കരുനാഗപ്പള്ളി: നമ്മുടെ കരുനാഗപ്പള്ളി ചെറിയഴീക്കലിൽ പ്രവർത്തിക്കുന്ന പ്രശസ്തമായ ഒരു ഫുട്ബോൾ ക്ളബ്ബാണ് CFA അഥവാ ചെറിയഴീക്കൽ ഫുട്ബോൾ അസോസിയേഷൻ. 1976 ൽ രൂപീകൃതമായ CFA കേരളത്തിലെതന്നെ പ്രമുഖ…
കരുനാഗപ്പള്ളി : കേരളത്തിലെ മികച്ച അദ്ധ്യാപകർക്കുള്ള ഗുരുശ്രേഷ്‌ഠ പുരസ്‌കാര സമർപ്പണം കരുനാഗപ്പള്ളി ഗവ. എൽ.പി. സ്ക്കൂളിൽ വച്ച് നടന്നു. കോവൂർ കുഞ്ഞുമോൻ എം.എൽ.എ. അദ്ധ്യാപകർക്കുള്ള പുരസ്‌കാരം സമർപ്പിച്ചു. അഖിലേന്ത്യ…
കരുനാഗപ്പള്ളി : നാടക പ്രവർത്തകരുടെ സ്‌നേഹസംഗമം കരുനാഗപ്പള്ളി ബോയ്‌സ് ഹൈസ്ക്കൂളിൽ വച്ച് നടന്നു. കരുനാഗപ്പള്ളി സി.പി. ആശാൻ ഗ്രന്ഥശാല സംഘടിപ്പിച്ച സ്നേഹസംഗമത്തിൽ പി.കെ. മേദിനി, വിജയകുമാരി ഒ.…
കരുനാഗപ്പള്ളി : മാതൃഭാഷാ ദിനാചരണത്തിന്റെ ഭാഗമായി എസ്.എസ്.എ. കരുനാഗപ്പള്ളി ബി.ആർ.സി. അധ്യാപക കൂട്ടായ്മ നടത്തി. കേരള സാഹിത്യ അക്കാദമി എക്സിക്യൂട്ടീവ് അംഗം ഡോ.സി.ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മാതൃഭാഷയും…
കരുനാഗപ്പള്ളി : ആദിനാട് ശക്തികുളങ്ങര ഭാഗവതി ക്ഷേത്രത്തിലെ ആറാട്ട് ഉത്സവത്തോടനുബന്ധിച്ചു ഇന്ന് കല്ലുംമൂട് യുവജന സംഘടനയുടെ നേതൃത്വത്തിൽ വിവിധങ്ങളായ വർണപ്പകിട്ടാർന്ന പൂരക്കാഴ്ചകൾ. എഴുന്നള്ളത്ത് കടന്നുപോകുന്ന വീഥികളിൽ കൽവിളക്കുകൾ…
കരുനാഗപ്പള്ളി : മരുതൂർകുളങ്ങര ഗവ. എൽ.പി. സ്ക്കൂൾ 120 – മത്തെ വയസ്സിലേക്ക്. കരുനാഗപ്പള്ളി താലൂക്കിലെ ആദ്യകാല വിദ്യാഭ്യാസ സ്ഥാപനമാണിത്. മരുതൂർകുളങ്ങരയിൽ പ്രവർത്തനമാരംഭിച്ച സ്കൂളിന്റെ 120 -മത്തെ…
കരുനാഗപ്പള്ളി: ചിത്രകലയിൽ വിസ്‌മയം തീർത്ത് കരുനാഗപ്പള്ളി കുലശേഖരപുരം ചമ്പൻകോട്ട് യു.പി. സ്ക്കൂളിലെ ആറാം ക്ലാസ് വിദ്യർത്ഥിനിയായ ഗൗരി സുനിൽ . വളരെ അതിശയിപ്പിക്കുന്ന വിധമാണ് ഈ കൊച്ചു മിടുക്കി…
കരുനാഗപ്പള്ളി: കേരളത്തിലുടനീളമുള്ള മിടുക്കരായ കുട്ടികൾക്ക് സിവിൽ സർവീസ് പരീക്ഷകൾ എളുപ്പമാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര യുവജന മന്ത്രാലയത്തിന്റെ കീഴിലുള്ള നെഹ്റു യുവകേന്ദ്രം സംഘാദൻ കേരള സോണിന്റെ (കേന്ദ്ര യുവജന…
കരുനാഗപ്പള്ളി : സുദീർഘമായ 77 സംവത്സരങ്ങൾ പിന്നിടുന്ന പണ്ടാരത്തുരുത്ത് പ്രബോധിനി ഗ്രന്ഥശാലയുടെ ഈ പ്രാവശ്യത്തെ സാഹിത്യ പുരസ്‌കാരം ജീവിതത്തിന്റെ മഹാഗ്രന്ഥകാരൻ കെ.പി. രാമനുണ്ണിക്ക്. സമര്‍പ്പണ സമ്മേളനം ഫെബ്രുവരി…
കരുനാഗപ്പള്ളി : ക്ലാപ്പന ഗ്രാമപ്പഞ്ചായത്തിലെ 2018-19 വര്‍ഷത്തെ പദ്ധതി രൂപവത്കരണവുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് ഫെബ്രുവരി 24-നുമുന്‍പ് സെക്രട്ടറി മുമ്പാകെ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാമെന്ന് പ്രസിഡന്റ് എസ്.എം.ഇക്ബാല്‍.
കരുനാഗപ്പള്ളി: കരുനാഗപ്പള്ളി പടനായർകുളങ്ങര ശ്രീ മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവം ഫെബ്രുവരി 18 മുതൽ ഫെബ്രുവരി 27 വരെ. ക്ഷേത്രത്തിലെ സാധാരണ പൂജകൾക്കും വിശേഷാൽ പൂജകൾക്കും പുറമെ , ഒന്നാം ഉത്സവം :…
കരുനാഗപ്പളളി: മുഖ്യമന്ത്രിയുടെ ഓഖി ദുരിതാശ്വാസ നിധിയിലേക്ക് മാതാ അമൃതാനന്ദമയി മഠം രണ്ടു കോടി രൂപ സംഭാവന നല്‍കി. അമൃതാനന്ദമയി മഠം ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി…
കരുനാഗപ്പള്ളി: തഴവ ഗ്രാമപ്പഞ്ചായത്തില്‍ തെരുവുവിളക്ക് അറ്റകുറ്റപ്പണികള്‍ക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഇലക്ട്രീഷ്യന്‍മാരെ ആവശ്യമുണ്ട്. ആകെ രണ്ടൊഴിവാണുള്ളത്. യോഗ്യത : ഐ.ടി.ഐ. ഇലക്ട്രീഷ്യന്‍ ആണ് യോഗ്യത ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടര്‍ ലൈസന്‍സുള്ള പരിചയ…
കരുനാഗപ്പള്ളി : പുതിയ റേഷന്‍ കാര്‍ഡിനുള്ള അപേക്ഷകള്‍ ഫെബ്രുവരി 15 മുതല്‍ സ്വീകരിക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍. അപേക്ഷിക്കേണ്ടവർ : 2014-ലെ കാര്‍ഡ് പുതുക്കല്‍ പ്രക്രിയയില്‍ ഫോട്ടോ…
കരുനാഗപ്പള്ളി : ഡൽഹി രാജ്‌പഥിൽ നടന്ന 2018 ലെ റിപ്ലബിക് ദിന പരേഡിൽ കേരള – ലക്ഷദ്വീപ് എൻ.സി.സി. ഡയറക്ടറേറ്റിനെ പ്രതിനിധീകരിച്ചു പങ്കെടുത്ത് കരുനാഗപ്പള്ളിയുടെ അഭിമാനമായി മാറിയ വിദ്യ…
കരുനാഗപ്പള്ളി : കായലിനും നടുവിൽ നിലകൊള്ളുന്ന പുണ്യപുരാതനമായ ചവറ പൊന്മന കാട്ടില്‍ മേക്കതില്‍ ശ്രീ ദേവീക്ഷേത്രത്തിലെ തിരുമുടി എഴുന്നള്ളത്ത് ഫെബ്രുവരി 14-ന് തുടങ്ങും. ഫെബ്രുവരി 14-ന് പൊന്മനയുടെ…
ഈ പ്രാവശ്യത്തെ സംസ്ഥാന ബജറ്റില്‍ കരുനാഗപ്പള്ളിക്ക് നിരവധി വികസനപ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചതായി കരുനാഗപ്പള്ളി എം.എല്‍.എ. ആര്‍.രാമചന്ദ്രന്‍. ആലപ്പാട് പഞ്ചായത്തില്‍ അഞ്ചിടത്ത് പുലിമുട്ടുകള്‍ അഴീക്കല്‍ ബീച്ചിന്റെ അടിസ്ഥാന സൗകര്യവികസനം കരുനാഗപ്പള്ളി…
കരുനാഗപ്പള്ളി പുള്ളിമാൻ ജംഗ്ഷനിൽ ഉണ്ടായ വാഹനാപകടത്തിൽ ബസ്റ്റോപ്പ് തകർന്നു. എതിരെ വന്ന “ആക്റ്റീവ” സ്കൂട്ടറിൽ വന്ന കുടുംബത്തെ വലിയ അപകടത്തിൽ നിന്നും രക്ഷിക്കാൻ ശ്രമിച്ചപ്പോൾ നിയന്ത്രണം വിട്ട…
കരുനാഗപ്പള്ളി: കരുനാഗപ്പള്ളി നഗരസഭയുടെ ചിരകാല അഭിലാഷമായ മുനിസിപ്പൽ ബസ്റ്റാൻഡിന്റെ പ്രവര്‍ത്തനോദ്ഘാടനം 2018 ഫെബ്രുവരി 9 വെള്ളിയാഴ്ച വൈകിട്ട് 3.30 ന് കരുനാഗപ്പള്ളിയിലെ പ്രമുഖരായ പല പൊതു പ്രവർത്തകരുടെയും ഉദ്യോഗസ്ഥരുടെയും…
കരുനാഗപ്പള്ളി: തപോവനത്തിലെ ശാന്തതയും വൃന്ദാവനത്തിലെ ചാരുതയും തളിരിട്ടു നില്‍ക്കുന്ന, ലോകമെമ്പാടുമുളള ശ്രീകൃഷ്‌ണ ഭക്തരെ ആകര്‍ഷിക്കുന്ന പുണ്യഭൂമിയാണ് തെക്കന്‍ ഗുരുവായൂരപ്പസന്നിധി. ഗുരുവായൂരപ്പന്റെ അംശ ചൈതന്യത്തെ ദക്ഷിണ കേരളത്തിലെത്തിച്ച് നിറ…
കരുനാഗപ്പള്ളി : ആലുംകടവ് ബോധോദയം ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ നടന്ന പ്രതിഭാ സംഗമം ആർ.രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. മെറിറ്റ് അവാർഡുകളും എം.എൽ.എ വിതരണം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ്…
കരുനാഗപ്പള്ളി: കൊല്ലം മഹാത്മാഗാന്ധി സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററും ഓച്ചിറ ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വെച്ച് സൗജന്യ പേപ്പര്‍ കാരിബാഗ്, കരകൗശല നിര്‍മാണ…
കരുനാഗപ്പള്ളി: ആലപ്പാട് നിവാസികൾ ആണ്ടുതോറും നടത്തിവരുന്ന തിരുച്ചെങ്ങന്നൂര്‍ ശിവരാത്രിയും പരിശംവയ്പും 2018 ഫെബ്രുവരി 13 ന് ചൊവ്വാഴ്ച നടക്കും. 1813-ാമത്തെ പരിശംവയ്പ് യാത്രയ്ക്ക് പരമ്പരയിൽപെട്ട കരയോഗങ്ങളുടെ സഹകരണത്തോടെ…
കരുനാഗപ്പള്ളി : തഴവ ഗ്രാമപ്പഞ്ചായത്തും മഠത്തില്‍ ഹയര്‍ സെക്കന്‍ഡറി സ്ക്കൂളും സംയുക്താഭിമുഖ്യത്തില്‍ കാന്‍സര്‍ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. വാര്‍ഡ് മെമ്പര്‍ സലിം അമ്പീത്തറ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍…
കരുനാഗപ്പള്ളി: തുറയില്‍ക്കുന്ന് സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തില്‍ ഉത്രട്ടാതി ഉത്സവത്തിനു തുടക്കമായി. ഇന്ന് രാവിലെ 8.45-ന് കൊടിയേറി. ഫെബ്രുവരി 18-ന് സമാപിക്കും. എല്ലാ ദിവസവും രാവിലെ കൊടിമൂട്ടിൽപ്പറ ഉണ്ടാകും. ഫെബ്രുവരി 10…
കരുനാഗപ്പള്ളി : സ്വർണവും പണവും വിലപ്പെട്ട രേഖകളുമടങ്ങിയ ബാഗ് വഴിയിൽ നിന്നു കിട്ടിയത് തിരിച്ചു നൽകി പന്മന നടുവത്തുചേരി മംഗലത്ത് കിഴക്കതിൽ ഓമനയമ്മ എല്ലാവർക്കും മാതൃകയായി. അധ്യാപികയായ…
പോപ്പുലർ ടെയ്ലേഴ്സ് അഡ്വക്കേറ്റ് ലൈൻ കരുനാഗപ്പള്ളിഫോൺ : 9445416662
കരുനാഗപ്പള്ളി : കേരളത്തെ പ്രമുഖ രോഗനിർണയ കേന്ദ്രമായ DDRC SRL ന്റെ ആധുനിക സജ്ജീകരണങ്ങളോടുകൂടിയുള്ള കരുനാഗപ്പള്ളി ബ്രാഞ്ചിൽ ലോക ഹൃദയ ദിനത്തോടനുബന്ധിച്ചു 2018 സെപ്റ്റംബർ 29 ശനിയാഴ്ച…
ഫോൺ : 9495495730
കരുനാഗപ്പളളി : ലോകപ്രശസ്തമായ അരാമെക്‌സ് ഇന്റർനാഷണൽ ആൻറ് ഡൊമസ്റ്റിക് കൊറിയർ, കാർഗോ, ഷിപ്പിംഗ് സർവ്വീസിന്റെ ഓഫീസ് കരുനാഗപ്പള്ളിയിൽ ആരംഭിച്ചു. യു.എസ്., യു.കെ, യൂറോപ്പ്, യു.എ.ഇ, സൗദി അറേബ്യ.…
കരുനാഗപ്പള്ളി :എയർഫോഴ്‌സ് ഉദ്യോഗസ്ഥനായിരുന്ന തുറയിൽകുന്ന് ദീപക് ദിലീപൻ വീരമ്യത്യു വരിച്ചു. ഡ്യൂട്ടിക്കിടെയുണ്ടായ അപകടത്തെ തുടർന്ന് ബാംഗ്ലൂരിലെ എയർഫോഴ്‌സ് ആശുപത്രിയിൽ ഇരുപതോളമായി ദിവസം ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ടാണ് ഇരുപത്തിയൊൻപതു വയസ്സുമാത്രം പ്രായമുള്ള…
കരുനാഗപ്പള്ളി : പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കു തണലൊരുക്കാൻ സംഗീത കൂട്ടായ്മ. ‘മക്കളെ നിങ്ങൾക്കായി’ എന്ന പേരിൽ നടപ്പിലാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം കരുനാഗപ്പള്ളി ടൗൺ ക്ലബ്ബിൽ ഫെബ്രുവരി…
കരുനാഗപ്പള്ളി ∙ കെ.എസ്.ഇ.ബി പെൻഷനേഴ്സ് അസോസിയേഷൻ ചികിത്സാസഹായ പദ്ധതിയിൽ അംഗത്വം എടുക്കാൻ ആഗ്രഹിക്കുന്ന നിലവിലുള്ള പെൻഷൻകാർക്ക് ഫെബുവരി 15 നു വരെ അംഗത്വം എടുക്കാമെന്നു സെക്രട്ടറി എം.കാസിംകുഞ്ഞ്…
കരുനാഗപ്പള്ളി: പന്മന സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലെ തൈപ്പൂയക്കാവടി ഉത്സവം ഇന്ന് (ജനുവരി 31 ബുധനാഴ്‌ച) നടക്കും. പുലര്‍ച്ചെ അഞ്ചിന് വിവിധ ക്ഷേത്രങ്ങളില്‍നിന്ന് വേല്‍ക്കാവടി, ഭസ്മക്കാവടി, പനിനീര്‍ക്കാവടി, കുംഭക്കാവടി എന്നിവയുമായി ഉറഞ്ഞുതുള്ളിയെത്തുന്ന…
കരുനാഗപ്പള്ളി : ഫ്രീഡം ഗ്രന്ഥശാലാ പ്രവര്‍ത്തകർ അണിയിച്ചൊരുക്കുന്ന, അനുഗൃഹീത കലാകാരന്മാരുടെ സംഗീതവിരുന്നില്‍ പൂര്‍ണചന്ദ്രഗ്രഹണം ദര്‍ശിക്കാന്‍ വെള്ളനാതുരുത്ത് ഒരുങ്ങുകയാണ്. വെള്ളനാതുരുത്ത് കടല്‍ത്തീരത്ത് കരിമണല്‍ക്കൂനയില്‍ സജ്ജീകരിക്കുന്ന പ്രത്യേക വേദിയിലാണ് കാഴ്ചയ്ക്കുള്ള…
