ശക്തികുമാര്‍. എസ്., താലൂക്ക് ഹോസ്പിറ്റല്‍ വാര്‍ഡ്‌, കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി

പേര് : ശക്തികുമാര്‍. എസ്.
വാര്‍ഡ്‌ നമ്പര്‍ : 10
വാര്‍ഡിന്റെ പേര് : താലൂക്ക് ഹോസ്പിറ്റല്‍
വിലാസം : ഒറ്റതെങ്ങില്‍, പട. വടക്ക്, കരുനാഗപ്പളളി.പി.ഒ, 690518
മൊബൈല്‍ : 9745020095
വയസ്സ് : 36
സ്ത്രീ / പുരുഷന്‍ : പുരുഷന്‍
തൊഴില്‍ : പൊതുപ്രവര്‍ത്തനം

  • വിപ്ലവ യുവജന പ്രസ്ഥാനത്തിലൂടെ പൊതു രംഗത്തേക്ക് കടന്നു വന്നു.
  • കരുനാഗപ്പള്ളി ഗവ. ഹയർ സെക്കന്ററി സ്ക്കൂൾ ഡെവലപ്പ്‌മെൻറ് കമ്മിറ്റി ചെയർമാൻ ആണ്.
  • കരുനാഗപ്പള്ളി താലൂക്ക് ഹോസ്‌പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റി ചെയർമാൻ ആണ്.
  • സാന്ത്വന പരിചരണ പ്രവർത്തനങ്ങളിലും ചാരിറ്റി പ്രവർത്തനങ്ങളിലും സജീവമായി പ്രവർത്തിക്കുന്നു.
  • 2015 മുതൽ കരുനാഗപ്പള്ളി നഗരസഭാംഗമാണ്.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !