മുനമ്പത്ത് ഗഫൂര്‍, പണിക്കര്‍കടവ് വാര്‍ഡ്‌, കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി

പേര് : അബ്ദുല്‍ ഗഫൂര്‍
വാര്‍ഡ്‌ നമ്പര്‍ : 24
വാര്‍ഡിന്റെ പേര് : പണിക്കര്‍കടവ്
വിലാസം : മുനമ്പത്ത് വീട്, കോഴിക്കോട്, എസ്.വി.മാര്‍ക്കറ്റ് പി.ഒ, 690573
മൊബൈല്‍ : 9846314751
വയസ്സ് : 42
സ്ത്രീ / പുരുഷന്‍ : പുരുഷന്‍
തൊഴില്‍ : പൊതുപ്രവര്‍ത്തനം

  • രാഷ്ട്രീയ – പൊതുപ്രവർത്തനത്തിൽ സജീവമായി പ്രവർത്തിക്കുന്നു.
  • രാഷ്ട്രീയപാർട്ടിയുടെ കരുനാഗപ്പള്ളി മണ്ഡലം വൈസ് പ്രസിഡന്റാണ്.
  • കോഴിക്കോട് എ.പി.ജെ. അബ്ദുൽ കലാം സാംസ്ക്കാരിക സമിതിയിലെ അംഗമാണ്.
  • കരുനാഗപ്പള്ളി കെ.എ.പി. എന്ന സംഘടനയുടെ മെമ്പറും സജീവ പ്രവർത്തകനുമാണ്.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !