ഓച്ചിറ വൃശ്ചികോത്സവത്തിൻ്റെ ഭാഗമായി വിവിധ സമ്മേളനങ്ങൾ സംഘടിപ്പിച്ചു….

കരുനാഗപ്പള്ളി : ഓച്ചിറ വൃശ്ചികോത്സവത്തിൻ്റെ ഭാഗമായുള്ള കാർഷിക സമ്മേളനം മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ കെ.രാജു ഉദ്ഘാടനം ചെയ്തു. എം.ലിജു അധ്യക്ഷനായി. പ്രൊഫ. എ. ശ്രീധരൻപിള്ള, പ്രയാർ…

Continue Reading →


ലോട്ടറിയിൽ വീണ്ടും കരുനാഗപ്പള്ളിയിൽ ഭാഗ്യമുദിച്ചു…

കരുനാഗപ്പള്ളി : സംസ്ഥാന ലോട്ടറിയിൽ ഒന്നാം സമ്മാനം വീണ്ടും കരുനാഗപ്പള്ളിക്ക്. ഇത്തവണ ഇതര സംസ്ഥാനക്കാരനായ യുവാവിനാണ് ഭാഗ്യദേവതയുടെ കടാക്ഷം ലഭിച്ചത്. കേരള സംസ്ഥാന ലോട്ടറിയിലെ പൗർണ്ണമി ടിക്കറ്റിന്…

Continue Reading →


വിശപ്പ്‌ രഹിത കരുനാഗപ്പള്ളി പദ്ധതി രണ്ടാം ഘട്ടത്തിലേക്ക്‌…

കരുനാഗപ്പള്ളി : KRDA എന്റെ റേഡിയോ 91.2 എഫ്.എം. സ്നേഹസേനയുടെ നേതൃത്ത്വത്തിൽ കരുനാഗപ്പള്ളി താലൂക്കിലെ 220 നിർദ്ധന കുടുംബങ്ങൾക്ക്‌ ഒരു വർഷമായി എല്ലാമാസവും ആദ്യ വാരത്തിൽ ഭക്ഷ്യ…

Continue Reading →


സ്ക്കൂൾ വിദ്യാർത്ഥികളെത്തി…. പള്ളിക്കലാറിനെ പൂർവകാല പ്രതാപത്തിലേക്ക് കൊണ്ടുവരുവനായി…

കരുനാഗപ്പള്ളി : പള്ളിക്കലാറിനെ പൂർവകാല പ്രതാപത്തിലേക്കു മടക്കികൊണ്ടുവരുന്നതിന്റെ ഭാഗമായി ജോൺ എഫ് കെന്നഡി മെമ്മോറിയൽ വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിലെ പരിസ്ഥിതി ക്ലബ്ബിലെ വിദ്യാർത്ഥികളും, അദ്ധ്യാപകരും പി.ടി.എ. ഭാരവാഹികളും,…

Continue Reading →


കരുനാഗപ്പള്ളിയിലെ പൊതുവിദ്യാലയങ്ങൾ ഹൈ-ടെക് നിലവാരത്തിലേക്ക്…. പ്രഖ്യാപനം….

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിലെ എല്ലാ സർക്കാർ, എയിഡഡ് വിദ്യാലയങ്ങളും വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള പഠനസമ്പ്രദായത്തിലേക്ക് മാറുന്നു. സ്കൂളുകൾ ഹൈടെക് നിലവാരത്തിലേക്ക് എത്തുന്നതിന്റെ പ്രഖ്യാപനം നടന്നു. ആലപ്പാട്,…

Continue Reading →


അച്ഛന്റെ നിയമവഴി മാളവികയ്ക്ക് വഴികാട്ടി…. വിജയം അച്ഛന് സമർപ്പിച്ച് മാളവിക….

കരുനാഗപ്പള്ളി : കലാമേളകൾക്ക് ഒപ്പമുണ്ടായിരുന്ന അച്ഛന്റെ ആകസ്മിക വേർപാട് ഇനിയും മാളവികയ്ക്ക് ഉൾക്കൊള്ളാനായിട്ടില്ല. പക്ഷെ താൻ പൊരുതി നേടിയ വിജയം അച്ഛന്റെ ഓർമ്മയ്ക്ക് മുന്നിൽ സമർപ്പിക്കാനായതിന്റെ സംതൃപ്തിയിലാണ്…

Continue Reading →


സൈനികനായിരുന്ന ജനപ്രതിനിധിയെ തേടി കുട്ടികളെത്തി….

കരുനാഗപ്പള്ളി : സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്ന നഗരസഭാ ഡിവിഷൻ കൗൺസിലർ കൂടിയായ പ്രതിഭയെ തേടി കുട്ടികളെത്തി. വിദ്യാലയങ്ങൾ പ്രതിഭകളിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. സൈന്യത്തിൽ…

Continue Reading →


കരുനാഗപ്പള്ളിയിൽ പുതിയതായി ഗോഡൗൺ…

കരുനാഗപ്പള്ളി : കുന്നത്തൂർ – കരുനാഗപ്പള്ളി താലൂക്കുകളിലെ സപ്ലെകോ ഭക്ഷ്യധാന്യങ്ങൾ സംഭരിക്കാനായി നിർമ്മിച്ച പുതിയ ഗോഡൗണിന്റെ ഉദ്ഘാടനം നടന്നു. ശനിയാഴ്ച വൈകിട്ട് കരുനാഗപ്പള്ളി മാർക്കറ്റിൽ നടന്ന ചടങ്ങിൽ…

Continue Reading →


അപ്പീലുമായെത്തിയ കരുനാഗപ്പള്ളി മോഡൽ സ്കൂളിലെ അഥീനയ്ക്ക് ഇരട്ടി മധുരം….

കരുനാഗപ്പള്ളി : അപ്പീലുമായെത്തിയ അഥീനക്ക് മൂന്നിനങ്ങളിൽ വിജയം. കരുനാഗപ്പള്ളി ഗവ.ഹയർ സെക്കന്ററി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനി അഥീനാദേവിന് മോഹിനിയാട്ടം, ഭരതനാട്യം എന്നിവയിൽ ഹൈസ്കൂൾ വിഭാഗം ഒന്നാം…

Continue Reading →


പ്രശസ്ത നാടക പ്രവർത്തകൻ ആദിനാട് ശശിയെ ആദരിച്ചു….

കരുനാഗപ്പള്ളി : പ്രശസ്ത നാടക പ്രവർത്തകൻ ആദിനാട് ശശിയെ ആദരിച്ചു. ആദിനാട് സൗത്ത് മുസ്ലിം എൽ പി എസിലെ വിദ്യാർത്ഥികളും അധ്യാപകരും ചേർന്നാണ് പ്രമുഖ നാടക,സിനിമ, സീരിയൽ…

Continue Reading →


കരുനാഗപ്പള്ളിയിലെ അഞ്ച് പ്രൈമറി സ്കൂൾ വിദ്യാർത്ഥികൾക്കിനി പ്രഭാത ഭക്ഷണം…

കരുനാഗപ്പള്ളി : പ്രൈമറി സ്കൂൾ വിദ്യാർത്ഥികൾക്ക് പ്രഭാത ഭക്ഷണം നൽകുന്ന പദ്ധതിക്ക് നഗരസഭയിൽ തുടക്കമായി. -സുപ്രഭാതം- എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. നഗരസഭയിലെ തെരെഞ്ഞെടുക്കപ്പെട്ട അഞ്ച് പ്രൈമറി…

Continue Reading →


കരുനാഗപ്പള്ളി തഴവയിൽ കാർഷിക പരിശീലന പരിപാടി സംഘടിപ്പിച്ചു….

കരുനാഗപ്പള്ളി : ജൈവകൃഷിയും നല്ലകൃഷിമുറകളും എന്ന വിഷയത്തിൽ തൊടിയൂരിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. തൊടിയൂർ ഗ്രാമപഞ്ചായത്തിനെ ജൈവഗ്രാമമായി പ്രക്യാപിക്കുന്നതിന്റെയും തരിശുരഹിതമാക്കുന്നതിന്റെയും മുന്നോടിയായാണ് പരിശീലനം സംഘടിപ്പിച്ചത്. കല്ലേലിഭാഗം തൊടിയൂർ…

Continue Reading →


കാഴ്ചയിൽ വിസ്മയമായി ഓച്ചിറ വെട്ടുകണ്ടത്തിലെ ആമ്പൽപ്പൂക്കൾ….

കരുനാഗപ്പള്ളി : ഓംകാര മന്ത്രധ്വനികളുയരുന്ന ഓച്ചിറ പടനിലത്തേക്ക് ഒഴുകിയെത്തുന്ന പതിനായിരങ്ങൾക്ക് കാഴ്ച സൗന്ദര്യം പകരുകയാണ് വെട്ടുകണ്ടത്തിലെ ആമ്പൽപ്പൂക്കൾ. ഓച്ചിറയുടെ ഐതിഹ്യപ്പെരുമയിൽ ഏറെ പ്രാധാന്യമുണ്ട് വെട്ടുകണ്ടത്തിന്. പോരാട്ട വീര്യത്താൽ…

Continue Reading →


കരുനാഗപ്പള്ളിയിൽ ഹജ്ജ് ഹെൽപ് ഡസ്ക് ആരംഭിച്ചു….

കരുനാഗപ്പള്ളി : മുസ്ലിം സർവീസ് സൊസൈറ്റി (എം.എസ്.എസ്) കൊല്ലം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹജ്ജ് ഹെൽപ് ഡസ്ക് ആരംഭിച്ചു. കരുനാഗപ്പള്ളി എം.എസ്.എസ്. ഓഫീസിൽ ഹജ്ജ് കമ്മിറ്റി മുൻ…

Continue Reading →


കരുനാഗപ്പള്ളി യു.പി.ജി. സ്കൂളിലെ വിദ്യാർത്ഥികൾ സംസ്ഥാനത്തെ ഏറ്റവും മുതിർന്ന കൃഷി ശാസ്ത്രജ്ഞരായ….

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി യു.പി.ജി. സ്കൂളിലെ വിദ്യാർത്ഥികൾ സംസ്ഥാനത്തെ ഏറ്റവും മുതിർന്ന കൃഷി ശാസ്ത്രജ്ഞരായ തഴവ വെങ്ങാട്ടംപള്ളി മഠത്തിൽ ഡോ. രോഹിണി അയ്യരെയും ആർ.ഡി. അയ്യരേയും തേടിയെത്തിയത്.…

Continue Reading →


സ്ക്കൂൾ അങ്കണത്തിൽ കരിനെൽ കൃഷിയിൽ വിജയം കൊയ്ത് വിദ്യാർത്ഥികൾ….

കരുനാഗപ്പള്ളി സ്കൂൾ അങ്കണത്തിലെ കരനെൽ കൃഷിയിൽ വിജയഗാഥ രചിച്ച് വിദ്യാർത്ഥികൾ. അയണിവേലിക്കുളങ്ങര, ജോൺ എഫ് കെന്നഡി മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിന്റെയും പി.ടി.എ യുടേയും നേതൃത്വത്തിൽ…

Continue Reading →


ആദരവായി പുസ്തകങ്ങൾ…. പുസ്തകങ്ങളിനി കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിക്ക്….

കരുനാഗപ്പള്ളി : എഴുത്തു വഴികളിൽ 65 ആണ്ട് പൂർത്തിയാക്കുന്ന കവി ചവറ കെ.എസ്. പിള്ളയെ താലൂക്കിലെ ഗ്രന്ഥശാലാ പ്രവർത്തകർ പുസ്തകങ്ങൾ നൽകി ആദരിച്ചു. ഈ പുസ്തകങ്ങൾ താലൂക്കാശുപത്രിയിൽ…

Continue Reading →


ആദരാഞ്ജലികൾ….. നജീബ് മണ്ണേലും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു…. മകൾ ഫാത്തിമ തൽക്ഷണം മരിച്ചു…..

കരുനാഗപ്പള്ളി : മുൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റും, സാമുഹ്യ ജീവകാരുണ്യ മേഖലയിൽ നിറസാന്നിധ്യവുമായ നജീബ് മണ്ണേലും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. മകൾ ഫാത്തിമ തൽക്ഷണം…

Continue Reading →


വർണ്ണാഭവമായ തുടക്കത്തോടെ ചെറിയഴീക്കൽ നടക്കുന്ന ഉപജില്ലാ കലോൽസവം….

കരുനാഗപ്പള്ളി : വർണ്ണാഭവമായ തുടക്കത്തോടെ ചെറിയഴീക്കലെ കലോത്സവ നഗരി. കൊച്ചോച്ചിറയിൽ നിന്നും രാവിലെ 8 മണിക്ക് ഉപജില്ലാ കലോൽസവം വിളംബര ഘോഷയാത്ര ആരംഭിച്ചു. എം.എൽ.എ. ശ്രീ ആർ.…

Continue Reading →


കേരളീയം 2019…. കരുനാഗപ്പള്ളി ക്ലാപ്പന എസ്. വി. ഹയർസെക്കന്ററിയിലെ വിദ്യാർത്ഥികൾ….

കരുനാഗപ്പള്ളി : കേരളത്തനിമയാർന്ന വിവിധ വേഷങ്ങളിൽ കുട്ടികൾ അണി നിരന്നത് വേറിട്ട കാഴ്ചയായി. ക്ലാപ്പന എസ്.വി. ഹയർസെക്കന്ററി സ്കൗട്ട് ആന്റ് ഗൈഡ്സ്കേഡറ്റുകളുടെ ആഭിമുഖ്യത്തിലാണ് -കേരളീയം 2019- എന്ന…

Continue Reading →


ഓച്ചിറയിൽ നടക്കുന്ന പ്രൊഫഷണൽ നാടക മത്സരത്തിന് ഇന്ന് സമാപനം…

കരുനാഗപ്പള്ളി : നാടക സിനിമാരംഗത്തെ അതുല്യപ്രഭയായിരുന്ന ഗീഥാ സലാമിന്റെ സ്മരണ നിലനിർത്തുന്നതിനായി ഓച്ചിറ വയനകത്ത് രൂപീകൃതമായ തട്ടകത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന അഖിലകേരള പ്രൊഫഷണൽ നാടക മത്സരത്തിന് ഇന്ന്…

Continue Reading →


കരുനാഗപ്പള്ളി തഴവ ആദിത്യ വിലാസം ഗവ: ഹൈസ്കൂളിലെ കുട്ടികൾ അവതരിപ്പിച്ച നൃത്തശില്പം….

കരുനാഗപ്പള്ളി : കേരം തിങ്ങും കേരളനാടിന്റെ സാംസ്കാരിക സൗന്ദര്യം ഒപ്പിയെടുത്ത് കുട്ടികൾ അരങ്ങു വാണ്ടപ്പോൾ ഹർഷാരവത്തോടെ കാണികൾ വരവേറ്റു. മലയാള ഭാഷാ വാരാചരണത്തിന്റെ ഭാഗമായി തഴവ ആദിത്യ…

Continue Reading →


നബിദിനാഘോഷ നിറവിൽ കരുനാഗപ്പള്ളി….

കരുനാഗപ്പള്ളി : നബിദിനാഘോഷ നിറവിൽ കരുനാഗപ്പള്ളിയിലെ പള്ളികൾ. സന്ധ്യയായപ്പോൾ കരുനാഗപ്പള്ളിയിലെ എല്ലാ പള്ളികളും വളരെ വർണ്ണാഭമായി ഒരുങ്ങി നിൽക്കുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. (5 പള്ളികളുടെ ചിത്രങ്ങൾ…

Continue Reading →


കരുനാഗപ്പള്ളി ഉപജില്ലാ സ്കൂൾ കലോത്സവ വേദിയിലേക്ക് സ്വാഗതം…. ചെറിയഴീക്കൽ….

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി ഉപജില്ലാ കലോത്സവത്തിന് തിങ്കളാഴ്ച ചെറിയഴീക്കൽ ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ തുടക്കമാകും. ഉപജില്ലയിലെ 72 സ്കൂളുകളിൽ നിന്നായി നൂറോളം ഇനങ്ങളിൽ 3250 ലധികം…

Continue Reading →


കരുനാഗപ്പള്ളി മോഡൽ സ്ക്കൂളിലെ കുട്ടിപ്പോലീസ് സംഘം…. ഹരിത ഭൂമി പദ്ധതിയുമായി…

കരുനാഗപ്പള്ളി : ഭൂമിയെ ഹരിതാഭമാക്കാൻ ഹരിതഭൂമി പദ്ധതിയുമായി കുട്ടിപ്പോലീസ് സംഘം. സംസ്ഥാനത്താകമാനം ഒരു ലക്ഷം ഫലവൃക്ഷ തൈകൾ വച്ചുപിടിപ്പിക്കുന്ന പദ്ധതിക്കാണ് തുടക്കമായത്. ഗവ.ഹയർ സെക്കന്ററി സ്കൂൾ അങ്കണത്തിൽ…

Continue Reading →


സ്ക്കൂളിൽ നിന്നും ഡൽഹിയിലേക്ക്…. എക്സ്പ്ലോറിങ്ങ് ഇന്ത്യ 2019 ലേക്ക് തെരഞ്ഞെടുത്ത….

കരുനാഗപ്പള്ളി : ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ എക്സ്പ്ലോറിങ്ങ് ഇന്ത്യ ദേശീയക്യാബിന് കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കന്ററി സ്ക്കൂളിൽ നിന്ന് തെരഞ്ഞെടുത്ത റെയ്സ നവാസിനും ഹുദ ജാസ്മിനും അദ്ധ്യാപക…

Continue Reading →


കരനെൽകൃഷിയിൽ വൻ മുന്നേറ്റത്തിലേക്ക് കരുനാഗപ്പള്ളിയിലെ കുലശേഖരപുരം….

കരുനാഗപ്പള്ളി : കരനെൽ കൃഷി വ്യാപന സമിതിയുടെ നേതൃത്വത്തിൽ കുലശേഖരപുരത്ത് നെൽകൃഷി വ്യാപകമാകുന്നു. കുലശേഖരപുരം കൃഷിഭവന്റെയും കൃഷി ഓഫീസർ വി. ആർ ബീനീഷിന്റെയും നിർദ്ദേശാനുസരണം കരനെൽകൃഷി വ്യാപനസമിതിയുടെ…

Continue Reading →


കരുനാഗപ്പള്ളിയിൽ ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം….

കരുനാഗപ്പള്ളി : ആൾ കേരളാ ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ 35-ാം കൊല്ലം ജില്ലാ സമ്മേളനത്തിന് കരുനാഗപ്പള്ളിയിൽ തുടക്കമായി. പ്രകടനം, പൊതുസമ്മേളനം, ട്രേഡ് ഫെയർ, ഫോട്ടോഗ്രാഫി, വീഡിയോ ഗ്രാഫി മത്സരം,…

Continue Reading →


കായലിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് സാമൂഹ്യമാധ്യമ കൂട്ടായ്മ….

കരുനാഗപ്പള്ളി : പള്ളിക്കലാറിനെ മാലിന്യമുക്തമാക്കുന്നതിനായി സാമൂഹ്യമാധ്യങ്ങളിലൂടെ ആരംഭിച്ച ക്ളീൻ പള്ളിക്കലാർ ചലഞ്ചിന്റെ രണ്ടാം ഘട്ടത്തിന് തുടക്കമായി. ബോധവൽക്കരണ പ്രവർത്തനങ്ങൾ, ജനപ്രതിനിധികളുമായി കൂടിക്കാഴ്ച, പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ശേഖരണം, കണ്ടൽ…

Continue Reading →


പള്ളിക്കലാറിൽ നിർമിച്ച തടയണ ഹരിത കേരളാ മിഷനിൽ നിന്നും ഡോ. ടി.എൻ. സീമ സന്ദർശിച്ചു…

കരുനാഗപ്പള്ളി : തൊടിയൂർ പാലത്തിന് സമീപം പള്ളിക്കലാറിൽ നിർമിച്ച തടയണ ഹരിത കേരളാ മിഷൻ എക്‌സി. വൈസ് ചെയർപേഴ്‌സൺ ഡോ. ടി.എൻ. സീമ സന്ദർശിച്ചു. തടയണ നിർമ്മാണത്തെ…

Continue Reading →


റോഡിലെ വെള്ളക്കെട്ട് വിദ്യാർത്ഥികൾ നഗരസഭയ്ക്കു മുന്നിൽ പ്രതിഷേധിച്ചു…

കരുനാഗപ്പള്ളി : കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് – മാർക്കറ്റ് റോഡിലെ വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കോളേജ് വിദ്യാർത്ഥികൾ നഗരസഭയ്ക്കു മുന്നിൽ പ്രതിഷേധിച്ചു. പെൺകുട്ടികൾ ഉൾപ്പെടെ നിരവധി…

Continue Reading →


ടൂറിസം പ്രൊമോഷന്റെ ഭാഗമായി അഷ്ടമുടി കായലിൽ നടത്തിയ സാഹസിക നീന്തൽ….

കരുനാഗപ്പള്ളി : തേവലക്കരയിൽ ടൂറിസം പ്രൊമോഷന്റെ ഭാഗമായി അഷ്ടമുടി കായലിൽ സാഹസിക നീന്തൽ പ്രകടനം സംഘടിപ്പിച്ചു. കായൽ ടൂറിസത്തെയും അഡ്വഞ്ചർ ടൂറിസത്തെയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പാരെസെയിലിങ്, ബേസിക്…

Continue Reading →


കരുനാഗപ്പള്ളി സ്വദേശിയായ എക്‌സൈസ് ഉദ്യോഗസ്ഥന് അവാർഡിന്റെ തിളക്കം….

കരുനാഗപ്പള്ളി : സ്കൂളുകൾ, കോളേജുകൾ, പൊതു ഇടങ്ങൾ എന്നിവിടങ്ങളിലായി രണ്ടായിരത്തിലധികം വേദികളിൽ ലഹരിക്കെതിരെയുള്ള പ്രഭാഷണങ്ങളും വൈവിധ്യങ്ങളായ ലഹരി വിരുദ്ധ പ്രവർത്തനങ്ങളും നടത്തിയ വിജിലാൽ എന്ന ഉദ്യോഗസ്ഥന് അവാർഡിന്റെ…

Continue Reading →


കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രഭാത ഭക്ഷണ പരിപാടി…

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി താലൂക്ക് ആസ്ഥാന ആശുപത്രിയിലെ കിടപ്പുരോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കും സന്നദ്ധ പ്രവർത്തകരുടെ കൂട്ടായ്മയായ കാരുണ്യശ്രീ ആരംഭിച്ച പ്രതിദിന പ്രഭാതഭക്ഷണവിതരണം ആര്‍. രാമചന്ദ്രന്‍ എം.എല്‍.എ. ഉദ്ഘാടനം നിര്‍വ്വഹിച്ചു.…

Continue Reading →


തരിശ് ഭൂമിയെ ഹരിതാഭമാക്കി കരുനാഗപ്പള്ളി തൊടിയൂരിലെ വനിതാ കർഷക ഗ്രൂപ്പ്…

കരുനാഗപ്പള്ളി : കരനെൽകൃഷിയിൽ നൂറുമേനി വിളവുമായി തൊടിയൂരിലെ വനിതാ കർഷക ഗ്രൂപ്പ്. കരനെൽകൃഷിയിലും ഞവരകൃഷിയിലും നൂറുമേനി വിളയിച്ചു തൊടിയൂരിലെ വനിതാ കർഷക ഗ്രൂപ്പാണ് മാതൃകയാകുന്നത്. അരയേക്കർ സ്ഥലത്ത്…

Continue Reading →