കരുനാഗപ്പള്ളി : സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ കേരള ബൂസ്റ്റർ ക്രെഡിറ്റ് ക്യാമ്പയിൻ കരുനാഗപ്പള്ളി ബ്രാഞ്ചിൽ ആരംഭിച്ചു. കരുനാഗപ്പള്ളി നഗരസഭ 30-ാം വാർഡ് കൗൺസിലർ സിംലാൽ ക്യാമ്പയിൻ…
കരുനാഗപ്പള്ളി : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ കരുനാഗപ്പള്ളി താലൂക്ക് അർബൻ സഹകരണ ബാങ്കിൻ്റെ മുന്നിൽ ധർണ്ണാ സമരം സംഘടിപ്പിച്ചു.…
കരുനാഗപ്പള്ളി : ക്ഷീര കർഷക മേഖലയിൽ പതിറ്റാണ്ടുകളായി നിൽക്കുന്ന മികച്ച കർഷകരെയും എസ്.എസ്.എൽ.സി., പ്ലസ് ടു, ഡിഗ്രി മേഖലകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്കും പുരസ്കാരം നൽകി…
കരുനാഗപ്പള്ളി : കുലശേഖരപുരം ഗ്രാമപഞ്ചായത്തിൽ ജനകീയ ആസൂത്രണ പദ്ധതിപ്രകാരം വ്യക്തിഗത ആനുകൂല്യങ്ങളുടെ വിതരണം തുടങ്ങി. 2021- 22 വാർഷിക പദ്ധതി പ്രകാരമുള്ള വിവിധ പദ്ധതികളിലെ ഗുണഭോക്താക്കൾക്കാണ് ആനുകൂല്യങ്ങൾ…
കരുനാഗപ്പള്ളി : ഓച്ചിറ ബ്ലോക്ക് പഞ്ചായത്തും, തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററും സംയുക്തമായി ഓച്ചിറ ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തിവരുന്ന പാലിയേറ്റീവ് പരിചരണ പരിപാടിയുടെ…
കരുനാഗപ്പള്ളി : ഞവരനെൽകൃഷിയിൽ നൂറുമേനി വിളവുമായി തൊടിയൂരിലെ ഡോക്ടറായ ഒരു വനിതാ കർഷക. തൊടിയൂർ അരമത്തുമഠം വാർഡിൽ വിജയഗിരിയിൽ ഡോ.ഗിരിജാ ദേവിയാണ് സ്വന്തം പുരയിടത്തിൽ 50 സെന്റ്…
കരുനാഗപ്പള്ളി : ശക്തമായ മഴയെ തുടർന്ന് കരുനാഗപ്പള്ളിയുടെ തീരമേഖലയാകെ വെള്ളത്തിലായി. കേശവപുരം, ആലുംകടവ്, പണിക്കർകടവ്, തുറയിൽകടവ്, ആലുംപീടിക ഭാഗങ്ങളിൽ ശക്തമായ വെള്ളക്കെട്ടായി. പല വീടുകളും വെള്ളത്തിലായ സ്ഥിതിയിലാണ്.…
കരുനാഗപ്പള്ളി : കർഷക സമരത്തിന് പിന്തുണയുമായി ദേശീയവ്യാപകമായി നടന്ന ഭാരത് ബന്ദിന് ഐക്യദാർഢ്യവുമായി നടന്ന ഹർത്താൽ കരുനാഗപ്പള്ളിയിൽ പൂർണമായിരുന്നു. കടകമ്പോളങ്ങൾ പൂർണ്ണമായി അടഞ്ഞുകിടന്നു. വാഹനങ്ങൾ നിരത്തിലിറങ്ങിയില്ല. ഹർത്താലിന്…
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി നഗരസഭയിൽ 33ാം ഡിവിഷനിൽ മണ്ണേത്ത് ജംഗ്‌ഷൻ മുതൽ കൊച്ചുവാംമൂട് വരെയുള്ള റോഡ് ശോചനീയാവസ്ഥയിൽ. ദുരിതത്തിൽ പ്രദേശവാസികൾ. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നുള്ള ആവശ്യവുമായി പല…
കരുനാഗപ്പള്ളി: ഡോ. ബി.ആര്‍. അംബേദ്കര്‍ സ്റ്റഡി സെന്ററിന്റെ നേതൃത്വത്തില്‍ സഹകരണ മേഖലയിലെ നിസ്വാര്‍ത്ഥ സേവനത്തിന്റെ 45 വര്‍ഷം പൂര്‍ത്തികരിച്ച പുതിയകാവ് സര്‍വ്വീസ് സഹകരണബാങ്ക് പ്രസിഡന്റ് കെ.രാജശേഖരന് ഡോ.…
കരുനാഗപ്പള്ളി : കേന്ദ്ര തൊഴിൽ മന്ത്രാലയം ഏർപ്പെടുത്തിയ അസംഘടിത മേഖലയിലെ തൊഴിലാളികൾക്കുള്ള ഇ- ശ്രം പദ്ധതി രജിസ്‌ട്രേഷന്റെയും കാർഡ് വിതരണത്തിന്റെയും ഉദ്ഘാടനം കരുനാഗപ്പള്ളി നിയമസഭാഗം സി.ആർ. മഹേഷ്…
കരുനാഗപ്പള്ളി : കർഷക സമരത്തിന് ഐക്യദാർഢ്യവുമായി കർഷക സംഘത്തിൻ്റെ നേതൃത്വത്തിൽ കർഷക പഞ്ചായത്തുകൾ സംഘടിപ്പിച്ചു. കരുനാഗപ്പള്ളി നഗരസഭയ്ക്ക് മുന്നിൽ നടന്ന പരിപാടി സി.പി.ഐ.എം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം…
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിലെ വള്ളിക്കാവ് മത്സ്യ മാർക്കറ്റിന് പുതിയ മുഖം വരുന്നു. കുലശേഖരപുരം പഞ്ചായത്തിലെ ഒന്നാം വാർഡിലെ വള്ളിക്കാവിൽ സ്ഥിതി ചെയ്യുന്ന ഫിഷ് മാർക്കറ്റിൻ്റെ…
കരുനാഗപ്പള്ളി : പ്രധാനമന്ത്രി നരേന്ദ്രേ മോഡിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് മഹിളാമോർച്ച കോഴിക്കോട് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ പെൺകുട്ടികൾക്ക് പോഷകാഹാരവിതരണവും ശുചീകരണ പ്രവർത്തനവും നടത്തി. ആദ്യഘട്ടമായി 59ാം നമ്പർ…
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി തഴവയിലും സിവിൽ സർവ്വീസ് റാങ്കിൻ തിളക്കം. തഴവ അമ്പലമുക്ക് സ്വദേശിയായ രാഹുൽ. എൽ. നായർക്കാണ് (29) സിവിൽ സർവ്വീസ് പരീക്ഷയിൽ 154- റാങ്ക്…
കരുനാഗപ്പള്ളി : കൊല്ലത്തുനിന്നും പാർലമെന്റിലേക്ക് 3000 കിലോമീറ്റർ സൈക്കിൾ യാത്ര നടത്തുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകൻ റാഫിയെ കരുനാഗപ്പള്ളി കോൺഗ്രസ് ഭവനിൽ സ്വീകരിച്ചു. കൊല്ലത്തുനിന്നും ഡൽഹിയിലേക്ക് സൈക്കിൾ…
കരുനാഗപ്പള്ളി : കെ.എസ്.ആർ.ടി.സി. കരുനാഗപ്പള്ളി ഡിപ്പോയിലെ അന്യായമായ ഡ്യൂട്ടി പരിഷ്കരണത്തിന് എതിരെ ജീവനക്കാർ ഓഫീസ് ഉപരോധിച്ചു. കെ.എസ്.ആർ.ടി.ഇ.എ. (സി.ഐ.ടി.യു.) നേതൃത്വത്തിലാണ് ഉപരോധസമരം സംഘടിപ്പിച്ചത്. തുടർന്ന് എ.ടി.ഒ. യുമായുള്ള…
കരുനാഗപ്പള്ളി : കേരള എൻ.ജി.ഒ. യൂണിയൻ കൊല്ലം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഓച്ചിറ ഗവ. ഐ.ടി.ഐ. കോമ്പൗണ്ടിൽ നടത്തിയ ജൈവകൃഷിയുടെ വിളവെടുപ്പ്…
കരുനാഗപ്പള്ളി : ഐ.എച്ച്.ആർ.ഡി. ഗവ.എൻജിനീയറിങ് കോളേജിലെ ബിടെക്,എംടെക്ക് കോഴ്സുകളിൽ 2020-21 വർഷത്തിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും ബിടെക് ഓണേഴ്സ് ബിരുദം നേടിയ വിദ്യാർഥികളെയും ആദരിച്ചു. കോളേജ്…
കരുനാഗപ്പള്ളി : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് അംഗൻവാടി,ആശാ പ്രവർത്തകരും സ്കൂൾ പാചക തൊഴിലാളികളും പണിമുടക്കി. സ്കീം വർക്കേഴ്സ് സംയുക്ത ട്രേഡ് യൂണിയൻ്റെ നേതൃത്വത്തിൽ നടന്ന ദേശീയ പണിമുടക്കിൻ്റെ…
കരുനാഗപ്പള്ളി : കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ പൊതുജന പങ്കാളിത്തത്തോടെ നടക്കുന്ന സമ്പൂർണ്ണ കുടിവെള്ള പദ്ധതിയായ ജൽജീവൻ പദ്ധതിക്ക് തൊടിയൂരിൽ തുടക്കമായി. തൊടിയൂർ പഞ്ചായത്തിലെ…
കരുനാഗപ്പള്ളി : ആദിനാട് ശക്തികുളങ്ങര ക്ഷേത്രത്തിലെ കണ്ണിന്റെ കാഴ്ച മങ്ങുന്ന ഗജവീരൻ സജയന്റെ ചികിത്സയ്ക്കായി അമേരിക്കയിൽ നിന്ന് കൊണ്ടുവന്ന ലാൻ മാക്സ് എന്ന മരുന്ന് തിരുവിതാംകൂർ ദേവസ്വം…
കരുനാഗപ്പള്ളി : പാട്ടും കളിയും ആരവങ്ങളുമായി കൂട്ടുകാരോടൊപ്പം സ്കൂൾ അങ്കണത്തിലേക്ക് തിരികെ പോകാൻ വെമ്പുന്ന വിദ്യാർത്ഥിയുടെ അനുഭവ കഥ പറഞ്ഞ് അധ്യാപകർ തയ്യാറാക്കിയ ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. കിളിക്കൂട്…
കരുനാഗപ്പള്ളി: ഔഷധ-ഫല വൃക്ഷതോട്ട നിർമ്മാണത്തിന് കരുനാഗപ്പള്ളിക്ക് പ്രത്യേക പാക്കേജ് വേണമെന്നും വനം വകുപ്പിന്റെ നേതൃത്വത്തിൽ ഒരു സ്പെഷ്യൽ നഴ്സറി ആരംഭിക്കണമെന്നും സി.ആർ. മഹേഷ് എം.എൽ.എ. വനംമന്ത്രി എ.കെ.ശശീന്ദ്രൻ…
കരുനാഗപ്പള്ളി : ക്ലാപ്പന അക്ഷരപ്പുര ഗ്രന്ഥശാലയുടെയും ക്ലാപ്പന കൃഷിഭവന്റെയും സംയുക്‌ത സംരംഭമായ കൃഷിയിടത്തിലേക്ക് പദ്ധതിക്ക് തുടക്കമായി. അക്ഷരപ്പുര ഗ്രന്ഥശാലയോട് ചേർന്ന പുരയിടത്തിൽ കരനെൽ കൃഷിക്കായി ഉമ ഇനത്തിൽപ്പെട്ട…
കരുനാഗപ്പള്ളി : എക്സൈസ് റേഞ്ച് ഓഫീസിലെപ്രിവന്റിവ് ഓഫീസർ പി.എൽ. വിജിലാൽ ലോക്ക് ഡൗൺ കാലത്ത് കണ്ടെടുത്ത 100 കേസ് എന്ന റെക്കോർഡിന് പുറമേ ഈ കലണ്ടർ വർഷം…
കരുനാഗപ്പള്ളി ; സെപ്തംബര്‍ 27 ന് നടക്കുന്ന ഭാരത് ബന്ദിന്റെ ഭാഗമായി കേരളത്തില്‍ പ്രഖ്യാപിച്ച ഹര്‍ത്താലിന് ഐക്യദാർഢ്യവുമായി കരുനാഗപ്പള്ളിയിൽ പന്തം കൊളുത്തി പ്രകടനം നടന്നു. സംയുക്ത ട്രേഡ്…
കരുനാഗപ്പള്ളി : ഗജവീരന്റെ കണ്ണിന്റെ കാഴ്ച മങ്ങുന്ന ചികിത്സയ്ക്ക് മരുന്ന് അമേരിക്കയിൽ നിന്ന്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കരുനാഗപ്പളളി സബ് ഗ്രൂപ്പിൽപ്പെട്ട ആദിനാട് ശക്തികുളങ്ങര ക്ഷേത്രത്തിലെ രണ്ട്…
കരുനാഗപ്പള്ളി : കോഴിക്കോട് ശ്രീനാരായണ ഗുരുസേവാ സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന ശ്രീ നാരായണ ഗുരു മഹാ സമാധി ദിനാചരണം വിവിധ പരിപാടികളാടെ നടന്നു. ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, പ്രഭാഷണം,…
കരുനാഗപ്പള്ളി : ചെറിയഴീക്കൽ ഫുട്ബോൾ അസോസിയേഷന്റെ ഈ വർഷത്തെ (41-മത്) ടൂർണമെന്റ് 2021 ഡിസംബർ 26 മുതൽ ജനുവരി 2 വരെ CFA ഫ്ളഡ് ലൈറ്റ് ഗ്രൗണ്ടിൽ…
കരുനാഗപ്പള്ളി : വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരു സമാധി ദിനാചരണം നടന്നു. ശിവഗിരിമഠം ഗുരുധർമ്മ പ്രചാരണസഭ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 94…
കരുനാഗപ്പള്ളി : നന്മ മരം ഗ്ലോബൽ ഫൌണ്ടേഷൻ സംസ്ഥാന സമ്മേളനവും അവാർഡ് ദാനവും കരുനാഗപ്പള്ളിയിൽ നടന്നു. ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ വൃക്ഷതൈ നട്ടുകൊണ്ട് ഉത്‌ഘാടനം ചെയ്തു.…
കരുനാഗപ്പള്ളി : ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് 2019-20 സാമ്പത്തിക വർഷത്തിലെ പ്രോജക്ടിലൂൾപ്പെടുത്തി മത്സ്യത്തൊഴിലാളികൾക്കു നൽകുന്ന കട്ടമരങ്ങളുടെ വിതരണ ഉദ്ഘാടനം നടന്നു. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ഉപജീവന മാർഗ്ഗമായാണ് കട്ടമരം…
കരുനാഗപ്പള്ളി : പ്രമുഖ ഗായകനും, സീരിയല്‍ നടനും, മുന്‍ പഞ്ചായത്ത് മെമ്പറുമായ അനില്‍മത്തായി സി.പി.ഐ. എമ്മുമായി ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചു. സി.പി.ഐ.(എം) കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി ഓഫീസിൽ…
കരുനാഗപ്പള്ളി: മത്സ്യത്തൊഴിലാളികളുടെ പെൺമക്കളുടെ വിവാഹത്തിന് ധനസഹായം നൽകുന്ന കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ പദ്ധതി പ്രകാരം ചെറിയഴീക്കൽ ഫിഷറീസ് ഓഫീസിന്റെ പരിധിയിലുള്ള മത്സ്യത്തൊഴിലാളികൾക്ക് വിവാഹ ധനസഹായം നൽകി.…