സുബൈദ.എം., ആമ്പാടിയില്‍ മുക്ക് വാര്‍ഡ്‌, കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി

പേര് : സുബൈദ.എം.
(ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ)
വാര്‍ഡ്‌ നമ്പര്‍ : 5
വാര്‍ഡിന്റെ പേര് : ആമ്പാടിയില്‍ മുക്ക്
വിലാസം : ഫാത്തിമ മന്‍സില്‍, മരുതൂര്‍.കുളങ്ങര.തെക്ക്, ആലുംകടവ്.പി.ഒ, 690573
ഫോണ്‍ : 9495539740, 9447258402
വയസ്സ് : 45
സ്ത്രീ / പുരുഷന്‍ : സ്ത്രീ
തൊഴില്‍ : പൊതുപ്രവര്‍ത്തനം

  • 2005 മുതൽ രണ്ടു പ്രാവശ്യം പഞ്ചായത്ത് മെമ്പറായിരുന്നു. ഇപ്പോൾ കൗൺസിലറുമാണ്.
  • മഹിളാ പ്രധാൻ ഏജൻസ് അസ്സോസിയേഷൻ സ്‌റ്റേറ്റ് കമ്മിറ്റി മെമ്പറാണ്.
  • നേരുത്തെ ശാസ്‌ത്ര സാഹിത്യ പരിഷത്തിലെ അംഗമായിരുന്നു.
  • പൊതുപ്രവർത്തനത്തിൽ സജീവമായി പ്രവർത്തിക്കുന്നതോടോപ്പം രാഷ്രീയപാർട്ടിയുടെ ബ്രാഞ്ച് സെക്രട്ടറി കൂടിയാണ്.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !