ഷൈമോളും ഷാനവാസും ഇനി ഗാന്ധിഭവൻ്റെ തണലിൽ….

കരുനാഗപ്പള്ളി : നിരാലംബരായ കിടപ്പു രോഗികൾക്ക് ഇനി ഗാന്ധിഭവൻ തണലേകും. തൊടിയൂർ, പുലിയൂർവഞ്ചി തെക്ക്, കോട്ടൂർ ചാലിൽ വീട്ടിൽ ശശികുമാറിന്റെ മക്കളായ ഷൈമോൾ (42), ഷാനവാസ്‌ (39)…

Continue Reading →


ശങ്കരമംഗലത്ത് കൂറ്റൻ താൽകാലിക ആശുപത്രി സജ്ജമായി….

കരുനാഗപ്പള്ളി : കോവിഡ് ചികിത്സക്ക് ഏറ്റവും ആശ്വാസകരമായി ചവറ ശങ്കരമംഗലം ഗവ. ഹയർസെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ ഒരുക്കിയ കൂറ്റൻ താൽകാലിക ആശുപത്രി സജ്ജമായി. മൂന്നാംഘട്ട CSLTC (രണ്ടാംതല…

Continue Reading →


ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കരുനാഗപ്പള്ളി….

കരുനാഗപ്പള്ളി: ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കരുനാഗപ്പള്ളി തഴവ കുടുംബരോഗ്യകേന്ദ്രതിൽ വെച്ച് നടന്ന പുകയിലവിരുദ്ധ ദിനാചരണപരിപാടിയുടെ ഉൽഘാടനം തഴവ ഗ്രാമപഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി…

Continue Reading →


കുടുംബ സഹായ ഫണ്ട് കൈമാറി….

കരുനാഗപ്പള്ളി : കെ.എസ്.ആർ.ടി.ഇ.സി. യിൽ എം പാനൽ ജീവനക്കാരനായിരിക്കെ മരണമടഞ്ഞ കരുനാഗപ്പള്ളി സ്വദേശി ദിനേശിന്റെ കുടുംബത്തിന് സഹായ ഫണ്ടായി അര ലക്ഷം രൂപ കൈമാറി.KSRTEA (സി.ഐ.ടി.യു.) യുടെ…

Continue Reading →


കൈത്താങ്ങ് ഒരുക്കി റെയിൽവേസ്റ്റേഷൻ മാനേജർ പടിയിറങ്ങി…

കരുനാഗപ്പള്ളി : നാട് മഹാമാരിയെ നേരിടുമ്പോൾ തൻ്റെ സഹജീവികളായ സാധാരണ മനുഷ്യർക്ക് കൈത്താങ്ങ് ഒരുക്കി റെയിൽവേ സ്റ്റേഷൻ മാനേജരുടെ വേറിട്ട പടിയിറക്കം. കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷൻ മാനേജർ…

Continue Reading →


ശുചീകരണവും ഭക്ഷ്യക്കിറ്റ് വിതരണവും നടത്തി…

കരുനാഗപ്പള്ളി: നരേന്ദ്രമോദി സർക്കാരിന്റെ ഏഴാം വാർഷികത്തിന്റെ ഭാഗമായി കരുനാഗപ്പള്ളിയുടെ വിവിധ മേഖലകളിൽ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. മരുതൂർകുളങ്ങര ബി.ജെ.പി. മേഖലാ കമ്മിറ്റി (സേവാ ഹി സംഘടൻ) നാലാം…

Continue Reading →


ആദരാഞ്ജലികൾ …. കരുനാഗപ്പള്ളി ചുങ്കശ്ശേരി ബിൽഡേഴ്സ് വെയർ ഉടമ….

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി ചുങ്കശ്ശേരി ബിൽഡേഴ്സ് വെയർ ഉടമ പടനായർ കുളങ്ങര വടക്ക് ചുങ്കശ്ശേരി മൻസിലിൽ ജലീൽ അഹമ്മദ് (67) അന്തരിച്ചു. കബറടക്കം ഇന്ന് കരുനാഗപ്പള്ളി അഹമദിയ ജമാഅത്ത്…

Continue Reading →


അഭിനന്ദനവുമായി കരുനാഗപ്പള്ളി നഗരസഭ ചെയർമാൻ…. കോവിഡ് ….

കരുനാഗപ്പള്ളി: നഗരസഭ പ്രദേശത്തു കോവിഡ് വ്യാപനം തടഞ്ഞു നിർത്തുന്നതിൽ നഗരസഭ കൈക്കൊണ്ട നടപടികൾ ഫലം കാണുന്നുവെന്നും, രോഗ വ്യാപനത്തിന്റെ ആദ്യഘട്ടങ്ങളിൽ ടെസ്റ്റ്‌ പോസിറ്റീവ് നിരക്ക് 33.5 ആയിരുന്നത്…

Continue Reading →


തൊടിയൂരിൽ പരിശോധനയും നിയന്ത്രണവും വർദ്ധിപ്പിച്ചു…

കരുനാഗപ്പള്ളി : തൊടിയൂർ ഗ്രാമപഞ്ചായത്തിൽ ശനിയാഴ്ച മുതൽ ജില്ലാ കളക്ടർ അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സാഹചര്യത്തിൽ പരിശോധനയും നിയന്ത്രണങ്ങളും കടുപ്പിച്ച് അധികൃതർ. കഴിഞ്ഞ വ്യാഴാഴ്ച നടത്തിയ ആർ…

Continue Reading →


കരുനാഗപ്പള്ളി നഗരസഭ സൂപ്രണ്ടിനെ സസ്പെന്റ് ചെയ്തു…

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി നഗരസഭ സൂപ്രണ്ട് ശ്രീ. മനോജ് കുമാർ സി. യെ അന്വേഷണ വിധേയമായി സേവനത്തിൽ നിന്നും സസ്പെന്റ് ചെയ്ത് ഉത്തരവായി. കരുനാഗപ്പള്ളി നഗരസഭയിൽ സേവനമനുഷ്ഠിച്ചിരുന്ന…

Continue Reading →


കമ്മ്യൂണിറ്റി കിച്ചണിലേക്ക് ഭക്ഷ്യ വസ്തുക്കൾ കൈമാറി….

കരുനാഗപ്പള്ളി : കടൽ ക്ഷോഭത്തെ തുടർന്ന് ദുരിതമനുഭവിക്കുന്ന ആലപ്പാട് നിവാസികൾക്ക് സഹായവുമായി ക്ഷേത്ര ശാന്തിമാരുടെ കൂട്ടായ്മ (സ്വസ്തിക് : ക്ഷേത്ര ജ്ഞാനം വൈദിക സംഘടന). കമ്മ്യൂണിറ്റി കിച്ചണിലേക്ക്…

Continue Reading →


ആലപ്പാട്‌ കടലേറ്റം രൂക്ഷമാകുന്നു….

കരുനാഗപ്പള്ളി : ശക്തമായ കാറ്റിലും മഴയിലും ആലപ്പാട് കടലോരത്തെ മുഴുവൻ വീടുകളിലും കടൽവെള്ളം കയറി. ചെറിയഴീക്കൽ – പണ്ടാരത്തുരുത്ത് മേഖലകളിൽ റോഡിനും കടലിനും ഇടയ്ക്കുള്ള അമ്പതിലധികം വീടുകളിൽ…

Continue Reading →


കോവിഡ് രോഗികൾക്ക് സഹായവുമായി സേവാഭാരതി പ്രവർത്തകർ….

കരുനാഗപ്പള്ളി : കോവിഡ് ബാധിച്ചവരെ സഹായിക്കുന്നതിൽ സജീവമായി കരുനാഗപ്പള്ളി – ആലുംകടവ് മേഖലയിലെ സേവാഭാരതി പ്രവർത്തകർ. ആലുംകടവ് ജംഗ്ഷനിൽ പുതിയതായി ആരംഭിച്ച കോവിഡ് ഹെൽപ്പ് ഡെസ്ക്ക് കേന്ദ്രീകരിച്ചാണ്…

Continue Reading →


നഗരസഭയിൽ സെക്കൻ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്റർ തുറന്നു…

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി നഗരസഭയുടെ നേതൃത്വത്തിൽ സെക്കൻഡ് ലൈൻ ട്രീറ്റ്മെൻറ് സെൻറർ (എസ്.എൽ.ടി.സി) പ്രവർത്തനമാരംഭിച്ചു. ഗവ.ഫിഷറീസ് ടെക്നിക്കൽ സ്കൂളിൽ ആരംഭിച്ച സെൻ്റർ നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു…

Continue Reading →


ഓൺലൈൻ ബാച്ചിലേക്കുള്ള അഡ്മിഷൻ തുടരുന്നു….

കരുനാഗപ്പള്ളി : മനുഷ്യ ജീവനും സുരക്ഷിതത്വവും, അറിയേണ്ടതും ശീലിക്കേണ്ടതും കാലഘട്ടത്തിന്റെ അനിവാര്യമായ ഈ സാഹചര്യത്തിൽ, ഒരു പ്ലസ് 2 പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥിക്ക്, തന്റെ സ്വപ്ന സുന്ദരമായ…

Continue Reading →


അനുസരണയോടെ കരുനാഗപ്പള്ളി…. നിയന്ത്രണങ്ങൾ ശക്തം….

കരുനാഗപ്പള്ളി : ലോക്ഡൗണിനോട് കരുനാഗപ്പള്ളിയിൽ മികച്ച പ്രതികരണം. ലോക് ഡൗൺ നിയന്ത്രണങ്ങൾ കരുനാഗപ്പള്ളിയിൽ പൂർണമായിരുന്നു. നഗരത്തിലെ പ്രധാന സ്ഥലങ്ങളിലെല്ലാം ബാരിക്കേഡുകൾ സ്ഥാപിച്ച് പോലീസ് കർശന പരിശോധനയ്ക്ക് ശേഷമാണ്…

Continue Reading →


കോവിഡ് ബാധിച്ച് മരിച്ചു…. ആദരാഞ്ജലികൾ…. കരുനാഗപ്പള്ളിയിലെ മുതിർന്ന കോൺഗ്രസ്സ്….

കരുനാഗപ്പള്ളി: കോവിഡ് ബാധിച്ച് ചികിൽസയിലായിരുന്ന കരുനാഗപ്പള്ളി, ആലപ്പാട്, ആലുംകടവ്, നാട്ടുന്നൂർ വീട്ടിൽ ശശിധരൻ പിള്ള(63) ആണ് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.  കോൺഗ്രസ്സ് ബ്ലോക്ക് വൈസ് പ്രസിഡന്റ്, ഐ.…

Continue Reading →


കരുനാഗപ്പള്ളി നഗരസഭ പ്രത്യേക ഹെൽപ്പ് ഡെസ്ക്ക് ആരംഭിച്ചു….

കരുനാഗപ്പള്ളി : നഗരസഭാ പ്രദേശത്ത് കോവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തിൽ മഹാമാരിയെ ചെറുക്കാൻ പ്രത്യേക ഹെൽപ്പ് ഡെസ്ക്ക് കരുനാഗപ്പള്ളി നഗരസഭ ആരംഭിച്ചിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക…

Continue Reading →


ഏഴു ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് ബാങ്ക് സംഭാവന നൽകി…

കരുനാഗപ്പള്ളി : കോവിഡ് മഹാമാരി കാലത്ത് കൈത്താങ്ങായി വാക്സിൻ ചലഞ്ച് ഏറ്റെടുത്ത് കരുനാഗപ്പള്ളി സർവ്വീസ് സഹകരണ ബാങ്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഏഴു ലക്ഷം രൂപ ബാങ്ക്…

Continue Reading →


വൈദ്യുതാഘാതമേറ്റ സ്ത്രീയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി….

കരുനാഗപ്പള്ളി : ഷോക്കേറ്റ് ബോധരഹിതയായി വീടിനു മുകളിൽ കുടുങ്ങിയ വീട്ടമ്മയെ അഗ്നി രക്ഷാ സേന രക്ഷപെടുത്തി. തൊടിയൂർ, മുഴങ്ങോടി, ഉണ്ണിഭവനത്തിൽ ഉണ്ണികൃഷ്ണൻ്റെ ഭാര്യ അശ്വതി(25) നാണ് ഷോക്കേറ്റത്.…

Continue Reading →


കോവിഡ് ഹെൽപ്പ് ഡെസ്ക്കുമായി സി.ആർ മഹേഷ്….

കരുനാഗപ്പള്ളി : നിയുക്ത കരുനാഗപ്പള്ളി എം. എൽ.എ. സി.ആർ. മഹേഷ് കോവിഡ് ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു. കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിൽ കോവിഡ് പോസിറ്റീവ് ആയി വീട്ടിൽ തുടരുന്നവർക്ക്…

Continue Reading →


കെ.എം.എം.എൽ. കോവിഡ് ആശുപത്രി ഉടൻ ആരംഭിക്കും….

കരുനാഗപ്പള്ളി: ശങ്കരമംഗലം സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ കെ.എം.എം.എൽ. കമ്പനിയുടെ നേതൃത്വത്തിൽ ഒരുങ്ങുന്ന താത്കാലിക കോവിഡ് ആശുപത്രിയുടെ പ്രവർത്തനം രണ്ടു ദിവസത്തിനുള്ളിൽ തുടങ്ങുമെന്ന് കമ്പനി അധികൃതർ അറിയിച്ചു.…

Continue Reading →


കരുനാഗപ്പള്ളിയിലെ ഓരോ സ്ഥാനാർത്ഥിക്കും ലഭിച്ച വോട്ടുകൾ……

കരുനാഗപ്പള്ളി : നിയമസഭാ തിരഞ്ഞെടുപ്പിൽ കരുനാഗപ്പള്ളി നിയോജകമണ്ഡലത്തിൽ നിന്നും സി.ആർ. മഹേഷ്  29096 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.  സ്ഥാനാർത്ഥി  പാർട്ടി  വോട്ടുകൾ  ഫലം   സി.ആർ. മഹേഷ്  INC…

Continue Reading →


മനോജ് അഴീക്കലിന് അഭിനന്ദനങ്ങൾ…. ബാലസാഹിത്യ അക്കാദമിയുടെ….

കരുനാഗപ്പള്ളി : ബാലസാഹിത്യ അക്കാദമിയുടെ വൈജ്ഞാനിക സാഹിത്യത്തിനുള്ള പുരസ്‌കാരം മനോജ് അഴീക്കലിന്. -അച്ചുവിന്റെ ആമകുഞ്ഞുങ്ങൾ – എന്ന കൃതിക്കാണ് അഴീക്കൽ പുത്തൻ പറമ്പിൽ മനോജ് അർഹനായത്. പ്രസിദ്ധ…

Continue Reading →


കരുനാഗപ്പള്ളി നഗരസഭ 20 ലക്ഷം രൂപ കൈമാറി….

കരുനാഗപ്പള്ളി : എല്ലാവർക്കും സൗജന്യമായി വാക്സിൻ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ദുരിതാശ്വാസ നിധിയിലേക്ക് കരുനാഗപ്പള്ളി നഗരസഭ 20 ലക്ഷം രൂപ കൈമാറി. കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ ജില്ലാ…

Continue Reading →


സോഷ്യൽ മീഡിയയിൽ താരമായി അതിര…. കരുനാഗപ്പള്ളി….

കരുനാഗപ്പള്ളി : കോവിഡ് ബാധിച്ച് മരണപ്പെട്ട രോഗിയുടെ സംസ്കാരത്തിന് പുരുഷൻമാരായ വാളൻ്റിയേഴ്സിനൊപ്പം പി.പി.ഇ. കിറ്റ് അണിഞ്ഞ് എത്തിയ പെൺകുട്ടിയെ കണ്ട് മുനിസിപ്പൽ ശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾക്കെത്തിയ പലരും…

Continue Reading →


1000 ഡോസ് വാക്സിനുമായി കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ….

കരുനാഗപ്പള്ളി : കേരള സർക്കാരിൻ്റെ വാക്സിൻ ചലഞ്ചിലേക്ക് കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ 1000 ഡോസ് വാക്സിൻ സംഭാവന ചെയ്യും. കോവിഡിൻ്റെ തുടക്കം മുതൽ താലൂക്കിലെ ഗ്രന്ഥശാലകളെ…

Continue Reading →


മുൻകൂട്ടി ഓക്സിജൻ ജനറേറ്റർ സംവിധാനം ഒരുക്കി മാതൃകയായിരിക്കുകയാണ്….

കരുനാഗപ്പള്ളി : കോവിഡ് മഹാമാരി നാടിനെ രൂക്ഷമായി കീഴടക്കുന്നതിനു മുമ്പുതന്നെ വരാനിരിക്കുന്ന ദുരിത കാലത്തെ പ്രതിരോധിക്കാൻ മുൻകൂട്ടി ഓക്സിജൻ ജനറേറ്റർ സംവിധാനം ഒരുക്കി മാതൃകയായിരിക്കുകയാണ് കരുനാഗപ്പള്ളി താലൂക്ക്…

Continue Reading →


കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ കോവിഡ് ചികിത്സാകേന്ദ്രം ആരംഭിച്ചു…

കരുനാഗപ്പള്ളി : താലൂക്ക് ആശുപത്രിയിൽ കോവിഡ് ചികിത്സാകേന്ദ്രം ആരംഭിച്ചു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ചികിത്സാകേന്ദ്രം തുറന്നത്. നിലവിലുള്ള പ്രധാന കെട്ടിടത്തിനു പുറകിലെ കെട്ടിടത്തിലാണ് ചികിത്സാകേന്ദ്രം തുടങ്ങിയത്.…

Continue Reading →


ഇന്ന് നൂറിലധികം പേർക്ക് കോവിഡ് …. കരുനാഗപ്പള്ളി നിവാസികൾ ജാഗ്രത….

കരുനാഗപ്പള്ളി : ഇന്ന് നൂറിലധികം പേർക്ക് കോവിഡ് റിപ്പോർട്ട് ചെയ്തു. കരുനാഗപ്പള്ളി നിവാസികൾ ജാഗ്രത…. പ്രത്യേകിച്ച് കുലശേഖരപുരത്ത് കൂടുതൽ ജാഗ്രത ആവശ്യമാണ്. കോവിഡ് പോസിറ്റീവ് നിരക്ക് വർധിക്കുന്ന…

Continue Reading →


കരുനാഗപ്പള്ളിക്ക് അഭിമാനകരമായി ഒരു വെബ് സീരീസ് കൂടി – നാരങ്ങാ മുട്ടായി

കരുനാഗപ്പള്ളി : കരുനാഗപ്പള്ളിക്ക് അഭിമാനകരമായി ഒരു വെബ് സീരീസ് കൂടി. -നാരങ്ങാ മുട്ടായി- സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു. പ്രശസ്ത അവതാരകനും നടനുമായ ഗുലുമാൽ ഷാൻ ചാർലി…

Continue Reading →


ആടിൻ്റെ അത്ഭുത പ്രസവം… പതിനേഴ് ദിവസത്തിനകം ആടിന്റെ…

കരുനാഗപ്പള്ളി : പതിനേഴ് ദിവസത്തിനകം ആടിൻ്റെ രണ്ടു പ്രസവം.ആദ്യ പ്രസവത്തിൽ മൂന്ന് കുട്ടികൾ. 17 ദിവസങ്ങൾ കഴിഞ്ഞപ്പോൾ വീണ്ടും രണ്ടാമത്തെ പ്രസവത്തിൽ മൂന്ന് കുട്ടികളെ കൂടി.തഴവ, മണപ്പള്ളി…

Continue Reading →


വീണ്ടും ശ്രദ്ധ നേടി ലളിതമ്മ… 3001 രൂപയുമായി….

കരുനാഗപ്പള്ളി : കഴിഞ്ഞവർഷം പോലീസ് വാഹനം തടഞ്ഞുനിർത്തി പെൻഷൻ തുകയായ 10,000 രൂപ നൽകി വാർത്തകളിൽ ശ്രദ്ധേയമായ, തേവലക്കര അരിനല്ലൂർ കല്ലുംപുറത്ത് വീട്ടിൽ ലളിതമ്മ ഇക്കുറി രണ്ടാംഘട്ട…

Continue Reading →


അമ്മയെയും കുഞ്ഞിനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി….

കരുനാഗപ്പള്ളി : അമ്മയെയും മൂന്ന് വയസുള്ള കുഞ്ഞിനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തൊടിയൂർ പുലിയൂർവഞ്ചി തെക്ക്, വൈപ്പിൻകര, ബിനു നിവാസിൽ സുനിൽകുമാറിന്റെ (ബിനുകുമാർ) ഭാര്യ സൂര്യയും…

Continue Reading →


കുലശേഖരപുരത്ത് സ്ഥിതി രൂക്ഷം… മരണം നാലായി….

കരുനാഗപ്പള്ളി : വിവിധ പഞ്ചായത്തിലും നഗരസഭയിലും കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നത് ആശങ്ക പരത്തുന്നു. എങ്കിലും സ്ഥിതി നിയന്ത്രിക്കാൻ എല്ലാ മുൻകരുതലും സ്വീകരിച്ചു വരികയാണ് അധികൃതർ. കുലശേഖരപുരം…

Continue Reading →