കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി – ഡിവിഷൻ 1 Party Candidate Name Total CPI(M) സീമാ സഹജൻ 552 INC സുനിമോള്‍ 404 BJP അശ്വതി എം 340…
2003 മുതൽ നമ്മുടെ കരുനാഗപ്പള്ളിയിലെ വിശേഷങ്ങളുമായി karunagappally.com.
കരുനാഗപ്പളളി വിശേഷങ്ങൾ നേരിട്ടെത്തിക്കാൻ ഇപ്പോൾ പുതിയതായി ഒരു ഫേസ്ബുക്ക് പേജ് കൂടി… കരുനാഗപ്പള്ളി.com LIKE, SHARE and SUPPORT !
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി ആർക്കൊപ്പം? തെരഞ്ഞെടുപ്പ് ചൂടിൽ കരുനാഗപ്പള്ളി…. രാവിലെ 7 മണി മുതൽ കരുനാഗപ്പള്ളിയിലെ പോളിംഗ് ബൂത്തുകളിൽ നീണ്ട നിരയാണ് ഇന്ന് കാണാൻ കഴിഞ്ഞത്. ഇത്തവണ…
കരുനാഗപ്പള്ളി : മാതാ അമൃതാനന്ദമയിയുടെ ജന്മദിനം കോവിഡിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ ഒഴിവാക്കി ആചരിക്കും. വിശ്വശാന്തിക്കും സമസ്ത ജീവജാലങ്ങളുടെയും ക്ഷേമത്തിനും ആരോഗ്യത്തിനും വേണ്ടി പ്രാർഥനകളോടെ ഇക്കുറി ജന്മദിനം ആഘോഷിക്കും.…
കരുനാഗപ്പള്ളി ∙ കരുനാഗപ്പള്ളി താലൂക്കിൽ കോവിഡ് 19 വ്യാപനം വർധിക്കുന്നു. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ 4 സ്റ്റാഫ് നഴ്സ് ഉൾപ്പെടെ 10 ജീവനക്കാർക്ക് കോവിഡ് പോസിറ്റീവ് ആയത്…
കരുനാഗപ്പള്ളി : മുൻ ഗ്രാമ പഞ്ചായത്ത് അംഗമായിരുന്ന ശ്രീമതി തങ്കമ്മ പുരുഷോത്തമൻ വാർദ്ധക്യസഹജമായ അസുഖം മൂലം നിര്യാതയായി. ശവസംസ്കാര ചടങ്ങുകൾ നാളെ (17-09-2020 വ്യാഴാഴ്ച) രാവിലെ 9…
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി താലൂക്കിലും പരിസര പ്രദേശങ്ങളിലുമായി കൂടുതൽ പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു…. ജാഗ്രത…. ആലപ്പാട് ചെറിയഴീക്കൽ സ്വദേശി 24 സമ്പർക്കം ആലപ്പാട് വെള്ളനാത്തുരുത്ത് സ്വദേശിനി…
കരുനാഗപ്പള്ളി : കരുനാഗപ്പള്ളിക്ക് എക്സ്പ്രസ് ട്രെയിനുകളുടെ സ്റ്റോപ്പ് നഷ്ടമാകുന്നു. ആശങ്കയോടെ യാത്രക്കാർ. ഏറ്റവും കൂടുതൽ യാത്രക്കാർ ആശ്രയിക്കുന്ന സ്റ്റേഷനുകളിൽ ഒന്നാണ് കരുനാഗപ്പള്ളിയിലേത്. ദിവസവും 7000 ത്തോളം യാത്രക്കാർ…
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി നഗരസഭയിലെ വനിതാ കൗൺസിലർക്ക് കോവിഡ് ബാധിച്ചതോടെ നഗരസഭാ ഓഫീസ് എട്ടാം തീയതി വരെ അടച്ചിടും. കൗൺസിലറുടെ കുടുംബാംഗത്തിനും രോഗം ബാധിച്ചു. കൗൺസിലർ ഉൾപ്പടെ…
കരുനാഗപ്പള്ളി : കരുനാഗപ്പള്ളിയിൽ നിന്നും ഒരു വെബ് സീരീസ് കൂടി -കണ്ണഞ്ചാൽ-. യൂട്യൂബ് ചാനൽ ടീം 24 ഫ്രെയിംസ് ആണ് ഈ വെബ് സീരീസ് പ്രേക്ഷകർക്ക് മുന്നിൽ…
കരുനാഗപ്പള്ളി : കൊറോണക്കാലത്ത് വീട്ടിലിരിക്കണമെന്നുണ്ടെങ്കിലും കുടിവെള്ളത്തിനായി മറ്റു വീടുകളിൽ ഓടി നടക്കേണ്ട അവസ്ഥയാണ് കരുനാഗപ്പള്ളി ആലുംകടവിലെയും സമീപപ്രദേശത്തെയും നിവാസികൾക്ക് ഇപ്പോൾ ഉളളത്. ഇതിന് ഒരു പരിഹാരം ഉണ്ടാകണെമെന്നാവശ്യപ്പെട്ട്…
കരുനാഗപ്പള്ളി : കോവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ വിശ്രമരഹിതമായി പടപൊരുതുന്ന പോരാളികൾക്ക് ആദരവൊരുക്കി സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. ആലുംകടവ് ബോധോദയം ഗ്രന്ഥശാലയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കോവിഡ് പ്രാഥമിക ചികിത്സാ…
കരുനാഗപ്പള്ളി: ഭാരതത്തിന്റെ 74 മത് സ്വാതന്ത്രദിനാഘോഷത്തിന്റെ ഭാഗമായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ലളിതമായ സ്വാതന്ത്രദിനാഘോഷ ചടങ്ങുകൾ നമ്മുടെ കരുനാഗപ്പള്ളി സിവിൽ സ്റ്റേഷനിൽ സംഘടിപ്പിച്ചു. സാമുദായിക-സാംസ്ക്കാരിക-രാഷ്ടീയ-ഔദ്യോധിക രംഗത്തെ വിശിഷ്ട…
കരുനാഗപ്പള്ളി : താലൂക്ക് ജമാഅത്ത് യൂണിയൻ ഓഫിസ് കോറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി വിട്ടു നൽകി ജമാഅത്ത് യൂണിയൻ്റെ വേറിട്ട മാതൃകയായി. നഗരസഭയുടെ പ്രാഥമിക ചികിത്സാ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന…
കരുനാഗപ്പള്ളി : ജില്ലാ പഞ്ചായത്തിൻറെ ഓപ്പൺ ജിംനേഷ്യം ക്ലാപ്പനയിൽ തുറന്നു. ഗ്രാമീണമേഖലയിലെ സാധാരണക്കാർക്കും വ്യായാമത്തിന് സഹായിക്കുന്നതിനായി ജില്ലയിലെ അഞ്ച് ഡിവിഷനുകളിലാണ് ഓപ്പൺ ജിംനേഷ്യം ആരംഭിക്കുന്നത്. ഇതിൽ ആദ്യത്തെ…
കരുനാഗപ്പള്ളി: ശക്തമായി തുടരുന്ന മഴയിലും കാറ്റിലും കരുനാഗപ്പള്ളിയുടെ വിവിധ പ്രദേശങ്ങളിൽ പരക്കെ നാശനഷ്ടങ്ങൾ. മരങ്ങൾ കടപുഴകിവീണ് നിരവധി വീടുകൾ തകർന്നു. മരങ്ങൾ വീണ് വൈദ്യുതി തൂണുകൾ, ലൈനുകൾ…
കരുനാഗപ്പള്ളി : 1000 കിടക്കകളുമായി കോവിഡ് ചികിത്സയ്ക്കായി വള്ളിക്കാവിൽ ജില്ലയിലെ തന്നെ ഏറ്റവും വലിയ ചികിത്സാ കേന്ദ്രം തുറന്നു. ചൊവ്വാഴ്ച വൈകിട്ട് 4ന് നടന്ന ചടങ്ങിൽ ആർ.രാമചന്ദ്രൻ…
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി താലൂക്കാശുപത്രിയിലെ ആരോഗ്യ പ്രവർത്തകർക്കായി പി.പി.ഇ. കിറ്റുകൾ എ.എം ആരിഫ് എം.പി. വിതരണം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ തോമസ് അൽഫോൻസ് ഏറ്റുവാങ്ങി. ക്യാപ്റ്റൻ…
കരുനാഗപ്പള്ളി : കോവിഡ് രോഗബാധിതർകായുള്ള ജില്ലയിലെ ഏറ്റവും വലിയ ചികിത്സാകേന്ദ്രം ക്ലാപ്പനയിൽ ഒരുങ്ങുന്നു. അഞ്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് കേന്ദ്രം തയ്യാറാവുന്നത്. ആലപ്പാട്, തഴവ, ക്ലാപ്പന, തൊടിയൂർ,…
കരുനാഗപ്പള്ളി : കോവിഡ് ബാധിതർക്കായുള്ള ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻ്ററുകളിൽ കഴിയുന്നവരുടെ മാനസികസംഘർഷം കുറയ്ക്കുന്നതിന് അവർക്ക് പുസ്തകങ്ങൾ നൽകാനുള്ള ജില്ലാ കളക്ടറുടെ ആഹ്വാനം ഏറ്റെടുത്ത് കരുനാഗപ്പള്ളി താലൂക്ക്…
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി താലൂക്കാശുപത്രിയുടെ പുതിയ ബ്ലോക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആഗസ്റ്റ് 10 ന് തുടങ്ങാൻ തീരുമാനമായി. ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് ഭംഗം വരാതെ നിർമ്മാണ ജോലികൾ…
കരുനാഗപ്പള്ളി : കരുനാഗപ്പള്ളിയിലെ ആദ്യ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രം പ്രവർത്തനം തുടങ്ങി. കരുനാഗപ്പള്ളി നഗരസഭയിലെ അയണിവേലിക്കുളങ്ങര വി.വി. വേലുക്കുട്ടി അരയൻ ഫിഷറീസ് ടെക്‌നിക്കൽ സ്‌കൂളിലാണ് കേന്ദ്രം…
കരുനാഗപ്പള്ളി : ആലപ്പാട് പഞ്ചായത്തിൽ കോവിഡ് രോഗം വ്യാപിക്കുന്ന പശ്ച്ചാത്തലത്തിൽ കരുനാഗപ്പള്ളി നഗരസഭയിൽ കുറച്ചു വാർഡുകൾക്ക് കൂടി നിയന്ത്രണം ഏർപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവിറക്കി. കരുനാഗപ്പള്ളി നഗരസഭയിലെ…
കരുനാഗപ്പള്ളി : സമ്പർക്ക വ്യാപനം തടയാൻ പരിശോധനയും നിയന്ത്രണവും കർശനമാക്കിയ കരുനാഗപ്പള്ളി മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലായി 15 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രോഗവ്യാപനം ഏറ്റവും രൂക്ഷമായ…
കരുനാഗപ്പള്ളി : കോവിഡ് സെൻ്ററുകളിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് പുസ്തകങ്ങൾ കൈമാറി കൂടുതൽ സംഘടനകളും സ്കൂളുകളും. കൊല്ലം ജില്ലാ കളക്ടറുടെ പുസ്തക ചലഞ്ച് പദ്ധതി ഏറ്റെടുത്ത് കരുനാഗപ്പള്ളി…
കരുനാഗപ്പള്ളി : സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് ചികിൽസയിലിരിക്കെ ക്ലാപ്പന സ്വദേശി മരിച്ചു. ക്ലാപ്പന, പുതുതെരുവ് കൊച്ചുവീട്ടിൽ പരേതരായ അബ്ദുൽ മജീദിൻ്റേയും നബീസാ ബീവിയുടേയും മകൻ മുജീബ്…
കരുനാഗപ്പള്ളി : ചുരുങ്ങിയ സമയം കൊണ്ട് ശ്രദ്ധേയമാവുകയാണ് *കൊക്ക്* എന്ന യൂടൂബ് ചാനലും *ഒതളങ്ങ തുരുത്ത്* എന്ന വെബ് സീരീസും. കരുനാഗപ്പള്ളി, ചെറിയഴീക്കൽ, വെള്ളനാതുരുത്ത്, ആലപ്പാട്, അഴീക്കൽ,…
കരുനാഗപ്പള്ളി : കരുനാഗപ്പള്ളിയിൽ സമ്പർക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണം വർധിക്കുന്നത് ആശങ്ക പരത്തുന്നു. തീരദേശ ഗ്രാമമായ ആലപ്പാട്ട് ഇന്ന് 18 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം…
കരുനാഗപ്പള്ളി : ഓച്ചിറ ബ്ലോക്ക് പഞ്ചായത്തിൽ മത്സ്യത്തൊഴിലാളികൾക്ക് കട്ടമരങ്ങൾ കൈമാറി. ബ്ലോക്ക് പഞ്ചായത്തിൻ്റെ 2019- 20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മത്സ്യത്തൊഴിലാളികൾക്ക് ഫൈബറിൽ തീർത്ത കട്ട മരങ്ങൾ…
കരുനാഗപ്പള്ളി : കരുനാഗപ്പള്ളിയിലെ KnowTech എന്ന ഇലക്ടോണിക്സ് സ്ഥാപനത്തിലേക്ക് ഐ.ടി.ഐ. ഇലക്ട്രോണിക്‌സ് പാസായ വിദ്യാർത്ഥികൾക്ക് ജോലി ഒഴിവ് ഉള്ളതായി അറിയിച്ചു. 10 ഓളം ഒഴിവ് ഉള്ളതായാണ് അറിയിച്ചത്…
കരുനാഗപ്പള്ളി : ആലപ്പാട് സ്വദേശി(32) യ്ക്ക് സമ്പർക്കം മൂലം കോവിഡ് സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിൽ ആലപ്പാട് പഞ്ചായത്തിലേയ്ക്കുള്ള പാലങ്ങൾ അടയ്ക്കുന്നു. കരുനാഗപ്പള്ളിയിലെ വിവിധ പഞ്ചായത്തുകളിലായി മൂന്ന് പേർക്ക് കൂടി…
കരുനാഗപ്പള്ളി : നിലവില്‍ കണ്ടയിന്‍മെന്റ് സോണുകൾ…. ചവറ ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും (അതീവ ജാഗ്രത) പന്മന ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും (അതീവ ജാഗ്രത) തേവലക്കര – 3,…
കരുനാഗപ്പള്ളി : കൊല്ലം ജില്ലാ കളക്ടറുടെ ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്തില്‍ 2020 ജൂലൈ 18 ന് രാവിലെ 11 ന് കരുനാഗപ്പള്ളി താലൂക്കിലെ പരാതികള്‍ കേള്‍ക്കും.…
കരുനാഗപ്പള്ളി: സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷയുടെ കവചമൊരുക്കി കരുനാഗപ്പള്ളി നഗരസഭയിൽ ഷീ ടാക്സി ഓടിത്തുടങ്ങുന്നു. അഡ്വ എ.എം. ആരിഫ് എം.പി. ടാക്സി ഫ്ലാഗ് ഓഫ് ചെയ്തു. പദ്ധതി യാഥാർത്ഥ്യമായതോടെ…
കരുനാഗപ്പള്ളി : സർവീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ ഓൺലൈൻ പഠനത്തിനായി സഹായങ്ങൾ കൈമാറി. കരുനാഗപ്പള്ളി സർവീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിലാണ് ഓൺലൈൻ പഠനത്തിനായി ടെലിവിഷനുകൾ കൈമാറിയത്. കരുനാഗപ്പള്ളി…
കരുനാഗപ്പള്ളി : കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ കരുനാഗപ്പള്ളി നഗരത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കി. കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിനായി എത്തിയ രോഗിക്ക് കോവിഡ് പോസിറ്റീവ് ആയതോടെ നഗരത്തിലെ പതിനഞ്ചാം…



































