ശോഭാ ജഗദപ്പന്‍, പകല്‍വീട് വാര്‍ഡ്‌, കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി

പേര് : ശോഭാ ജഗദപ്പന്‍
വാര്‍ഡ്‌ നമ്പര്‍ : 30
വാര്‍ഡിന്റെ പേര് : പകല്‍വീട്
വിലാസം : പുതുമനശ്ശേരില്‍, കോഴിക്കോട്, എസ്.വി.മാര്‍ക്കറ്റ് -പി.ഒ, 690573
മൊബൈല്‍ : 9400523621
വയസ്സ് : 60
സ്ത്രീ / പുരുഷന്‍ : പുരുഷന്‍
തൊഴില്‍ : പൊതുപ്രവര്‍ത്തനം

  • ആലുംകടവ് മുണ്ടുതറ വലിയവളാലിൽ വീട്ടിൽ ശ്രീ.പപ്പുവിന്റെയും ശ്രീമതി. ശാരദയുടെയും മകളായി ജനിച്ചു.
  • ഇരുപത്തിമൂന്ന് വർഷമായി രാഷ്ട്രീയ, സാമൂഹിക, സാംസ്ക്കാരിക, സാമുദായിക മണ്ഡലങ്ങളിൽ പ്രവർത്തിക്കുന്നു.
  • നേരുത്തെ കരുനാഗപ്പള്ളി പഞ്ചായത്ത് മെമ്പറായിരുന്നു. ഇപ്പോൾ മുപ്പതാമത്തെ ഡിവിഷനിലെ കൗൺസിലറാണ്.
  • താലൂക്ക് വനിതാ സഹകരണ സംഘത്തിന്റെ പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്.
  • 192 -ാം നമ്പർ എസ്.എൻ.ഡി.പി.ശാഖയുടെയും ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന്റെയും എസ്.എൻ.യു.പി. സ്ക്കൂളിന്റെയും വൈസ് പ്രസിഡന്റായി കഴിഞ്ഞ ഒന്നര വർഷക്കാലമായി സേവനമനുഷ്ടിക്കുന്നു.
  • സി.ഡി.എസ്. ചെയർപേഴ്സണായി രണ്ടു തവണ അധികാരമേറ്റിട്ടുണ്ട്.
  • കൊല്ലം ജില്ലയിലെ ഏറ്റവും മികച്ച നഗരസഭ സി.ഡി.എസിനുള്ള അവാർഡും സംസ്ഥാന തലത്തിൽ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവയ്ക്കാനും കഴിഞ്ഞിട്ടുണ്ട്.
  • രാഷ്ട്രീയ പ്രവർത്തനത്തിൽ സജീവമായി പ്രവർത്തിക്കുന്നതോടൊപ്പം രാഷ്ട്രീയ പാർട്ടിയുടെ ബ്ലോക്ക് സെക്രട്ടറി, മണ്ഡലം പ്രസിഡന്റ് (മഹിള) എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
  • കയർ, കർഷക തൊഴിലാളി സംഘടനയുടെ ഭാരവാഹിത്വവും ഏറ്റെടുത്തിട്ടുണ്ട്.
  • ഭർത്താവ് ജഗദപ്പൻ, മകൻ ശിവപ്രസാദ് (Graphics Designer) മരുമകൾ ജിജി, മകൾ ശിവപ്രിയ (BA , JDC) മരുമകൻ സുനിൽ.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !