വസുമതി, മൂത്തേത്ത് കടവ് വാര്‍ഡ്‌, കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി

പേര് : വസുമതി
(വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ)
വാര്‍ഡ്‌ നമ്പര്‍ : 21
വാര്‍ഡിന്റെ പേര് : മൂത്തേത്ത് കടവ്
വിലാസം : നൈമിശാരണ്യം, കോഴിക്കോട്, എസ്.വി.മാര്‍ക്കറ്റ് പി.ഒ, 690573
മൊബൈല്‍ : 9496534809
വയസ്സ് : 49
സ്ത്രീ / പുരുഷന്‍ : സ്ത്രീ
തൊഴില്‍ : ഗൃഹഭരണം

  • വിദ്യാഭ്യാസ കാലഘട്ടത്തിൽ സാക്ഷരതാ പ്രവർത്തനത്തിലൂടെ പൊതു രംഗത്ത് പ്രവർത്തനം ആരംഭിച്ചു.
  • 15 വർഷമായി കുടുംബശ്രീയിൽ പ്രവർത്തിക്കുന്നു. 
  • മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പിൽ ആദ്യമായി മത്സരിച്ചു ജയിച്ചു.
  • ഇപ്പോൾ വികസനകാര്യ സ്റാന്റിംഗ്   കമ്മിറ്റി ചെയർപേഴ്സണായി പ്രവർത്തിക്കുന്നു. 
  • കെ.പി.എം.എഫ്.  കരുനാഗപ്പള്ളി താലൂക്ക് യൂണിയൻ പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്.
  • കേരള മഹിളാസംഘം കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റ് ആയി പ്രവർത്തിക്കുന്നു. മഹിളാസംഘം കരുനാഗപ്പള്ളി സൗത്ത്  ഡിവിഷനിലെ  ലോക്കൽ സെക്രട്ടറി കൂടിയാണ് .
  • കക്ഷി- രാഷ്‌ട്രീയ,  ജാതി-മത ഭേദമന്യേ വാർഡിന്റെയും, നാടിന്റെയും വികസനത്തിനുവേണ്ടി പ്രവർത്തിക്കുന്നു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !