മഞ്ജു എം., തുറയില്‍കുന്ന് വാര്‍ഡ്‌, കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി

പേര് : മഞ്ജു എം.
(വിദ്യാഭ്യാസ, ആർട്സ് & സ്പോർട്സ് സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ)
വാര്‍ഡ്‌ നമ്പര്‍ : 34
വാര്‍ഡിന്റെ പേര് : തുറയില്‍കുന്ന്
വിലാസം : പടന്നയില്‍, മരുതൂര്‍കുളങ്ങര.തെക്ക്, ആലുംകടവ്.പി.ഒ, 690573
മൊബൈല്‍ : 7356758613, 9656241651
വയസ്സ് : 36
സ്ത്രീ / പുരുഷന്‍ : സ്ത്രീ
തൊഴില്‍ : ഗൃഹഭരണം

  • B.Com ബിരുദധാരിയാണ്. കമ്പ്യൂട്ടർ കോഴ്‌സുകളും പഠിച്ചിട്ടുണ്ട്.
  • കുടുംബശ്രീ പ്രവർത്തകയാണ്. കുടുംബശ്രീ എ.ഡി.എസിൽ പ്രവർത്തിച്ചിട്ടുണ്ട്.
  • കരുനാഗപ്പളളി നഗരസഭാ കൗൺസിലർ ആകുകയും തുടർന്ന് വിദ്യാഭ്യാസ, കലാ-കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ആയി സേവനമനുഷ്ടിച്ച് വരുകയും ചെയ്യുന്നു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !