കരുനാഗപ്പള്ളി : സ്ത്രീകൾക്ക് എതിരെയുള്ള കുറ്റകൃത്യങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെ പ്രാദേശിക ജാഗ്രതാ സമിതികൾ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ജാഗ്രതാ സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു.…
കരുനാഗപ്പള്ളി : കുലശേഖരപുരം ഗവ.മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ തുള്ളൽ ആസ്വാദന ശിൽപ്പശാല സംഘടിപ്പിച്ചു. മലയാളഭാഷാ വാരാഘോഷത്തിന്റെ ഭാഗമായാണ് തുള്ളൽ ആസ്വാദന…
കരുനാഗപ്പള്ളി : കഥകളി ആസ്വാദക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കരുനാഗപ്പള്ളിയിൽ സംഘടിപ്പിക്കുന്ന ചൊല്ലിയാട്ട കളരിക്ക് കരുനാഗപ്പള്ളിയിൽ തുടക്കമായി. കന്നേറ്റി ധന്വന്തരി മൂർത്തി ക്ഷേത്ര ആഡിറ്റോറിയത്തിൽ കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ ആശാന്റെ…
കരുനാഗപ്പള്ളി : നഗരസഭ പന്ത്രണ്ടാം ഡിവിഷനിൽ പ്രവർത്തിക്കുന്ന ആസാദ് നഗർ റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സൗജന്യ ആയുർവ്വേദ സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പും മരുന്നുവിതരണവും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ…
കരുനാഗപ്പള്ളി : തഴവ ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ ആരംഭിക്കുന്ന ശ്രുതിലയ മ്യൂസിക് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രശസ്ത ഗായകൻ ഇടവാ ബഷീർ നിർവ്വഹിച്ചു. കേരളപ്പിറവി ദിനാഘോഷങ്ങളുടെ ഭാഗമായി…
കരുനാഗപ്പള്ളി കരുനാഗപ്പള്ളി ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 11 മുതൽ 14 വരെ ചെറിയഴീക്കൽ സ്ക്കൂളിൽ വച്ച് നടക്കും. 73 സ്ക്കൂളുകളിൽ നിന്നായി 2000 ത്തിലധികം കലാ…
കരുനാഗപ്പള്ളി : സ്കന്ദഷഷ്ഠി നിറവിൽ പന്മന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം. ആയിരക്കണക്കിന് ഭക്തജനങ്ങളാണ് സ്കന്ദഷഷ്ഠിയോടനുബന്ധിച്ച് വ്രതാനുഷ്ഠാനങ്ങളോടെ പന്മന ക്ഷേത്രത്തിൽ എത്തിയത്. മണിക്കൂറുകളോളം നീണ്ട ക്യൂ ആണ് ക്ഷേത്രത്തിൽ…
കരുനാഗപ്പള്ളി : ചവറ ബേബി ജോൺ സ്മാരക സർക്കാർ കോളേജിലെ പൂർവ്വ വിദ്യാർഥി സംഗമം 2019 നവംബർ 3 ന് ഞായറാഴ്ച. രാവിലെ 9.30-ന് കോളേജ് ഓഡിറ്റോറിയത്തിൽ…
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി ഗവ: എച്ച്.എസ്. എസിൽ ഹൈസ്ക്കൂൾ വിഭാഗത്തിൽ സോഷ്യൽ സയൻസ് താത്കാലിക അദ്ധ്യാപക ഒഴിവ്. യോഗ്യതയുള്ള വിദ്യാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുമായി 2019 നവംബർ 4…
കരുനാഗപ്പള്ളി : കനത്ത മഴയും കാറ്റും കടൽക്ഷോഭവും കാരണം താലൂക്കിൽ നിരവധി വീടുകൾ തകർന്നു. നിരവധി പ്രദേശങ്ങളിൽ വെള്ളം കയറി. ചെറിയഴീക്കലിൽ രണ്ട് വീട്ടുകൾ കടൽകയറ്റത്തിൽ ഭാഗികമായി…
കരുനാഗപ്പള്ളി കുലശേഖരപുരം ഗ്രാമപഞ്ചായത്ത് ഐ.എസ്.ഒ. പദവിയിലേക്ക്. പ്രഖ്യാപനം എ.എം. ആരിഫ് എം.പി. നിർവഹിച്ചു. കുലശേഖരപുരം ഗ്രാമ പഞ്ചായത്ത് ഐ.എസ്.ഒ. പ്രഖ്യാപനത്തിനൊപ്പം എസ്.എസ്.എസ്.എൽ.സി. പ്ലസ് ടു പരീക്ഷകളിൽ ഉന്നത…
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ്. യൂണിറ്റ് ഏറ്റെടുത്ത് നവീകരിച്ച അംഗൻവാടിയുടെ സമർപ്പണം നടന്നു. ശ്രേഷ്ഠബാല്യം പദ്ധതിയിലൂടെയാണ് അംഗൻവാടി ഏറ്റെടുത്ത് നവീകരിച്ചത്. നാഷണൽ…
കരുനാഗപ്പള്ളി : ആലപ്പാട്ടെ കരിമണൽ ഖനന വിരുദ്ധ ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ ചെറിയഴീക്കലിൽ നടക്കുന്ന സേവ് ആലപ്പാട് സ്റ്റോപ്പ് മൈനിങ് നിരാഹാര സമരം വെള്ളിയാഴ്ചയാകുമ്പോൾ നീണ്ട ഒരു…
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി ഗവ: എച്ച്.എസ്.എസിലെ ഹരിത ജ്യോതി ക്ലബ്ബിന്റെ നേത്യത്വത്തിൽ കരനെൽ കൃഷിയുടെ വിളവെടുപ്പുത്സവം നടന്നു. കരുനാഗപ്പള്ളി കൃഷി ഭവന്റെ സഹകരണത്തോടെ നടത്തിയ കരനെൽ കൃഷിയിൽ…
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി ആസ്ഥാനമായി പ്രവർത്തിക്കുന്ന സാധുജന സഹായ സമിതിയുടെയും പി.എം.എ ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തിൽ താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് രോഗികൾക്ക് പോഷകാഹാര കിറ്റ് വിതരണം ചെയ്തു. താലൂക്ക്…
കരുനാഗപ്പള്ളി : പ്രളയത്തിൽ വീട് നഷ്ടപെട്ട സഹപാഠിക്ക് സ്നേഹ സമ്മാനമായി ജൂനിയർ റെഡ്ക്രോസ് വിദ്യാർത്ഥികൾ നിർമ്മിച്ചു നൽകിയ വീട് കൈമാറി. തഴവാ ഗവ: എൽ.പി.എസിലെ ജൂനിയർ റെഡ്ക്രോസ്…
കരുനാഗപ്പള്ളി : ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ വൃശ്ചികോത്സവത്തോടനുബന്ധിച്ച് പടനിലത്ത് ഭജനക്കുടിൽ അനുവദിച്ചുകിട്ടുന്നതിനുള്ള രജിസ്ട്രേഷൻ 2019 നവംബർ ഒന്നിന് ആരംഭിക്കും. ദിവസവും രാവിലെ 10 മുതൽ വൈകിട്ട് മൂന്നുവരെ ഓംകാര…
കരുനാഗപ്പള്ളി : പിന്നോക്കാവസ്ഥയിലുള്ള തീരമേഖലയിലെ സ്കൂളുകളുടെ പ്രവർത്തനത്തിന് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൽ ഉൾപ്പെടുത്തി അടിയന്തിര ഇടപെടൽ വേണമെന്ന് കെ.എസ്.ടി.എ. ആലപ്പാട് ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ എക്സിക്യൂട്ടീവ്…
കരുനാഗപ്പള്ളി : റേഷൻ കാർഡുമായി ഇനിയും ആധാർ ബന്ധിപ്പിക്കാത്തവർ ഒക്ടോബർ 30, 31 തീയതികളിൽ ബന്ധപ്പെട്ട രേഖകളുമായി താലൂക്ക് സപ്ലൈ ആഫീസിൽ എത്തിച്ചേരേണ്ടതാണെന്ന് താലൂക്ക് സപ്ലൈ ആഫീസർ…
കരുനാഗപ്പള്ളി : ചിറ്റുമൂല നവകേരള ആർട്സ് & സ്പോർട്സ് ക്ലബ്ലിന്റെ ആഭിമുഖ്യത്തിൽ ഫ്ളഡ് ലൈറ്റ് ഷൂട്ടൗട്ട് ടൂർണമെന്റ് സംഘടിപ്പിച്ചു. രണ്ട് ദിവസങ്ങളായി നടന്ന മത്സരത്തിൽ തൊടിയൂർ Morning…
കരുനാഗപ്പള്ളി : കരുനാഗപ്പള്ളിയിൽ സജീവമായി പ്രവർത്തിച്ചുവരുന്ന അൽ-ഫലാഹ് യുവജന ഫെഡറേഷൻ സംഘടിപ്പിച്ച ജീവ കാരുണ്യ പ്രവർത്തനങ്ങളുടെ തുടക്കം കുറിച്ചു കൊണ്ട് നടന്ന യോഗം എം.എൽ.എ. ആർ.രാമചന്ദ്രൻ അവർകൾ…
കരുനാഗപ്പള്ളി : പ്രളയത്തിൽ വീട് നഷ്ടപെട്ട സഹപാഠിക്ക് സ്നേഹ സമ്മാനമായി വീട് നിർമ്മിച്ചു നൽകി ജൂനിയർ റെഡ്ക്രോസ് വിദ്യാർത്ഥികൾ. തഴവാ ഗവ: എൽ.പി.എസിലെ ജൂനിയർ റെഡ്ക്രോസ് കേഡറ്റായ…
കരുനാഗപ്പള്ളി : പള്ളിക്കലാറിലെ തടയണയുമായി ബന്ധപ്പെട്ട് ഇറിഗേഷൻ ചീഫ് എൻജിനീയറുടെ നേതൃത്വത്തിലുള്ള സംഘം തടയണയും തൊടിയൂർ-തഴവ വട്ടക്കായലും സന്ദർശിച്ചു. കർഷകരും ജനപ്രതിനിധികളും ഉൾപ്പടെയുള്ളവരുമായി ചർച്ച നടത്തി. തുടർന്ന്…
കരുനാഗപ്പള്ളി : ആലപ്പാട് പഞ്ചായത്തിൽ ശക്തമായ കടൽകയറ്റം. നിരവധി വീടുകളിൽ വെള്ളം കയറി. വ്യാഴാഴ്ച രാവിലെ മുതൽ തന്നെ കടൽകയറ്റമുണ്ടായിരുന്നെങ്കിലും പിന്നീടങ്ങോട്ട് കടൽകയറ്റം ശക്തമാകുകയായിരുന്നു. ചെറിയഴീക്കൽ മുതൽ…
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി നഗരസഭ പത്താം വാർഡിലെ അംഗനവാടിക്ക് ഇപ്പോൾ വേറിട്ട മുഖമാണ്. കഴിഞ്ഞ ഏതാനം ദിവസങ്ങളായി പഠനത്തിനൊപ്പം കുറെ വിദ്യാർത്ഥികൾ നടത്തിയ ശ്രമത്തിന്റെ ഫലമാണിത്. വർണ…
കരുനാഗപ്പള്ളി : ദേശീയ സ്കൂൾ ചെസ്സ് മത്സരത്തിലേക്ക് സെലക്ഷൻ നേടി സഹോദരങ്ങൾ ശ്രദ്ധേയരാവുന്നു. കരുനാഗപ്പള്ളി, മരുതൂർക്കുളങ്ങര സ്വദേശികളായ അഞ്ചുവും അജിൻ രാജുമാണ് ഈ അപൂർവ്വ നേട്ടം കൈവരിച്ചിരിക്കുന്നത്.…
കരുനാഗപ്പള്ളി : നെൽപാടങ്ങൾ അപ്രത്യക്ഷമാകുന്ന കാലഘട്ടത്തിൽ കുലശേഖരപുരം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കൃഷിക്കാർ കരനെൽ കൃഷിയിൽ നൂറുമേനി നെല്ല് വിളയിക്കുന്നത് വേറിട്ട കാഴ്ചയാകുന്നു. മഴയെ പൂർണ്ണമായും ആശ്രയിച്ച്…
കരുനാഗപ്പള്ളി : മഹാത്മാഗാന്ധിയുടെ 150-ാം ജൻമവാർഷികത്തിന്റെ ഭാഗമായി അനുസ്മരണ റാലിയും ഗാന്ധി പ്രതിമയുടെ അനാശ്ഛാദനവും നടന്നു. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിലാണ് ഗാന്ധി പ്രതിമ സ്ഥാപിച്ചത്. സ്വാതന്ത്ര്യ…
കരുനാഗപ്പള്ളി : ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ ഹോമിയോ തൈറോയ്ഡ് ഗവേഷണ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ തൈറോയ്ഡ് നിർണ്ണയവും, തൈറോയ്ഡ് മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. ആലപ്പാട് റോട്ടറി…
കരുനാഗപ്പള്ളി : തൊടിയൂർ പാലത്തിനു സമീപം പള്ളിക്കലാറിൽ നിർമ്മിച്ച തടയണ സംബന്ധിച്ച് ഉയർന്ന പരാതികൾ പരിഹരിക്കുന്നതിനായി തിരുവനന്തപുരത്ത് ഉന്നതതലയോഗം ചേർന്നു ഏതാനും ദിവസങ്ങൾക്കകം പ്രശ്‌നത്തിന് അടിയന്തിര പരിഹാരം…
കരുനാഗപ്പള്ളി : മാനസിക വൈകല്യമുള്ള സ്ത്രീയെ അഭയ കേന്ദ്രം പ്രവർത്തകർ ഏറ്റെടുത്തു. മരുതൂർക്കുളങ്ങര തെക്ക്, തുറയിൽകുന്ന്, മാണിയംപള്ളി തെക്കതിൽ ഓമന (45)യ്ക്കാണ് കൊട്ടാരക്കര, വെട്ടിക്കവല, അമ്മ അഭയകേന്ദ്രം…
കരുനാഗപ്പള്ളി : കുലശേഖരപുരം ഗവ.ഹയർ സെക്കന്ററി സ്ക്കൂളിൽ എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം എന്ന സന്ദേശവുമായി നടപ്പിലാക്കുന്ന ഹരിതാഭം പദ്ധതിക്ക് തുടക്കമായി. ജില്ലാ പഞ്ചായത്ത്…
കരുനാഗപ്പള്ളി : മഹാത്മാ ഗാന്ധിയുടെ നൂറ്റി അമ്പതാം ജന്മവാർഷികത്തിൽ കരുനാഗപ്പള്ളി ആർട്‌സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കാസ് ലൈബ്രറി ആന്റ് റീഡിംഗ് റൂം കാസ് മന്ദിരത്തിൽ പ്രവർത്തനം ആരംഭിച്ചു.…
കരുനാഗപ്പള്ളി : കൃത്യനിർവ്വഹണത്തിനിടയിൽ ജീവൻ ബലിയർപ്പിക്കേണ്ടി വന്ന സേനാംഗങ്ങളുടെ സ്മരണ പുതുക്കി അനുസ്മരണ ദിനാചരണം സംഘടിപ്പിച്ചു. കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിൽ അനുസ്മരണ ദിനാചരണം നടത്തി. പോലീസ് ഉദ്യോസ്ഥരും…
കരുനാഗപ്പള്ളി : ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, ശുചിത്വ പരിപാലനം, അണുബാധ നിയന്ത്രണം, പ്രവർത്തനമികവ് തുടങ്ങിയവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി സർക്കാർ ആവിഷ്കരിച്ച പദ്ധതിയായ കായകല്പം അവാർഡ് നൽകുന്നതിനായുള്ള പരിശോധന…
