പേര് : സുപ്രഭ പ്രസന്നന്‍
വാര്‍ഡ് നമ്പര്‍ : 8
വാര്‍ഡിന്റെ പേര് : നമ്പരുവികാല ക്ഷീരസംഘം
വിലാസം : വൈഷ്ണവം, നമ്പരുവികാല, ആലുംകടവ്.പി.ഒ, 690573
മൊബൈല്‍ : 9562813581
വയസ്സ് : 39
സ്ത്രീ / പുരുഷന്‍ : സ്ത്രീ
തൊഴില്‍ : അദ്ധ്യാപിക
- ആദ്യകാലത്തെ രാഷ്‌ട്രീയപ്രവർത്തകനായിരുന്ന തൊടിയൂർ ശ്രീ.കുമാരൻ അവർകളുടെ മകളാണ്.
- കരുനാഗപ്പള്ളി ഗേൾസ് ഹൈസ്ക്കൂളിലെ അദ്ധ്യാപികയാണ്.
- ജനാധിപത്യ മഹിളാ അസ്സോസിയേഷന്റെ കരുനാഗപ്പള്ളി വില്ലേജ് കമ്മിറ്റി അംഗമാണ്.
- ബാലസംഘം കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി അംഗമാണ്.
- സ്നേഹാനഗർ റെസിഡന്റ് അസ്സോസിയേഷന്റെ രക്ഷാധികാരികൂടിയാണ്.
- സഹോദരനായ ശ്രീ. സുരേഷ് തൊടിയൂരിലെ നാലാം വാർഡ് മെമ്പറാണ്.
- കൗൺസിൽ എന്ന നിലയിൽ കുറ്റമറ്റരീതിയിൽ നാടിന്റെ വികസനത്തിനായി സജീവമായി പ്രവർത്തിക്കുന്നു.