികിത്സാധനസഹായ വിതരണവും നടന്നു

കരുനാഗപ്പള്ളി : കൊല്ലക 2443-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗം കുടുംബസംഗമം താലൂക്ക് യൂണിയന്‍ പ്രസിഡന്റ് എന്‍.വി.അയ്യപ്പന്‍ പിള്ള ഉദ്ഘാടനം ചെയ്തു. കാഷ് അവാര്‍ഡ് വിതരണവും ചികിത്സാധനസഹായ വിതരണവും…

Continue Reading →


ഓച്ചിറ വയനകം മഠത്തില്‍ക്കാരാണ്മാ അല്‍-ഇസ്ലാഹ് എല്‍.പി.സ്‌കൂളിലെ സ്‌കൂളിലെ കാര്‍ഷിക വിപണി ശ്രദ്ധേയമായി

കരുനാഗപ്പള്ളി : ഓച്ചിറ വയനകം മഠത്തില്‍ക്കാരാണ്മാ അല്‍-ഇസ്ലാഹ് എല്‍.പി.സ്‌കൂളിലെ സ്‌കൂള്‍ കാര്‍ഷിക വിപണി ശ്രദ്ധേയമായി. സ്‌കൂള്‍ അധികൃതര്‍ കുട്ടികളുടെ അഭിരുചിക്കനുസരിച്ച് ആവശ്യമുള്ള കാര്‍ഷിക വിത്തിനങ്ങളും കലാപരമായ വസ്തുക്കളും…

Continue Reading →


ആലപ്പാട് കുഴിത്തുറ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ ഉത്സവത്തിന് ജനുവരി 27 ശനിയാഴ്ച രാവിലെ കൊടിയേറി

കരുനാഗപ്പള്ളി: ആലപ്പാട് കുഴിത്തുറ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ ഉത്സവത്തിന് ജനുവരി 27 ശനിയാഴ്ച രാവിലെ കൊടിയേറി . ഉത്സവം ഫെബ്രുവരി 5 ന് ആറാട്ടോടെ സമാപിക്കും. ഉത്സവത്തോടനുബന്ധിച്ച് ദിവസവും ഗണപതിഹോമം,…

Continue Reading →


എസ്.എസ്.എൽ.സി. പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥിക്ക്‌ സഹപാഠികളുടെ സമ്മാനമായി വീടൊരുങ്ങുന്നു

ചവറ : മണ്ണെണ്ണവിളക്കിന്റെ വെളിച്ചത്തിൽ പഠിച്ച് എസ്.എസ്.എൽ.സി. പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥിക്ക്‌ സഹപാഠികളുടെ സമ്മാനമായി വീടൊരുങ്ങുന്നു. ചവറ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ…

Continue Reading →


ജനുവരി 29 മുതല്‍ ഫെബ്രുവരി 3 വരെ കരുനാഗപ്പള്ളിയിൽ ഭാഗികമായി വൈദ്യുതി വിതരണം മുടങ്ങും

കരുനാഗപ്പള്ളി കരുനാഗപ്പള്ളി 66 കെ.വി. സബ് സ്റ്റേഷനില്‍ 11 കെ.വി. ഫീഡര്‍ പാനലുകള്‍ മാറ്റി സ്ഥാപിക്കുന്നതിനാല്‍ ജനുവരി 29 മുതല്‍ ഫെബ്രുവരി മൂന്നുവരെ ഭാഗികമായി വൈദ്യുതി വിതരണം…

Continue Reading →


ആലുംകടവ് ബ്രദേഴ്സ് ജ്യൂവലറിയുടെ നവീകരിച്ച ഷോറൂമിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട എം.എൽ.എ. ശ്രീ. ആർ. രാമചന്ദ്രൻ അവർകൾ നിർവഹിച്ചു

കരുനാഗപ്പളളി: കഴിഞ്ഞ 27 വർഷമായി ആലുംകടവിൽ പ്രവർത്തിക്കുന്ന ബ്രദേഴ്സ് ജ്യൂവലറിയുടെ നവീകരിച്ച ഷോറൂമിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട എം.എൽ.എ. ശ്രീ. ആർ. രാമചന്ദ്രൻ അവർകൾ നിർവഹിച്ചു. രാഷ്ട്രീയ-സാംസ്ക്കാരിക രംഗത്തെ…

Continue Reading →


ഓച്ചിറയുടെ പ്രാധാന്യം വിളിച്ചറിയിച്ചുകൊണ്ടു ഡൽഹിയിലെ റിപ്പബ്ലിക് ദിന ചടങ്ങിൽ കേരളത്തിൽ നിന്നുള്ള ടീം

ഓച്ചിറ : ഓച്ചിറ മഹോൽവത്തിന്റെ പ്രാധാന്യം വിളിച്ചറിയിച്ചുകൊണ്ടു ഇന്ത്യയുടെ 69-മത് റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടുവാൻ കേരളത്തിൽ നിന്നുമുള്ള ടീം ഡൽഹിയിലെ രാജ്പഥില്‍ അണിനിരന്നു. ഓച്ചിറ കാളകെട്ട്…

Continue Reading →


ഖാൻസ് – കാർണിവൽ തിയേറ്റർ, പോലീസ് സ്‌റ്റേഷന് പടിഞ്ഞാറ്, കരുനാഗപ്പള്ളി

ഖാൻസ് തിയേറ്റർ പോലീസ് സ്‌റ്റേഷന് പടിഞ്ഞാറ് കല്ലുംമൂട്ടിൽകടവ് – ചെറിയഴീക്കൽ റോഡ് കരുനാഗപ്പള്ളി ഫോൺ : 0476 26 20 927 പാർക്കിംഗ് സൗകര്യം ഉണ്ട്. ഷോകൾ…

Continue Reading →



റ്റി.എൻ.പി. തിയേറ്റർ, ബസ്റ്റാന്റിന് തെക്കുവശം, കരുനാഗപ്പള്ളി

റ്റി.എൻ.പി. തിയേറ്റർ ബസ്റ്റാന്റിന് തെക്കുവശം കരുനാഗപ്പള്ളി ഫോൺ : 0476 26 21 383 5.1 Dolby Digital സൗണ്ട് സിസ്‌റ്റം. പാർക്കിംഗ് സൗകര്യം ഉണ്ട്. ഷോകൾ…

Continue Reading →



ആലുംകടവ് ഗുരുമന്ദിര വാർഷികാഘോഷം ജനുവരി 25,26 തീയതികളിൽ

കരുനാഗപ്പള്ളി : ജാതി-മത ഭേതമന്യേ സർവരും ഒന്നു ചേർന്ന് നടത്തുന്ന ആലുംകടവ് ശ്രീനാരായണഗുരു സ്മാരക മന്ദിരത്തിന്റെ 26-മത് വാർഷികാഘോഷം 2018 ജനുവരി 25,26 തീയതികളിൽ നടക്കും. ജനുവരി…

Continue Reading →


പണ്ടാരത്തുരുത്ത് ശ്രീ മൂക്കുംപുഴ ദേവീ ക്ഷേത്രത്തിൽ മകര ഭരണി മഹോത്സവം

കരുനാഗപ്പള്ളി : പണ്ടാരത്തുരുത്ത് ശ്രീ മൂക്കുംപുഴ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് സമുദ്ര മീനൂട്ട് നടത്തി ആയിരങ്ങള്‍ക്ക് നിര്‍വൃതി. ഒന്‍പതാം ഉത്സവത്തിന്റെ ഭാഗമായാണ് കടല്‍മത്സ്യങ്ങളെ ഊട്ടിയത്. സമുദ്രതീരത്ത് തയ്യാറാക്കിയ പ്രത്യേക അലങ്കാരമണ്ഡപത്തിലാണ്…

Continue Reading →


ചങ്ങന്‍കുളങ്ങര വിവേകാനന്ദ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വാര്‍ഷികാഘോഷം ജനുവരി 25-ന്

കരുനാഗപ്പള്ളി: ചങ്ങന്‍കുളങ്ങര വിവേകാനന്ദ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വാര്‍ഷികവും രക്ഷാകര്‍ത്ത്യദിനവും ജനുവരി 25-ന് നടക്കും. രാവിലെ 10-ന് ചേരുന്ന വിദ്യാഭ്യാസ-സാംസ്‌കാരികസമ്മേളനം കേരള സാഹിത്യഅക്കാദമി അംഗം ഡോ. സി.ഉണ്ണിക്കൃഷ്ണന്‍…

Continue Reading →


പുലിത്തിട്ട ശ്രീ ഭദ്രാഭഗവതി ധര്‍മദൈവ ക്ഷേത്രത്തിലെ ദേവീഭാഗവത നാവാഹയജ്ഞം ആരംഭിച്ചു

കരുനാഗപ്പള്ളി : ചങ്ങന്‍കുളങ്ങര പുലിത്തിട്ട ശ്രീ ഭദ്രാഭഗവതി ധര്‍മദൈവ ക്ഷേത്രത്തിലെ ദേവീഭാഗവത നാവാഹയജ്ഞം ആരംഭിച്ചു. നവാഹയജ്ഞത്തിന്റെ ഭാഗമായി ബുധനാഴ്ച രാവിലെ ഒന്‍പതിന് മൃത്യുഞ്ജയഹോമം, ഗായത്രിഹോമം, 11-ന് ഗോപൂജ,…

Continue Reading →


തഴവ കടത്തൂരിൽ താറാവ് മുട്ടയിട്ടപ്പോള്‍ പുറത്തുവന്നത് കുഞ്ഞുതാറാവ്

കരുനാഗപ്പള്ളി : തഴവ കടത്തൂരിൽ താറാവ് മുട്ടയിട്ടപ്പോള്‍ പുറത്തുവന്നത് കുഞ്ഞുതാറാവ്. അഞ്ച് താറാവുകളാണ് ഈ വീട്ടില്‍ ഉണ്ടായിരുന്നത്. രാവിലെ മുറ്റത്ത് താറാവുകള്‍ കൂട്ടംകൂടിനില്‍ക്കുന്നതുകണ്ട് വീട്ടുകാര്‍ നോക്കിയപ്പോഴാണ് കുഞ്ഞുതാറാവിനെ…

Continue Reading →


അയണിവേലിക്കുളങ്ങര ഭദ്രാഭഗവതി ക്ഷേത്രത്തില്‍ തോറ്റംപാട്ട് ഉത്സവം തുടങ്ങി

കരുനാഗപ്പള്ളി: അയണിവേലിക്കുളങ്ങര ഭദ്രാഭഗവതി ക്ഷേത്രത്തില്‍ തോറ്റംപാട്ട് ഉത്സവം തുടങ്ങി. 2018 ഫെബ്രുവരി 20-ന് സമാപിക്കും. ഫെബ്രുവരി ഒന്നിന് രാവിലെ എട്ടിന് ആയില്യംപൂജ. ഒന്‍പതിന് രാത്രി ഒന്‍പതിന് മാലയിടീല്‍.…

Continue Reading →


കൃഷ്‌ണാ തിയേറ്റർ, മാർക്കറ്റ് റോഡ്, കരുനാഗപ്പള്ളി

കൃഷ്‌ണാ തിയേറ്റർ മാർക്കറ്റ് റോഡ് കരുനാഗപ്പള്ളി ഫോൺ : 0476 26 20 375 DTS സൗണ്ട് സിസ്‌റ്റം. ബാൽക്കണി സൗകര്യം ഉണ്ട്. പാർക്കിംഗ് സൗകര്യം ഉണ്ട്.…

Continue Reading →