പ്രീതിമോള്‍, ചെമ്പകശ്ശേരില്‍കടവ് വാര്‍ഡ്‌, കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി

പേര് : പ്രീതിമോള്‍
വാര്‍ഡ്‌ നമ്പര്‍ : 20
വാര്‍ഡിന്റെ പേര് : ചെമ്പകശ്ശേരില്‍കടവ്
വിലാസം : കോയിക്കലേഴത്ത്, എസ്.വി.മാര്‍ക്കറ്റ് പി.ഒ, കരുനാഗപ്പള്ളി
ഫോണ്‍ : 8281638502
വയസ്സ് : 34
സ്ത്രീ / പുരുഷന്‍ : സ്ത്രീ
തൊഴില്‍ : പൊതുപ്രവര്‍ത്തനം

  • പൊതു പ്രവർത്തനത്തിൽ സജീവമായി പ്രവർത്തിക്കുന്നു.
  • കുടുംബശ്രീയുടെ സജീവ പ്രവർത്തകയാണ്.
  • ഭർത്താവായ രമേഷ് ബാബു മുൻ കൗൺസിലറും ആരോഗ്യ സ്‌റ്റാൻഡിംഗ്‌ കമ്മിറ്റി ചെയർമാനുമായിരുന്നു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !