സി.ഗോപിനാഥപണിക്കര്‍, പുളളിമാന്‍ ലൈബ്രറി വാര്‍ഡ്‌, കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി

പേര് : സി.ഗോപിനാഥപണിക്കര്‍
വാര്‍ഡ്‌ നമ്പര്‍ : 12
വാര്‍ഡിന്റെ പേര് : പുളളിമാന്‍ ലൈബ്രറി
വിലാസം : തറയില്‍ പുത്തന്‍വീട്, പട. വടക്ക്, കരുനാഗപ്പളളി.പി.ഒ, 690518
മൊബൈല്‍ : 9947343344
വയസ്സ് : 65
സ്ത്രീ / പുരുഷന്‍ : പുരുഷന്‍
തൊഴില്‍ : പെന്‍ഷണര്‍

 • കരുനാഗപ്പള്ളി പട: വടക്ക് തറയിൽ പുത്തൻ വീട്ടിൽ, അദ്ധ്യാപകനായിരുന്ന ശ്രീ. എൻ. ചെല്ലപ്പപണിക്കരുടേയും(Late) ശ്രീമതി. എ.കെ. കമലമ്മയുടെയും(Late) മകനായി 1952 ഡിസംബർ 10 ന് ജനിച്ചു.
 • MA പൊളിറ്റിക്‌സിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി.
 • പിന്നീട് ബ്ലോക്ക് പഞ്ചായത്തിൽ ജനറൽ എക്സ്റ്റൻഷൻ ഓഫീസറായിരുന്നു
 • ഇപ്പോൾ ജനങ്ങളുടെ സാമൂഹ്യ പ്രസ്നങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായി പ്രവർത്തിക്കുന്നു.
 • പുള്ളിമാൻ ക്ലബും പുള്ളിമാൻ ലൈബ്രറിയും സ്ഥാപിക്കുന്നതിന് നേതൃത്വം വഹിച്ചു.
 • പുള്ളിമാൻ ലൈബ്രറി പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്.
 • രാഷ്ട്രീയത്തിൽ നിറസാന്നിധ്യമറിയിക്കുന്നതോടൊപ്പം പാർട്ടിയുടെ മണ്ഡലം സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
 • നാഷണൽ ഗസറ്റഡ് ഓഫീസ് അസോസിയേഷൻ സംസ്ഥാന നേതാവായി പ്രവർത്തിച്ചിട്ടുണ്ട്.
 • കരുനാഗപ്പളളി താലൂക്ക് എംപ്ലോയീസ് സഹകരണ സംഘം ഭാരവാഹിയായി 15 വർഷക്കാലം പ്രവർത്തിച്ചു.
 • 1988-1990 കാലഘട്ടത്തിൽ സംസ്ഥാന സർക്കാരിന്റെ ‘ഗുഡ് സർവീസ് എൻട്രി’ രണ്ടു വർഷം ലഭിച്ചു.
 • ഇപ്പോൾ കരുനാഗപ്പള്ളി പുളളിമാന്‍ ലൈബ്രറി വാർഡിൽ കരുനാഗപ്പള്ളി നഗരസഭയുടെ കൗൺസിലറായി പ്രവർത്തിക്കുന്നു.
 • ലതാ കുമാരി ഭാര്യയാണ്. മകൾ നീതു (MBA Student) മരുമകൻ ദീപു (MBA) ദുബായിൽ ജോലി ചെയ്യുന്നു. മകൾ ഗീതു (B.Sc Nursing) മരുമകൻ അൻവർ (Bachelor of Fine Arts) ബാംഗ്ലൂരിൽ ജോലി ചെയ്യുന്നു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !