പേര് : ജെ.അസ്‌ലം
വാര്‍ഡ് നമ്പര്‍ : 31
വാര്‍ഡിന്റെ പേര് : എസ്.കെ.വി സ്കൂള്‍
വിലാസം : വെള്ളങ്ങാട്ട്, കോഴിക്കോട്, എസ്.വി.മാര്‍ക്കറ്റ് പി.ഒ, 690573
മൊബൈല്‍ : 9847020572
വയസ്സ് : 33
സ്ത്രീ / പുരുഷന്‍ : പുരുഷന്‍
തൊഴില്‍ : തൊഴിലാളി
പൊതുജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നതിനും നാടിന്റെ വികസന പ്രവർത്തനങ്ങളിൽ പങ്കാളി ആകുവാനും സാധിച്ചിട്ടുണ്ട്. ജനപ്രതിനിധി എന്ന നിലയിൽ വാർഡിലെ മുഴുവൻ ജനങ്ങളുടെയും അംഗീകാരത്തോടുകൂടി വികസന പ്രവർത്തങ്ങൾക്ക് നേതൃത്വം കൊടുക്കുവാൻ സാധിക്കുന്നു.