കരുനാഗപ്പള്ളി വട്ടക്കായലിൽ പുതിയ കൺവൻഷൻ സെന്റർ വരുന്നു….

കരുനാഗപ്പള്ളി : കരുനാഗപ്പള്ളിയിൽ ടൂറിസം മേഖലയിൽ ഒരു വൻ ചുവടുവെയ്പുമായി വട്ടക്കായലിനോട് ചേർന്ന് നിർമ്മിക്കുന്ന പുതിയ സംരംഭമാണ് ദ ക്ലബ് ക്യൂ (The Club Q). വിവിധ…

Continue Reading →


കരുനാഗപ്പള്ളി പുതിയകാവിൽ സിഗ്നൽ ലൈറ്റ്…..

കരുനാഗപ്പള്ളി : പുതിയകാവിൽ സിഗ്നൽ ലൈറ്റ് ഇന്നു മുതൽ പ്രവർത്തനം ആരംഭിച്ചു. കെൽട്രോണിനായിരുന്നു നിർമാണ ചുമതല. ദേശീയപാത വിഭാഗമാണ് കരുനാഗപ്പള്ളി ലാലാജി ജംഗ്ഷൻ, പുതിയകാവ്, ഓച്ചിറ എന്നിവിടങ്ങളിൽ…

Continue Reading →


കരുനാഗപ്പള്ളിയിൽ ദുൽകർ സൽമാൻ എത്തി…. ഉദ്‌ഘാടനത്തിനു കിട്ടുന്ന പ്രതിഫലം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്….

കരുനാഗപ്പള്ളി : രാജധാനി ജ്യൂവലേഴ്സിന്റെ പുതിയ ഷോറൂം ഉദ്‌ഘാടനത്തിന് ദുൽകർ സൽമാൻ ഇന്ന് കരുനാഗപ്പള്ളിയിൽ എത്തി. ഉദ്‌ഘാടനത്തിന് കിട്ടുന്ന പ്രതിഫലം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് ദുൽകർ…

Continue Reading →


ദുരന്തമേഖലയിലെ ലൈബ്രറികൾക്കുള്ള സഹായവുമായി കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ….

കരുനാഗപ്പള്ളി : കേരളത്തിന്റെ നവസൃഷ്ടിക്കായി കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിലിന്റെ വേറിട്ട സഹായ പദ്ധതി. കുട്ടനാട്ടിൽ മാത്രം 34 ലൈബ്രറികൾക്കാണ് പ്രളയം മൂലം നാശം നേരിട്ടത്. ഈ…

Continue Reading →


രണ്ടു ലക്ഷം രൂപ നൽകി, നമ്മുടെ കരുനാഗപ്പള്ളി ഡെപ്യൂട്ടി തഹസിൽദാർ….

കരുനാഗപ്പള്ളി : വെള്ളപ്പൊക്കത്തെ തുടർന്ന് ദുരിതമനുഭവിക്കുന്ന സുഹൃത്തുക്കളെ സഹായിക്കാനായി നമ്മുടെ കരുനാഗപ്പള്ളി ഡെപ്യൂട്ടി തഹസിൽദാർ ശ്രീമതി. ബീന രണ്ടു ലക്ഷം രൂപ നൽകി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്…

Continue Reading →


33 യുവതികൾക്ക് മംഗല്യ മൊരുക്കികൊണ്ട് ഓച്ചിറ ക്ഷേത്ര ഭരണ സമിതി….

കരുനാഗപ്പള്ളി : സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 33 യുവതികൾക്ക് മംഗല്യ മൊരുക്കികൊണ്ട് ഓച്ചിറ ക്ഷേത്ര ഭരണ സമിതി. ദക്ഷിണ കാശി എന്നറിയപ്പെടുന്ന ഓച്ചിറ പരബ്രഹ്മ ക്ഷേത്ര മൈതാനത്തൊരുക്കിയ…

Continue Reading →


ദുരന്തബാധിത മേഖലയിലെ 102 വിദ്യാർത്ഥികളുടെ നോട്ടുബുക്കുകൾ പകർത്തി എഴുതി പ്രബോധിനി ഗ്രന്ഥശാലാ പ്രവർത്തകർ

കരുനാഗപ്പള്ളി : ദുരന്തബാധിത മേഖലയിലെ വിദ്യാർത്ഥികളുടെ നോട്ടുബുക്കുകൾ പകർത്തി എഴുതി സഹായിച്ചുകൊണ്ട് കരുനാഗപ്പള്ളി പണ്ടാരതുരുത്ത് പ്രബോധിനി ഗ്രന്ഥശാലാ പ്രവർത്തകർ. ആറാംക്ലാസു മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള 102…

Continue Reading →


CFA ഉത്സവ് 2018 സെപ്റ്റംബർ 19 മുതൽ 23 വരെ…. പുതിയ തീയതി…

കരുനാഗപ്പള്ളി : കേരളത്തെ നടുക്കിയ വെള്ളപ്പൊക്കത്തെ തുടർന്ന് മാറ്റിവച്ച നമ്മുടെ  CFA ഉത്സവ് 2018 സെപ്റ്റംബർ 19 മുതൽ 23 വരെ. കരുനാഗപ്പള്ളി എം.എൽ.എ. ശ്രീ. ആർ.രാമചന്ദ്രൻ 2018…

Continue Reading →


ഒരു ദിവസത്തെ വരുമാനം ദുരിതാശ്വാസ നിധിയിലേക്ക് വാഗ്‌ദാനം ചെയ്തുകൊണ്ട് കരുനാഗപ്പള്ളിയിലെ പ്രൈവറ്റ് ബസുകൾ

കരുനാഗപ്പള്ളി : ദുരിതാശ്വാസ നിധിയിലേക്ക് ഒരു ദിവസത്തെ വരുമാനം വാഗ്‌ദാനം ചെയ്തുകൊണ്ട് കരുനാഗപ്പള്ളിയിലെ പ്രൈവറ്റ് ബസുകൾ. കരുനാഗപ്പള്ളി റൂട്ടിൽ ഓടുന്ന മിക്ക പ്രൈവറ്റ് ബസിലും ഇന്ന് ഈ…

Continue Reading →


സൗജന്യ മെഡിക്കൽ ക്യാമ്പ് കരുനാഗപ്പള്ളിയിൽ…. പ്രളയബാധിതർക്കും അവരെ സഹായിച്ചവർക്കുമായി….

കരുനാഗപ്പള്ളി : പ്രളയബാധിതർക്കും അവരെ സഹായിച്ചവർക്കുമായി കരുനാഗപ്പള്ളിയിൽ മെഡിക്കൽ ക്യാമ്പ്. 2018 സെപ്റ്റംബർ 13 ന് ടൌൺ ക്ലബ്ബിൽ വച്ചാണ് മെഡിക്കൽ ക്യാമ്പ്. ദുരിതാശ്വാസ പ്രവർത്തനത്തിൽ പങ്കെടുത്ത…

Continue Reading →


കേരളത്തിന്റെ സൈന്യമെന്ന് നമ്മൾ വിശേഷിക്കുന്ന മത്സ്യ തൊഴിലാളി സുഹൃത്തുക്കളെ കരുനാഗപ്പള്ളിയിൽ ആദരിച്ചപ്പോൾ….

കരുനാഗപ്പള്ളി : കേരളത്തിന്റെ സൈന്യമെന്ന് നമ്മൾ വിശേഷിക്കുന്ന നമ്മുടെ മത്സ്യ തൊഴിലാളി സുഹൃത്തുക്കളെ കരുനാഗപ്പള്ളിയിൽ ആദരിച്ചു. ദുരിതാശ്വാസ പ്രവർത്തനത്തിന് കരുനാഗപ്പള്ളി ആലപ്പാട് പഞ്ചായത്തിൽ നിന്ന് 61 വള്ളങ്ങളിലായി…

Continue Reading →


പത്തു കോടി രൂപയും, കൂടാതെ കൈനിറയെ സഹായവുമായി കരുനാഗപ്പള്ളി അമൃതപുരി….

കരുനാഗപ്പള്ളി : ദുരിത ബാധിതർക്ക് കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മാതാ അമൃതാനന്ദമയി മഠം പത്തു കോടി രൂപയുടെ ചെക്ക് കൈമാറി. ദുരിതബാധിത പ്രദേശങ്ങളിൽ അമൃതാനന്ദമയി മഠം നടത്തിവരുന്ന…

Continue Reading →


മത്സ്യതൊഴിലാളികൾ വീണ്ടും ആശ്വാസമായി… ഒരു ദിവസത്തെ മത്സ്യബന്ധനത്തിൽ നിന്നും കിട്ടുന്ന മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക്….

കരുനാഗപ്പള്ളി : നമ്മുടെ കരുനാഗപ്പള്ളി ആലപ്പാട് ചെറിയഴീക്കലെ മത്സ്യതൊഴിലാളികൾ വീണ്ടും ദുരിതബാധിതർക്ക് ആശ്വാസമായി എത്തുന്നു. ഒരു ദിവസത്തെ മത്സ്യബന്ധനത്തിൽ നിന്നും കിട്ടുന്ന മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ…

Continue Reading →


ദുരിത ബാധിത മേഖലയിൽ ആശ്വാസവുമായി…. നമ്മുടെ കരുനാഗപ്പള്ളിയിലെ കരിനിലത്ത് അബ്ദുൾ സലാം എന്ന സുഹൃത്ത്….

കരുനാഗപ്പള്ളി : നമ്മുടെ കരുനാഗപ്പള്ളി നിവാസിയായ കരിനിലത്ത് അബ്ദുൾ സലാം എന്ന സുഹൃത്തിനെ നമുക്കൊന്നു പരിചയപ്പെടാം. ദുരിത ബാധിത പ്രദേശങ്ങളുടെ ശുചീകരണത്തിനായി നമ്മുടെ കരുനാഗപ്പള്ളിയിലെ മരുതൂർക്കുളങ്ങര ജമാഅത്തിൽ…

Continue Reading →


ശുചീകരണത്തിന് നമ്മുടെ കരുനാഗപ്പള്ളിയിലെ സുഹൃത്തുക്കളും…..ദുരിത ബാധിത മേഖലയ്ക്ക് ആശ്വാസവുമായി….

കരുനാഗപ്പള്ളി : പ്രളയബാധിത പ്രദേശമായ ആറന്മുളയിലെ സഹോദരങ്ങൾക്ക് ആശ്വാസവുമായി നമ്മുടെ കരുനാഗപ്പള്ളിയിലെ കുറച്ചു സുഹൃത്തുക്കൾ. ദുരിത ബാധിത മേഖലയെ വീണ്ടെടുക്കുന്നതിന്റെ ഭാഗമായി, നമ്മുടെ കരുനാഗപ്പള്ളിക്കു കുറച്ചു പടിഞ്ഞാറുവശമുള്ള…

Continue Reading →


കരുനാഗപ്പളളി ആലപ്പാട്ടെ രാജാക്കന്മാർ….. ബിഗ് സല്യൂട്ട്…

കരുനാഗപ്പള്ളി : ദുരന്തമനുഭവിച്ച സഹോദരങ്ങളെ കൈപിടിച്ചുയർത്താൻ സഹായിച്ച നമ്മുടെ ആലപ്പാട്ടെ സുഹൃത്തുക്കളെ ആലപ്പാട്ടെ രാജാക്കന്മാരെന്നു തന്നെ നമുക്ക് വിളിക്കാതെ വയ്യ….ആരും പേടിക്കുന്ന ദുരന്തമുഖത്തേക്ക് പെട്ടെന്ന് ഓടിയെത്തിയ ഇവരോട്…

Continue Reading →


സ്വാതന്ത്രദിനാഘോഷത്തിന്റെ നിറവിൽ….. കരുനാഗപ്പള്ളി സിവിൽസ്റ്റേഷനിൽ…..

കരുനാഗപ്പള്ളി : സ്വാതന്ത്രദിനാഘോഷത്തിന്റെ ഭാഗമായി കരുനാഗപ്പള്ളി സിവിൽസ്റ്റേഷനിൽ നടന്ന ചടങ്ങിൽ കരുനാഗപ്പള്ളി എം.എൽ.എ. ശ്രീ. ആർ. രാമചന്ദ്രൻ ദേശീയ പതാക ഉയർത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. കരുനാഗപ്പള്ളിയിലെ…

Continue Reading →


കരുനാഗപ്പള്ളിയിൽ മണ്ണിടിച്ചിൽ….. അൻസാറിന്റെ വീട് വീഴാറായ നിലയിൽ…..

കരുനാഗപ്പള്ളി : കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി ഏഴിയിൽ വീട്ടിൽ അൻസാറിന്റെ വീട് ഉരുൾപൊട്ടലിൽ വീഴാറായ നിലയിൽ. വീട് രണ്ടായി പിളർന്ന നിലയിലാണിപ്പോൾ. വെളുപ്പിനെ ഒരു മണിയോടെ വലിയ…

Continue Reading →


ഓണം ബക്രീദ്‌ കയർഫെഡ് വിപണന മേള നമ്മുടെ കരുനാഗപ്പള്ളിയിൽ ആരംഭിച്ചു

കരുനാഗപ്പള്ളി : ഓണം ബക്രീദ്‌ കയർഫെഡ് വിപണന മേള കരുനാഗപ്പള്ളിയിൽ ആരംഭിച്ചു. നഗരസഭാ ഉപാധ്യക്ഷൻ ആർ.രവീന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്തു. കെ.എം.അനിൽ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഹൗസ്‌ഫെഡ്…

Continue Reading →



നമ്മുടെ കരുനാഗപ്പള്ളിയിൽ ഓണം കൈത്തറി വസ്‌ത്ര പ്രദർശന വിപണന മേള….

കരുനാഗപ്പള്ളി : ഓണം കൈത്തറി വസ്‌ത്ര പ്രദർശന വിപണന മേള കരുനാഗപ്പള്ളിയിൽ ആരംഭിച്ചു. കേരള സർക്കാരിന്റെ തിരുവനന്തപുരം കൈത്തറി വസ്‌ത്ര ഡയറക്ടറേറ്റും കൊല്ലം ജില്ലാ വ്യവസായ കേന്ദ്രവും…

Continue Reading →



കരുനാഗപ്പള്ളിയുടെ തീരപ്രദേശങ്ങളിൽ കർക്കിടക വാവ് ബലി അർപ്പിക്കാൻ പതിനായിരങ്ങൾ എത്തി….

കരുനാഗപ്പള്ളി : പിതൃക്കൾക്കു ആത്മശാന്തി ലഭിക്കുമെന്ന വിശ്വാസത്തിൽ ഭക്തജനങ്ങൾ അർപ്പിക്കുന്ന കർക്കിടക വാവുബലി കരുനാഗപ്പള്ളിയുടെ തീരപ്രദേശമായ ആലപ്പാട് ഗ്രാമത്തിൽ പതിനായിരങ്ങൾ ഒന്നൊന്നായെത്തി ബലിയർപ്പിച്ചു. ചെറിയഴീക്കൽ ക്ഷേത്രത്തിന് സമീപം…

Continue Reading →


മിടുക്കിയായ ഹനാൻ കരുനാഗപ്പള്ളിയിൽ എത്തിയപ്പോൾ കരുനാഗപ്പള്ളിയിലെ കൊച്ചു കലാകാരി ഗൗരി സുനിൽ ഒരു ചിത്രം വരച്ചു സമ്മാനിച്ചപ്പോൾ….

കരുനാഗപ്പള്ളി : വാര്‍ത്താമാധ്യമങ്ങളിലേയും സോഷ്യല്‍മീഡിയയിലേയും താരമായ ഹനാൻ കരുനാഗപ്പള്ളിയിൽ എത്തിയപ്പോൾ കരുനാഗപ്പള്ളിയിലെ കൊച്ചു കലാകാരി ഗൗരി സുനിൽ ഒരു ചിത്രം വരച്ചു സമ്മാനിച്ചു. പഠനത്തിനിടെ ഉപജീവനത്തിനായി മത്സ്യ…

Continue Reading →


കരുനാഗപ്പള്ളി വള്ളിക്കാവ് ചിറക്കടവ് ദേവീ ക്ഷേത്രത്തിൽ സപ്താഹ യജ്ഞം

കരുനാഗപ്പള്ളി : ക്ലാപ്പന ചിറക്കടവ് ദേവീ ക്ഷേത്രത്തിൽ 12 മത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം നടന്നു കൊണ്ടിരിക്കുന്നു. ശക്തി സ്വരൂപിണിയും അഭീഷ്ടവരപ്രസാദിനിയും നാടിന്റെ ഐശ്വര്യ ദേവതയുമായ…

Continue Reading →


കരുനാഗപ്പള്ളിയിൽ നമ്മുടെ കെ.സി. സെന്റർ നൽകുന്ന ഓണം-ബക്രീദ് ഓഫറുകൾ….

കരുനാഗപ്പള്ളി : ഓണം-ബക്രീദ് അടിച്ചുപൊളിക്കാൻ കിടിലൻ ഓഫറുകളാണ് കരുനാഗപ്പള്ളിയിൽ നമ്മുടെ KC സെന്റർ ഈ വർഷം ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിലൊന്നും ഇത്തരം വലിയ ഓഫറുകൾ KC സെന്റർ…

Continue Reading →



നാട്ടിലെ താരം എന്ന പ്രോഗ്രാമിലേക്ക് കരുനാഗപ്പള്ളി താലൂക്കിൽ നിന്നും വ്യത്യസ്ഥമായ കഴിവുള്ളവരെ…..

കരുനാഗപ്പള്ളി : ഏഷ്യാനെറ്റ് പ്ലസ്സിൽ സംപ്രേഷണം ചെയ്യുന്ന നാട്ടിലെ താരം എന്ന പ്രോഗ്രാമിലേക്ക് കരുനാഗപ്പള്ളി താലൂക്കിൽ നിന്നും വ്യത്യസ്ഥമായ കഴിവുള്ളവരെ ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് 9745554555 ,…

Continue Reading →


മൂന്നുലക്ഷം രൂപ കുട്ടനാടിന് ധനസഹായവുമായി കരുനാഗപ്പള്ളി ട്രാവൻകൂർ ജൂവൽസ്….

കരുനാഗപ്പള്ളി : വെള്ളപ്പൊക്കത്തെ തുടർന്ന് ദുരിതമനുഭവിക്കുന്ന കുട്ടനാടിനെ സഹായിക്കാനായി നമ്മുടെ കരുനാഗപ്പള്ളി ഹൈസ്കൂൾ ജങ്‌ഷനിലെ ട്രാവൻകൂർ ജൂവൽസ്. ട്രാവൻകൂർ ജൂവൽസ്, ഭവാനി ഇറക്ടേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, കനിവ്…

Continue Reading →


 കായലിലേക്ക് വീഴുമോ ?  കരുനാഗപ്പള്ളി ആലുംകടവിൽ നിന്ന്…. 

കരുനാഗപ്പള്ളി : കേരളത്തിലാദ്യമായി ഹൗസ് ബോട്ട് അവതരിപ്പിച്ചതിലൂടെ ശ്രദ്ധേയമായ കരുനാഗപ്പള്ളി ആലുംകടവിൽ നിന്നുള്ള കാഴ്ചകളാണിത്. വിദേശികൾ ഉൾപ്പടെ യാത്രക്കാരായെത്തുന്ന ഈ കായലോരത്ത് മനോഹരമായൊരു മതിൽ കെട്ടുണ്ടായിരുന്നു. പക്ഷെ…

Continue Reading →


നമ്മുടെ കരുനാഗപ്പള്ളി – ചവറയിലെ മനോഹരമായൊരു വഴിയോര വിശ്രമ കേന്ദ്രം…. നമുക്കറിയാം….

കരുനാഗപ്പള്ളി : നമ്മുടെ കരുനാഗപ്പള്ളി – ചവറയിലൂടെ പോകുന്ന യാത്രക്കാർക്കായി ഒരുക്കിയിരിക്കുന്ന മനോഹരമായൊരു വഴിയോര വിശ്രമ കേന്ദ്രമാണ് ‘ടേക്ക് എ ബ്രേക്ക്’. കരുനാഗപ്പള്ളിയിൽ നിന്നും കൊല്ലം ഭാഗത്തേക്ക്…

Continue Reading →



കേരളത്തിന്റെ തനത് നാടൻ വിഭവങ്ങളുമായി അഴീക്കൽ ബീച്ചിൽ ഒരു ഫുഡ് കോർണർ….

കരുനാഗപ്പള്ളി : നമ്മുടെ കരുനാഗപ്പള്ളി അഴീക്കൽ ബീച്ചിൽ ഇനി സീ ഫുഡിനായി വിപുലമായ ഒരു ഫുഡ് കോർണർ ആരംഭിച്ചിരിക്കുന്നു. പ്രകൃതി രമണീയതകൊണ്ട് സന്ദർശകരെ എന്നും എപ്പോഴും ആകർഷിക്കുന്ന…

Continue Reading →



സൗജന്യ വൈദ്യ പരിശോധനയും മരുന്നുകളും….. റോട്ടറി ക്ലബിന്റെ ജറിയാട്രിക് ക്ലിനിക്ക്….

കരുനാഗപ്പള്ളി : റോട്ടറി ക്ലബിന്റെ ആഭിമുഖ്യത്തിൽ മാസത്തിലെ എല്ലാ മൂന്നാമത്തെ ഞായറാഴ്ചയും 10 മണി മുതൽ 1 മണി വരെ കരുനാഗപ്പള്ളിയിലെ റോട്ടറി ക്ലബിന്റെ ജറിയാട്രിക് ക്ലിനിക്കില്‍…

Continue Reading →


കരുനാഗപ്പള്ളിയുടെ സാംസ്ക്കാരിക നായകനായിരുന്ന സി.എസ്. സുബ്രഹ്മണ്യൻ പോറ്റി….സ്ക്കൂളുകൾ…. പോലീസ് സ്റ്റേഷൻ…. ടൗണ്‍ ക്ലബ്ബ്…. ഗ്രന്ഥശാല….

കരുനാഗപ്പള്ളി : കരുനാഗപ്പള്ളിയുടെ സാംസ്ക്കാരിക നായകനായിരുന്ന സി.എസ്. സുബ്രഹ്മണ്യൻ പോറ്റിയെക്കുറിച്ച് നമ്മൾ കരുനാഗപ്പള്ളിക്കാർ അറിയേണ്ടതുണ്ട്. അദ്ധ്യാപകൻ, കവി, വിവർത്തകൻ, സാമൂഹ്യപരിഷ്കർത്താവ് എന്നീ നിലകളിൽ പ്രശസ്തനായിരുന്ന സി.എസ്. സുബ്രമണ്യൻ…

Continue Reading →



നീണ്ടകരയിൽ മത്സ്യ ബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കരുനാഗപ്പള്ളി ആലപ്പാട് സ്വദേശി ലിജു….

കരുനാഗപ്പള്ളി : നീണ്ടകരയിൽ മത്സ്യ ബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കരുനാഗപ്പള്ളി ആലപ്പാട് സ്വദേശി ലിജു ഭവനത്തിൽ (മൂലയിൽ) ലിജു (38) മരണമടഞ്ഞു. ഭാര്യ   ശാരിക.  മക്കൾ  ആർച്ച (11),…

Continue Reading →


അടുക്കളയിൽ നിന്നും അരങ്ങത്തേക്ക് …. നാടകം വർഷങ്ങൾക്കു ശേഷം അരങ്ങിൽ…. കരുനാഗപ്പള്ളി ടൗൺ ക്ലബ്ബിലെ…..

കരുനാഗപ്പള്ളി : വി. ടി. ഭട്ടതിരിപ്പാടിന്റെ നാടകം ‘അടുക്കളയിൽ നിന്നും അരങ്ങത്തേക്ക്’ വർഷങ്ങൾക്കു ശേഷം അരങ്ങിൽ. കരുനാഗപ്പള്ളി ടൗൺ ക്ലബ്ബിലെ വേദിയിലാണ്  നാടകം അരങ്ങേറിയത്. കേരളത്തിലെ പ്രശസ്തനായ സാമൂഹ്യ…

Continue Reading →


കരുനാഗപ്പള്ളി ആലപ്പാടിന്റെ ആശങ്ക….. സേവ് ആലപ്പാട്……

കരുനാഗപ്പള്ളി : നമ്മൾ മലയാളികൾ ഒരുപാടു ദിവസമായി കേൾക്കുന്ന ഒരു പേരാണ് ‘സേവ് ആലപ്പാട്’ എന്നത്. അങ്ങനെ നമ്മുടെ എല്ലാവരുടെയും മനസ്സിലേക്ക് ആ പേര് വീണ്ടും വീണ്ടും…

Continue Reading →


ചരിത്രത്തിലാദ്യമായി 39 മത് CFA ഫുട്ബോൾ മേള ഫ്‌ളഡ് ലൈറ്റിൽ ഓഗസ്റ്റ് 19 മുതൽ….

കരുനാഗപ്പള്ളി : കേരളത്തിലെ പ്രമുഖ ടീമുകൾ പങ്കെടുക്കുന്ന  CFA ഫുട്ബോൾ മേള ചരിത്രത്തിലാദ്യമായി  ഫ്‌ളഡ് ലൈറ്റിൽ.  ചെറിയഴീക്കൽ ഫുട്ബോൾ അസോസിയേഷന്റെ 39 മത് ഫുട്ബോൾ മാമാങ്കമായ  CFA ഉത്സവ് ഓഗസ്റ്റ് 19…

Continue Reading →