കരുനാഗപ്പള്ളി: സംസ്ഥാന ബജറ്റില്‍ കരുനാഗപ്പള്ളിയും ഏറെ പ്രതീക്ഷയിലാണ്. വര്‍ഷങ്ങളായി ഉന്നയിക്കപ്പെടുന്ന പല വികസനപ്രശ്‌നങ്ങള്‍ക്കും ബജറ്റില്‍ ഇടം കിട്ടുമോയെന്നാണ് ഈ നാട് കാത്തിരിക്കുന്നത്. ആലപ്പാട്, കുലശേഖരപുരം പഞ്ചായത്തുകളെ ബന്ധിച്ച്…
ഓച്ചിറ: മഞ്ജുതര കഥകളിസഭയുടെ നാലാമത് ഹരിപ്പാട് രാമകൃഷ്ണപിള്ള സ്മാരക കഥകളി പുരസ്‌കാരം നല്‍കി കഥകളി ആചാര്യന്‍ മടവൂര്‍ വാസുദേവന്‍ നായരെ ആദരിച്ചു. പാവുമ്പാ കാളീക്ഷേത്രത്തിൽ നടത്തിയ യോഗത്തില്‍…
ഓച്ചിറ: വലിയകുളങ്ങര ദേവീക്ഷേത്രത്തിലെ കാര്‍ത്തിക ഉത്സവത്തിന് തുടക്കംകുറിച്ചുള്ള ഭാഗവതസപ്താഹയജ്ഞത്തിന് വ്യാഴാഴ്ച തിരിതെളിയും. വൈകിട്ട് 6 ന് യജ്ഞത്തിന്റെ ദീപപ്രകാശനകര്‍മ്മം തന്ത്രി ഡി.ശ്രീധരന്‍ നമ്പൂതിരി നിര്‍വഹിക്കും. യജ്ഞാചാര്യന്‍ ശബരിനാഥ്…
ആലപ്പാട്: ചെങ്ങന്നൂര്‍ മഹാദേവര്‍ ക്ഷേത്രത്തില്‍ ആലപ്പാട്ടരയന്മാര്‍ നടത്തുന്ന 1812- പരിശം വെപ്പ് വെള്ളിയാഴ്ച നടക്കും. അഴീക്കല്‍ പൂക്കോട്ട് അരയജന കരയോഗവും വ്യാസവിലാസം കരയോഗവും സംയുക്തമായാണ് ഇത്തവണ പരിശം…
കരുനാഗപ്പള്ളി : മരുതൂര്‍കുളങ്ങര മഹാദേവ ക്ഷേത്രത്തില്‍ ശിവപുരാണയജ്ഞത്തിന്റെ ഭാഗമായി ശനിയാഴ്ച രാവിലെ 7.30-ന് കറുകഹോമം നടക്കും. രാവിലെ 7 -ന് ശിവപുരാണ പാരായണം, 9- ന് അന്നദാനം,…
കരുനാഗപ്പള്ളി : ആദിനാട് ശക്തികുളങ്ങര ഭഗവതീക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞം ശനിയാഴ്ച (2016 സെപ്തംബർ 24 ന്) തുടങ്ങും. 30 -ന് സമാപിക്കും. ദിവസവും രാവിലെ വിശേഷാല്‍പൂജകള്‍, 12…
ഓച്ചിറ : വലിയകുളങ്ങര സാംസ്‌കാരിക ധര്‍മസമാജം ഗ്രന്ഥശാല വാര്‍ഷികാഘോഷവും ഗുരുസമാധിദിനാചരണവും നടത്തി. ഗ്രന്ഥശാലാങ്കണത്തില്‍ സംഘടിപ്പിക്കപ്പെട്ട ചടങ്ങില്‍ വിവിധ കലാകായികപരിപാടികള്‍ അരങ്ങേറി. തുടര്‍ന്ന് നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ സമാജം…
ചവറ : മുകുന്ദപുരം മാടന്‍ നട ക്ഷേത്രത്തിലെ സപ്താഹ യജ്ഞത്തോടനുബന്ധിച്ചുള്ള രുക്മിണീ സ്വയംവര ചടങ്ങുകള്‍ ഭക്തിസാന്ദ്രമായി. യജ്ഞ പൗരാണികരായ ഉമ്മന്നൂര്‍ ശ്രീലാല്‍, ചെങ്ങന്നൂര്‍ അജീഷ് ബാബു, മുളവന…
കരുനാഗപ്പള്ളി : അന്താരാഷ്ട്ര തലത്തില്‍ സ്ഥാപനങ്ങളുടെ ഗുണമേന്‍മാ നിലവാരത്തിന് നല്‍കപ്പെടുന്ന ഐ.എസ്.ഒ. അംഗീകാരത്തിന് കരുനാഗപ്പള്ളി സി.എസ്. സുബ്രഹ്മണ്യന്‍ പോറ്റി സ്മാരക ഗേള്‍സ് ഹൈസ്‌കൂള്‍ അര്‍ഹമായി. ഐ.എസ്.ഒ. 9001-2015…
കരുനാഗപ്പള്ളി ഐ.എച്ച്.ആര്‍.ഡി. എന്‍ജിനിയറിങ് കോളേജിന്റെ നേതൃത്വത്തില്‍ നടന്ന ദ്വിദിന ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് സമാപിച്ചു. വി.എസ്.എസ്.സി. ഡയറക്ടര്‍ ഡോ. അനില്‍ ഭരധ്വാജ് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു. കോളേജ് ഓഫ്…
കരുനാഗപ്പള്ളി : നാടന്‍ കാര്‍ഷിക വിളകളുടെയും രുചിയേറും ഭക്ഷണ വിഭവങ്ങളുടെയും പ്രദര്‍ശനവും വിപണനവുമൊരുക്കി കരുനാഗപ്പള്ളി ഗവ. എച്ച്.എസ്.എസ്സില്‍ ഓണാഘോഷം നടന്നു. സ്‌കൂളിലെ ഹരിതജ്യോതി മാതൃഭൂമി സീഡ് ക്ലബ്ബിന്റെ…
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി ഗവ. ആയുര്‍വേദ ആസ്പത്രി അങ്കണത്തില്‍ ഔഷധത്തോട്ടം ഒരുക്കി കരുനാഗപ്പള്ളി ഗവ. എച്ച്.എസ്.എസ്. ആന്‍ഡ് വി.എച്ച്.എസ്.എസ്സിലെ വിദ്യാര്‍ഥികള്‍. മാതൃഭൂമി സീഡ് പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുത്തി ഹരിതം…
കരുനാഗപ്പള്ളി ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പി.ടി.എ. നടത്തിവരുന്ന പ്രഭാഷണ പരമ്പരകളുടെ ഭാഗമായി ശാസ്ത്രജ്ഞനോടൊപ്പം പരിപാടി നടത്തി. സ്‌കൂളിലെ സയന്‍സ് ക്ലബ്ബുമായി ചേര്‍ന്ന് നടത്തിയ പരിപാടിയില്‍ ഭുവനേശ്വര്‍…
കരുനാഗപ്പള്ളി : നെല്‍ക്കൃഷിയെ തിരികെ കൊണ്ടുവരാന്‍ തങ്ങളാലാകുന്നത് നല്‍കുകയാണ് കരുനാഗപ്പള്ളി ഗവ. ഹയര്‍ സെക്കന്‍ഡറി ആന്‍ഡ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിലെ വിദ്യാര്‍ഥികള്‍.…
കരുനാഗപ്പള്ളി : തേവലക്കര നടുവിലക്കര വടക്ക് 5654 – നമ്പര്‍ ഭാരതകേസരി ശ്രീ മന്നത്ത് പത്മനാഭന്‍ സ്മാരക എന്‍.എസ്.എസ്. കരയോഗത്തില്‍ കുടുംബ സംഗമവും സ്‌കോളര്‍ഷിപ്പ് പഠനോപകരണ ചികിത്സാധനസഹായ…
കരുനാഗപ്പള്ളി ഗവ. മോഡല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ മാതൃകയാവുന്നു. ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുന്നതിലും വിദ്യാര്‍ത്ഥികളുടെ പാഠ്യ-പാഠ്യേതര വിഷയങ്ങളിലെ മികവിലൂടെയുമാണ് സ്‌കൂള്‍ ശ്രദ്ധേയമാകുന്നത്. പല സര്‍ക്കാര്‍ സ്‌കൂളുകളിലും ഭൗതിക സാഹചര്യങ്ങള്‍…
കരുനാഗപ്പള്ളിയുടെ പ്രതീക്ഷയ്ക്ക് അനുസൃതമായ സമഗ്രവികസനം യാഥാർത്ഥ്യമാക്കാൻവേണ്ടിയാണ് മത്സരിക്കുന്നതെന്ന് യു.ഡി.എഫ്. സ്ഥാനാർഥി സി.ആർ.മഹേഷ്. മുൻഗാമികളായ എൽ.ഡി.എഫ്. പ്രതിനിധികൾ നടത്തിവന്ന വികസനത്തിന് തുടർച്ച നൽകുകയാണ് ലക്ഷ്യമെന്ന് എൽ.ഡി.എഫ്. സ്ഥാനാർഥി ആർ.രാമചന്ദ്രൻ.…
കൊല്ലം ജില്ലയില്‍ എസ്.എസ്.എല്‍,സി പരീക്ഷയില്‍ 68 വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയത്തിനു A + ലഭിച്ചു ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് എ പ്ലസ് ലഭിച്ച സ്കൂള്‍ എന്നാ…
ആലപ്പാട് പഞ്ചായത്തില്‍ സാമ്പത്തികമായി പിന്നില്‍ നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെയും ഉദ്യോഗാര്‍ത്ഥികളെയും മുഖ്യധാരയിലേക്ക് കൈപിടിച്ച് ഉയര്‍ത്താന്‍ സാമ്പത്തികമായും മറ്റും സഹായിക്കുക എന്ന ലക്ഷ്യത്തോടെ EGSTA ആവിഷ്‌കരിച്ച പദ്ധതിയാണ് കൈത്താങ്ങ്. ഇതിന്റെ…
കാലത്തിന്റെ മാറ്റത്തിനൊപ്പം കരുനാഗപ്പള്ളി ഗേള്‍സ് ഹൈസ്‌ക്കൂള്‍ ചുവട് വയ്ക്കുകയാണ്. വിദ്യാര്‍ത്ഥിനികള്‍ക്ക് കൂടുതല്‍ സുരക്ഷ ആവശ്യമായി വരുന്ന ഈ കാലഘട്ടത്തില്‍ അധ്യാപകരെയും രക്ഷിതാക്കളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ‘ഗുരുസ്പര്‍ശ് എസ്എംഎസ്…
പ്രിയപ്പെട്ടവരെ, ആലപ്പാട് ഗ്രാമപഞ്ചായത്തിലെ അംഗങ്ങളും സ്വദേശത്തും വിദേശത്തുമായി വിവിധമേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുമായ 190 ഓളം പേര്‍ അംഗങ്ങളായിട്ടുള്ള ഒരു നവമാധ്യമ കൂട്ടായ്‌മയാണ് എന്റെ ഗ്രാമം സാന്ത്വന തീരം. ഈ…
കരുനാഗപ്പള്ളി: നാടിന്റെ പൊതുവികസനമാണ് ലക്ഷ്യമെന്നും കക്ഷിരാഷ്ട്രീയത്തിനതീതമായി വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും നിയുക്ത എംഎല്‍എ ആര്‍ രാമചന്ദ്രന്‍. ആലപ്പാട്, ക്ലാപ്പന, കുലശേഖപുരം സൗത്ത്, നോര്‍ത്ത് എന്നിവിടങ്ങളില്‍ നല്‍കിയ സ്വീകരണത്തിന് നന്ദി…
പ്രവർത്തിച്ച മേഖലകളിൽ എല്ലാം കഴിവ് തെളിയിച്ച വ്യക്തിത്വമാണ് വി സദാശിവന്റേത്. NDA സ്ഥാനാർത്ഥിയായി BJDS അദ് ദേഹത്തെ നിയോഗിച്ചതും അത് കൊണ്ട് തന്നെ. ക്ലാശ്ശേരിൽ വാസുക്കുട്ടിയുടേയും സുമതിയുടെയും…
സി.പി.ഐ കൊല്ലം ജില്ലാ സെക്രട്ടറിയും സംസ്ഥാന കൗൺസിൽ അംഗവുമാണ് കരുനാഗപ്പള്ളി മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ആര്‍.രാമചന്ദ്രൻ. എൽ.ഡി.എഫിന്റെ ജില്ലാ കൺവീനർ കൂടിയായ അദ്ദേഹം കരുനാഗപ്പള്ളി തൊടിയൂർ സ്വദേശിയാണ്.…
കെ.എസ്.യു വിലൂടെ രാഷ്ട്രീയ-പൊതുപ്രവർത്തനത്തിൽ സജീവമായ സി.ആര്‍.മഹേഷാണ് കരുനാഗപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർത്ഥി. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ഉപാദ്ധ്യക്ഷനായ സി.ആര്‍. മഹേഷ് ആദ്യമായിട്ടാണ് നിയമസഭാ അങ്കത്തിന് ഇറങ്ങുന്നത്. കരുനാഗപ്പള്ളി ഗവ.ഹയർ…
കൊല്ലം ജില്ലയില്‍ കരുനാഗപ്പള്ളിയ്‌ക്ക് ഏകദേശം അഞ്ചു കിലോമീറ്റർ പടിഞ്ഞാറുവശത്ത് ടി.എസ് കനാലിനും അറബിക്കടലിനും ഇടയിൽ സ്ഥിതിചെയ്യുന്ന പ്രകൃതിരമണീയമായ ഒരു കൊച്ചു ദ്വീപു പോലെ കിടക്കുന്ന പ്രദേശമാണ് ആലപ്പാട്…
കരുനാഗപ്പള്ളിയിലെ ലാലാജി ഗ്രന്ഥശാലയെക്കുറിച്ച് ഇത്രയും മനോഹരമായ ഒരു ഫീച്ചർ തയ്യാറാക്കാൻ സഹായിച്ച ആദരീയനായ ഗ്രന്ഥശാലാ പ്രസിഡന്റ് പ്രൊഫ. കെ.ആർ. നീലകണ്ഠപിള്ള സാറിനും സെക്രട്ടറി ശ്രീ ജി. സുന്ദരേശൻ…
കുലശേഖരപുരം, ആദിനാട് എന്നീ വില്ലേജുകൾ ചേർന്നതും 16.75 ച.കി.മീ വിസ്‌തീർണ്ണമുള്ളതുമായ പ്രകൃതി രമണീയമായ കുലശേഖരപുരം പഞ്ചായത്തിലെ കടത്തൂർ നീലികുളം ഭാഗത്ത്, കൊട്ടാരാവശിഷ്‌ടങ്ങൾ കണ്ടെത്തിയിരുന്നത് ഇവിടെ രാജഭരണം നിലനിന്നിരുന്നെന്ന്…
ഓണാട്ടുകരയുടെ നെല്ലറ എന്നറിയപ്പെടുന്ന ഗ്രാമമായിരുന്നു ക്ലാപ്പന. ക്ളാപ്പനയുടെ നാമചരിത്രം കാര്‍ഷിക സമൃദ്ധിയില്‍ നിന്നു തുടങ്ങുന്നു. ഓണാട്ടുകരയുടെ നെല്ലറ എന്നറിയപ്പെട്ടിരുന്ന ക്ളാപ്പന വിശാലമായ കൃഷി നിലങ്ങളുടേയും അദ്ധ്വാനികളുടേയും നാടായിരുന്നു.…
‘തെക്കൻകാശി’ എന്നറിയപ്പെടുന്ന സ്ഥലമാണ് ഓച്ചിറ, ഇവിടെ സ്ഥിതി ചെയ്യുന്നതും ചുറ്റമ്പലമോ, ശ്രീകോവിലൊ, ബലിക്കല്ലോ ഇല്ലാത്തതും ജാതി മതഭേതമന്യേ സർവ്വ മതസ്‌തരും ആരാധനക്കായി എത്തിച്ചേരുന്നതുമായ ഒരു ക്ഷേത്രമാണ് ഓച്ചിറ ക്ഷേത്രം.…
തഴവാ, പാവുമ്പ എന്നീ വില്ലേജുകൾ ചേർന്നതും 23.58 ച.കി.മീ. വിസ്‌തൃതവും സ്‌നേഹത്തിൻ കൊടുംകാറ്റുകൾ സദാ വീശുന്നതും കൊല്ലം ജില്ലയിൽ ഏറ്റവും കൂടുതൽ നെല്ലുല്‌പാദിപ്പിക്കുന്നതും സമ്പൽസമൃദ്ധവുമായ ഗ്രാമമാണ് തഴവ.…
പ്രകൃതി രമണീയവും, ശാന്തസുന്ദരവും, ഒരു കാര്‍ഷിക ഗ്രാമവുമായ തൊടിയൂര്‍, വട്ടക്കായലിനും, മാലുമേല്‍ പുഞ്ചയ്ക്കും ഇടയ്ക്ക് പള്ളിയ്ക്കലാറിന്റെ തീരത്തോട് ചേര്‍ന്ന് ഒരു ‘തൊടുക’ പോലെ കിടന്നിരുന്നു. കൃഷിയുടെ അടിസ്ഥാനത്തില്‍…
‘ശിവപുരം’ എന്നു പേരുണ്ടായിരുന്ന ചവറ എന്ന ശാന്തമായ ഈ ഗ്രാമം വ്യാവസായിക മേഖലയിൽ ശ്രദ്ധേയമാണ്. പുരാതനകാലത്ത് ചൈനക്കാർ ചരക്കുകൾ സൂക്ഷിക്കുന്നതിനായി ചവറയുടെ തെക്കുപടിഞ്ഞാറ് തീരത്ത് പണ്ടകശാലകൾ തീർത്തതായി…
അഷ്‌ടമുടി കായലിനു സമീപം സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ദ്വീപു പോലെ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് തെക്കുംഭാഗം. ‘അഷ്‌ടമുടിക്കായലിൻ റാണി’ എന്ന് ഈ ഗ്രാമത്തെ അറിയപ്പെടുന്നു. തിരുവിതാംകൂര്‍…
‘പല മനകളുടെ നാട്’ എന്ന് വിശേഷിക്കപ്പെടുന്ന പന്മന പശ്ചിമ തീരത്തെ ചെറുതും വലുതുമായ തുറമുഖങ്ങളിൽ ഒന്നായിരുന്നു. 1953 ൽ നിലവിൽ വന്ന ഈ ഗ്രാമപഞ്ചായത്തിൽ നിരവധി ഗ്രന്ഥശാലകളും…