കരുനാഗപ്പള്ളി : രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ നൂറ്റിയമ്പതാം ജന്മവാർഷികത്തിന്റെ ഭാഗമായി കരുനാഗപ്പള്ളി ബോയ്സ് ഹൈസ്കൂളിൽ സംഘടിപ്പിച്ച പ്രഭാഷണവും, പ്രദർശനവും പ്രകൃതിജീവന ക്യാമ്പും വ്യത്യസ്ത അനുഭവമായി. കരുനാഗപ്പള്ളി ബോയ്സ് ഹൈസ്കൂളിൽ…
കരുനാഗപ്പള്ളി : ഓച്ചിറയിൽ 28-ാം ഓണാഘോഷത്തിനായി ഓണാട്ടുകര ഒരുങ്ങുമ്പോൾ അത് വനിതാ മുന്നേറ്റത്തിന്റെ പുതിയ ചരിത്രം കൂടിയാകും. വിവിധ കരകളിൽ കാളകെട്ട് സമിതികൾ ഇരുപത്തെട്ടാം ഓണാഘോഷത്തിന് ഒരുങ്ങുമ്പോൾ…
കരുനാഗപ്പള്ളി : പടനായർകുളങ്ങര ശ്രീ മഹാദേവർ ക്ഷേത്ര ഉപദേശക സമിതിയുടെ ആഭിമുഖ്യത്തിൽ നവരാത്രി മഹോത്സവത്തോട് അനുബന്ധിച്ച് ചികിത്സാ സഹായം കൈമാറി. കാവനാട് സുനിൽ ഭവനത്തിൽ മുരുകന്റെ മാതാവ്…
കരുനാഗപ്പള്ളി : റോട്ടറി ക്ലബ്ബും നഗരസഭയും ശുചിത്വ മിഷനും സംയുക്തമായി നടപ്പാക്കുന്ന മാലിന്യമുക്ത നഗരസഭ പദ്ധതിയ്ക്ക് തുടക്കമായി. നഗരസഭാ 13-ാം ഡിവിഷനിലാണ് പദ്ധതിക്ക് തുടക്കമായത്. നഗരസഭാ അധ്യക്ഷ എം…
കരുനാഗപ്പള്ളി : കുറച്ചു ദിവസമായി സോഷ്യൽമീഡിയ ചർച്ച ചെയ്യുന്ന ബാബു എന്ന് വിളിക്കുന്ന ശ്രീകണ്ഠൻ നായർക്ക് സഹായമാെരുക്കിക്കൊണ്ട് കരുനാഗപ്പള്ളി ജനമൈത്രി പോലീസും ഗാന്ധിഭവൻ അധികൃതരും എത്തി. ഇരു…
കരുനാഗപ്പള്ളി : സിവിൽ സ്റ്റേഷനിൽ എത്തുന്ന നൂറുകണക്കിന് സ്ത്രീകൾക്കും അമ്മമാർക്കും വിശ്രമകേന്ദ്രം തുറന്നു. സംസ്ഥാന സർക്കാർ അനുവദിച്ച 10 ലക്ഷത്തോളം രൂപ ഉപയോഗിച്ചാണ് താലൂക്ക് കോൺഫറൻസ് ഹാളിനു…
കരുനാഗപ്പള്ളി : ലൈബ്രറി കൗൺസിൽ മുനിസിപ്പൽ തല ബാലോത്സവം നടന്നു. ലാലാജി ഗ്രന്ഥശാലയിൽ നടന്ന പരിപാടിയിൽ 14 അംഗ ഗ്രന്ഥശാലകളിൽ നിന്നായി 250 ഓളം കുട്ടികൾ പങ്കെടുത്തു.…
കരുനാഗപ്പള്ളി : രക്തദാനത്തിന്റെ സന്ദേശം പകർന്ന് കുട്ടിപ്പോലീസ് സംഘത്തിന്റെ നേതൃത്വത്തിൽ സന്ദേശറാലി നടന്നു. കരുനാഗപ്പള്ളി ഗവ.ഹയർ സെക്കന്ററി സ്കൂൾ എസ് പി സി യൂണിറ്റിന്റെ നേതൃത്വത്തിൽ രക്തദാന…
കരുനാഗപ്പള്ളി : മഹാത്മാഗാന്ധിയുടെ നൂറ്റി അൻപതാം ജന്മദിനത്തിൽ കെ.എസ്.ആർ.ടി.സി ബസുകളും, പരിസരവും ശുചീകരിച്ച് കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ എൻഎസ്എസ് വോളണ്ടിയർമാർ. കെഎസ്ആർടിസി ബസ്സ്റ്റാന്റും, ബസുകളും…
കരുനാഗപ്പള്ളി : വൃദ്ധസദനത്തിലെ അന്തേവാസികൾക്കായി സൗജന്യ ആയുർവ്വേദ മെഡിക്കൽ ക്യാമ്പൊരുക്കി ഗ്രന്ഥശാലാ പ്രവർത്തകർ. ചങ്ങൻകുളങ്ങര ഐക്യകേരള ഗ്രന്ഥശാലാ പ്രവർത്തകരാണ് ക്യാമ്പ് സംഘടിപ്പിച്ചത്. താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ഗുരുസംഗമം…
കരുനാഗപ്പള്ളി : താലൂക്ക് ലീഗൽ സർവ്വീസസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരോഗ്യവകുപ്പ്, ഇന്ത്യൻ ബാങ്ക് എന്നിവയുടെ സഹകരണത്താൽ സൗജന്യ മെഡിക്കൽ ക്യാമ്പ്, സൗജന്യവസ്ത്രവിതരണം, ഉച്ചഭക്ഷണ വിതരണം എന്നിവ സംഘടിച്ചു,…
കരുനാഗപ്പള്ളി : ദുരന്തമുഖങ്ങളിൽ സഹായമായി ഇനി മുതൽ അഗ്നിരക്ഷാസേനയുടെ ചെറുവാഹനമായ വാട്ടർ മിസ്റ്റ് എത്തും. കരുനാഗപ്പള്ളി ഫയർ സ്റ്റേഷനും വാട്ടർ മിസ്റ്റ് അനുവദിച്ചു. ഇതിന്റെ ഉദ്ഘാടനം ബുധനാഴ്ച…
കരുനാഗപ്പള്ളി : വയോജന ദിനാചരണത്തിൽ മുതിർന്ന പൗരൻമാർക്ക് ആദരമൊരുക്കി ജനമൈത്രി പോലീസ്. കരുനാഗപ്പള്ളി ജനമൈത്രി പോലീസിന്റെ നേതൃത്വത്തിലാണ് ആദരവ് സംഘടിപ്പിച്ചത്. വയോജന ദിനത്തിൽ വീടുകളിൽ എത്തിയാണ് ജനമൈത്രി…
കരുനാഗപ്പള്ളി : ശുചിത്വ പൂർണ്ണമായ നാട് എന്ന സന്ദേശവുമായി എൻ.സി.സി. സംഘടിപ്പിച്ച സൈക്കിൾ റാലിക്ക് കരുനാഗപ്പള്ളിയിൽ ആവേശകരമായ സ്വീകരണം നൽകി. സ്വച്ചതാ പദ് വാഡാ എന്ന പേരിൽ…
കരുനാഗപ്പള്ളി: തങ്ങൾക്കും മറ്റുള്ളവരെപ്പോലെ പാടാനും ആടാനും പ്രസംഗിക്കാനുെമെല്ലാം കഴിയുമെന്നും ഓട്ടിസം ഒരു രോഗമല്ലെന്നും ഒരവസ്ഥയാണെന്നും വിളിച്ചറിയിച്ച് കുരുന്നുകൾ വേദി കീഴടക്കിയപ്പോൾ കൈയ്യടിച്ചും പ്രോത്സാഹിപ്പിച്ചും കാണികളും ഒപ്പം കൂടി.ബി.ആർ.സി.യുടെ…
കരുനാഗപ്പള്ളി : കോഴിക്കോട് സൈക്കിള്‍ ഗ്രാമത്തിന്റെ ആഭിമുഖ്യത്തില്‍ മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനത്തോടനുബന്ധിച്ച് ഗാന്ധിജയന്തി ദിനാചരണവും മാനവസൗഹൃദ സൈക്കിള്‍റാലിയും നടത്തും. ഒക്‌ടോബര്‍ 2 രാവിലെ 7.30 ന് കോഴിക്കോട്…
കരുനാഗപ്പള്ളി : ഗാന്ധി ജയന്തിയുടെ നൂറ്റി അൻപതാം വാർഷികത്തോടനുബന്ധിച്ച് കേരള റൂറൽ ഡവലപ്പ്മെന്റ് ഏജൻസിയുടെ നേതൃത്യത്തിലുള്ള എന്റെ വായനശാലയും, സ്നേഹസേനയും ചേർന്ന് സംഘടിപ്പിച്ച ദ്വൈമാസാചരണത്തിന്റെ ഭാഗമായി വിളംബര…
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി നഗരസഭയിലെ തീരപ്രദേശങ്ങളിൽ അനുഭവപ്പെടുന്ന കടുത്ത കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി നഗരസഭ നടപ്പാക്കുന്ന പദ്ധതിക്ക് തുടക്കമായി. ടി.എസ്. കനാലിനോട് ചേർന്ന് കിടക്കുന്ന നഗരസഭയിലെ പടിഞ്ഞാറൻ…
കരുനാഗപ്പള്ളി : പ്രളയ ദുരിതാശ്വാസത്തിന്റെ ഭാഗമായി തകർന്ന റോഡുകൾ പുനർനിർമ്മിക്കുന്നതിന് 130 ലക്ഷം രൂപയുടെ ഭരണാനുമതി ആയതായി ശ്രീ. ആർ. രാമചന്ദ്രൻ എം.എൽ.എ. അറിയിച്ചു. വിവിധ പഞ്ചായത്തുകളിലെ…
കരുനാഗപ്പള്ളി ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ കാളകെട്ടുത്സവം 2019 ഒക്ടോബർ എട്ടിന്. ഓണാട്ടുകരയ്ക്കിനി ഉത്സവത്തിൻറെനാളുകൾ. കരുനാഗപ്പള്ളി, കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളിൽപ്പെട്ട 52 കരകളിലും കെട്ടുകാളകളുടെ നിർമാണം ഇതിനകം ആരംഭിച്ചു കഴിഞ്ഞു.…
കരുനാഗപ്പള്ളി : ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ മാലുമേൽ ശ്രീ ഭഗവതി ക്ഷേത്രത്തിൽ ശ്രീമദ് ദേവീഭാഗവത നവാഹയജ്ഞത്തിനും നവരാത്രി മഹോത്സവത്തിനും തുടക്കമായി. മാലുമേൽ ക്ഷേത്രം മേൽശാന്തി കൃഷ്ണകുമാർ നമ്പൂതിരി ശ്രീകോവിൽ…
കരുനാഗപ്പള്ളി : ദുരന്തമുഖത്ത് കൈതാങ്ങാകാൻ കുട്ടിപ്പോലീസിന് പരിശീലനമൊരുക്കി അഗ്നിശമന സേന. കരുനാഗപ്പള്ളി ഗവ.ഹയർ സെക്കന്ററി സ്കൂളിലെ എസ്.പി.സി. കേഡറ്റുകൾക്കായാണ് പരിശീലനമൊരുക്കിയത്. വെള്ളത്തിൽ വീണും അഗ്നിയിൽ അകപ്പെട്ടും ഉണ്ടാകുന്ന…
കരുനാഗപ്പള്ളി : കെ.എസ്.ടി.എ. കരുനാഗപ്പള്ളി സബ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എൽ.എസ്സ്.എസ്സ്, യു.എസ്സ്എ.സ്സ് അക്കാദമിക്ക് ശിൽപ്പശാല നടന്നു. പുരോഗമന കലാസാഹിത്യ സംഘം ഏരിയാ പ്രസിഡന്റ് വി പി…
കരുനാഗപ്പള്ളി : ആലുംകടവ് ബോധോദയം ഗ്രന്ഥശാലയിൽ രാത്രി കാല രക്ത പരിശോദനാ ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിന്റെ സഹകരണത്തോടെയാണ് സൗജന്യ ഫൈലേറിയ പരിശോദന ഉൾപ്പടെ…
കരുനാഗപ്പള്ളി : കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കൊല്ലം ജില്ലാ പ്രവര്‍ത്തകസമിതി യോഗം ഞായറാഴ്ച വൈകിട്ട് 3.30 ന് കരുനാഗപ്പള്ളി ലാലാജി ജംഗ്ഷനിലുള്ള വൈഎംസിഎ ഹാളില്‍ ചേരും.…
കരുനാഗപ്പള്ളി : കെ.എസ്.ആർ.ടി.സി. ബസ് സ്റ്റേഷനു സമീപം ദേശീയ പാതയിൽ നിന്നും മാർക്കറ്റ് റോഡിലേക്ക് പ്രവേശിയ്ക്കുന്ന ഭാഗത്ത് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിനാൽ ഒക്‌ടോബർ ഒന്നുമുതൽ രണ്ടാഴ്ചത്തേക്ക് അതു…
കരുനാഗപ്പള്ളി : പണിക്കർകടവിൽ വച്ചുണ്ടായ വാഹന അപകടത്തിൽ സ്കൂട്ടർ യാത്രക്കാരനായ ചെറിയഴീക്കൽ, നമ്പിശ്ശേരിൽ (വലക്കാരൻ വീട്) സത്യപാലൻ – കുമാരി ദമ്പതികളുടെ മകൻ പ്രവീൺ ( കാളിദാസൻ…
കരുനാഗപ്പള്ളി : അഴീക്കൽ ബീച്ചിന്റെ വികസനത്തിനായി ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ടൂറിസം വികസന പദ്ധതി – തണ്ണീർ പന്തൽ – നാടിന് സമർപ്പിച്ചു. അഡ്വ എ എം…
കരുനാഗപ്പള്ളി : സംസ്ഥാന സർക്കാരും കർഷക ക്ഷേമ വകുപ്പും ചേർന്ന് കാർഷിക സമൃദ്ധിയുടെ തുടക്കം കുറിക്കലാക്കി മാറ്റി. നഷ്ടമായ കാർഷിക നൻമകളെ വീണ്ടെടുക്കാനും പുതുതലമുറയിൽ കാർഷിക ആഭിമുഖ്യം…
കരുനാഗപ്പള്ളി : റേഷൻ കാർഡ് ആധാറുമായി ഇനിയും ബന്ധിപ്പിച്ചിട്ടില്ലാത്തവർ 27-9-2019, 28-9-2019 എന്നീ തീയതികളിൽ റേഷൻ കാർഡിന്റെയും ആധാറിന്റെയും പകർപ്പുമായി കരുനാഗപ്പള്ളി താലൂക്ക് സപ്ലൈ ആഫീസിൽ ഹാജരാകേണ്ടതാണ്.…
കരുനാഗപ്പള്ളി : വിദ്യാർത്ഥികളിൽ ശുചിത്വ ബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ ശുചിത്വമിഷൻ നടപ്പാക്കുന്ന കളക്ടേഴ്സ് @ സ്കൂൾ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കരുനാഗപ്പള്ളി യുപിജി സ്കൂളിൽ നടന്നു.…
കരുനാഗപ്പള്ളി : തൊഴിൽവകുപ്പിനു കീഴിൽ ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്‌ഷൻ അക്കാദമിയിൽ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് 2019 ഒക്ടോബർ എട്ടുവരെ അപേക്ഷിക്കാം. ഫിസിക്സ്,…
കരുനാഗപ്പള്ളി : സംസ്ഥാന വ്യാപകമായി എല്ലാ സ്ക്കൂളുകളിലും കൃഷിഭവനുകളുടെ നേതൃത്വത്തിൽ നെൽകൃഷി അധിഷ്ടിത കൃഷിപ്പണികൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നെല്ലിന്റെ ജന്മദിനമായി ആഘോഷിക്കുന്ന കന്നിമാസത്തിെലെ മകം നാളിൽ വിദ്യാർത്ഥികൾക്കായി…
കരുനാഗപ്പള്ളി ∙ മാതാ അമൃതാനന്ദമയിയുടെ 66–ാം പിറന്നാൾ ആഘോഷങ്ങൾക്കായി അമൃതപുരി ഒരുങ്ങി. വള്ളിക്കാവിലെ അമൃത വിശ്വവിദ്യാപീഠം ക്യാംപസ് ഗ്രൗണ്ടിൽ തയാറാകുന്ന കൂറ്റൻ പന്തലിലാണ് ചടങ്ങുകൾ. 26 നു…
കരുനാഗപ്പള്ളി: പൊതു തിരഞ്ഞെടുപ്പ് മാതൃകയിൽ തേവലക്കര കോയിവിള അയ്യൻകോയിക്കൽ ഗവ.ഹയർസെക്കൻഡറി സ്ക്കൂളിൽ – സ്ക്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് നടന്നു. വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ മൊബൈൽ ഫോൺ…
