പേര് : സക്കീന സലാം
വാര്‍ഡ് നമ്പര്‍ : 29
വാര്‍ഡിന്റെ പേര് : നെടിയവിള
വിലാസം : കിഴക്കടത്ത് വീട്, കോഴിക്കോട്, എസ്.വി.മാര്‍ക്കറ്റ് -പി.ഒ, 690573
ഫോണ്‍ : 04762622795
മൊബൈല്‍ : 8547122795
വയസ്സ് : 51
സ്ത്രീ / പുരുഷന്‍ : സ്ത്രീ
തൊഴില്‍ : പൊതുപ്രവര്‍ത്തനം
- പ്രീഡിഗ്രിയും ടൈപ്പ് റൈറ്റിംഗും പഠിച്ചു.
- ഭർത്താവ് മുൻ കൗൺസിലർ ആയിരുന്നു.
- ഒന്നര വർഷക്കാലം നഗരസഭയുടെ വൈസ് ചെയർപേഴ്സൺ ആയിരുന്നു. ഇപ്പോൾ കൗൺസിലറാണ്.
- മഹിളാ സംഘത്തിൽ പ്രവർത്തിക്കുന്നു.
- എട്ടുവർഷമായി കുടുംബശ്രീ പ്രവർത്തകയാണ്. സെക്രട്ടറിയുമാണ്.
- കൗൺസിലർ ആയ ശേഷം മുഴുവൻ സമയവും പൊതു പ്രവർത്തനത്തിനായി സമയം കണ്ടെത്തുന്നു.
- മൂന്ന് മക്കളിൽ, മൂത്ത മകൻ എഞ്ചിനീയറാണ്. രണ്ടാമത്തെ മകൻ MBA യ്ക്ക് പഠിക്കുന്നു. മകൾ +1 വിദ്യാർത്ഥിനിയാണ്