പേര് : മെഹര്‍ ഹമീദ്
വാര്‍ഡ് നമ്പര്‍ : 11
വാര്‍ഡിന്റെ പേര് : മുസ്ലിം എല്‍.പി.എസ്
വിലാസം : ബീമാ മന്‍സില്‍, പട. വടക്ക്, കരുനാഗപ്പളളി.പി.ഒ, 690518
മൊബൈല്‍ : 9446365207
വയസ്സ് : 42
സ്ത്രീ / പുരുഷന്‍ : സ്ത്രീ
തൊഴില്‍ : പൊതുപ്രവര്‍ത്തനം
- സജീവ രാഷ്ട്രീയ – പൊതുപ്രവർത്തകനും മുൻ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ശ്രീ. എം.ഹമീദ് കുഞ്ഞിന്റെ ഭാര്യയാണ്.
- 1979 മുതൽ കരുനാഗപ്പള്ളി പഞ്ചായത്തിൽ നിറസാന്നിധ്യം അറിയിച്ച ഭർത്താവായ ശ്രീ. എം.ഹമീദ് കുഞ്ഞ് 2011 വരെ മെമ്പറായിരുന്നു. 2000-2005 കാലഘട്ടത്തിൽ ഇരുവരും രണ്ടു വാർഡുകളിലെ പഞ്ചായത്ത് മെമ്പറന്മാരായിരുന്നു.
- കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി ആയതിനുശേഷം മെഹര്‍ ഹമീദ് ഇപ്പോൾ രണ്ടാം തവണയും കൗൺസിലറാണ്.
- പുള്ളിമാൻ ഗ്രന്ഥശാലയുടെ മെമ്പറാണ്.
- പടനായർകുളങ്ങര ക്ഷീര സംഘം പ്രസിഡന്റാണ്.
- തൊഴിലാളി സംഘടനയുടെ പള്ളിമുക്ക് യൂണിയൻ പ്രസിഡന്റാണ്.
- ചുമട്ടുതൊഴിലാളി ബോർഡിന്റെ ഉപസമിതി അംഗമാണ്.
- മൂത്തമകളായ ബീമാ ഹമീദ് (BDS) കഴിഞ്ഞ് ഇപ്പോൾ കരുനാഗപ്പള്ളി താലൂക്ക് ഹോസ്‌പിറ്റലിൽ സീനിയർ ഹൗസ് സർജൻ ആയി ജോലി ചെയ്യുന്നു. ഇളയ മകൻ ബാദിഷ വിദ്യാർത്ഥിയാണ്.