സാബു.ജി., കായിക്കര കടവ് വാര്‍ഡ്‌, കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി

പേര് : സാബു.ജി
വാര്‍ഡ്‌ നമ്പര്‍ : 23
വാര്‍ഡിന്റെ പേര് : കായിക്കര കടവ്
വിലാസം : കണ്ണേത്ത് മേക്കതില്, കോഴിക്കോട്, എസ്.വി.മാര്‍ക്കറ്റ് -പി.ഒ, 690573
മൊബൈല്‍ : 9645709343
വയസ്സ് : 43
സ്ത്രീ / പുരുഷന്‍ : പുരുഷന്‍
തൊഴില്‍ : പൊതുപ്രവര്‍ത്തനം

  • എ.പി.ജെ. അബ്ദുൽകലാം സംസ്കാരികവേദി വൈസ് പ്രസിഡന്റാണ്.
  • ഗുരു ധർമ്മ പ്രചാരണസഭ കരുനാഗപ്പള്ളി കോഴിക്കോട് യൂണിറ്റ് സെക്രട്ടറിയാണ്.
  • കരുനാഗപ്പള്ളി കോഴിക്കോട്   ശ്രീനാരായണ പ്രസ്ഥാനത്തിന്റെ 226 -ാം നമ്പർ ശാഖാ   സെക്രട്ടറിയാണ്.
  • ജെ.എഫ്.കെ.എം. ഹൈസ്ക്കൂളിൽ പഠിക്കുമ്പോൾ തുടങ്ങിയ പൊതു പ്രവർത്തനം ഇപ്പോഴും തുടരുന്നു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !