കരുനാഗപ്പള്ളി : റോട്ടറി ക്ലബ്ബും കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയും സംയുക്തമായി കരുനാഗപ്പള്ളി മുനിസിപ്പൽ പ്രദേശത്തെ 14 നും 17നും ഇടയ്ക്ക് പ്രായമുള്ള 1000 പെൺകുട്ടികൾക്ക് ക്യാൻസർ രോഗ പ്രതിരോധ…
2003 മുതൽ നമ്മുടെ കരുനാഗപ്പള്ളിയിലെ വിശേഷങ്ങളുമായി karunagappally.com.
കരുനാഗപ്പളളി വിശേഷങ്ങൾ നേരിട്ടെത്തിക്കാൻ ഇപ്പോൾ പുതിയതായി ഒരു ഫേസ്ബുക്ക് പേജ് കൂടി… കരുനാഗപ്പള്ളി.com LIKE, SHARE and SUPPORT !
കരുനാഗപ്പള്ളി : ശക്തമായ കാറ്റും മഴയും ഉൾപ്പെടെയുള്ള പ്രകൃതിക്ഷോഭങ്ങളിൽ ഉണ്ടാകുന്ന ദുരന്ത സാഹചര്യങ്ങളിൽ ഉടൻ സഹായം എത്തിക്കാൻ കേന്ദ്ര ദുരന്ത നിവാരണ സേന (എൻഡിആർഎഫ്) താലൂക്കിൽ എത്തി.…
കരുനാഗപ്പള്ളി : ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്നവരെയും വിപണനം നടത്തുന്നവരെയും കണ്ട് ഒഴിഞ്ഞ് മാറാതെ അവർക്കെതിരെ ഗൗരവമായ ഇടപെടീലിന് വിദ്യാർത്ഥികൾ തയ്യാറാവണമെന്ന് ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്…
കരുനാഗപ്പള്ളി : സംസ്ഥാനത്ത് സമ്പൂർണ ഡിജിറ്റൽ സർവേ നടപ്പിലാക്കുന്നതിന്റെ ഭാഗമായി കരുനാഗപ്പള്ളി വില്ലേജിൽ ഡിജിറ്റൽ സർവ്വേയ്ക്ക് തുടക്കമായി.മെഷീൻ സ്വിച്ച് ഓൺ ചെയ്തു നഗരസഭ ചെയർമാൻ കോട്ടയിൽരാജു ഉദ്ഘാടനം…
കരുനാഗപ്പള്ളി : സൗത്ത് കേരളത്തിലെ ഏറ്റവും വലിയ വെഡ്‌ഡിങ് മാൾ -വെഡ്സ് ഇന്ത്യയുടെ- ലോഗോ പ്രകാശനം മന്ത്രി ചിഞ്ചു റാണി നിർവഹിച്ചു. കേരളത്തിലെ വസ്ത്ര വ്യാപാരരംഗത്ത് സ്തുത്യർഹമായ…
കരുനാഗപ്പള്ളി : ദേശീയ പാതയിൽ ഓച്ചിറ മുതൽ നീണ്ടകര വരെയുള്ള ദേശീയപാത ആറുവരി ആക്കുന്നതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ അപകടങ്ങൾ കൂടുന്ന സാഹചര്യത്തിൽ മോട്ടോർ വാഹന വകുപ്പ്…
കരുനാഗപ്പള്ളി: വയനാട്ടിലെ ആദിവാസി വിഭാഗത്തിൽ നിന്നും സിവിൽ സർവ്വീസിലേക്ക് സ്വപ്രയത്നം കൊണ്ട് നടന്നു കയറിയ ശ്രീധന്യ ഐ.എ.എസ്. സ്വന്തം വിവാഹത്തിലൂടെ സമൂഹത്തിന് സന്ദേശവും മാതൃകയാവുകയുമാണ്. ഇപ്പോൾ രജിസ്ട്രേഷൻ…
കരുനാഗപ്പള്ളി : കരുനാഗപ്പള്ളിയിലെ കലാശക്കൊട്ട് അക്രമത്തിൽ കലാശിച്ചു. പരുക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കല്ലേറിൽ നിരവധി പ്രവർത്തകർക്കും, പോലീസുകാർക്കും, കലാശക്കൊട്ട് കാണാൻ എത്തിയവർക്കും പരിക്കേറ്റു. കരുനാഗപ്പള്ളി സിവിൽ…
കരുനാഗപ്പള്ളി : നിരന്തരം വർദ്ധിച്ചു വരുന്ന മുങ്ങി മരണങ്ങളിൽ നിന്നും കുട്ടികളെ രക്ഷിക്കുക അതോടപ്പം മത്സര ഇനങ്ങളിൽ കുട്ടികളെ പ്രാപ്തരാക്കുക എന്നീ ഉദ്ദേശ ലക്ഷ്യത്തോടേയാണ് ഈ വേനലവധിക്കും…
കരുനാഗപ്പള്ളി : മാരാരിത്തോട്ടം ആൽത്തറമൂട് കാട്ടൂർ കുന്നംപുറം ഗ്രാമത്തിൽ സ്വകാര്യ ഭൂമിയിൽ നിന്ന് കഞ്ചാവ് ചെടി കണ്ടെടുത്തു. 30 സെന്റിമീറ്റർ നീളമുള്ള നിറയെ ഇലകൾ ഉള്ളതും പുഷ്പിക്കാത്തതുമായ…
കരുനാഗപ്പള്ളി : കരുനാഗപ്പള്ളിയിൽ അനുവദിച്ച പോലീസ് കൺട്രോൾ റൂം സ്റ്റേഷൻ കെട്ടിടം 2024 ഫെബ്രുവരി 6 ന് ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്യും. രാവിലെ 10.30 ന് മുഖ്യമന്ത്രി…
കരുനാഗപ്പള്ളി: ഭരണഘടനാ സാക്ഷരതാ സമിതി രൂപീകരിച്ചു. സമ്പൂർണ്ണ ഭരണഘടനാ സാക്ഷരത ലക്ഷ്യമാക്കിയാണ് Constitution Literacy Council – CLC രൂപീകരിച്ചത്. കേരളത്തിലെ എല്ലാ ജില്ലകളിലും തുടർന്ന് ഇന്ത്യയിലെ…
കരുനാഗപ്പള്ളി : മൂക്കുംപുഴ ക്ഷേത്രത്തിലെ ഭരണി ഉത്സവത്തോട് അനുബന്ധിച്ച് പ്രബോധിനി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ആലപ്പാട് ഹോമിയോ ഡിസ്പെൻസറിയുടെ സഹായത്തോടെ സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു .താലൂക്ക്…
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി സബ് സ്റ്റേഷന്റെ ശേഷി 110 കെവിയായി ഉയർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലേക്ക്. റെയിൽവേ ലൈനിന് കുറുകെ ഫീഡർ ലൈൻ വലിക്കുന്നതിനുള്ള ജോലികൾ തുടങ്ങി. മുൻ…
കരുനാഗപ്പള്ളി: കരുനാഗപ്പള്ളി സബ്ജില്ലയിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെ ദ്വി ദിന ക്യാമ്പ് തഴവ ഏ വി എച്ച്.എസ്സ് ൽ ശനിയാഴ്ച സമാപിച്ചു. പ്രോഗ്രാമിംഗ് വിഭാഗം കുട്ടികൾക്ക് ആർട്ടിഫിഷ്യൽ…
കരുനാഗപ്പള്ളി : നവ കേരള സദസ്സിനോട് അനുബന്ധിച്ച് കരുനാഗപ്പള്ളിയിൽ സംഘടിപ്പിച്ച അഖിലകേരള ചെസ് ടൂർണമെന്റ് പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കേരളത്തിലെ 10 ജില്ലകളിൽ നിന്നും 176 പ്രതിഭകളാണ്…
കരുനാഗപ്പള്ളി : നവ കേരള സദസ്സിന്റെ ഭാഗമായി തിരുവാതിര മത്സരം സംഘടിപ്പിച്ചു. കുലശേഖരപുരം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പുന്നക്കുളം എസ് എൻ ടി വി യുപി സ്കൂളിലാണ് പരിപാടി…
കരുനാഗപ്പള്ളി : ഭൂട്ടാനിൽ നടന്ന ഗെയിംസ് ആൻ്റ് റൂറൽ സ്പോർട്സ് രാജ്യാന്തര ഫുട്ബോൾ മത്സരത്തിൽ ഇൻഡ്യൻ ടീം വിജയിച്ചപ്പോൾ അതിൽ അഭിമാനാർഹമായ നേട്ടം കൊയ്ത് ക്ലാപ്പന എസ്…
കരുനാഗപ്പള്ളി : നവകേരള സദസിൻ്റെ ഭാഗമായി സാംസ്കാരിക സംഗമം സംഘടിപ്പിച്ചു.സിവിൽ സ്റ്റേഷനു സമീപത്തെ നവകേരളം സ്ക്വയറിൽ -വൈക്കം സത്യാഗ്രഹം മുതൽ നവകേരളം- വരെ എന്ന വിഷയത്തിൽ നടന്ന…
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി നഗരസഭ ഒന്നാം ഡിവിഷനിൽ നവീകരിച്ച അംഗൻവാടി ഉദ്ഘാടനം ചെയ്തു. നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇരുപത്തിയഞ്ചാം നമ്പർ അംഗനവാടിയുടെ വിവിധങ്ങളായ നവീകരണ പദ്ധതി…
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി ഉപജില്ലാ ശാസ്ത്രോത്സവത്തിൽ 706 പോയിന്റുനേടി കരുനാഗപ്പള്ളി ബോയ്സ് എച്ച്.എസ്.എസ്. ഓവറാൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. 641 പോയിന്റു നേടിയ കരുനാഗപ്പള്ളി ഗവ: എച്ച് എസ്എസിനാണ്…
കരുനാഗപ്പള്ളി : ഓച്ചിറ വൃശ്ചികോത്സവത്തോടനുബന്ധിച്ച് വള്ളിക്കാവ് വൈസ് മെൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാ വർഷവും നടത്തിവരാറുള്ള മെഗാ മെഡിക്കൽ ക്യാമ്പ് ക്ലബ്ബ് പ്രസിഡന്റ് രവീന്ദ്രൻ രശ്മിയുടെ അദ്ധ്യക്ഷതയിൽ…
കരുനാഗപ്പള്ളി : ക്ലാപ്പന ഷൺമുഖ വിലാസം ഹയർസെക്കൻഡറി സ്കൂൾ സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ. സി. പരീക്ഷയിൽ ഉന്നത മാർക്ക് നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും, ഇളംമൊഴികൾ മാസിക…
കൊല്ലം : പത്ര, ദൃശ്യ, ഓൺലൈൻ മാധ്യമ പ്രവർത്തകരുടെ പ്രമുഖ സംഘടനയായ ജേർണലിസ്റ്റ് ആൻ്റ് മീഡിയാ അസോസിയേഷൻ കൊല്ലം ജില്ലാ കമ്മിറ്റി പുന സംഘടിപ്പിച്ചു. കൊല്ലം കടപ്പാക്കട…
കരുനാഗപ്പള്ളി : നവകേരള സദസും ബാസ്ക്കറ്റ് ബോൾ കോർട്ട് സമർപ്പണവും പ്രദർശന മത്സരവും നടന്നു കരുനാഗപ്പള്ളി നവ കേരള സദസിന്റെ ഭാഗമായി കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി…
കരുനാഗപ്പള്ളി : തീരദേശ ഗ്രാമമായ ആലുംകടവിൽ നിന്നും കായംകുളം, കൊല്ലം എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തിയിരുന്ന കെ.എസ്.ആർ.ടി.സി. ബസുകൾ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ കൗൺസിലർ സീമാ സഹജൻ കെ.എസ്.ആർ.ടി.സി.…
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി മുൻ എം.എൽ.എ. ആർ.രാമചന്ദ്രൻ അന്തരിച്ചു.73 വയസ്സായിരുന്നു.കരൾരോഗബാധിതനായി ചികിത്സയിലായിരിക്കെ ഇന്ന് പുലർച്ചെ മൂന്നരയോടെ എറണാകുളത്തെ സ്വകാര്യആശുപത്രിയിൽ ആയിരുന്നു അന്ത്യം. കരുനാഗപ്പള്ളി മാരാരിത്തോട്ടമാണ് സ്വദേശം. ഇന്ന്…
കരുനാഗപ്പള്ളി : സോഷ്യൽ മീഡിയകളിൽ ചർച്ചയായ, ആരെയും അതിശയിപ്പിക്കുന്ന രീതിയിൽ നിർമ്മിച്ചിരിക്കുന്ന, കൊല്ലം ജില്ലയിലെ, കരുനാഗപ്പള്ളി ചെറിയഴീക്കൽ, ശ്രീ കാശിവിശ്വനാഥ ക്ഷേത്ര സമർപ്പണം 2024 ഫെബ്രുവരി 25…
ന്യൂഡൽഹി: ഓൺലൈൻ മാധ്യമങ്ങളിൽ പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകർക്ക് പ്രിന്റ്- വിഷ്വൽ മാധ്യമപ്രവർത്തകർക്ക് നൽകിവരുന്ന അവകാശങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ട് ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ (ജെഎംഎ) പ്രധാനമന്ത്രിക്ക് നിവേദനം നൽകി .…
കരുനാഗപ്പള്ളി : ഈ വർഷത്തെ ശ്രീനാരായണ ട്രോഫി കന്നേറ്റി വള്ളം കളിയോടനുബന്ധിച്ചുള്ള സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം 2023 ജൂലൈ 29 ശനിയാഴ്ച വൈകിട്ട് 6 മണിക്ക് എൻ.കെ.…
കരുനാഗപ്പള്ളി : കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയെ തുടർന്ന് വീടിൻ്റെ ഒരു ഭാഗം ഇടിഞ്ഞു വീണു. കരുനാഗപ്പള്ളി ആലുംകടവ്,ആലപ്പാട് കുറ്റിതെക്കതിൽ, ജൂലിയൻ കാർഡോസിന്റെ വീടിൻ്റെ ഒരു…
കരുനാഗപ്പള്ളി : രാജധാനി എക്സ്പ്രസ്സ് ട്രയിൻ കടന്നുപോകുമ്പോൾ റയിൽവേ ഗേറ്റ് തുറന്നു കിടന്നു. ഇതു മൂലം ഉണ്ടാകുമായിരുന്ന വൻ അപകടം തലനാരിഴക്ക് ഒഴിവായി. കഴിഞ്ഞ ദിവസം രാത്രി…
കൊല്ലം : ജേർണലിസ്റ്റ് ആന്റ് മീഡിയ അസോസിയേഷൻ കൊല്ലം ജില്ലാ കമ്മിറ്റി യോഗം ചേർന്നു. കൊട്ടാരക്കര താലൂക്ക് പ്രസ് ക്ലബ്ബിൽ വച്ച് ജില്ലാ പ്രസിഡന്റ് അശോകിന്റെ അധ്യക്ഷതയിൽ…
കരുനാഗപ്പള്ളി: കരുനാഗപ്പള്ളി കെ.എസ്.ആര്‍.ടി.സി ബസ്റ്റാന്റ് നവീകരണത്തിനും കൂടുതൽ സർവീസുകൾ ആരംഭിക്കുന്നതിനും തീരുമാനമായതായി സി.ആര്‍.മഹേഷ്, എം.എല്‍.എ അറിയിച്ചു. കരുനാഗപ്പള്ളി കെ.എസ്.ആര്‍.ടി.സി ബസ്റ്റാന്റിന്റെ ശോചനീയാവസ്ഥ പരിഹരിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്ന…
പത്തനംതിട്ട: മാധ്യമ പ്രവർത്തകരുടെ ദേശീയ സംഘടനയായ ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷന്റെ നേതൃത്വത്തിൽ പത്തനംതിട്ട ജില്ലാ കമ്മിറ്റി പുനക്രമീകരിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് അറുമുഖൻപിള്ളയുടെ അദ്ധ്യക്ഷതയിൽ കൂടിയ…