ആര്‍. രവീന്ദ്രന്‍പിളള (വൈസ് ചെയർമാൻ), കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി

പേര് : ആര്‍. രവീന്ദ്രന്‍പിളള (വൈസ് ചെയർമാൻ)
വാര്‍ഡ്‌ നമ്പര്‍ : 7
വാര്‍ഡിന്റെ പേര് : താച്ചയില്‍
വിലാസം : ഗോകുലം, പട. വടക്ക്, കരുനാഗപ്പളളി.പി.ഒ, 690518
ഫോണ്‍ : 04762629495
മൊബൈല്‍ : 8547779495
വയസ്സ് : 64
സ്ത്രീ / പുരുഷന്‍ : പുരുഷന്‍
തൊഴില്‍ : പെന്‍ഷണര്‍

  • സംസ്ഥാന മോട്ടോർ വാഹന വകുപ്പ് ജോയിന്റ് ആർ.റ്റി.ഒ. ആയി വിരമിച്ചു.
  • ഔദ്യോദിക കാലഘട്ടത്തിൽ തന്നെ പൊതു പ്രവർത്തനം, സംസ്‍കാരിക പ്രവർത്തനം എന്നിവയിൽ ഏർപ്പെട്ടിരുന്നു.
  • സർവ്വീസിൽ ഇരിക്കെതന്നെ 1996-2001 കാലഘട്ടത്തിൽ വികേന്ദ്രീകൃത ആസൂത്രണത്തിന്റെ ഭാഗമായ ജനകീയാസൂത്രണത്തിന്റെ കരുനാഗപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ കോർഡിനേറ്റർ ആയി പ്രവർത്തിച്ചിരുന്നു. ഇതിനു മുമ്പ് സാക്ഷരതാ പ്രസ്ഥാനത്തിലും പങ്കാളിയായിരുന്നു.
  • ശതാബ്‌ദിയുടെ നിറവിൽ എത്തിയ കരുനാഗപ്പള്ളി ടൌൺ എൽ.പി. സ്ക്കൂളിലെയും കരുനാഗപ്പള്ളി ബോയ്‌സ് ഹയർ സെക്കന്ററി സ്ക്കൂളിലെയും ഫാത്തിമാ മാതാ നാഷണൽ കോളേജിലെയും പൂർവ്വ വിദ്യാർത്ഥി കൂടിയാണ്.
  • കരുനാഗപ്പള്ളി വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ പ്രസിഡന്റാണ്.
  • കരുനാഗപ്പള്ളി ആർട്സ് സൊസൈറ്റിയുടെ 97 കാലഘട്ടം മുതൽ പ്രസിഡന്റ് ആയിരുന്നു.
  • ക്യാപ്റ്റൻ ലക്ഷ്‌മി പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റിയുടെ ആദ്യകാല പ്രസിഡന്റ് ആണ്.
  • ഇപ്പോൾ കരുനാഗപ്പള്ളി നഗരസഭാ വൈസ് ചെയർമാൻ ആണ്.
  • ഭാര്യ ഷൈലജ, മകൻ ബി.ഗോകുൽ (B.Tech) കുളത്തൂപ്പുഴ കെ.എൽ.ഡി. ബോർഡിൽ ജോലി ചെയ്യുന്നു. മകൻ ഗോപൻ (M .Tech – 2nd Rank) അടൂർ ഐ.എച്ച്.ആർ.ഡി. എഞ്ചിനീയറിങ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ (Contract) ആയി ജോലി ചെയ്യുന്നു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !