ഷംസുദ്ദീന്‍ കുഞ്ഞ്‌, റ്റി.റ്റി.ഐ. വാര്‍ഡ്‌, കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി

പേര് : എം. ഷംസുദ്ദീന്‍ കുഞ്ഞ്‌
വാര്‍ഡ്‌ നമ്പര്‍ : 25
വാര്‍ഡിന്റെ പേര് : റ്റി.റ്റി.ഐ.
വിലാസം : സറീനാ മന്‍സില്‍, കോഴിക്കോട്, എസ്.വി.മാര്‍ക്കറ്റ് -പി.ഒ, 690573
ഫോണ്‍ : 0476-2628445, 9446526730
വയസ്സ് : 62
സ്ത്രീ / പുരുഷന്‍ : പുരുഷന്‍
തൊഴില്‍ : പെന്‍ഷണര്‍

  • കരുനാഗപ്പള്ളി കോഴിക്കോട് ശ്രീ. മൈതീൻ കുഞ്ഞിന്റെയും ശ്രീമതി. ബീവി കുഞ്ഞിന്റെയും മകനായി 1955 ജൂലൈ 02 ന് ജനിച്ചു.
  • വിദ്യാഭ്യാസത്തിന് ശേഷം ജയിൽ ഡിപ്പാർട്ട് മെന്റിൽ ഉദ്യോഗസ്ഥനായി സേവനം അനുഷ്ടിച്ചു.
  • കേരളാ ജയിൽ സബോർഡിനേറ്റ്‌സ്  ഓഫീസേഴ്സ് അസോസിയേഷൻ മെമ്പർ ആയിരുന്നു.
  • അഞ്ചരവർഷക്കാലം നേവൽബേസിലും ജോലി നോക്കിയിട്ടുണ്ട്.
  • റ്റി.റ്റി.ഐ. നഗർ റസിഡന്റ് അസോസിയേഷൻ സെക്രട്ടറിയാണ്.
  • കേരളാ സ്‌റ്റേറ്റ് പെൻഷനേഴ്‌സ് യൂണിയൻ കൊല്ലം ഡിസ്‌ട്രിക്‌ട് കൗൺസിൽ മെമ്പറാണ്.
  • കോഴിക്കോട് മുസ്‌ലിം ജമാ-അത്ത് എക്സിക്യൂട്ടീവ് മെമ്പറാണ്.
  • മഹൽ ജമാ-അത്ത് സ്റ്റേറ്റ് ഓർഗനൈസിങ് സെക്രട്ടറിയാണ്.
  • ഇപ്പോൾ കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയിൽ കൗൺസിലർ എന്ന നിലയിൽ  മുഴുവൻ സമയവും പൊതു പ്രവർത്തനത്തിനായി സമയം കണ്ടെത്തുന്നു.
  • ഭാര്യ സഫിയത്ത് ബീവി, മകൾ സറീന (LLM – Advocate) മരുമകൻ അനീസ്‌ (LLB – Advocate), മകൾ സുർമി (MA B.Ed -Teacher) മരുമകൻ ഷർനാദ് (BA – Police), മകൾ ഷിജിന (BA,B.Ed , MA Student)


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !