പേര് : പി.സുരേഷ് കുമാര്‍
(ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ)
വാര്‍ഡ് നമ്പര്‍ : 22
വാര്‍ഡിന്റെ പേര് : കോഴിക്കോട്
വിലാസം : പനക്കുളങ്ങര പുത്തന്‍വീട്, കോഴിക്കോട്, എസ്.വി.മാര്‍ക്കറ്റ് -പി.ഒ, 690573
മൊബൈല്‍ : 8907170061
വയസ്സ് : 52
സ്ത്രീ / പുരുഷന്‍ : പുരുഷന്‍
തൊഴില്‍ : പൊതുപ്രവര്‍ത്തനം
- കരുനാഗപ്പള്ളി നഗരസഭാ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ആണ്.
- കരുനാഗപ്പള്ളി താലൂക്ക് എൻ.എസ്.എസ്. യൂണിയൻ കമ്മറ്റി അംഗമാണ്.
- എ.പി.ജി. അബ്ദുൽകലാം സാംസ്‌കാരിക വേദി എക്സിക്യൂട്ടീവ് കമ്മറ്റി അംഗമാണ്.
- കരുനാഗപ്പള്ളി കോഴിക്കോട് ശ്രീ ധർമ്മശാസ്താ ക്ഷേത്രസമിതി പ്രസിഡന്റാണ്.