പേര് : സീനത്ത്. ഇ
വാര്‍ഡ് നമ്പര്‍ : 32
വാര്‍ഡിന്റെ പേര് : മാന്‍നിന്നവിള
വിലാസം : ഷെമിന്‍ മന്‍സില്‍, മരുതൂര്‍.കുളങ്ങര.തെക്ക്, ആലുംകടവ്.പി.ഒ,
ഫോണ്‍ : 04762628658 , 9744972437
വയസ്സ് : 54
സ്ത്രീ / പുരുഷന്‍ : സ്ത്രീ
തൊഴില്‍ : ഗൃഹഭരണം
- കുടുംബശ്രീയുടെ എ.ഡി.എസ്. സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്.
- കുടുംബശ്രീയുടെ സി.ഡി.എസ്. മെമ്പറായിരുന്നു.
- കുടുംബശ്രീയുടെ വൈസ് ചെയർമാനായി പ്രവർത്തിച്ചിട്ടുണ്ട്.
- കരുനാഗപ്പള്ളി നഗരസഭയിലെ കൗൺസിലർ എന്ന നിലയിൽ വാർഡിന്റെ വികസനത്തിനായി സജീവമായി പ്രവർത്തിക്കുന്നു.