ആലപ്പാട്: ചെങ്ങന്നൂര്‍ മഹാദേവര്‍ ക്ഷേത്രത്തില്‍ ആലപ്പാട്ടരയന്മാര്‍ നടത്തുന്ന 1812- പരിശം വെപ്പ് വെള്ളിയാഴ്ച നടക്കും. അഴീക്കല്‍ പൂക്കോട്ട് അരയജന കരയോഗവും വ്യാസവിലാസം കരയോഗവും സംയുക്തമായാണ് ഇത്തവണ പരിശം…
2003 മുതൽ നമ്മുടെ കരുനാഗപ്പള്ളിയിലെ വിശേഷങ്ങളുമായി karunagappally.com.
കരുനാഗപ്പളളി വിശേഷങ്ങൾ നേരിട്ടെത്തിക്കാൻ ഇപ്പോൾ പുതിയതായി ഒരു ഫേസ്ബുക്ക് പേജ് കൂടി… കരുനാഗപ്പള്ളി.com LIKE, SHARE and SUPPORT !
കരുനാഗപ്പള്ളി : മരുതൂര്‍കുളങ്ങര മഹാദേവ ക്ഷേത്രത്തില്‍ ശിവപുരാണയജ്ഞത്തിന്റെ ഭാഗമായി ശനിയാഴ്ച രാവിലെ 7.30-ന് കറുകഹോമം നടക്കും. രാവിലെ 7 -ന് ശിവപുരാണ പാരായണം, 9- ന് അന്നദാനം,…
കരുനാഗപ്പള്ളി : ആദിനാട് ശക്തികുളങ്ങര ഭഗവതീക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞം ശനിയാഴ്ച (2016 സെപ്തംബർ 24 ന്) തുടങ്ങും. 30 -ന് സമാപിക്കും. ദിവസവും രാവിലെ വിശേഷാല്‍പൂജകള്‍, 12…
ഓച്ചിറ : വലിയകുളങ്ങര സാംസ്‌കാരിക ധര്‍മസമാജം ഗ്രന്ഥശാല വാര്‍ഷികാഘോഷവും ഗുരുസമാധിദിനാചരണവും നടത്തി. ഗ്രന്ഥശാലാങ്കണത്തില്‍ സംഘടിപ്പിക്കപ്പെട്ട ചടങ്ങില്‍ വിവിധ കലാകായികപരിപാടികള്‍ അരങ്ങേറി. തുടര്‍ന്ന് നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ സമാജം…
ചവറ : മുകുന്ദപുരം മാടന്‍ നട ക്ഷേത്രത്തിലെ സപ്താഹ യജ്ഞത്തോടനുബന്ധിച്ചുള്ള രുക്മിണീ സ്വയംവര ചടങ്ങുകള്‍ ഭക്തിസാന്ദ്രമായി. യജ്ഞ പൗരാണികരായ ഉമ്മന്നൂര്‍ ശ്രീലാല്‍, ചെങ്ങന്നൂര്‍ അജീഷ് ബാബു, മുളവന…
കരുനാഗപ്പള്ളി : അന്താരാഷ്ട്ര തലത്തില്‍ സ്ഥാപനങ്ങളുടെ ഗുണമേന്‍മാ നിലവാരത്തിന് നല്‍കപ്പെടുന്ന ഐ.എസ്.ഒ. അംഗീകാരത്തിന് കരുനാഗപ്പള്ളി സി.എസ്. സുബ്രഹ്മണ്യന്‍ പോറ്റി സ്മാരക ഗേള്‍സ് ഹൈസ്‌കൂള്‍ അര്‍ഹമായി. ഐ.എസ്.ഒ. 9001-2015…
കരുനാഗപ്പള്ളി ഐ.എച്ച്.ആര്‍.ഡി. എന്‍ജിനിയറിങ് കോളേജിന്റെ നേതൃത്വത്തില്‍ നടന്ന ദ്വിദിന ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് സമാപിച്ചു. വി.എസ്.എസ്.സി. ഡയറക്ടര്‍ ഡോ. അനില്‍ ഭരധ്വാജ് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു. കോളേജ് ഓഫ്…
കരുനാഗപ്പള്ളി : നാടന്‍ കാര്‍ഷിക വിളകളുടെയും രുചിയേറും ഭക്ഷണ വിഭവങ്ങളുടെയും പ്രദര്‍ശനവും വിപണനവുമൊരുക്കി കരുനാഗപ്പള്ളി ഗവ. എച്ച്.എസ്.എസ്സില്‍ ഓണാഘോഷം നടന്നു. സ്‌കൂളിലെ ഹരിതജ്യോതി മാതൃഭൂമി സീഡ് ക്ലബ്ബിന്റെ…
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി ഗവ. ആയുര്‍വേദ ആസ്പത്രി അങ്കണത്തില്‍ ഔഷധത്തോട്ടം ഒരുക്കി കരുനാഗപ്പള്ളി ഗവ. എച്ച്.എസ്.എസ്. ആന്‍ഡ് വി.എച്ച്.എസ്.എസ്സിലെ വിദ്യാര്‍ഥികള്‍. മാതൃഭൂമി സീഡ് പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുത്തി ഹരിതം…
കരുനാഗപ്പള്ളി ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പി.ടി.എ. നടത്തിവരുന്ന പ്രഭാഷണ പരമ്പരകളുടെ ഭാഗമായി ശാസ്ത്രജ്ഞനോടൊപ്പം പരിപാടി നടത്തി. സ്‌കൂളിലെ സയന്‍സ് ക്ലബ്ബുമായി ചേര്‍ന്ന് നടത്തിയ പരിപാടിയില്‍ ഭുവനേശ്വര്‍…
കരുനാഗപ്പള്ളി : നെല്‍ക്കൃഷിയെ തിരികെ കൊണ്ടുവരാന്‍ തങ്ങളാലാകുന്നത് നല്‍കുകയാണ് കരുനാഗപ്പള്ളി ഗവ. ഹയര്‍ സെക്കന്‍ഡറി ആന്‍ഡ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിലെ വിദ്യാര്‍ഥികള്‍.…
കരുനാഗപ്പള്ളി : തേവലക്കര നടുവിലക്കര വടക്ക് 5654 – നമ്പര്‍ ഭാരതകേസരി ശ്രീ മന്നത്ത് പത്മനാഭന്‍ സ്മാരക എന്‍.എസ്.എസ്. കരയോഗത്തില്‍ കുടുംബ സംഗമവും സ്‌കോളര്‍ഷിപ്പ് പഠനോപകരണ ചികിത്സാധനസഹായ…
കരുനാഗപ്പള്ളി ഗവ. മോഡല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ മാതൃകയാവുന്നു. ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുന്നതിലും വിദ്യാര്‍ത്ഥികളുടെ പാഠ്യ-പാഠ്യേതര വിഷയങ്ങളിലെ മികവിലൂടെയുമാണ് സ്‌കൂള്‍ ശ്രദ്ധേയമാകുന്നത്. പല സര്‍ക്കാര്‍ സ്‌കൂളുകളിലും ഭൗതിക സാഹചര്യങ്ങള്‍…
കൊല്ലം ജില്ലയില്‍ എസ്.എസ്.എല്‍,സി പരീക്ഷയില്‍ 68 വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയത്തിനു A + ലഭിച്ചു ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് എ പ്ലസ് ലഭിച്ച സ്കൂള്‍ എന്നാ…
ആലപ്പാട് പഞ്ചായത്തില്‍ സാമ്പത്തികമായി പിന്നില്‍ നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെയും ഉദ്യോഗാര്‍ത്ഥികളെയും മുഖ്യധാരയിലേക്ക് കൈപിടിച്ച് ഉയര്‍ത്താന്‍ സാമ്പത്തികമായും മറ്റും സഹായിക്കുക എന്ന ലക്ഷ്യത്തോടെ EGSTA ആവിഷ്‌കരിച്ച പദ്ധതിയാണ് കൈത്താങ്ങ്. ഇതിന്റെ…
കാലത്തിന്റെ മാറ്റത്തിനൊപ്പം കരുനാഗപ്പള്ളി ഗേള്‍സ് ഹൈസ്‌ക്കൂള്‍ ചുവട് വയ്ക്കുകയാണ്. വിദ്യാര്‍ത്ഥിനികള്‍ക്ക് കൂടുതല്‍ സുരക്ഷ ആവശ്യമായി വരുന്ന ഈ കാലഘട്ടത്തില്‍ അധ്യാപകരെയും രക്ഷിതാക്കളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ‘ഗുരുസ്പര്‍ശ് എസ്എംഎസ്…
പ്രിയപ്പെട്ടവരെ, ആലപ്പാട് ഗ്രാമപഞ്ചായത്തിലെ അംഗങ്ങളും സ്വദേശത്തും വിദേശത്തുമായി വിവിധമേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുമായ 190 ഓളം പേര്‍ അംഗങ്ങളായിട്ടുള്ള ഒരു നവമാധ്യമ കൂട്ടായ്‌മയാണ് എന്റെ ഗ്രാമം സാന്ത്വന തീരം. ഈ…