പേര് : സുജി.എസ്
വാര്‍ഡ് നമ്പര്‍ : 33
വാര്‍ഡിന്റെ പേര് : പളളിക്കല്‍
വിലാസം : തിരുവാതിര, കോഴിക്കോട്, എസ്.വി.മാര്‍ക്കറ്റ് -പി.ഒ, 690573
മൊബൈല്‍ : 9496534852
വയസ്സ് : 37
സ്ത്രീ / പുരുഷന്‍ : സ്ത്രീ
തൊഴില്‍ : ഗൃഹഭരണം
- വിദ്യാർത്ഥി ആയിരിക്കുമ്പോൾ മുതൽ പൊതുരംഗത്ത് പ്രവർത്തിച്ചു വരുന്നു.
- കൊല്ലം എസ്.എൻ. വനിതാ കോളേജിൽ നിന്നും ഡിഗ്രി എം.എ. (എക്കണോമിക്സ്) കംപ്ലീറ്റ് ചെയ്‌തു.
- അഖിലേൻഡ്യാ ജനാധിപത്യ മഹിളാ അസ്സോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്.
- പൊതു രംഗത്ത് കൗൺസിലർ ആയതിനുശേഷം ജനങ്ങളുടെ അംഗീകാരത്തോടുകൂടി പൊതു രംഗത്ത് സജീവമാണ്.