2003 മുതൽ നമ്മുടെ കരുനാഗപ്പള്ളിയിലെ വിശേഷങ്ങളുമായി karunagappally.com.
കരുനാഗപ്പളളി വിശേഷങ്ങൾ നേരിട്ടെത്തിക്കാൻ ഇപ്പോൾ പുതിയതായി ഒരു ഫേസ്ബുക്ക് പേജ് കൂടി… കരുനാഗപ്പള്ളി.com LIKE, SHARE and SUPPORT !

ആലപ്പാട് കുരുക്കശ്ശേരില്‍ ക്ഷേത്രത്തില്‍ കൊടിയേറ്റ് ഇന്ന്

കരുനാഗപ്പളളി : ആലപ്പാട് കുരുക്കശ്ശേരില്‍ ഭദ്രാദേവീക്ഷേത്രത്തില്‍ തോറ്റംപാട്ടുത്സവത്തിന് 2017 ഏപ്രിൽ 14-)o തീയതി വെള്ളിയാഴ്ച 8.30ന് കൊടിയേറും. 14-)o തീയതി രാവിലെ 8 മണിക്ക് മഹാമൃത്യുഞ്ജയഹോമം, വൈകീട്ട്…

Continue Reading →

വിസ്മയ കാഴ്ചകളുമായി കരുനാഗപ്പള്ളി മഹോത്സവം

കരുനാഗപ്പള്ളി: വിജ്ഞാനത്തിന്റെയും വിനോദത്തിന്റെയും കലയുടെയും വിപണനത്തിന്റെയും വിസ്മയ കാഴ്ചകളൊരുക്കുന്ന കരുനാഗപ്പള്ളി മഹോത്സവം ഏപ്രിൽ 7 മുതൽ 17 വരെ ബോയ്സ് & ഗേൾസ് ഹൈസ്ക്കൂൾ ഗ്രൗണ്ടിൽ. 100…

Continue Reading →

കരുനാഗപ്പള്ളി മഹോത്സവത്തിലെ സാമ്പത്തിക മെച്ചം സ്ക്കൂൾ വികസനത്തിന്…. ഏവർക്കും സ്വാഗതം

കരുനാഗപ്പള്ളി: കാലത്തിനു മുന്നേ നടന്ന മഹാപ്രതിഭ സി. എസ് സുബ്രഹ്മണ്യൻ പോറ്റി ഒരു നൂറ്റാണ്ടിന്നു മുന്നേ സ്ഥാപിച്ച അക്ഷരപ്പുര- കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കന്ററി & ഗേൾസ്…

Continue Reading →

കരുനാഗപ്പള്ളി ദേശീയ പ്രദർശനത്തിലെ പ്രധാന പവലിയനുകൾ

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി മഹോത്സവത്തോട് അനുബന്ധിച്ച് നിരവധി പവലിയനുകളാണ് ബോയ്സ് & ഗേൾസ് ഹൈസ്ക്കൂളിൽ ഒരുക്കിയിരിക്കുന്നത്. ശാസ്ത്ര- സാങ്കേതികം പാലോട് ബോട്ടാണിക്കൽ ഗാർഡൻ ഹെറിറ്റേജ് & ആർക്കിയോളജി ഫ്ളവർഷോ…

Continue Reading →

കരുനാഗപ്പള്ളി മഹോത്സവത്തിൽ കാർഷിക സെമിനാറും തുടർന്ന് മാപ്പിളപ്പാട്ടുമായി എരഞ്ഞോളി മൂസയും സീനാ രമേശും

കരുനാഗപ്പള്ളി:  ബോയ്സ് & ഗേൾസ് സ്ക്കൂൾ ശതാബ്ദി  ആഘോഷത്തോട് അനുബന്ധിച്ച് നടക്കുന്ന  കരുനാഗപ്പള്ളി മഹോത്സവത്തിൽ 2017 ഏപ്രിൽ 8 ശനിയാഴ്ച വൈകിട്ട് 5 മണി മുതൽ കാർഷിക…

Continue Reading →

ആക്‌ഷൻ ഹീറോ ബിജു സിനിമയിലൂടെ പ്രശസ്തനായ അരിസ്റ്റോ സുരേഷും സംഘവും ഗാനസന്ധ്യയുമായി കരുനാഗപ്പള്ളി മഹോത്സവത്തിൽ

കരുനാഗപ്പള്ളി:  ബോയ്സ് & ഗേൾസ് സ്ക്കൂൾ ശതാബ്ദി  ആഘോഷത്തോട് അനുബന്ധിച്ച് നടക്കുന്ന  കരുനാഗപ്പള്ളി മഹോത്സവത്തിൽ 2017 ഏപ്രിൽ 9 ഞായറാഴ്ച വൈകിട്ട് 5 മണി മുതൽ  സ്ത്രീ…

Continue Reading →

ഇന്ത്യൻ ലെജന്റ്സ് മ്യൂസിക്ക് – ഗാനസന്ധ്യയും മാധ്യമ സെമിനാറും കരുനാഗപ്പള്ളി മഹോത്സവത്തിൽ

കരുനാഗപ്പള്ളി:  ബോയ്സ് & ഗേൾസ് സ്ക്കൂൾ ശതാബ്ദി  ആഘോഷത്തോട് അനുബന്ധിച്ച് നടക്കുന്ന  കരുനാഗപ്പള്ളി മഹോത്സവത്തിൽ 2017 ഏപ്രിൽ 10 തിങ്കളാഴ്ച വൈകിട്ട് 5 മണി മുതൽ  മാധ്യമ…

Continue Reading →

പൊതുവിദ്യാഭ്യാസ സെമിനാറും, വയനാട് നാട്ടുകൂട്ടം അവതരിപ്പിക്കുന്ന – ഗോത്രഗാഥ – പ്രത്യേക പ്രോഗ്രാമും കരുനാഗപ്പള്ളി മഹോത്സവത്തിൽ

കരുനാഗപ്പള്ളി:   ശതാബ്ദി  ആഘോഷത്തോട് അനുബന്ധിച്ച്   ബോയ്സ് & ഗേൾസ് സ്ക്കൂളിൽ നടക്കുന്ന  കരുനാഗപ്പള്ളി മഹോത്സവത്തിൽ 2017 ഏപ്രിൽ 11  ചൊവ്വാഴ്ച വൈകിട്ട് 5 മണി…

Continue Reading →

കേരള വികസനം- സെമിനാറും, തുടർന്ന് ചലച്ചിത്ര പിന്നണി ഗായകൻ വിധു പ്രതാപ് നയിക്കുന്ന ഗാന മേളയും കരുനാഗപ്പള്ളി മഹോത്സവത്തിൽ

കരുനാഗപ്പള്ളി മഹോത്സവത്തിന്റെ ഭാഗമായി കേരള വികസനം -സാദ്ധ്യതകൾ, പരിമിതികൾ എന്ന വിഷയത്തെ  ആസ്പദമാക്കിയുള്ള സെമി നാർ 2017 ഏപ്രിൽ 12 ബുധനാഴ്ച   ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ്…

Continue Reading →

യുവജന സമ്മേളനവും തുടർന്ന് മനോഹരമായ നൃത്ത നിശയും കരുനാഗപ്പള്ളി ദേശീയോത്സവത്തിൽ

കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിൽ നടക്കുന്ന സ്കൂൾ ശതാബ്ദി ആലോഷത്തോട് അനുബന്ധിച്ച് ഏപ്രിൽ  13 വ്യാഴാഴ്ച വൈകിട്ട് 5 മണി മുതൽ യുവജനസമ്മേളനം ബഹുമാനപ്പെട്ട യുവജനകമ്മീഷൻ ചെയർപേഴ്സൺ ചിന്താ ജെറോം…

Continue Reading →

മതനിരപേക്ഷ സെമിനാറും തുടർന്ന് K BAND അവതരിപ്പിക്കുന്ന മ്യൂസിക് നൈറ്റും കരുനാഗപ്പള്ളി മഹോത്സവത്തിൽ

കരുനാഗപ്പള്ളി:  കരുനാഗപ്പള്ളി ദേശീയത്തിന്റെ  ഭാഗമായി മതനിരപേക്ഷ സെമിനാർ മാർച്ച്  14 വെളളിയാഴ്ച  ബഹുമാന്യനായ നേതാവ്  ശ്രീ. എം എ. ബേബി ഉദ്ഘാടനം ചെയ്യുന്നു. ശ്രീ. സോമപ്രസാദ് എം.പി…

Continue Reading →

കരുനാഗപ്പള്ളി സ്ക്കൂൾ ശതാബ്ദി ആഘോഷത്തോട് അനുബന്ധിച്ച് സംസ്ക്കാരിക സമ്മേളനവും തുടർന്ന് ഉഗ്രം ഉജ്ജ്വലം ടാലന്റ് ഷോയും

കരുനാഗപ്പള്ളി:  ബോയ്സ്  & ഗേൾസ് സ്കൂൾ 100 മത് വർഷികാഘോഷത്തിന്റെ ഭാഗമായി മാർച്ച് 15 ശനിയാഴ്ച വൈകിട്ട്‌ 5 മണിക്ക് സംസ്ക്കാരിക സമ്മേളനം പൊതു വിദ്യാഭ്യാസ ഡയറക്ടർ…

Continue Reading →

കരുനാഗപ്പള്ളി മഹോത്സവത്തിൽ നവകേരള സൃഷ്ടിയെ കുറിച്ചുള്ള സെമിനാറും തുടർന്ന് ഷജില സലീമും സംഘവും അവതരിപ്പിക്കുന്ന പ്രോഗ്രാം – പട്ടുറുമാൽ

കരുനാഗപ്പളളി : കരുനാഗപ്പളളി മഹോത്സവത്തോട് അനുബന്ധിച്ചു 2017 മാർച്ച് 16 വൈകിട്ട് 5 മണിമുതൽ നവകേരള സൃഷ്ടിയിൽ പ്രാദേശിക സർക്കാരുകളുടെ പങ്ക് എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാർ…

Continue Reading →

കരുനാഗപ്പള്ളി മഹോത്സവത്തിന്റെ സമാപനസമ്മേളനവും കോമഡി ഷോയും ഏപ്രിൽ 17ന്

കരുനാഗപ്പള്ളി: ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ബോയ്സ് എച്ച്.എസ്.എസ് & ഗേൾസ് എച്ച്.എസ് സംഘടിപ്പിച്ചിരിക്കുന്ന, ഒരു ദേശത്തിന്റെ മഹോത്സവം കൂടിയായ കരുനാഗപ്പള്ളി മഹോത്സവത്തിന്റെ സമാപന ദിവസമായ ഏപ്രിൽ 17ന്…

Continue Reading →

കരുനാഗപ്പള്ളി പാവുമ്പ തെക്ക് ചാങ്ങേത്ത് ക്ഷേത്രത്തിലെ പ്രതിഷ്ഠാവാര്‍ഷികവും ഉത്സവവും

കരുനാഗപ്പള്ളി: പാവുമ്പ തെക്ക് ചാങ്ങേത്ത് ഭദ്രാദുര്‍ഗാ ശിവക്ഷേത്രത്തില്‍ പ്രതിഷ്ഠാവാര്‍ഷികവും ഉത്സവവും ഏപ്രിൽ 6, 7 തീയതികളില്‍ നടക്കും. ഏപ്രിൽ 6 ന് രാവിലെ 10 മണിക്ക് നൂറുംപാലും.…

Continue Reading →

അമൃത സര്‍വകലാശാലയ്ക്ക് സ്വകാര്യ സര്‍വകലാശാലകളില്‍ ഒന്നാംസ്ഥാനം ( എൻ.ഐ.ആര്‍.എഫ്. റാങ്കിങ്ങില്‍ )

കരുനാഗപ്പള്ളി: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് റാങ്കിങ് ഫ്രയിംവര്‍ക്ക് (എന്‍.ഐ.ആര്‍.എഫ്.) റാങ്കിങ്ങില്‍ അമൃത സര്‍വകലാശാലയ്ക്ക് സ്വകാര്യ സര്‍വകലാശാലകളില്‍ ഒന്നാംസ്ഥാനം. രാജ്യത്തെ മികച്ച സര്‍വകലാശാലകളില്‍ ഒമ്പതാംസ്ഥാനവും അമൃതയ്ക്ക് ലഭിച്ചു. കേന്ദ്ര മാനവശേഷിവികസന…

Continue Reading →

കരുനാഗപ്പള്ളി ഐ.എച്ച്.ആര്‍.ഡി. കോളേജ് ഓഫ് എന്‍ജിനീയറിങ്ങിലെ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു.

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി ഐ.എച്ച്.ആര്‍.ഡി. കോളേജ് ഓഫ് എന്‍ജിനീയറിങ്ങിലെ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം എം.എല്‍.എ. സി.ദിവാകരന്‍ ഉദ്ഘാടനം ചെയ്തു. പുതിയ ഓഡിറ്റോറിയം എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഇന്‍ഡോര്‍ സ്റ്റേഡിയമാക്കി…

Continue Reading →

കരുനാഗപ്പള്ളി ആലപ്പാട് സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ കാവടിയാട്ടം ഇന്ന്

കരുനാഗപ്പള്ളി: ആലപ്പാട് സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ കാവടിയാട്ടം ഏപ്രിൽ 5 ബുധനാഴ്ച രാവിലെ 9 മണിക്ക്. 11.45ന് അഭിഷേകം, വൈകിട്ട് 3 മണി മുതല്‍ ഗംഭീര പകല്‍ക്കാഴ്ച,…

Continue Reading →

ചവറ തെക്കുംഭാഗം ശ്രീനാരായണപുരം മഹാവിഷ്ണുക്ഷേത്രത്തിലെ അഞ്ചാമത് ദശാവതാരച്ചാര്‍ത്ത്

കരുനാഗപ്പള്ളി: ചവറ തെക്കുംഭാഗം ശ്രീനാരായണപുരം മഹാവിഷ്ണുക്ഷേത്രത്തിലെ അഞ്ചാമത് ദശാവതാരച്ചാര്‍ത്ത് ഉത്സവം ഏപ്രിൽ 5 ബുധനാഴ്ച മുതല്‍ 14 വരെ നടക്കും. ഓട്ടന്‍തുള്ളല്‍, ചാക്യാര്‍കൂത്ത്, കഥാപ്രസംഗം, സംഗീതസദസ്സ്, നൃത്ത…

Continue Reading →

ആലപ്പാട് ഗ്രാമപ്പഞ്ചായത്തിന് 13 കോടിയുടെ ബജറ്റ്

കരുനാഗപ്പള്ളി: ആലപ്പാട് ഗ്രാമപ്പഞ്ചായത്തിന് 13,79,49,983 കോടിയുടെ ബജറ്റ് വൈസ് പ്രസിഡന്റ് എം.ബി.സഞ്ജീവ് അവതരിപ്പിച്ച് പാസ്സാക്കി. 12,92,52,000 കോടിയുടെ ചെലവും 86,97,983 രൂപയുടെ മിച്ചവുമാണ് പ്രതീക്ഷിക്കുന്നത്. ലൈഫ് പദ്ധതി,…

Continue Reading →

കരുനാഗപ്പള്ളിയിൽ കുട്ടികള്‍ക്കായി അവധിക്കാല കോച്ചിങ് ക്യാമ്പുകള്‍ നടത്തുന്നു

കരുനാഗപ്പള്ളി:16 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കായി ടൗണ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ക്രിക്കറ്റ്, ഷട്ടില്‍, ബാഡ്മിന്റണ്‍, ചെസ് എന്നീ ഇനങ്ങളില്‍ അവധിക്കാല കോച്ചിങ് ക്യാമ്പുകള്‍ നടത്തുന്നു. പങ്കെടുക്കാന്‍ താത്പര്യമുള്ള കുട്ടികള്‍…

Continue Reading →