ബി.രമണിയമ്മ, മരുതൂര്‍കുളങ്ങര വാര്‍ഡ്‌, കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി

പേര് : ബി.രമണിയമ്മ
വാര്‍ഡ്‌ നമ്പര്‍ : 4
വാര്‍ഡിന്റെ പേര് : മരുതൂര്‍കുളങ്ങര
വിലാസം : വെളളങ്ങാട്ട് വീട്, മരു നോര്‍ത്ത്, ആലുംകടവ്.പി.ഒ, 690573
മൊബൈല്‍ : 9809949193
വയസ്സ് : 48
സ്ത്രീ / പുരുഷന്‍ : സ്ത്രീ
തൊഴില്‍ : കൃഷി

  • തികഞ്ഞ ഒരു കാർഷിക കുടുംബത്തിലെ അംഗമാണ്.
  • മൂന്നു തവണ മികച്ച കർഷകർക്കുള്ള അവാർഡ്  ലഭിച്ചിട്ടുണ്ട്.
  • രാഷ്ട്രീയ പാർട്ടിയുടെ പാലിയേറ്റീവ് കെയറിലെ സജീവ പ്രവർത്തകയാണ്.
  • കൗൺസിലർ എന്ന നിലയിൽ നാടിന്റെ വികസനത്തിനായി സജീവമായി പ്രവർത്തിക്കുന്നു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !