പേര് : ദീപ്തി എല്‍
വാര്‍ഡ് നമ്പര്‍ : 6
വാര്‍ഡിന്റെ പേര് : നമ്പരുവികാല
വിലാസം : കുരുമ്പോലില്‍ കിഴക്കതില്‍, നമ്പരുവികാല, ആലുംകടവ്.പി.ഒ, 690573
മൊബൈല്‍ : 8138084175
വയസ്സ് : 30
സ്ത്രീ / പുരുഷന്‍ : സ്ത്രീ
തൊഴില്‍ : പൊതുപ്രവര്‍ത്തനം
- എഞ്ചിനീയറിംങ് (B.Tech) ബിരുദധാരിയാണ്.
- കൊച്ചിയിലെ ഇൻഫോപാർക്കിലെ ഒരു സോഫ്റ്റ്‌വെയർ കമ്പനിയിൽ ജോലി നോക്കിയിരുന്നു.
- ജന്മ സ്ഥലമായ നമ്പരുവികാലയിലെ കൗൺസിലർ എന്ന നിലയിൽ ഇപ്പോൾ മുഴുവൻ സമയവും പൊതു പ്രവർത്തനത്തിൽ സജീവമായി പ്രവർത്തിക്കുന്നു.
- കൂടാതെ സത്യസായി ഓർഗനൈസേഷന്റെ ഭാഗമായി പ്രവർത്തിച്ചിരുന്നു.
- ഭർത്താവ് റെജികുമാർ കമ്പ്യൂട്ടർ ഗ്രാഫിക്‌സ് ഡിസൈനർ ആണ്. മകൾ സായി കൃഷ്‌ണ പ്ലേ-സ്ക്കൂളിൽ പഠിക്കുന്നു.