ആശ അനില്‍, മാമ്പോഴില്‍ വാര്‍ഡ്‌, കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി

പേര് : ആശ അനില്‍
വാര്‍ഡ്‌ നമ്പര്‍ : 2
വാര്‍ഡിന്റെ പേര് : മാമ്പോഴില്‍
വിലാസം : കാരമൂട്ടില്‍, മരു. നോര്‍ത്ത്, ആലുംകടവ്.പി.ഒ, 690573
ഫോണ്‍ : 7034867646
മൊബൈല്‍ : 8086435474
വയസ്സ് : 37
സ്ത്രീ / പുരുഷന്‍ : സ്ത്രീ
തൊഴില്‍ : പാര്‍ട്ട് ടൈം എംപ്ലോയി

  • BA History ബിരുദധാരിയാണ്.
  • പൊതുപ്രവർത്തനത്തിൽ സജീവമായി പ്രവർത്തിക്കുന്നതോടോപ്പം രാഷ്രീയപാർട്ടിയുടെ ബൂത്ത് സെക്രട്ടറി കൂടിയാണ്.
  • കരുനാഗപ്പള്ളി താലൂക്ക് വനിതാ സഹകരണസംഘം ബോർഡ് മെമ്പറാണ്.
  • കുടുംബശ്രീയിലെ സജീവ പ്രവർത്തകയാണ്.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !