ബി.മോഹന്‍ദാസ്, തറയില്‍മുക്ക് വാര്‍ഡ്‌, കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി

പേര് : ബി.മോഹന്‍ദാസ്
വാര്‍ഡ്‌ നമ്പര്‍ : 18
വാര്‍ഡിന്റെ പേര് : തറയില്‍മുക്ക്
വിലാസം : സാരഥി, അയണി.തെക്ക്, എസ്.വി.മാര്‍ക്കറ്റ് -പി.ഒ,
മൊബൈല്‍ : 9497202599
വയസ്സ് : 53
സ്ത്രീ / പുരുഷന്‍ : പുരുഷന്‍
തൊഴില്‍ : അദ്ധ്യാപനം

  • 2005-2010 ൽ കരുനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് അംഗമായി
  • 2015 മുതൽ കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി പതിനെട്ടാം ഡിവിഷനിൽ കൗൺസിലറായി പ്രവർത്തിക്കുന്നു.
  • രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !