പേര് : സുനിത സലിംകുമാര്‍
വാര്‍ഡ് നമ്പര്‍ : 35
വാര്‍ഡിന്റെ പേര് : ആലുംകടവ്
വിലാസം : തയ്യില്‍, ആലുംകടവ്, ആലുംകടവ്.പി.ഒ, 690573
ഫോണ്‍ : 04762620434
മൊബൈല്‍ : 9447604515
വയസ്സ് : 32
സ്ത്രീ / പുരുഷന്‍ : സ്ത്രീ
തൊഴില്‍ : പൊതുപ്രവര്‍ത്തനം
കരുനാഗപ്പള്ളി പഞ്ചായത്ത് മെമ്പറായിരുന്ന അഡ്വക്കേറ്റ് ശ്രീ.സലിം കുമാറിന്റെ ഭാര്യയാണ്.
അഡ്വക്കേറ്റ് സലിം കുമാറിന്റെ പിതാവായ ശ്രീ റ്റി.എസ്. പുരുഷോത്തമനും(Late) മാതാവായ തങ്കമ്മാ പുരുഷോത്തമനും നേരുത്തേ പഞ്ചായത്ത് മെമ്പറന്മാരായിരുന്നു.