കരുനാഗപ്പള്ളി : ജില്ലാ സ്ക്കൂൾ ആർച്ചറി മത്സരങ്ങൾ കരുനാഗപ്പള്ളിയിൽ നടന്നു. ജില്ലയിലെ വിവിധ സബ് ജില്ലകളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ പങ്കെടുത്തത്.…
കരുനാഗപ്പള്ളി : ഏറെ ടൂറിസം സാധ്യതയുള്ള ജില്ലയിൽ അതിന്റെ സാധ്യത വർദ്ധിപ്പിക്കാൻ മാലിന്യ സംസ്കരണം നിർമ്മാജ്ജനവും സുപ്രധാന അജണ്ടയാകണമെന്ന് ജില്ലാ കളക്ടർ എ അബ്ദുൽ നാസാർ പറഞ്ഞു.…
കരുനാഗപ്പള്ളി : എൻജിനീയറിങ് പഠനത്തിന്റെയും ഗവേഷണത്തിന്റെയും മികവ് വർധിപ്പിക്കുന്നതിന് വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെ അമൃത വിശ്വവിദ്യാപീഠവും നെതർലൻഡ്‌സിലെ ട്വെന്റെ സർവകലാശാലയും സഹകരണത്തിനുള്ള ധാരണയിൽ ഒപ്പുവെച്ചു. അമൃത വിശ്വവിദ്യാപീഠം…
കരുനാഗപ്പള്ളി : രണ്ടര വയസ്റ്റ് മാത്രം പ്രായമുള്ള നമ്മുടെ കരുനാഗപ്പള്ളിയിലെ ആദം അലി മുഹമ്മദ് എന്ന ഈ കൊച്ചു മിടുക്കന് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണപ്രദേശങ്ങളുടെയും…
കരുനാഗപ്പള്ളി : ജില്ലാ കളക്ടറുടെ പരാതി പരിഹാര അദാലത്ത് കരുനാഗപ്പള്ളി താലൂക്കിൽ നടന്നു . സമാശ്വസം 2019 എന്ന പേരിൽ താലൂക്ക് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച അദാലത്തിലേക്ക്…
കരുനാഗപ്പള്ളി : 1500 വർഷം പഴക്കമുള്ള വലിയകുളങ്ങര ദേവീ ക്ഷേത്രത്തിന്റ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ട് ശ്രീ ദുർഗ്ഗാ ദേവിയുടെയും ശ്രീ ഭദ്രാ ദേവിയുടെയും ശ്രീകോവിലുകളുടെ…
കരുനാഗപ്പള്ളി : ദേശീയപാത വികസനത്തിന് സ്ഥലം ഏറ്റെടുക്കുന്നതിന്റെ ഭാഗമായി കരുനാഗപ്പള്ളിയിൽ അതിർത്തി കല്ലുകളുടെ പരിശോധനയ്ക്ക് തുടക്കമായി. ആദ്യ രണ്ടു ദിവസത്തെ പരിശോധനയിൽ പതിനഞ്ചോളം കല്ലുകൾ നഷ്ടപ്പെട്ടതായി കണ്ടെത്തി.…
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി നഗരസഭയിലെ തീരപ്രദേശങ്ങളിൽ അനുഭവപ്പെടുന്ന കടുത്ത കുടിവെള്ള ക്ഷാമത്തിനു പരിഹാരമായി നഗരസഭ നടപ്പാക്കുന്ന പദ്ധതിയുടെ നിർമ്മാണത്തിന് തുടക്കമായി. ആലുംകടവിൽ നടന്ന നിർമ്മാണ ഉദ്ഘാടനം നഗരസഭാ…
കരുനാഗപ്പള്ളി : ഈ വർഷത്തെ കരുനാഗപ്പള്ളി ഉപജില്ലാ സ്ക്കൂൾ കലോത്സവം ചെറിയഴീക്കൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂളിൽ നടക്കും. പരിപാടിയുടെ വിജയത്തിനായി സംഘാടക സമിതി യോഗം 2019…
കരുനാഗപ്പള്ളി : രണ്ടു ദിവസമായി നടന്നു വന്ന കരുനാഗപ്പള്ളി ഉപജില്ലാ ശാസ്ത്രമേള സമാപിച്ചു. ശാസ്ത്ര മേളയിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ കരുനാഗപ്പള്ളി ഗവ.ഹയർ സെക്കന്ററി സ്കൂൾ ഒന്നാം…
കരുനാഗപ്പള്ളി : കുലശേഖരപുരം ഗ്രാമപഞ്ചായത്തിന്റെ കാർഷിക വികസന മാതൃക പഠിക്കാൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരും സെക്രട്ടറിമാരുമടങ്ങിയ സംഘമെത്തി. കിലയുടെ നേതൃത്വത്തിൽ എൻ ഐ ആർ ഡി യുമായി…
കരുനാഗപ്പള്ളി : ജില്ലാ കളക്ടറുടെ പരാതി പരിഹാര അദാലത്ത് ശനിയാഴ്ച രാവിലെ 10-ന് കരുനാഗപ്പള്ളി താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ നടക്കും. അദാലത്തിൽ അപേക്ഷ സമർപ്പിക്കുന്നവർ റേഷൻ…
കരുനാഗപ്പള്ളി : കെ.ആർ.ഡി.എ. യുടെ നേതൃത്വത്തിലുള്ള എന്റെ വായന ശാലയും സ്നേഹ സേനയും ചേർന്നു ഗാന്ധി ജയന്തി ദ്വെമാസാചരണത്തിന്റെ ഭാഗമായി അഖില കേരളാ ഉപന്യാസ കവിത രചനാ…
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി സി.എസ്. സുബ്രഹ്മണ്യൻ പോറ്റി സ്മാരകഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ തുറന്ന വായനശാല പ്രവർത്തനം തുടങ്ങി. ടൗൺ ക്ലബിൽ ആർ. രാമചന്ദ്രൻ എം.എൽ.എ. ഉദ്ഘാടനം ചെയ്‌തു. ക്ലബ്ബ്…
കരുനാഗപ്പള്ളി : കരുനാഗപ്പള്ളിയിലെ വിവിധ സ്കൂളുകളിൽ വിദ്യാർത്ഥി ദിനാചരണം നടന്നു. അയണിവേലിക്കുളങ്ങര ജോൺഎഫ് കെന്നഡി സ്ക്കൂളിലെ ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ എ.പി.ജെ. അബ്ദുൽ കലാമിനെ കുറിച്ച് കുട്ടികൾ…
കരുനാഗപ്പള്ളി : ക്ലാപ്പന ഗ്രാമപഞ്ചായത്തിലെ ബഡ്സ് സ്കൂൾ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് എസ് എം…
കരുനാഗപ്പള്ളി : ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന അയൽക്കൂട്ട സംഗമങ്ങളുടെ ഭാഗമായി മേഖലാ ശിൽപ്പശാല ഐ.എം.എ. ഹാളിൽ നടന്നു.ഇന്ത്യ നമ്മുടെ രാജ്യം, ലിംഗനീതിയും…
കരുനാഗപ്പള്ളി : തങ്ങൾ ജീവനു തുല്യം സ്നേഹിച്ച കെ എസ് ആർ ടി സി തങ്ങളുടെ ഹൃദയം കൊണ്ട് പതിച്ച ഫോട്ടോസ്റ്റിക്കർ ഇളക്കി മാറ്റിയതിന്റെ വേദനയിലാണ് കരുനാഗപ്പള്ളിയിലെ…
കരുനാഗപ്പള്ളി : കുട്ടികൾ തയ്യാറാക്കിയ പ്രൊജക്ടുകൾ ശ്രദ്ധേയമായി. വ്യക്തി ശുചിത്വത്തിന്റെ നല്ല പാഠം സുഹൃത്തുക്കൾക്ക് പകർന്നു നൽകി എല്ലാവർക്കും ആരോഗ്യം എന്ന ലക്ഷ്യത്തിലേക്ക് എത്തിചേരാൻ യുപിജി എസിലെ…
കരുനാഗപ്പള്ളി : ഓച്ചിറ ശിവശക്തി നൃത്തസംഗീത വിദ്യാകേന്ദ്രത്തിന്റെ പത്താം വാർഷികത്തോട് അനുബന്ധിച്ച് സംസ്ഥാനതല ചിത്രരചനാ-കളറിങ് മത്സരം സംഘടിപ്പിക്കുന്നു. 2019 ഒക്ടോബർ 20-ന് രാവിലെ 10 മണിക്ക് ഓച്ചിറ…
കരുനാഗപ്പള്ളി : താലൂക്ക് ലൈബ്രറി കൗൺസിൽ സർഗോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി കരുനാഗപ്പള്ളി സി. പി. ആശാൻ ഗ്രന്ഥശാല ഒന്നാം സ്ഥാനം കരസ്ഥമാക്കി. ചങ്ങൻകുളങ്ങര, ഐക്യകേരള…
കരുനാഗപ്പള്ളി > ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ 35-ാം സംസ്ഥാന, ജില്ലാ സമ്മേളനങ്ങൾക്ക് മുന്നോടിയായുള്ള മേഖല സമ്മേളനങ്ങൾക്ക് തുടക്കമായി. കരുനാഗപ്പള്ളി വൈഎംസിഎ ഹാളിൽ നടന്ന കരുനാഗപ്പള്ളി മേഖലാ…
കരുനാഗപ്പള്ളി : ബന്ധുക്കളാരുമില്ലാതെ ആശുപത്രിയിൽ കഴിഞ്ഞിരുന്ന വൃദ്ധനെ സന്നദ്ധ സംഘടന ഏറ്റെടുത്തു. രോഗബാധിതനായി പ്രവേശിപ്പിക്കപ്പെട്ടതിനു ശേഷം കഴിഞ്ഞ ആറുമാസമായി പുതിയകാവ് നെഞ്ചുരോഗാശുപത്രിയിൽ പോകാനൊരിടമില്ലാതെ കഴിഞ്ഞു വന്നിരുന്ന കോട്ടയം…
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി സബ് ജില്ലാ സ്കൂൾ മേളകൾ ശാസ്ത്ര- ഗണിത ശാസ്ത്ര, സാമൂഹ്യശാസ്ത്ര പ്രവൃത്തി പരിചയ മേള 2019 ഒക്ടോബർ 15 ന് തഴവ ബി.ജെ.എസ്.എം.…
കരുനാഗപ്പള്ളി : എൻ.ആർ.ഇ.ജി. വർക്കേഴ്സ് യൂണിയൻ ഏരിയാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൊഴിലുറപ്പ് പദ്ധതിയും, നിയമങ്ങളും എന്ന വിഷയത്തിൽ ഏരിയാതല ശില്പശാല സംഘടിപ്പിച്ചു. കരുനാഗപ്പള്ളി ഐ എം.എ. ഹാളിൽ ചേർന്ന…
കരുനാഗപ്പള്ളി : കുലശേഖരപുരം കോട്ടയ്ക്കുപുറം രണ്ടാം വാർഡിലെ അഞ്ചേക്കർ പാടത്തെ തരിശുനില നെൽകൃഷിയിൽ നൂറുമേനി വിളവുമായി കുടുംബശ്രീ പ്രവർത്തകർ. സ്നേഹിത കുടുംബശ്രീയുടെ ഏഴ് അംഗങ്ങൾ അടങ്ങിയ ഹരിതം…
കരുനാഗപ്പള്ളി : ചെറിയഴീക്കൽ പ്രവർത്തിച്ചുവരുന്ന സംസ്കൃതി സാംസ്കാരിക സംഘടനയുടെ ഇരുപതാം വാർഷികത്തോടനുബന്ധിച്ച് കുടുംബ സംഗമം സംഘടിപ്പിച്ചു. ആദ്യ കാലഘട്ടങ്ങളിൽ മുതൽ കഥകളിയെ പ്രോത്സാഹിപ്പിക്കുന്നതിന് മുൻപിൽ നിന്ന ഒരു…
കരുനാഗപ്പള്ളി : ഇടപ്പള്ളിക്കോട്ടയിൽ ഹായ് നല്ലാന്തറ അബ്ദുൽ അസീസ് ലൈബ്രറി ചവറ എം.എൽ.എ. ശ്രീ. വിജയൻപിള്ള അവർകൾ ഉദ്ഘാടനം ചെയ്തു. സിറ്റി പോലീസ് കമ്മീഷണർ ശ്രീ. കെ.…
കരുനാഗപ്പള്ളി : മത്സ്യഫെഡിന്റെ നേതൃത്വത്തിൽ അഴീക്കലിൽ സ്ഥാപിച്ച ഡീസൽബങ്ക് കെട്ടിടം ഉദ്ഘാടനം ചെയ്തു. ആർ രാമചന്ദ്രൻ എം എൽ എ ഉദ്ഘാടനം ചെയ്തു. മത്സ്യഫെഡ് ചെയർമാൻ പി…
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക മാനസിക ആരോഗ്യ ദിനാചരണവും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. ചവറ കുടുംബകോടതി ജഡ്ജി വി എസ്…
കരുനാഗപ്പള്ളി സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് കരുനാഗപ്പള്ളി താലൂക്കിലെ സഹകാരികൾക്കായി 2019 – 2020 സാമ്പത്തിക വർഷം വിവിധ വായ്പാ പദ്ധതികൾ നടപ്പിലാക്കുന്നതിന് തീരുമാനിച്ചതായി ബാങ്ക് അധികൃതർ…
കരുനാഗപ്പള്ളി : ഓണാട്ടുകരയുടെ ഉത്സവ പിറ്റേന്ന് ഓച്ചിറ പടനിലത്ത് അണിനിരന്ന നന്ദികേശൻമാരുടെ പ്രദർശനം കൗതുക കാഴ്ചയായി. ഇരുപത്തിയെട്ടാം ഓണാഘോഷത്തിത്തിന്റെ ഭാഗമായി ചൊവ്വാഴ്ച നടന്ന കാളകെട്ടുത്സവത്തിൽ അണിനിരന്ന 200…
കരുനാഗപ്പള്ളി : പരിചിതമില്ലാത്ത വഴികളിലൂടെ കെ.എസ്.ആർ.ടി.സി. ബസ് പാഞ്ഞെത്തിയതു കണ്ട് നാട്ടുകാർ അമ്പരന്നു. ഇടറോഡുകളിലൂടെ മരണപ്പാച്ചിലുമായി ആ ബസ് പറന്നത് ഒരു ജീവനു വേണ്ടി. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു…
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി ഐ.സി.ഡി.എസ്. പ്രൊജക്റ്റ് പരിധിയിൽ ആലപ്പാട് ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്ന 27 അംഗൻവാടികളിൽ നിലവിലുള്ളതും ഉണ്ടാകാനിടയുള്ളതുമായ ഒഴിവുകളിലേക്ക് വർക്കർ(ടീച്ചർ), ഹെൽപ്പർ മാരെ തെരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു.അപേക്ഷകൾ…
കരുനാഗപ്പള്ളി : നാടെങ്ങും ഹരിത കേരളം പദ്ധതിയിലൂടെ പച്ചപ്പണിയുമ്പോൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണിയും സന്തോഷത്തിലാണ്. സ്വന്തം വീടിനു മുന്നിലെ ഒരേക്കറിലധികം വരുന്ന പാടം വർഷങ്ങൾക്കു…
