വിശന്നുവലയുന്നവർക്കായി കരുനാഗപ്പള്ളി പുതിയകാവിൽ ഇതാ ഒരു ഫുഡ് ബാങ്ക്….

കരുനാഗപ്പള്ളി : വിശന്ന് വലയുന്നവർ ഇനി ഭക്ഷണത്തിനായി ആരുടെയും മുന്നിൽ കൈ നീട്ടേണ്ടതില്ല. വിശക്കുന്നവയറുകളെ കാത്ത് പുതിയകാവ് നെഞ്ചുരോഗാശുപത്രിക്കു സമീപം ഫുഡ്ബാങ്ക് (ഹാപ്പി ഫ്രിഡ്ജ്) റെഡി. ഇവിടെ…

Continue Reading →


ഗാന്ധി പ്രതിമ അനാഛാദനം ചെയ്തു…. കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കന്ററി….

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റ് അക്ഷരസമൃദ്ധി പദ്ധതിയുടെ ഭാഗമായി തൊടിയൂർ ഗവൺമെന്റ് എൽ.പി.എസിൽ നിർമ്മിച്ചു നൽകിയ ഗാന്ധിജിയുടെ…

Continue Reading →


കരുനാഗപ്പള്ളി പള്ളിമുക്കിൽ വാഹനാപകടം….

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി പള്ളിമുക്കിൽ വാഹനാപകടം. കെ.എസ്.ആർ.ടി.സി. ബസും ലോറിയും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ ലോറി ഡ്രൈവർ മരണപ്പെട്ടു. പുലർച്ചെ ഏകദേശം 5 മണിയോടെയാണ് കാട്ടിൽ കടവിലേക്ക്…

Continue Reading →


നൻമയുടെ പൊതിച്ചോറുമായി ഗ്രന്ഥശാലയിലെ വനിതാവേദി പ്രവർത്തകർ…

കരുനാഗപ്പള്ളി : നൻമയുടെ പൊതിച്ചോറുകളുമായി അവർ വീണ്ടുമെത്തി. പുതിയകാവ് നെഞ്ചുരോഗാശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി ഗ്രന്ഥശാലയിലെ വനിതാവേദി പ്രവർത്തകരാണ് പൊതിച്ചോറുകളുമായി വീണ്ടുമെത്തിയത്. ചങ്ങൻകുളങ്ങര ഐക്യകേരള ഗ്രന്ഥശാലയിലെ വനിതാവേദി പ്രവർത്തകരാണ്…

Continue Reading →


കരുനാഗപ്പള്ളി നഗരസഭ ചെയർപേഴ്സണായി ഇ. സീനത്തിനെ തെരെഞ്ഞെടുത്തു….

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി നഗരസഭ ചെയർപേഴ്സണായി ഇ. സീനത്തിനെ തെരെഞ്ഞെടുത്തു. നഗരസഭ കൗൺസിൽ ഹാളിൽ നടന്ന തിരഞ്ഞെടുപ്പിന് വരണാധികാരിയായ സഹകരണ ജോയിന്റ് ഡയറക്ടർ (ആഡിറ്റ്) പ്രസന്നകുമാരി ഡി.…

Continue Reading →


കരുനാഗപ്പള്ളി കുലശേഖരപുരം സ്കൂളിൽ ഉപഭോക്തൃദിനാചരണവും ബോധവത്കരണ ക്ലാസും….

കരുനാഗപ്പള്ളി : കുലശേഖരപുരം ഗവ: മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ സ്റ്റുഡൻസ് പോലീസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ താലൂക്ക് ലീഗൽ സർവീസ് അതോറിറ്റിയൂട സഹകരണത്തോടെ കോൺഫെഡറേഷൻ ഓഫ് കൺസ്യൂമർ…

Continue Reading →


കരുനാഗപ്പള്ളിയിൽ നടന്ന പ്രീ പ്രൈമറി കലോത്സവം ശ്രദ്ധേയമായി….

കരുനാഗപ്പള്ളി : വിവിധ അംഗൻവാടികളിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട നൂറിലധികം കുട്ടികൾ ആക്ഷൻ സോങും, കുഞ്ഞിപ്പാട്ടുകളുമായി ഒത്തുകൂടിയപ്പോൾ അത് വേറിട്ട കാഴ്ചയായി. നഗരസഭാ പരിധിയിൽപ്പെട്ട പ്രീ പ്രൈമറി കുട്ടികളുടെ…

Continue Reading →


സാമൂഹ്യ സാംസ്കാരിക പ്രവർത്തക ഷീല ജഗധരൻ രചിച്ച….

കരുനാഗപ്പള്ളി : സാമൂഹ്യ സാംസ്കാരിക പ്രവർത്തക ഷീല ജഗധരൻ രചിച്ച കവിതാ സമാഹാരങ്ങളുടെ പ്രകാശനം നടന്നു. പുരോഗമന കലാസാഹിത്യ സംഘം പ്രവർത്തകയും വിവിധ സാമൂഹ്യ സാംസ്കാരിക സംഘടനകളുടെ…

Continue Reading →


കരുനാഗപ്പള്ളി ടൗണിന് സൗന്ദര്യം പകർന്ന് ഇനി പൂന്തോട്ടവും….

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി നഗരത്തിലൂടെ കടന്നുപോകുന്നവർക്ക് ഇനി പൂക്കൾ വിടർന്നു നിൽക്കുന്ന പൂന്തോട്ടത്തിന്റെ സൗന്ദര്യവും ഗന്ധവും ആസ്വദിക്കാം. ദേശീയപാതയിലെ മീഡിയനുകളിൽ വിവിധയിനം തെറ്റിയും, മുല്ലയും , ജമന്തിയും…

Continue Reading →


ചാരിറ്റി പ്രവർത്തനത്തിലൂടെ ശ്രദ്ധേയമായ SHAMEERIANZ സൗഹൃദ കൂട്ടായ്മ കരുനാഗപ്പള്ളിയിൽ ഒത്തുചേർന്നു…

കരുനാഗപ്പള്ളി : സ്വന്തം പേരിനെ സ്നേഹിക്കുകയും സ്വന്തം പേരിൽ അഭിമാനം കൊള്ളുകയും ചെയ്യുന്നവരുടെ ഒരു കൂട്ടായ്മ CLUB SHAMEERIANZ കേരളമൊട്ടാകെ തരംഗമായി മാറിയപ്പോൾ കരുനാഗപ്പള്ളിയിലും അവർ ഒത്തുചേർന്നു.…

Continue Reading →


കഴിഞ്ഞ നാലുവർഷമായി ജില്ലയിലെ മികച്ച കയർ സംഘമായി തെരെഞ്ഞെടുക്കുന്ന….

കരുനാഗപ്പള്ളി : കേരളത്തിലെ പ്രധാന പരമ്പരാഗത വ്യവസായ മേഖലയായിരുന്ന കയർ വ്യവസായത്തിന്റെ ഈറ്റില്ലമായിരുന്ന ജില്ലയിലെ പ്രധാന മേഖലകളിലെല്ലാം ഇന്നീ വ്യവസായം തകർച്ച നേരിട്ട് ഗുരുതരമായ പ്രതിസന്ധിയെ നേരിടുമ്പോഴും…

Continue Reading →


വ്യത്യസ്ഥമായ ചാരിറ്റി പ്രവർത്തനങ്ങളുമായി സ്നേഹ സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റി ഒന്നാം വയസ്സിലേക്ക്….

കരുനാഗപ്പള്ളി : കുറഞ്ഞ കാലയളവിൽ നിരവധി ചാരിറ്റി പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയമായ സ്നേഹ സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റിയുടെ ഒന്നാം വാർഷിക സമ്മേളനം കരുനാഗപ്പള്ളി ഐ.എം.എ. ഹാളിൽ വച്ച് നടന്നു.…

Continue Reading →


നിർമ്മാണം പുരോഗമിക്കുന്ന ചവറ റീജിയണൽ ക്യാൻസർ സെന്ററിന്റെ പുതിയ കെട്ടിടം….

കരുനാഗപ്പള്ളി : ക്യാൻസർ രോഗികൾക്ക് ആശ്രയമായ ചവറ-നീണ്ടകര ഫൗണ്ടേഷന്‍ ആശുപത്രിയിലെ ക്യാൻസർ സെന്ററിന്റെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നു. 2020 ഫെബ്രുവരിയില്‍ ഉദ്ഘാടനം നിര്‍വ്വഹിക്കുന്ന വിധത്തിലാണ് നിർമ്മാണ…

Continue Reading →


കരുനാഗപ്പള്ളിയിൽ അർബൻ സഹകരണ ബാങ്ക് പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു….

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി താലൂക്ക് അർബൻ സഹകരണ ബാങ്കിന്റെ പുതിയ ഓഫീസ് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന യോഗത്തിൽ ആർ. രാമചന്ദ്രൻ എം.എൽ.എ.…

Continue Reading →


കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ തൈറോയ്ഡ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു….

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ സ്ഥാപിച്ച തൈറോയ്ഡ് മെഷീൻ പ്രവർത്തനസജ്ജമായി. തൈറോയ്സ് യൂണിറ്റിന്റെ ഉദ്ഘാടനം ആർ. രാമചന്ദ്രൻ എം.എൽ.എ. നിർവ്വഹിച്ചു. ആരോഗ്യസ്ഥിരം സമിതി അധ്യക്ഷ സുബൈദ…

Continue Reading →


കരുനാഗപ്പള്ളിയിൽ ഊർജ്ജ സംരക്ഷണ ദിനാചരണം സംഘടിപ്പിച്ചു….

കരുനാഗപ്പള്ളി : മാനവരാശിയുടെ നിലനിൽപ്പിനായി ഊർജ ഉപയോഗം കാര്യക്ഷമമാക്കുക എന്ന സന്ദേശവുമായി ഊർജ സംരക്ഷണ ദിനാചരണം നടന്നു. കേരളത്തിൽ ആകമാനം പൊതു സ്ഥലങ്ങളിൽ ഒപ്പ് ശേഖരണം നടത്തിയാണ്…

Continue Reading →


ശാസ്ത്ര പ്രതിഭയെ തേടി കുട്ടികളെത്തി…. കരുനാഗപ്പള്ളി തുറയിൽകുന്ന്….

കരുനാഗപ്പള്ളി : ശാസ്ത്ര ഗവേഷണ രംഗത്ത് നിരവധി നേട്ടങ്ങൾ കൈവരിച്ച ശാസ്ത്ര പ്രതിഭയും കുട്ടികളുമായി കുട്ടികൾ നടത്തിയ സംവാദം ശ്രദ്ധേയമായി. കണ്ണൂർ യൂണിവേഴ്സിറ്റി ബയോ ഇന്നവേഷൻ കേന്ദ്രം…

Continue Reading →


നാടകോത്സവം തുടങ്ങി…. ഓച്ചിറ കൊറ്റമ്പള്ളി പേരൂർ മാധവൻപിള്ള ഗ്രന്ഥശാലയിൽ….

കരുനാഗപ്പള്ളി : ഓച്ചിറ, കൊറ്റമ്പള്ളി, പേരൂർ മാധവൻപിള്ള ഗ്രന്ഥശാലയിൽ നാടകോത്സവത്തിന് തുടക്കമായി. പ്രശസ്ത നാടകരചയിതാവ് ഫ്രാൻസിസ് ടി. മാവേലിക്കര ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ പ്രതിരോധത്തിന്റെ സന്ദേശം ഉതിർത്ത…

Continue Reading →


വേണം ഞങ്ങളുടെ സഹപാഠിക്ക് ഒരു സ്നേഹവീട്…. കരുനാഗപ്പള്ളി ക്ലാപ്പന….

കരുനാഗപ്പള്ളി : തുണി ചാക്കും ടാർപ്പാളിനും കൊണ്ടു മൂടി കതകോ ജനലോ ഇല്ലാതെ ഏതു നിമിഷവും നിലംപൊത്താവുന്ന കുടിലെന്നു പോലും വിളിക്കാനാകാത്ത ഒരു കൂര. ഇതിനുള്ളിലാണ് ആറു…

Continue Reading →


സ്ക്കൂൾ ബസും, കെട്ടിടവും ഉദ്ഘാടനം ചെയ്തു…. കരുനാഗപ്പള്ളി ആദിനാട്….

കരുനാഗപ്പള്ളി : ആദിനാട് സൗത്ത് മുസ്ലിം എൽ.പി.എസ്സിന് അഡ്വ: കെ. സോമപ്രസാദ് എം.പി. യുടെ വികസന ഫണ്ടിൽ നിന്നും അനുവദിച്ച സ്കൂൾ ബസ്സിന്റെ ഉദ്ഘാടനവും, പുതിയതായി നിർമ്മിച്ച…

Continue Reading →


ഹൈടെക് ക്ലാസ്സ്‌റൂമിൽ സൗജന്യ PSC പരിശീലനവുമായി OPE-C ചെറിയഴീക്കൽ….

കരുനാഗപ്പള്ളി : ഹൈടെക് ക്ലാസ്സ്‌റൂമിൽ സൗജന്യ PSC പരിശീലനവും നിർധരരായ രോഗികൾക്കും വൃദ്ധ ജനങ്ങൾക്കും പെൻഷൻ പദ്ധതിയുമായി മാതൃകയാകുവാണ് OPE-C ചെറിയഴീക്കൽ എന്ന സംഘടന. 2008 മേയ്…

Continue Reading →


കിടപ്പു രോഗികൾക്ക് സാന്ത്വനവുമായി മോഡൽ സ്ക്കൂളിലെ വിദ്യാർത്ഥികൾ….

കരുനാഗപ്പള്ളി : നൂറുകണക്കിന് കിടപ്പു രോഗികൾക്ക് സാന്ത്വനം പകരുന്ന വേറിട്ട പ്രവർത്തനങ്ങൾ നടത്തുന്ന പാലിയേറ്റീവ് സംഘടനയ്ക്ക് കുട്ടികളുടെ കൈത്താങ്ങ്. കരുനാഗപ്പള്ളി ഗവ.മോഡൽ ഹയർ സെക്കന്ററി സ്കൂളിലെ സ്കൗട്ട്സ്…

Continue Reading →


കരുനാഗപ്പള്ളി നഗരസഭാ ചെയർപേഴ്സൺ എം. ശോഭന രാജിവച്ചു…

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി നഗരസഭാ ചെയർപേഴ്സൺ എം. ശോഭന രാജിവച്ചു. എൽ.ഡി. എഫിലെ മുന്നണി ധാരണ പ്രകാരമാണ് രാജി. തുടർന്നുള്ള കാലയളവിൽ സി.പി.ഐ. യുടെ പ്രതിനിധിയായിരിക്കും ചെയർപേഴ്സൺ…

Continue Reading →


അഴീക്കൽ ബീച്ച് ശുചീകരണത്തിനായി ഒത്തുചേർന്നപ്പോൾ….

കരുനാഗപ്പള്ളി : ദേശീയ ശുചിത്വ സംഘടനയായ വൃക്ഷിത് ഫൗണ്ടേഷന്റെ മാതൃക പിന്തുടർന്ന് യുവാക്കൾ അഴീക്കൽ ബീച്ചിൽ ശുചീകരണപ്രവർത്തനം ആരംഭിച്ചു. ബീച്ചിന്റെ നടപ്പാതയ്ക്കിരുവശവും പുലിമുട്ടിന്റെ ഇരുഭാഗങ്ങളിലും ബീച്ചിലേക്കുള്ള ഇടറോഡിലെയും…

Continue Reading →


കരുനാഗപ്പള്ളിയിൽ കുട്ടികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു….

കരുനാഗപ്പള്ളി : മലർവാടി ബാലസംഘം -ടീൻ ഇന്ത്യ സംയുക്തമായി നഴ്സറി മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. കരുനാഗപ്പള്ളി ഏരിയതല മത്സരം പുതിയകാവ്…

Continue Reading →


കരുനാഗപ്പള്ളിയിൽ പുതിയ സ്മശാനം ഉദ്ഘാടനം ചെയ്തു….

കരുനാഗപ്പള്ളി : നഗരസഭയിലെ നിർമ്മാണം പൂർത്തീകരിച്ച അത്യാധുനിക ഗ്യാസ് ക്രിമിറ്റോറിയം -ശാന്തം- ആർ. രാമചന്ദ്രൻ എം.എൽ.എ. ഉദ്ഘാടനം നിർവ്വഹിച്ചു. 2017-18 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 90.42 ലക്ഷം…

Continue Reading →


സംസ്ഥാനത്ത് ആദ്യമായി ഐ.എസ്.ഒ. അംഗീകാരം നേടിക്കൊണ്ട് കരുനാഗപ്പള്ളി ഗവ.ഹയർ സെക്കന്ററി സ്കൂളിലെ കുട്ടിപ്പോലീസ് സംഘം….

കരുനാഗപ്പള്ളി : നിരവധി അംഗീകാരങ്ങളിലൂടെ ശ്രദ്ധേയമായ കരുനാഗപ്പള്ളി ഗവ.ഹയർ സെക്കന്ററി സ്കൂളിലെ എസ്.പി.സി യൂണിറ്റിന് ഐ.എസ്.ഒ. അംഗീകാരവും. അവാർഡ് ദാന ചടങ്ങ് ചൊവ്വാഴ്ച രാവിലെ 10ന് സ്കൂൾ…

Continue Reading →


കരിമണ്ണിൽ നൂറുമേനി കൊയ്തെടുത്ത് ചെറിയഴീക്കൽ സ്ക്കൂളിലെ വിദ്യാർത്ഥികൾ…..

കരുനാഗപ്പള്ളി : കരിമണ്ണിന്റെ നാട്ടിൽ നൂറുമേനി വിളവ് നെല്ല്കൊയ്ത് വിദ്യാർത്ഥികളുടെ വേറിട്ട മാതൃക. ചെറിയഴീക്കൽ ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ കുട്ടികളാണ് കടൽ തീരത്തെ കരിമണ്ണിൽ നൂറ്…

Continue Reading →


കരുനാഗപ്പള്ളിയിൽ ലോകഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി വിളംബര ജാഥ സംഘടിപ്പിച്ചു…..

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 3ന് നടക്കുന്ന ലോകഭിന്നശേഷി ദിനാചരണവുമായി ബന്ധപ്പെട്ട് വിളംബര ജാഥ സംഘടിപ്പിച്ചു. വാർഡ് കൗൺസിലർ എൻ.സി. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.…

Continue Reading →


കരുനാഗപ്പള്ളിയിൽ മുൻ മന്ത്രി ഇ. ചന്ദ്രശേഖരൻ നായരെ അനുസ്മരിച്ചു….

കരുനാഗപ്പള്ളി : മുൻ മന്ത്രിയായിരുന്ന ഇ ചന്ദ്രശേഖരൻ നായരെ അനുസ്മരിച്ചു. കരുനാഗപ്പള്ളി കാർഷിക ഗ്രാമ വികസന ബാങ്ക് ഓഡിറ്റോറിയത്തിൽ ചേർന്ന അനുസ്മരണ യോഗം പന്ന്യൻ രവീന്ദ്രൻ അവർകൾ…

Continue Reading →


അഴീക്കൽ ബീച്ച് ക്ലീൻ ക്യാമ്പയിൻ…. പങ്കാളികളാകുക….

കരുനാഗപ്പള്ളി : ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന വൃക്ഷിത് ഫൌണ്ടേഷൻ 2019 ഡിസംബർ 2 ന് തിങ്കളാഴ്ച അഴീക്കൽ ബീച്ച് മാലിന്യ വിമുക്തമാക്കുന്നതായി ഒരു ക്യാമ്പയിൽ സംഘടിപ്പിക്കുന്നു. പ്ലാസ്റ്റിക്…

Continue Reading →


കരുനാഗപ്പള്ളിയിലെ തെരുവ് കച്ചവടക്കാർക്ക് തിരിച്ചറിയൽ കാർഡ്….

കരുനാഗപ്പള്ളി : ദേശീയ നഗര ഉപജീവന ദൗത്യം പദ്ധതിയുടെ ഭാഗമായി കരുനാഗപ്പള്ളി നഗരസഭാ പ്രദേശത്തെ തെരുവ് കച്ചവടക്കാർക്ക് തിരിച്ചറിയൽ കാർഡ് നൽകുന്നു. ഇതിനായി 353 പേരുടെ ലിസ്റ്റ്…

Continue Reading →


കരുനാഗപ്പള്ളി തുപ്പാശ്ശേരിൽ ടെക്സ്റ്റൈൽസിൽ തീപിടുത്തം….

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി തുപ്പാശ്ശേരിൽ ടെക്സ്റ്റൈൽസിൽ വൻ തീപിടുത്തം. പുലർച്ചെ അഞ്ചേമുക്കാൽ മണിയോടെയായിരുന്നു സംഭവം. തുപ്പാശേരിയുടെ പടിഞ്ഞാറു ഭാഗത്തായാണ് തീപിടുത്തം ഉണ്ടായത്. അതുവഴി വന്ന യാത്രക്കാർ ഫയർഫോഴ്സിനെ…

Continue Reading →


കുരുത്തോലകളിൽ കൗതുകം തീർത്ത് കുട്ടികൾ…

കരുനാഗപ്പള്ളി : കുരുത്തോലകളിൽ കുട്ടികൾ വ്യത്യസ്തങ്ങളായ കൗതുകവസ്തുക്കൾ തീർത്തത് ശ്രദ്ധേയമായി. തൊടിയൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലാണ് വേറിട്ട കൗതുകവസ്തു നിർമ്മാണ ക്യാമ്പ് സംഘടിപ്പിച്ചത്. പാട്ടുപുര ഫോക് ലോർ…

Continue Reading →


കരുനാഗപ്പള്ളിയിലെ നാടക പ്രതിഭയെ ആദരിച്ചു….

കരുനാഗപ്പള്ളി : വിദ്യാലയം പ്രതിഭകളോടൊപ്പം എന്ന പരിപാടിയുടെ ഭാഗമായി കുലശേഖരപുരം യു.പി. സ്കുളിലെ വിദ്വാർത്ഥികൾ പൂർവ്വ വിദ്യാർത്ഥിയും കെ.പി.എസിയുടെ നാടകനടനും സംസ്ഥാന അവാർഡ് ജേതാവുമായ മംഗളൻ ആദിനാടിനെ…

Continue Reading →