കരുനാഗപ്പളളി : ലോകപ്രശസ്തമായ അരാമെക്‌സ് ഇന്റർനാഷണൽ ആൻറ് ഡൊമസ്റ്റിക് കൊറിയർ, കാർഗോ, ഷിപ്പിംഗ് സർവ്വീസിന്റെ ഓഫീസ് കരുനാഗപ്പള്ളിയിൽ ആരംഭിച്ചു.
യു.എസ്., യു.കെ, യൂറോപ്പ്, യു.എ.ഇ, സൗദി അറേബ്യ. മിഡിൽ ഈസ്റ്റ് തുടങ്ങീ ലോകത്തെവിടേക്കും ഏറ്റവും ചിലവ് നിരക്കിൽ കൊറിയർ അയക്കാവുന്ന ഒരു കൊറിയർ സർവ്വീസാണിത്.
കരുനാഗപ്പള്ളി ലാലാജി ജംഗ്ഷനിൽ എച്ച് & ജെ മാളിന് എതിർവശമാണ് പുതിയതായി ആരംഭിച്ച അരാമെക്‌സ് ഇന്റർനാഷണലിന്റെ ഓഫീസ്.
കൂടുതൽ വിവരങ്ങൾക്ക് 9207907902 , 7902821421 എന്നീ ഫോൺ നമ്പരിൽ വിളിക്കാവുന്നതാണ്.