വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു….

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി സർവ്വീസ് സഹകരണ ബാങ്ക് വാർഷിക പൊതുയോഗവും വിദ്യാഭ്യാസ അവാർഡ് വിതരണവും നടന്നു. ബാങ്ക് പ്രസിഡൻ്റ് മുഹമ്മദ് റാഫി അധ്യക്ഷനായി.ആർ ഗോപി സ്വാഗതം പറഞ്ഞു.…

Continue Reading →


സ്ഥാനമേറ്റ ഉടൻ ചെയർമാനെത്തിയത് കോവിഡ് രോഗിയെ സംസ്കരിക്കാൻ….

കരുനാഗപ്പള്ളി : ചുമതല ഏറ്റ ഉടൻ കരുനാഗപ്പള്ളി ചെയർമാൻ കോട്ടയിൽ രാജു എത്തിയത് കോവിഡ് രോഗിയെ സംസ്കരിക്കാൻ. നഗരസഭ ചെയർമാൻ സ്ഥാനം ഏറ്റെടുത്ത ഉടൻ സമാനതകളില്ലാത്ത സന്നദ്ധ…

Continue Reading →


ജോൺ എഫ് കെന്നഡി സ്കൂളിൽ സംസ്കാര അമിനിറ്റി സെന്റെറും സ്പോർട്സ് ഹബ്ബും ഉദ്ഘാടനം ചെയ്തു…

കരുനാഗപ്പള്ളി : അയണിവേലിക്കുളങ്ങര ജോൺ എഫ് കെന്നഡി മെമ്മോറിയൽ സ്കൂളിൽ കുട്ടികൾക്കായി പണികഴിപ്പിച്ച സംസ്കാര അമിനിറ്റി സെന്ററും സ്പോർട്സ് ഹബ്ബും അഡ്വ. എ.എം. ആരിഫ് എം.പി. ഉദ്ഘാടനം…

Continue Reading →


ഗ്രന്ഥശാല വാർഷികവും വിദ്യാഭ്യാസ അവാർഡ് വിതരണവും നടന്നു.

കരുനാഗപ്പള്ളി : ചെറിയഴീക്കൽ വിജ്ഞാനദായിനി ഗ്രന്ഥശാലയുടെ നൂറ്റിപന്ത്രണ്ടാം വാർഷിക ആഘോഷവും വിദ്യാഭ്യാസ അവാർഡ് വിതരണവും നടന്നു. സാമൂഹ്യ പരിഷ്കർത്താവായിരുന്ന ഡോ വി വി വേലുക്കുട്ടി അരയൻ്റെ നേതൃത്വത്തിൽ…

Continue Reading →


സുനാമി സ്മരണ…. ദീപം തെളിക്കൽ….

കരുനാഗപ്പള്ളി : സുനാമി ദുരന്ത വാർഷികത്തിൻ്റെ ഭാഗമായി നഗരസഭ പത്തൊമ്പതാം ഡിവിഷനിലെ സാൽവേഷൻ ആർമി സുനാമി സെറ്റിൽമെൻ്റ് കോളനിയിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ദുരന്തത്തിൽ മരണപ്പെട്ടവർക്കായി ദീപം…

Continue Reading →


ഉപ്പു വെള്ളം കയറൽ…. ചീപ്പ് സ്ഥാപിച്ചു….

കരുനാഗപ്പള്ളി : ശക്തമായ വേലിയേറ്റത്തെ തുടർന്ന് ഉപ്പുവെള്ളം കയറുന്ന പ്രശ്നത്തിന് താൽക്കാലിക പരിഹാരമായി. കരുനാഗപ്പള്ളി നഗരസഭ ഒന്നാം ഡിവിഷനിൽ മണ്ണേകടവിൽ നിന്നും ആരംഭിക്കുന്ന തോട് വഴിയാണ് ഉപ്പുവെള്ളം…

Continue Reading →


മധ്യവയസ്കൻ ട്രെയിൻ തട്ടിമരിച്ച നിലയിൽ…

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷൻ പരിധിയിൽ ചിറ്റുമൂല ട്രെയിൽവേ ഗേറ്റിന് സമീപം മധ്യവയസ്ക്കൻ ട്രെയിൻ തട്ടി മരിച്ചനിലയിൽ. തൊടിയൂർപുലിയൂർ വഞ്ചി വടക്ക്. നിഹാദ് മൻസിലിൽ അബ്ദുൽ മജീദ്…

Continue Reading →


ക്ഷേത്രത്തിനു മുന്നിലിരുന്ന സ്കൂട്ടർ കത്തി നശിച്ചു…

കരുനാഗപ്പള്ളി : തൊടിയൂർ മുഴങ്ങോടി കളരിയിൽ ഭദ്രാഭഗവതി ക്ഷേത്രത്തിന് മുന്നിൽ വച്ചിരുന്ന ക്ഷേത്രം ശാന്തിയുടെ സ്‌കൂട്ടർ കത്തിനശിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ രാത്രി 12 മണിയോടെയാണ് സംഭവമുണ്ടായത്.…

Continue Reading →


കോട്ടയിൽ രാജു കരുനാഗപ്പള്ളി നഗരസഭാ ചെയർമാൻ….

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി നഗരസഭാ ചെയർമാനായി കോട്ടയിൽ രാജുവിനെ തീരുമാനിച്ചു. നമ്പരുവികാല, കോട്ടയിൽ വീട്ടിൽ കർഷക തൊഴിലാളിയായ ഭാസ്കരൻ്റെയും കശുവണ്ടി തൊഴിലാളിയായ ജാനമ്മയുടെയും മൂന്നു മക്കളിൽ രണ്ടാമത്തെ…

Continue Reading →


പുൽക്കാടുകൾ ചെത്തിവൃത്തിയാക്കി ചെറിയഴീക്കൽ ഫുട്ബോൾ അസോസിയേഷൻ….

കരുനാഗപ്പള്ളി: ആലപ്പാട് ഗ്രാമപഞ്ചായത്തിലെ ചെറിയഴീക്കൽ കല്ലുമൂട്ടിൽകടവ് പാലത്തിലെ പടിഞ്ഞാറ് ഭാഗത്തെ പുൽക്കാടുകൾ ചെത്തി വൃത്തിയാക്കി ചെറിയഴീക്കൽ ഫുട്ബോൾ അസോസിയേഷൻ (സി.എഫ്.എ.). ഒരാൾ പൊക്കത്തിലായിരുന്നു പുല്ലുകൾ വളർന്നു നിന്നിരുന്നത്.…

Continue Reading →


ചായക്കടവിട്ട് കൗൺസിൽ ഹാളിലേക്ക്…

കരുനാഗപ്പള്ളി : മുഴങ്ങോട്ടു വിളജംഗ്ഷനിലെ പഴയ ചായ പീടികയിൽ തിങ്കളാഴ്ച രാവിലെയും പതിവ് തിരക്കു തന്നെയായിരുന്നു. പതിവ് തെറ്റാതെ ചായ ഒഴിക്കാൻ സായിപ്പെത്തി. നാട്ടുകാരുടെ -സായിപ്പ്-. പതിവുകാർക്ക്…

Continue Reading →


കരുനാഗപ്പള്ളി നഗരസഭയിൽ വർണ്ണശബളമായി സത്യപ്രതിജ്ഞ ചടങ്ങ്….

കരുനാഗപ്പള്ളി : നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 35 കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ചടങ്ങ് നടന്നു. പുതുതായി നിർമ്മിച്ച മുനിസിപ്പൽ ടവറിൽ പ്രത്യേകം തയാറാക്കിയ വേദിയിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങുകൾ നടന്നത്. തെരഞ്ഞെടുക്കപ്പെട്ടവരിൽ…

Continue Reading →


കരുനാഗപ്പള്ളി ആർക്കൊപ്പം ? തെരഞ്ഞെടുപ്പ് ചൂടിൽ കരുനാഗപ്പള്ളി….

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി ആർക്കൊപ്പം? തെരഞ്ഞെടുപ്പ് ചൂടിൽ കരുനാഗപ്പള്ളി…. രാവിലെ 7 മണി മുതൽ കരുനാഗപ്പള്ളിയിലെ പോളിംഗ് ബൂത്തുകളിൽ നീണ്ട നിരയാണ് ഇന്ന് കാണാൻ കഴിഞ്ഞത്. ഇത്തവണ…

Continue Reading →


മാതാ അമൃതാനന്ദമയിയുടെ ജന്മദിനം…. ആഘോഷങ്ങൾ ഒഴിവാക്കി….

കരുനാഗപ്പള്ളി : മാതാ അമൃതാനന്ദമയിയുടെ ജന്മദിനം കോവിഡിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ ഒഴിവാക്കി ആചരിക്കും. വിശ്വശാന്തിക്കും സമസ്ത ജീവജാലങ്ങളുടെയും ക്ഷേമത്തിനും ആരോഗ്യത്തിനും വേണ്ടി പ്രാർഥനകളോടെ ഇക്കുറി ജന്മദിനം ആഘോഷിക്കും.…

Continue Reading →


കരുനാഗപ്പള്ളിയിൽ കോവിഡ് വ്യാപനം കൂടുന്നു…. ആലപ്പാട് അതിരൂക്ഷം…. ജാഗ്രത….

കരുനാഗപ്പള്ളി ∙ കരുനാഗപ്പള്ളി താലൂക്കിൽ കോവിഡ് 19 വ്യാപനം വർധിക്കുന്നു. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ 4 സ്റ്റാഫ് നഴ്സ് ഉൾപ്പെടെ 10 ജീവനക്കാർക്ക് കോവിഡ് പോസിറ്റീവ് ആയത്…

Continue Reading →


മുൻ ഗ്രാമ പഞ്ചായത്ത് അംഗമായിരുന്ന ശ്രീമതി തങ്കമ്മ പുരുഷോത്തമൻ നിര്യാതയായി….

കരുനാഗപ്പള്ളി : മുൻ ഗ്രാമ പഞ്ചായത്ത് അംഗമായിരുന്ന ശ്രീമതി തങ്കമ്മ പുരുഷോത്തമൻ വാർദ്ധക്യസഹജമായ അസുഖം മൂലം നിര്യാതയായി. ശവസംസ്കാര ചടങ്ങുകൾ നാളെ (17-09-2020 വ്യാഴാഴ്ച) രാവിലെ 9…

Continue Reading →


കരുനാഗപ്പള്ളി താലൂക്കിൽ ഇന്ന് കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ചു…. ജാഗ്രത….

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി താലൂക്കിലും പരിസര പ്രദേശങ്ങളിലുമായി കൂടുതൽ പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു…. ജാഗ്രത…. ആലപ്പാട് ചെറിയഴീക്കൽ സ്വദേശി 24 സമ്പർക്കം ആലപ്പാട് വെള്ളനാത്തുരുത്ത് സ്വദേശിനി…

Continue Reading →


കരുനാഗപ്പള്ളിക്ക് എക്സ്പ്രസ് ട്രെയിനുകളുടെ സ്റ്റോപ്പ് നഷ്ടമാകുന്നു….

കരുനാഗപ്പള്ളി : കരുനാഗപ്പള്ളിക്ക് എക്സ്പ്രസ് ട്രെയിനുകളുടെ സ്റ്റോപ്പ് നഷ്ടമാകുന്നു. ആശങ്കയോടെ യാത്രക്കാർ. ഏറ്റവും കൂടുതൽ യാത്രക്കാർ ആശ്രയിക്കുന്ന സ്റ്റേഷനുകളിൽ ഒന്നാണ് കരുനാഗപ്പള്ളിയിലേത്. ദിവസവും 7000 ത്തോളം യാത്രക്കാർ…

Continue Reading →


കരുനാഗപ്പള്ളി നഗരസഭയിലെ വനിതാ കൗൺസിലർക്ക് കോവിഡ്….

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി നഗരസഭയിലെ വനിതാ കൗൺസിലർക്ക് കോവിഡ് ബാധിച്ചതോടെ നഗരസഭാ ഓഫീസ് എട്ടാം തീയതി വരെ അടച്ചിടും. കൗൺസിലറുടെ കുടുംബാംഗത്തിനും രോഗം ബാധിച്ചു. കൗൺസിലർ ഉൾപ്പടെ…

Continue Reading →


കരുനാഗപ്പളിയിൽ നിന്നും ഒരു വെബ് സീരീസ് കൂടി….

കരുനാഗപ്പള്ളി : കരുനാഗപ്പള്ളിയിൽ നിന്നും ഒരു വെബ് സീരീസ് കൂടി -കണ്ണഞ്ചാൽ-. യൂട്യൂബ് ചാനൽ ടീം 24 ഫ്രെയിംസ് ആണ് ഈ വെബ് സീരീസ് പ്രേക്ഷകർക്ക് മുന്നിൽ…

Continue Reading →


കുടിവെള്ളക്ഷാമം അതിരൂക്ഷം….സത്യാഗ്രഹം ആരംഭിച്ചു….

കരുനാഗപ്പള്ളി : കൊറോണക്കാലത്ത് വീട്ടിലിരിക്കണമെന്നുണ്ടെങ്കിലും കുടിവെള്ളത്തിനായി മറ്റു വീടുകളിൽ ഓടി നടക്കേണ്ട അവസ്ഥയാണ് കരുനാഗപ്പള്ളി ആലുംകടവിലെയും സമീപപ്രദേശത്തെയും നിവാസികൾക്ക് ഇപ്പോൾ ഉളളത്. ഇതിന് ഒരു പരിഹാരം ഉണ്ടാകണെമെന്നാവശ്യപ്പെട്ട്‌…

Continue Reading →


കോവിഡ് പോരാളികൾക്ക് ആദരവൊരുക്കി….

കരുനാഗപ്പള്ളി : കോവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ വിശ്രമരഹിതമായി പടപൊരുതുന്ന പോരാളികൾക്ക് ആദരവൊരുക്കി സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. ആലുംകടവ് ബോധോദയം ഗ്രന്ഥശാലയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കോവിഡ് പ്രാഥമിക ചികിത്സാ…

Continue Reading →


കരുനാഗപ്പള്ളിയിൽ നടന്ന സ്വാതന്ത്ര ദിനാഘോഷ ചടങ്ങിൽ നിന്ന്…. ആരോഗ്യ പ്രവർത്തകരെ അനുമോദിച്ചു….

കരുനാഗപ്പള്ളി: ഭാരതത്തിന്റെ 74 മത് സ്വാതന്ത്രദിനാഘോഷത്തിന്റെ ഭാഗമായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ലളിതമായ സ്വാതന്ത്രദിനാഘോഷ ചടങ്ങുകൾ നമ്മുടെ കരുനാഗപ്പള്ളി സിവിൽ സ്റ്റേഷനിൽ സംഘടിപ്പിച്ചു. സാമുദായിക-സാംസ്ക്കാരിക-രാഷ്ടീയ-ഔദ്യോധിക രംഗത്തെ വിശിഷ്ട…

Continue Reading →


കരുനാഗപ്പള്ളി താലൂക്ക് ജമാ അത്ത് യൂണിയൻ ഓഫീസ് ഇനി കോവിഡ് പ്രതിരോധത്തിന്….

കരുനാഗപ്പള്ളി : താലൂക്ക് ജമാഅത്ത് യൂണിയൻ ഓഫിസ് കോറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി വിട്ടു നൽകി ജമാഅത്ത് യൂണിയൻ്റെ വേറിട്ട മാതൃകയായി. നഗരസഭയുടെ പ്രാഥമിക ചികിത്സാ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന…

Continue Reading →


ഓപ്പൺ ജിംനേഷ്യം ക്ലാപ്പനയിൽ തുറന്നു….

കരുനാഗപ്പള്ളി : ജില്ലാ പഞ്ചായത്തിൻറെ ഓപ്പൺ ജിംനേഷ്യം ക്ലാപ്പനയിൽ തുറന്നു. ഗ്രാമീണമേഖലയിലെ സാധാരണക്കാർക്കും വ്യായാമത്തിന് സഹായിക്കുന്നതിനായി ജില്ലയിലെ അഞ്ച് ഡിവിഷനുകളിലാണ് ഓപ്പൺ ജിംനേഷ്യം ആരംഭിക്കുന്നത്. ഇതിൽ ആദ്യത്തെ…

Continue Reading →


ശക്തമായി മഴയിലും കാറ്റിലും കരുനാഗപ്പള്ളിയിൽ പരക്കെ നാശനഷ്ടങ്ങൾ….

കരുനാഗപ്പള്ളി: ശക്തമായി തുടരുന്ന മഴയിലും കാറ്റിലും കരുനാഗപ്പള്ളിയുടെ വിവിധ പ്രദേശങ്ങളിൽ പരക്കെ നാശനഷ്ടങ്ങൾ. മരങ്ങൾ കടപുഴകിവീണ് നിരവധി വീടുകൾ തകർന്നു. മരങ്ങൾ വീണ് വൈദ്യുതി തൂണുകൾ, ലൈനുകൾ…

Continue Reading →


കോവിഡ് ചികിത്സയ്ക്കായി വള്ളിക്കാവിൽ ജില്ലയിലെ ഏറ്റവും വലിയ ചികിത്സാ കേന്ദ്രം തുടങ്ങി…

കരുനാഗപ്പള്ളി : 1000 കിടക്കകളുമായി കോവിഡ് ചികിത്സയ്ക്കായി വള്ളിക്കാവിൽ ജില്ലയിലെ തന്നെ ഏറ്റവും വലിയ ചികിത്സാ കേന്ദ്രം തുറന്നു. ചൊവ്വാഴ്ച വൈകിട്ട് 4ന് നടന്ന ചടങ്ങിൽ ആർ.രാമചന്ദ്രൻ…

Continue Reading →


താലൂക്കാശുപത്രിയിലെ ആരോഗ്യ പ്രവർത്തകർക്ക് പി.പി.ഇ. കിറ്റുകൾ വിതരണം ചെയ്തു….

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി താലൂക്കാശുപത്രിയിലെ ആരോഗ്യ പ്രവർത്തകർക്കായി പി.പി.ഇ. കിറ്റുകൾ എ.എം ആരിഫ് എം.പി. വിതരണം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ തോമസ് അൽഫോൻസ് ഏറ്റുവാങ്ങി. ക്യാപ്റ്റൻ…

Continue Reading →


കൊല്ലം ജില്ലയിലെ ഏറ്റവും വലിയ പ്രാഥമിക ചികിത്സാ കേന്ദ്രം ക്ലാപ്പനയിൽ ഒരുങ്ങുന്നു…. 750 കിടക്കകൾ….

കരുനാഗപ്പള്ളി : കോവിഡ് രോഗബാധിതർകായുള്ള ജില്ലയിലെ ഏറ്റവും വലിയ ചികിത്സാകേന്ദ്രം ക്ലാപ്പനയിൽ ഒരുങ്ങുന്നു. അഞ്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് കേന്ദ്രം തയ്യാറാവുന്നത്. ആലപ്പാട്, തഴവ, ക്ലാപ്പന, തൊടിയൂർ,…

Continue Reading →


2000 പുസ്തകങ്ങൾ കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലേക്ക് കൈമാറിക്കൊണ്ട് കരുനാഗപ്പള്ളിയിലെ….

കരുനാഗപ്പള്ളി : കോവിഡ് ബാധിതർക്കായുള്ള ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻ്ററുകളിൽ കഴിയുന്നവരുടെ മാനസികസംഘർഷം കുറയ്ക്കുന്നതിന് അവർക്ക് പുസ്തകങ്ങൾ നൽകാനുള്ള ജില്ലാ കളക്ടറുടെ ആഹ്വാനം ഏറ്റെടുത്ത് കരുനാഗപ്പള്ളി താലൂക്ക്…

Continue Reading →


കരുനാഗപ്പള്ളി താലൂക്കാശുപത്രിക്ക് പുതിയ കെട്ടിട സമുച്ചയം….

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി താലൂക്കാശുപത്രിയുടെ പുതിയ ബ്ലോക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആഗസ്റ്റ് 10 ന് തുടങ്ങാൻ തീരുമാനമായി. ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് ഭംഗം വരാതെ നിർമ്മാണ ജോലികൾ…

Continue Reading →


കരുനാഗപ്പള്ളിയിൽ 150-ഓളം കിടക്കകൾക്കുള്ള ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്റർ തുറന്നു….

കരുനാഗപ്പള്ളി : കരുനാഗപ്പള്ളിയിലെ ആദ്യ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രം പ്രവർത്തനം തുടങ്ങി. കരുനാഗപ്പള്ളി നഗരസഭയിലെ അയണിവേലിക്കുളങ്ങര വി.വി. വേലുക്കുട്ടി അരയൻ ഫിഷറീസ് ടെക്‌നിക്കൽ സ്‌കൂളിലാണ് കേന്ദ്രം…

Continue Reading →


കരുനാഗപ്പള്ളി നഗരസഭയിൽ 11 വാർഡുകൾ കൂടി കണ്ടയ്മെൻ്റ് സോണിൽ….

കരുനാഗപ്പള്ളി : ആലപ്പാട് പഞ്ചായത്തിൽ കോവിഡ് രോഗം വ്യാപിക്കുന്ന പശ്ച്ചാത്തലത്തിൽ കരുനാഗപ്പള്ളി നഗരസഭയിൽ കുറച്ചു വാർഡുകൾക്ക് കൂടി നിയന്ത്രണം ഏർപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവിറക്കി. കരുനാഗപ്പള്ളി നഗരസഭയിലെ…

Continue Reading →


കരുനാഗപ്പള്ളിയിൽ ജാഗ്രത…. 2 ആരോഗ്യ പ്രവർത്തകർ ഉൾപ്പടെ 15 പേർക്ക് കോവിഡ്….

കരുനാഗപ്പള്ളി : സമ്പർക്ക വ്യാപനം തടയാൻ പരിശോധനയും നിയന്ത്രണവും കർശനമാക്കിയ കരുനാഗപ്പള്ളി മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലായി 15 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രോഗവ്യാപനം ഏറ്റവും രൂക്ഷമായ…

Continue Reading →