പേര് : ബി.ഉണ്ണികൃഷ്ണന്‍
വാര്‍ഡ് നമ്പര്‍ : 26
വാര്‍ഡിന്റെ പേര് : അയണിവേലികുളങ്ങര
വിലാസം : ഓര്‍ക്കശ്ശേരില്‍ പടീറ്റതില്‍, അയണി. വടക്ക്, കരുനാഗപ്പളളി.പി.ഒ, 690518
മൊബൈല്‍ : 9995706857
വയസ്സ് : 50
സ്ത്രീ / പുരുഷന്‍ : പുരുഷന്‍
തൊഴില്‍ : പൊതുപ്രവര്‍ത്തനം
- കൊല്ലത്തെ ഒരു സ്വകാര്യ കമ്പനിയിലും പിന്നീട് വിദേശത്തുമായിരുന്നു ജോലി. ഇപ്പോൾ പൊതു പ്രവർത്തനത്തിൽ സജീവമായി പ്രവർത്തിക്കുന്നു.
- പ്രവാസിയായിരുന്ന സമയത്ത് നവോദയ എന്ന സാംസ്‌കാരിക സംഘടനയുടെ ഏരിയാ സെക്രട്ടറിയായിരുന്നു.
- കരുനാഗപ്പള്ളി നവഭാവന എന്ന ഗ്രന്ഥശാലയുടെ രക്ഷാധികാരിയായിരുന്നു. ഇപ്പോൾ സ്ഥിരം മെമ്പറുമാണ്.
- കരുനാഗപ്പള്ളി കോഴിക്കോട് ഗവ. എൽ.പി. സ്ക്കൂളിന്റെ രക്ഷാധികാരികൂടിയാണ്.