പേര് : എന്‍.സി.ശ്രീകുമാര്‍
വാര്‍ഡ് നമ്പര്‍ : 17
വാര്‍ഡിന്റെ പേര് : കരുനാഗപ്പളളി ടൌണ്‍
വിലാസം : മങ്ങാട്ടു പടിഞ്ഞാറ്റതില്‍, പട. വടക്ക്, കരുനാഗപ്പളളി.പി.ഒ, 690518
ഫോണ്‍ : 04762625093
മൊബൈല്‍ : 9447313440
വയസ്സ് : 59
സ്ത്രീ / പുരുഷന്‍ : പുരുഷന്‍
തൊഴില്‍ : പെന്‍ഷണര്‍
- വൊക്കേഷണൽ ഹയർസെക്കൻഡറി അദ്ധ്യാപകനായി 2014 മേയിൽ റിട്ടയർ ചെയ്‌തു.
- അദ്ധ്യാപക സംഘടനയായ കെ.എസ്.റ്റി.എ. യിൽ സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു.
- 2015 -ൽ പതിനേഴാം ഡിവിഷനിൽ നിന്നും കൗൺസിലർ ആയി.
- കരുനാഗപ്പള്ളി ഠൗണ്‍ റസിഡന്റ്‌സ് അസോസിയേഷൻ സെക്രട്ടറിയാണ്.
- പൊതുപ്രവർത്തനത്തിൽ സജീവമായി പ്രവർത്തിക്കുന്നു. രാഷ്‌ട്രീയ പാർട്ടിയുടെ ബ്രാഞ്ച് സെക്രട്ടറി കൂടിയാണ്.
- കരുനാഗപ്പള്ളി അഗ്രിക്കൾച്ചറൽ ഡവലപ്മെന്റ് സൊസൈറ്റി പ്രസിഡന്റാണ്.