ശാലിനി കെ. രാജീവൻ, കന്നേറ്റി വാര്‍ഡ്‌, കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി

പേര് : ശാലിനി കെ. രാജീവൻ
വാര്‍ഡ്‌ നമ്പര്‍ : 16
വാര്‍ഡിന്റെ പേര് : കന്നേറ്റി
വിലാസം : പുത്തലത്ത്, പട. സൗത്ത്, കരുനാഗപ്പള്ളി 690518
മൊബൈല്‍ : 9605794799
വയസ്സ് : 38
വിദ്യാഭ്യാസം : ഡിഗ്രി, റ്റി.റ്റി.സി
തൊഴില്‍ : പൊതുപ്രവര്‍ത്തനം

  • കായംകുളം പുതിയവിള സ്വദേശിനിയാണ്.
  • ഡിഗ്രിയും കമ്പ്യൂട്ടർ റ്റി.റ്റി.സി. യും പഠിച്ചിട്ടുണ്ട്.
  • വിവാഹശേഷം പൊതുപ്രവർത്തനത്തിൽ സജീവമായിത്തന്നെ പ്രവർത്തിക്കുന്നു.
  • ഭർത്താവിന്റെ ജനസേവന രംഗത്തെ പ്രവർത്തനങ്ങളും പൂർണ്ണ പിന്തുണയുമാണ് ഈ രംഗത്തേക്ക് നയിച്ചത്.
  • രണ്ട് പെൺകുട്ടികളും ഭർത്താവും അടങ്ങുന്നതാണ് ശാലിനിയുടെ കുടുംബം.നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !