പി.ശിവരാജന്‍ , ആലുംകടവ്-ആലപ്പാട് വാര്‍ഡ്‌, കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി

പേര് : പി.ശിവരാജന്‍
(പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ)
വാര്‍ഡ്‌ നമ്പര്‍ : 1
വാര്‍ഡിന്റെ പേര് : ആലപ്പാട്
വിലാസം : ദീപം , മരു സൌത്ത്, ആലുംകടവ്.പി.ഒ, 690573
മൊബൈല്‍ : 9562304559 ,9447282028
വയസ്സ് : 63
സ്ത്രീ / പുരുഷന്‍ : പുരുഷന്‍
തൊഴില്‍ : റിട്ട. ആർമി ക്യാപ്റ്റൻ

  • ആർമിയിൽ ക്യാപ്റ്റൻ ആയിരുന്നു. റിട്ട. ആയതിനുശേഷം ഇപ്പോൾ മുഴുവൻ സമയവും പൊതു പ്രവർത്തനത്തിൽ സജീവമാണ്.
  • കരുനാഗപ്പള്ളിയി മുനിസിപ്പാലിറ്റിയിൽ നിന്നും രണ്ടു പ്രാവശ്യം മത്സരിച്ചു ജയിച്ചു. 2011 മുതൽ മുനിസിപ്പാലിറ്റിയിൽ നിറഞ്ഞ സാന്നിധ്യം അറിയിക്കുന്നു.
  • ശ്രീനാരായണ ട്രസ്റ്റ് ഡയറക്ടർ ബോർഡിലെ അംഗമാണ്.
  • തുറയിൽകുന്ന് സ്ക്കൂളിലെയും ക്ഷേത്രത്തിലെയും ഭരണസമിതി സെക്രട്ടറിയാണ്.
  • വൈസ് മെൻ ഇന്റർനാഷണലിലെ ആക്റ്റീവ് മെമ്പറാണ്.
  • കരുനാഗപ്പള്ളി ആർട്സ് സൊസൈറ്റിയിലെ അംഗമാണ്. (കെ.എ.എസ്.)
  • ഇപ്പോൾ കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയിലെ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കൂടിയാണ്.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !