റാണി ഹോസ്പിറ്റൽ ആലുംപീടിക കരുനാഗപ്പള്ളി ഫോൺ നമ്പർ : 0476-2693451
പുന്നൂസ് ഹോസ്പിറ്റൽ ആലുംമൂട് (മാരാരിത്തോട്ടം പോകുന്ന വഴി) കരുനാഗപ്പള്ളി ഫോൺ നമ്പർ : 0476-2625402
ശാന്തി ഹോസ്പിറ്റൽ പണിക്കർകടവ് കരുനാഗപ്പള്ളി ഫോൺ നമ്പർ : 0476-3253083
ശക്തി ഫിസിയോ തെറാപ്പി ഗവൺമെന്റ് ആശുപത്രിക്കു കിഴക്കുവശം കരുനാഗപ്പള്ളി ഫോൺ നമ്പർ : 0476-2862463
കാമ്പിശ്ശേരി ഫിസിയോ തെറാപ്പി കരുനാഗപ്പള്ളി ഫോൺ നമ്പർ : 0476-2624430
ഹെൽത്ത് സെന്റർ പാവുമ്പ കരുനാഗപ്പള്ളി ഫോൺ നമ്പർ : 0476-2863061
പി.എച്ച് .സി. ആശുപത്രി കെ.എസ്.പുരം കരുനാഗപ്പള്ളി ഫോൺ നമ്പർ : 0476-2621495
പി.എച്ച് .സി. ആശുപത്രി അഴീക്കൽ കരുനാഗപ്പള്ളി ഫോൺ നമ്പർ : 0476 2611106
കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയില്‍ വിപുലമായ ടൂറിസം പദ്ധതിക്ക് തുടക്കമാകുന്നു. പള്ളിക്കലാറിനെയും വട്ടക്കായലിനെയും ടി.എസ്.കനാലിനെയും ബന്ധിപ്പിച്ചാണ് പദ്ധതി. മാതാ അമൃതാനന്ദമയിമഠവും ആദ്യമായി കെട്ടുവള്ളം നിര്‍മിച്ച ആലുംകടവ് ഗ്രാമവും അഴീക്കല്‍ മത്സ്യബന്ധന…
പി.എച്ച് .സി. ആശുപത്രി ആലപ്പാട് കരുനാഗപ്പള്ളി ഫോൺ നമ്പർ : 0476-2826336
ആലുംപീടിക പോസ്റ്റാഫീസ് പിൻകോഡ് : 690547
ആലപ്പാട് : സുനാമി ദുരന്തത്തിന്റെ 13-ാം വാര്‍ഷികാചരണം നടന്നു. ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ സ്മൃതിതീരത്തെത്തി സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും പ്രാര്‍ത്ഥനയും നടത്തി. വിവിധ കരയോഗങ്ങളുടെ നേതൃത്വത്തിലും പ്രാര്‍ത്ഥനയും അനുസ്മരണ യോഗങ്ങളും…
മാതാ അമൃതാനന്ദമയിമഠത്തിന്റെ അന്താരാഷ്ട്ര യുവജനവിഭാഗമായ അയുദ്ധും അമൃത വിശ്വവിദ്യാപീഠവുമായി സഹകരിച്ചു നടത്തുന്ന ‘അയുദ്ധ്’ നേതൃത്വപരിശീലന നാലുദിവസത്തെ ക്യാമ്പ് അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസില്‍ തുടങ്ങി. മാതാ അമൃതാനന്ദമയിയുടെ…
കരുനാഗപ്പള്ളി: അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കരുനാഗപ്പള്ളി ഗവ.മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിളംബരസമ്മേളനം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് നടക്കും. സ്‌കൂളില്‍ അത്യാധുനിക പഠനസംവിധാനങ്ങളോടെയുള്ള കെട്ടിടനിര്‍മാണത്തിന്…
കരുനാഗപ്പള്ളി: ലാലാജി സ്മാരക ഗ്രന്ഥശാലയില്‍ നടക്കുന്ന മാതൃഭൂമി പുസ്തകോത്സവം ഞായറാഴ്ച സമാപിക്കും. ഇഷ്ടമുള്ള പുസ്തകങ്ങള്‍ തേടി ദിവസവും നിരവധിപേരാണ് പുസ്തകോത്സവത്തില്‍ എത്തുന്നത്. നോവലുകള്‍, ജീവചരിത്രങ്ങള്‍, കവിതകള്‍, കഥകള്‍,…
ഓച്ചിറ: ചരിത്രപ്രസിദ്ധമായ ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിന് നവംബർ 16ന് വ്യാഴാഴ്ച തുടക്കംകുറിക്കും. വൈകീട്ട് മൂന്നിന് പടനിലത്ത് നടക്കുന്ന ഉദ്ഘാടനസമ്മേളനത്തില്‍വച്ച് ഹൈക്കോടതി ജഡ്ജി ദേവന്‍ രാമചന്ദ്രന്‍ തിരിതെളിക്കുന്നതോടെ 12…
കരുനാഗപ്പള്ളി: തീരദേശത്തെ 56 സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 186 കോടി രൂപയുടെ വികസനപദ്ധതി നടപ്പാക്കുമെന്ന് ഫിഷറീസ് വകുപ്പുമന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. കിഫ്ബി വഴിയാണ് പദ്ധതി നടപ്പാക്കുന്നത്.…
കരുനാഗപ്പള്ളി: പന്ത്രണ്ടാമത് വഞ്ചിനാട് സഹോദയ സ്‌പോര്‍ട്‌സ് മീറ്റില്‍ കരുനാഗപ്പള്ളി ശ്രീബുദ്ധ സെന്‍ട്രല്‍ സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്മാരായി. കാര്‍ത്തികപ്പള്ളി ഹോളി ട്രിനിറ്റി വിദ്യാഭവന്‍ സ്‌കൂളാണ് ഫസ്റ്റ് റണ്ണര്‍ അപ്പ്.…
കരുനാഗപ്പള്ളി: കരുനാഗപ്പള്ളി ടൗണ്‍ ക്ലബ്ബില്‍ സി.എസ്.സുബ്രഹ്മണ്യന്‍ പോറ്റിയുടെ പേരില്‍ ഗ്രന്ഥശാല തുടങ്ങുന്നു. നവംബർ 1 ബുധനാഴ്ച വൈകീട്ട് നാലരയ്ക്ക് നടക്കുന്ന ചടങ്ങില്‍ ആര്‍.രാമചന്ദ്രന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും.…
കരുനാഗപ്പള്ളി: മുസ്ലിം ജമാഅത്ത് ഒട്ടത്തിൽമുക്ക് മസ്ജിദിന്റെ ഉദ്ഘാടനം ഒക്ടോബർ 8 ന് ഞായറാഴ്ച നടക്കും. സംസ്ഥാന വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സെയ്യ്ദ് റഷീദലി ശിഹാബ് തങ്ങള്‍…
കരുനാഗപ്പളളി: ശ്രീ മാതാ അമൃതാനന്ദമയിയുടെ 64-മത് പിറന്നാള്‍ ഒക്ടോബര്‍ 9 ന് നടക്കാനിരിക്കെ ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. പിറന്നാൾ ദിനത്തിലെത്തിച്ചേരുന്ന ജനലക്ഷങ്ങള്‍ക്ക് വന്നുപോകുവാനുള്ള അവസാനവട്ട തയ്യാറെടുപ്പുകളുടെ തിരക്കിലാണ്…
ചെറിയഴീക്കല്‍: ചെറിയഴീക്കല്‍ ഹൈസ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥി സംഘടനയായ ആത്മവിദ്യാലയം 2008-09 എസ്.എസ്.എല്‍.സി. ബാച്ചിലെ വിദ്യാര്‍ഥികളാണ് വര്‍ണമതില്‍ സ്‌കൂളിന് നിര്‍മിച്ചുനല്‍കിയത്. പ്രശസ്ത ചിത്രകാരന്മാരായ ലക്ഷ്മണന്‍ ആചാരിയും ഹരീഷുമാണ് മതിലുകളില്‍ വരയുടെ വിസ്മയം…
കരുനാഗപ്പള്ളി: ഓണാട്ടുകരയെങ്ങും ആവേശത്തിമിര്‍പ്പിലാക്കി ചരിത്രപ്രസിദ്ധമായ ഓച്ചിറ കാളകെട്ട് ഉത്സവം ഇന്ന് നടക്കും. ഓണാട്ടുകരയുടെ കാര്‍ഷികസംസ്‌കാരവും കരവിരുതും ഐക്യവുമെല്ലാം വിളിച്ചറിയിക്കുന്നതാണ് 28-മത്തെ ഓണം നാളില്‍ നടക്കുന്ന ഓച്ചിറ കാളകെട്ട്…
കരുനാഗപ്പള്ളി: ഓളപ്പരപ്പില്‍ ആവേശത്തിരകള്‍ തീര്‍ക്കുന്ന 77- മത് കരുനാഗപ്പള്ളി കന്നേറ്റി ശ്രീനാരായണ ട്രോഫി ജലോത്സവത്തിന് ഒരുക്കങ്ങളായി. ശ്രീനാരായണഗുരു ജയന്തിദിനമായ സെപ്റ്റംബർ 16 നാണ് കന്നേറ്റി ജലോത്സവം നടക്കുക.…
കരുനാഗപ്പള്ളി : നഗരസഭയും താലൂക്ക് ലൈബ്രറി കൗണ്‍സിലും സംയുക്തമായി നടത്തുന്ന സാംസ്‌കാരികോത്സവം തിങ്കളാഴ്ച സമാപിക്കും. തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് നടക്കുന്ന സമാപനസമ്മേളനം കെ.സോമപ്രസാദ് എം.പി. ഉദ്ഘാടനം ചെയ്യും. എന്‍.വിജയന്‍പിള്ള…
ഓച്ചിറ: ചരിത്ര പ്രസിദ്ധമായ ഓച്ചിറക്കളി ജൂൺ 15, 16 തീയതികളിൽ നടക്കും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ക്ഷേത്രഭരണസമിതി ഭാരവാഹികള്‍ അറിയിച്ചു. ഓച്ചിറ പരബ്രഹ്മക്ഷേത്രസന്നിധിയെ സംബന്ധിച്ചുള്ള ഐതീഹ്യങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഓച്ചിറക്കളി.…
ചവറ: കോട്ടയ്ക്കകം പുതിയകാവ് ദേവീക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞത്തിന് തുടക്കമായി. മഞ്ചല്ലൂര്‍ സതീഷാണ് യജ്ഞാചാര്യന്‍. തൊടിയൂര്‍ വിനോദ്, കൊല്ലം പ്രദീപ്, മാരാരിത്തോട്ടം സതീഷ് എന്നിവരാണ് യജ്ഞപൗരാണികര്‍. വെള്ളിയാഴ്ച ശ്രീകൃഷ്ണാവതാരം,…
കരുനാഗപ്പള്ളി: ലാലാജി സ്മാരക ഗ്രന്ഥശാലയില്‍ കുട്ടികള്‍ക്കായുള്ള ഫിലിം ഫെസ്റ്റിവല്‍ 20 മുതല്‍ 24 വരെ തീയതികളില്‍ നടക്കും. 20ന് വൈകീട്ട് മൂന്നിന് നടക്കുന്ന സമ്മേളനത്തില്‍ സിനിമാ സംവിധായകന്‍…
കരുനാഗപ്പള്ളി: ചെറിയഴീക്കൽ വടക്കേനട ശ്രീ ഭഗവതി ക്ഷേത്രത്തിലെ തോറ്റംപാട്ട് മഹോത്സവത്തോട് അനുബന്ധിച്ച് നടക്കുന്ന ചരിത്രപ്രസിദ്ധവും ഭക്തിസാന്ദ്രവുമായ ചെറിയഴീക്കൽ പൊങ്കാല മെയ് 11 വ്യാഴാഴ്ച രാത്രി 10 മണിക്ക്.…
കരുനാഗപ്പളളി : ആലപ്പാട് കുരുക്കശ്ശേരില്‍ ഭദ്രാദേവീക്ഷേത്രത്തില്‍ തോറ്റംപാട്ടുത്സവത്തിന് 2017 ഏപ്രിൽ 14-)o തീയതി വെള്ളിയാഴ്ച 8.30ന് കൊടിയേറും. 14-)o തീയതി രാവിലെ 8 മണിക്ക് മഹാമൃത്യുഞ്ജയഹോമം, വൈകീട്ട്…
കരുനാഗപ്പള്ളി: വിജ്ഞാനത്തിന്റെയും വിനോദത്തിന്റെയും കലയുടെയും വിപണനത്തിന്റെയും വിസ്മയ കാഴ്ചകളൊരുക്കുന്ന കരുനാഗപ്പള്ളി മഹോത്സവം ഏപ്രിൽ 7 മുതൽ 17 വരെ ബോയ്സ് & ഗേൾസ് ഹൈസ്ക്കൂൾ ഗ്രൗണ്ടിൽ. 100…
കരുനാഗപ്പള്ളി: കാലത്തിനു മുന്നേ നടന്ന മഹാപ്രതിഭ സി. എസ് സുബ്രഹ്മണ്യൻ പോറ്റി ഒരു നൂറ്റാണ്ടിന്നു മുന്നേ സ്ഥാപിച്ച അക്ഷരപ്പുര- കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കന്ററി & ഗേൾസ്…
കരുനാഗപ്പള്ളി: കരുനാഗപ്പള്ളി മഹോത്സവത്തോട് അനുബന്ധിച്ച് നിരവധി പവലിയനുകളാണ് ബോയ്സ് & ഗേൾസ് ഹൈസ്ക്കൂളിൽ ഒരുക്കിയിരിക്കുന്നത്. ശാസ്ത്ര- സാങ്കേതികം പാലോട് ബോട്ടാണിക്കൽ ഗാർഡൻ ഹെറിറ്റേജ് & ആർക്കിയോളജി ഫ്ളവർഷോ…
കരുനാഗപ്പള്ളി: ബോയ്സ് & ഗേൾസ് സ്ക്കൂൾ ശതാബ്ദി ആഘോഷത്തോട് അനുബന്ധിച്ച് നടക്കുന്ന കരുനാഗപ്പള്ളി മഹോത്സവത്തിൽ 2017 ഏപ്രിൽ 8 ശനിയാഴ്ച വൈകിട്ട് 5 മണി മുതൽ കാർഷിക…
കരുനാഗപ്പള്ളി: ബോയ്സ് & ഗേൾസ് സ്ക്കൂൾ ശതാബ്ദി ആഘോഷത്തോട് അനുബന്ധിച്ച് നടക്കുന്ന കരുനാഗപ്പള്ളി മഹോത്സവത്തിൽ 2017 ഏപ്രിൽ 9 ഞായറാഴ്ച വൈകിട്ട് 5 മണി മുതൽ സ്ത്രീ…
