അജിതകുമാരി, പടനായര്‍കുളങ്ങര വാര്‍ഡ്‌, കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി

പേര് : അജിതകുമാരി
വാര്‍ഡ്‌ നമ്പര്‍ : 14
വാര്‍ഡിന്റെ പേര് : പടനായര്‍കുളങ്ങര
വിലാസം : സുധി നിലയം, പട. വടക്ക്, കരുനാഗപ്പളളി.പി.ഒ, 690518
ഫോണ്‍ : 9846540977, 9400626484
വയസ്സ് : 45
സ്ത്രീ / പുരുഷന്‍ : സ്ത്രീ
തൊഴില്‍ : പൊതുപ്രവര്‍ത്തനം

  • കുടുംബശ്രീയിലൂടെ പൊതു പ്രവർത്തനത്തിൽ സജീവമായി.
  • രണ്ടു തവണ സി.ഡി.എസ്. വൈസ് ചെയർപേഴ്സ്‌സണായി, ഒരു തവണ സി.ഡി.എസ്. മെമ്പറുമായി.
  • ഇപ്പോൾ മഹിളാസംഘം സജീവ പ്രവർത്തകയാണ്.
  • ഇപ്പോൾ കരുനാഗപ്പള്ളി പടനായര്‍കുളങ്ങര വാർഡിലെ കൗൺസിലറായി പൊതുരംഗത്ത് സജീവമായിത്തന്നെ പ്രവർത്തിക്കുന്നു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !