2003 മുതൽ നമ്മുടെ കരുനാഗപ്പള്ളിയിലെ വിശേഷങ്ങളുമായി karunagappally.com.
കരുനാഗപ്പളളി വിശേഷങ്ങൾ നേരിട്ടെത്തിക്കാൻ ഇപ്പോൾ പുതിയതായി ഒരു ഫേസ്ബുക്ക് പേജ് കൂടി… കരുനാഗപ്പള്ളി.com LIKE, SHARE and SUPPORT !

ലാലാജി സ്മാരക ഗ്രന്ഥശാലയില്‍ നടക്കുന്ന മാതൃഭൂമി പുസ്തകോത്സവം ഞായറാഴ്ച സമാപിക്കും

കരുനാഗപ്പള്ളി: ലാലാജി സ്മാരക ഗ്രന്ഥശാലയില്‍ നടക്കുന്ന മാതൃഭൂമി പുസ്തകോത്സവം ഞായറാഴ്ച സമാപിക്കും. ഇഷ്ടമുള്ള പുസ്തകങ്ങള്‍ തേടി ദിവസവും നിരവധിപേരാണ് പുസ്തകോത്സവത്തില്‍ എത്തുന്നത്. നോവലുകള്‍, ജീവചരിത്രങ്ങള്‍, കവിതകള്‍, കഥകള്‍,…

Continue Reading →

ചരിത്രപ്രസിദ്ധമായ ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിന് വ്യാഴാഴ്ച തുടക്കം

ഓച്ചിറ: ചരിത്രപ്രസിദ്ധമായ ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിന് നവംബർ 16ന് വ്യാഴാഴ്ച തുടക്കംകുറിക്കും. വൈകീട്ട് മൂന്നിന് പടനിലത്ത് നടക്കുന്ന ഉദ്ഘാടനസമ്മേളനത്തില്‍വച്ച് ഹൈക്കോടതി ജഡ്ജി ദേവന്‍ രാമചന്ദ്രന്‍ തിരിതെളിക്കുന്നതോടെ 12…

Continue Reading →

തീരദേശ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 186 കോടിയുടെ പദ്ധതി നടപ്പാക്കും

കരുനാഗപ്പള്ളി: തീരദേശത്തെ 56 സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 186 കോടി രൂപയുടെ വികസനപദ്ധതി നടപ്പാക്കുമെന്ന് ഫിഷറീസ് വകുപ്പുമന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. കിഫ്ബി വഴിയാണ് പദ്ധതി നടപ്പാക്കുന്നത്.…

Continue Reading →

കരുനാഗപ്പള്ളി ശ്രീബുദ്ധ സെന്‍ട്രല്‍ സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്മാരായി

കരുനാഗപ്പള്ളി: പന്ത്രണ്ടാമത് വഞ്ചിനാട് സഹോദയ സ്‌പോര്‍ട്‌സ് മീറ്റില്‍ കരുനാഗപ്പള്ളി ശ്രീബുദ്ധ സെന്‍ട്രല്‍ സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്മാരായി. കാര്‍ത്തികപ്പള്ളി ഹോളി ട്രിനിറ്റി വിദ്യാഭവന്‍ സ്‌കൂളാണ് ഫസ്റ്റ് റണ്ണര്‍ അപ്പ്.…

Continue Reading →

കരുനാഗപ്പള്ളി ടൗണ്‍ ക്ലബ്ബില്‍ സി.എസ്.സുബ്രഹ്മണ്യന്‍ പോറ്റിയുടെ പേരില്‍ ഗ്രന്ഥശാല തുടങ്ങുന്നു

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി ടൗണ്‍ ക്ലബ്ബില്‍ സി.എസ്.സുബ്രഹ്മണ്യന്‍ പോറ്റിയുടെ പേരില്‍ ഗ്രന്ഥശാല തുടങ്ങുന്നു. നവംബർ 1 ബുധനാഴ്ച വൈകീട്ട് നാലരയ്ക്ക് നടക്കുന്ന ചടങ്ങില്‍ ആര്‍.രാമചന്ദ്രന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും.…

Continue Reading →

മസ്ജിദ് ഉദ്ഘാടനവും സമ്മേളനവും ഞായറാഴ്ച

കരുനാഗപ്പള്ളി: മുസ്ലിം ജമാഅത്ത് ഒട്ടത്തിൽമുക്ക് മസ്ജിദിന്റെ ഉദ്ഘാടനം ഒക്ടോബർ 8 ന് ഞായറാഴ്ച നടക്കും. സംസ്ഥാന വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സെയ്യ്ദ് റഷീദലി ശിഹാബ് തങ്ങള്‍…

Continue Reading →

രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സ്വീകരിക്കാന്‍ അമൃതപുരി ഒരുങ്ങി

കരുനാഗപ്പളളി: ശ്രീ മാതാ അമൃതാനന്ദമയിയുടെ 64-മത് പിറന്നാള്‍ ഒക്ടോബര്‍ 9 ന് നടക്കാനിരിക്കെ ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. പിറന്നാൾ ദിനത്തിലെത്തിച്ചേരുന്ന ജനലക്ഷങ്ങള്‍ക്ക് വന്നുപോകുവാനുള്ള അവസാനവട്ട തയ്യാറെടുപ്പുകളുടെ തിരക്കിലാണ്…

Continue Reading →

ചെറിയഴീക്കല്‍ ഹൈസ്‌കൂളിലെ ചുറ്റുമതിലുകള്‍ക്ക് ഇനി വര്‍ണഭംഗി

ചെറിയഴീക്കല്‍: ചെറിയഴീക്കല്‍ ഹൈസ്‌കൂളിലെ  പൂര്‍വവിദ്യാര്‍ഥി സംഘടനയായ ആത്മവിദ്യാലയം 2008-09 എസ്.എസ്.എല്‍.സി. ബാച്ചിലെ വിദ്യാര്‍ഥികളാണ് വര്‍ണമതില്‍ സ്‌കൂളിന് നിര്‍മിച്ചുനല്‍കിയത്. പ്രശസ്ത ചിത്രകാരന്മാരായ ലക്ഷ്മണന്‍ ആചാരിയും ഹരീഷുമാണ് മതിലുകളില്‍ വരയുടെ വിസ്മയം…

Continue Reading →

ചരിത്രപ്രസിദ്ധമായ ഓച്ചിറ കാളകെട്ട് ഉത്സവം ഇന്ന്

കരുനാഗപ്പള്ളി: ഓണാട്ടുകരയെങ്ങും ആവേശത്തിമിര്‍പ്പിലാക്കി ചരിത്രപ്രസിദ്ധമായ ഓച്ചിറ കാളകെട്ട് ഉത്സവം ഇന്ന് നടക്കും. ഓണാട്ടുകരയുടെ കാര്‍ഷികസംസ്‌കാരവും കരവിരുതും ഐക്യവുമെല്ലാം വിളിച്ചറിയിക്കുന്നതാണ് 28-മത്തെ ഓണം നാളില്‍ നടക്കുന്ന ഓച്ചിറ കാളകെട്ട്…

Continue Reading →

കരുനാഗപ്പള്ളി കന്നേറ്റി ജലോത്സവത്തിന് ഒരുക്കങ്ങളായി

കരുനാഗപ്പള്ളി: ഓളപ്പരപ്പില്‍ ആവേശത്തിരകള്‍ തീര്‍ക്കുന്ന 77- മത് കരുനാഗപ്പള്ളി കന്നേറ്റി ശ്രീനാരായണ ട്രോഫി ജലോത്സവത്തിന് ഒരുക്കങ്ങളായി. ശ്രീനാരായണഗുരു ജയന്തിദിനമായ സെപ്റ്റംബർ 16 നാണ് കന്നേറ്റി ജലോത്സവം നടക്കുക.…

Continue Reading →

കരുനാഗപ്പള്ളി സാംസ്‌കാരികോത്സവം 2017

കരുനാഗപ്പള്ളി : നഗരസഭയും താലൂക്ക് ലൈബ്രറി കൗണ്‍സിലും സംയുക്തമായി നടത്തുന്ന സാംസ്‌കാരികോത്സവം തിങ്കളാഴ്ച സമാപിക്കും. തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് നടക്കുന്ന സമാപനസമ്മേളനം കെ.സോമപ്രസാദ് എം.പി. ഉദ്ഘാടനം ചെയ്യും. എന്‍.വിജയന്‍പിള്ള…

Continue Reading →

ഓച്ചിറ പരബ്രഹ്മക്ഷേത്രസന്നിധിയെ സംബന്ധിച്ചുള്ള ഐതീഹ്യങ്ങളില്‍ പ്രധാനപ്പെട്ട ഓച്ചിറക്കളി നാളെയും മറ്റന്നാളും

ഓച്ചിറ: ചരിത്ര പ്രസിദ്ധമായ ഓച്ചിറക്കളി ജൂൺ 15, 16 തീയതികളിൽ നടക്കും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ക്ഷേത്രഭരണസമിതി ഭാരവാഹികള്‍ അറിയിച്ചു. ഓച്ചിറ പരബ്രഹ്മക്ഷേത്രസന്നിധിയെ സംബന്ധിച്ചുള്ള ഐതീഹ്യങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഓച്ചിറക്കളി.…

Continue Reading →

കോട്ടയ്ക്കകം പുതിയകാവ് ദേവീക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞത്തിന് തുടക്കമായി

ചവറ: കോട്ടയ്ക്കകം പുതിയകാവ് ദേവീക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞത്തിന് തുടക്കമായി. മഞ്ചല്ലൂര്‍ സതീഷാണ് യജ്ഞാചാര്യന്‍. തൊടിയൂര്‍ വിനോദ്, കൊല്ലം പ്രദീപ്, മാരാരിത്തോട്ടം സതീഷ് എന്നിവരാണ് യജ്ഞപൗരാണികര്‍. വെള്ളിയാഴ്ച ശ്രീകൃഷ്ണാവതാരം,…

Continue Reading →

ലാലാജി ഗ്രന്ഥശാലയില്‍ കുട്ടികള്‍ക്കായി ഫിലിം ഫെസ്റ്റിവല്‍

കരുനാഗപ്പള്ളി: ലാലാജി സ്മാരക ഗ്രന്ഥശാലയില്‍ കുട്ടികള്‍ക്കായുള്ള ഫിലിം ഫെസ്റ്റിവല്‍ 20 മുതല്‍ 24 വരെ തീയതികളില്‍ നടക്കും. 20ന് വൈകീട്ട് മൂന്നിന് നടക്കുന്ന സമ്മേളനത്തില്‍ സിനിമാ സംവിധായകന്‍…

Continue Reading →

ചരിത്രപ്രസിദ്ധമായ ചെറിയഴീക്കൽ പൊങ്കാല മെയ് 11ന്

കരുനാഗപ്പള്ളി: ചെറിയഴീക്കൽ വടക്കേനട ശ്രീ ഭഗവതി ക്ഷേത്രത്തിലെ തോറ്റംപാട്ട് മഹോത്സവത്തോട് അനുബന്ധിച്ച് നടക്കുന്ന ചരിത്രപ്രസിദ്ധവും ഭക്തിസാന്ദ്രവുമായ ചെറിയഴീക്കൽ പൊങ്കാല മെയ് 11 വ്യാഴാഴ്ച രാത്രി 10 മണിക്ക്.…

Continue Reading →

ആലപ്പാട് കുരുക്കശ്ശേരില്‍ ക്ഷേത്രത്തില്‍ കൊടിയേറ്റ് ഇന്ന്

കരുനാഗപ്പളളി : ആലപ്പാട് കുരുക്കശ്ശേരില്‍ ഭദ്രാദേവീക്ഷേത്രത്തില്‍ തോറ്റംപാട്ടുത്സവത്തിന് 2017 ഏപ്രിൽ 14-)o തീയതി വെള്ളിയാഴ്ച 8.30ന് കൊടിയേറും. 14-)o തീയതി രാവിലെ 8 മണിക്ക് മഹാമൃത്യുഞ്ജയഹോമം, വൈകീട്ട്…

Continue Reading →

വിസ്മയ കാഴ്ചകളുമായി കരുനാഗപ്പള്ളി മഹോത്സവം

കരുനാഗപ്പള്ളി: വിജ്ഞാനത്തിന്റെയും വിനോദത്തിന്റെയും കലയുടെയും വിപണനത്തിന്റെയും വിസ്മയ കാഴ്ചകളൊരുക്കുന്ന കരുനാഗപ്പള്ളി മഹോത്സവം ഏപ്രിൽ 7 മുതൽ 17 വരെ ബോയ്സ് & ഗേൾസ് ഹൈസ്ക്കൂൾ ഗ്രൗണ്ടിൽ. 100…

Continue Reading →

കരുനാഗപ്പള്ളി മഹോത്സവത്തിലെ സാമ്പത്തിക മെച്ചം സ്ക്കൂൾ വികസനത്തിന്…. ഏവർക്കും സ്വാഗതം

കരുനാഗപ്പള്ളി: കാലത്തിനു മുന്നേ നടന്ന മഹാപ്രതിഭ സി. എസ് സുബ്രഹ്മണ്യൻ പോറ്റി ഒരു നൂറ്റാണ്ടിന്നു മുന്നേ സ്ഥാപിച്ച അക്ഷരപ്പുര- കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കന്ററി & ഗേൾസ്…

Continue Reading →

കരുനാഗപ്പള്ളി ദേശീയ പ്രദർശനത്തിലെ പ്രധാന പവലിയനുകൾ

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി മഹോത്സവത്തോട് അനുബന്ധിച്ച് നിരവധി പവലിയനുകളാണ് ബോയ്സ് & ഗേൾസ് ഹൈസ്ക്കൂളിൽ ഒരുക്കിയിരിക്കുന്നത്. ശാസ്ത്ര- സാങ്കേതികം പാലോട് ബോട്ടാണിക്കൽ ഗാർഡൻ ഹെറിറ്റേജ് & ആർക്കിയോളജി ഫ്ളവർഷോ…

Continue Reading →

കരുനാഗപ്പള്ളി മഹോത്സവത്തിൽ കാർഷിക സെമിനാറും തുടർന്ന് മാപ്പിളപ്പാട്ടുമായി എരഞ്ഞോളി മൂസയും സീനാ രമേശും

കരുനാഗപ്പള്ളി:  ബോയ്സ് & ഗേൾസ് സ്ക്കൂൾ ശതാബ്ദി  ആഘോഷത്തോട് അനുബന്ധിച്ച് നടക്കുന്ന  കരുനാഗപ്പള്ളി മഹോത്സവത്തിൽ 2017 ഏപ്രിൽ 8 ശനിയാഴ്ച വൈകിട്ട് 5 മണി മുതൽ കാർഷിക…

Continue Reading →

ആക്‌ഷൻ ഹീറോ ബിജു സിനിമയിലൂടെ പ്രശസ്തനായ അരിസ്റ്റോ സുരേഷും സംഘവും ഗാനസന്ധ്യയുമായി കരുനാഗപ്പള്ളി മഹോത്സവത്തിൽ

കരുനാഗപ്പള്ളി:  ബോയ്സ് & ഗേൾസ് സ്ക്കൂൾ ശതാബ്ദി  ആഘോഷത്തോട് അനുബന്ധിച്ച് നടക്കുന്ന  കരുനാഗപ്പള്ളി മഹോത്സവത്തിൽ 2017 ഏപ്രിൽ 9 ഞായറാഴ്ച വൈകിട്ട് 5 മണി മുതൽ  സ്ത്രീ…

Continue Reading →

ഇന്ത്യൻ ലെജന്റ്സ് മ്യൂസിക്ക് – ഗാനസന്ധ്യയും മാധ്യമ സെമിനാറും കരുനാഗപ്പള്ളി മഹോത്സവത്തിൽ

കരുനാഗപ്പള്ളി:  ബോയ്സ് & ഗേൾസ് സ്ക്കൂൾ ശതാബ്ദി  ആഘോഷത്തോട് അനുബന്ധിച്ച് നടക്കുന്ന  കരുനാഗപ്പള്ളി മഹോത്സവത്തിൽ 2017 ഏപ്രിൽ 10 തിങ്കളാഴ്ച വൈകിട്ട് 5 മണി മുതൽ  മാധ്യമ…

Continue Reading →

പൊതുവിദ്യാഭ്യാസ സെമിനാറും, വയനാട് നാട്ടുകൂട്ടം അവതരിപ്പിക്കുന്ന – ഗോത്രഗാഥ – പ്രത്യേക പ്രോഗ്രാമും കരുനാഗപ്പള്ളി മഹോത്സവത്തിൽ

കരുനാഗപ്പള്ളി:   ശതാബ്ദി  ആഘോഷത്തോട് അനുബന്ധിച്ച്   ബോയ്സ് & ഗേൾസ് സ്ക്കൂളിൽ നടക്കുന്ന  കരുനാഗപ്പള്ളി മഹോത്സവത്തിൽ 2017 ഏപ്രിൽ 11  ചൊവ്വാഴ്ച വൈകിട്ട് 5 മണി…

Continue Reading →

കേരള വികസനം- സെമിനാറും, തുടർന്ന് ചലച്ചിത്ര പിന്നണി ഗായകൻ വിധു പ്രതാപ് നയിക്കുന്ന ഗാന മേളയും കരുനാഗപ്പള്ളി മഹോത്സവത്തിൽ

കരുനാഗപ്പള്ളി മഹോത്സവത്തിന്റെ ഭാഗമായി കേരള വികസനം -സാദ്ധ്യതകൾ, പരിമിതികൾ എന്ന വിഷയത്തെ  ആസ്പദമാക്കിയുള്ള സെമി നാർ 2017 ഏപ്രിൽ 12 ബുധനാഴ്ച   ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ്…

Continue Reading →

യുവജന സമ്മേളനവും തുടർന്ന് മനോഹരമായ നൃത്ത നിശയും കരുനാഗപ്പള്ളി ദേശീയോത്സവത്തിൽ

കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിൽ നടക്കുന്ന സ്കൂൾ ശതാബ്ദി ആലോഷത്തോട് അനുബന്ധിച്ച് ഏപ്രിൽ  13 വ്യാഴാഴ്ച വൈകിട്ട് 5 മണി മുതൽ യുവജനസമ്മേളനം ബഹുമാനപ്പെട്ട യുവജനകമ്മീഷൻ ചെയർപേഴ്സൺ ചിന്താ ജെറോം…

Continue Reading →

മതനിരപേക്ഷ സെമിനാറും തുടർന്ന് K BAND അവതരിപ്പിക്കുന്ന മ്യൂസിക് നൈറ്റും കരുനാഗപ്പള്ളി മഹോത്സവത്തിൽ

കരുനാഗപ്പള്ളി:  കരുനാഗപ്പള്ളി ദേശീയത്തിന്റെ  ഭാഗമായി മതനിരപേക്ഷ സെമിനാർ മാർച്ച്  14 വെളളിയാഴ്ച  ബഹുമാന്യനായ നേതാവ്  ശ്രീ. എം എ. ബേബി ഉദ്ഘാടനം ചെയ്യുന്നു. ശ്രീ. സോമപ്രസാദ് എം.പി…

Continue Reading →

കരുനാഗപ്പള്ളി സ്ക്കൂൾ ശതാബ്ദി ആഘോഷത്തോട് അനുബന്ധിച്ച് സംസ്ക്കാരിക സമ്മേളനവും തുടർന്ന് ഉഗ്രം ഉജ്ജ്വലം ടാലന്റ് ഷോയും

കരുനാഗപ്പള്ളി:  ബോയ്സ്  & ഗേൾസ് സ്കൂൾ 100 മത് വർഷികാഘോഷത്തിന്റെ ഭാഗമായി മാർച്ച് 15 ശനിയാഴ്ച വൈകിട്ട്‌ 5 മണിക്ക് സംസ്ക്കാരിക സമ്മേളനം പൊതു വിദ്യാഭ്യാസ ഡയറക്ടർ…

Continue Reading →

കരുനാഗപ്പള്ളി മഹോത്സവത്തിൽ നവകേരള സൃഷ്ടിയെ കുറിച്ചുള്ള സെമിനാറും തുടർന്ന് ഷജില സലീമും സംഘവും അവതരിപ്പിക്കുന്ന പ്രോഗ്രാം – പട്ടുറുമാൽ

കരുനാഗപ്പളളി : കരുനാഗപ്പളളി മഹോത്സവത്തോട് അനുബന്ധിച്ചു 2017 മാർച്ച് 16 വൈകിട്ട് 5 മണിമുതൽ നവകേരള സൃഷ്ടിയിൽ പ്രാദേശിക സർക്കാരുകളുടെ പങ്ക് എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാർ…

Continue Reading →

കരുനാഗപ്പള്ളി മഹോത്സവത്തിന്റെ സമാപനസമ്മേളനവും കോമഡി ഷോയും ഏപ്രിൽ 17ന്

കരുനാഗപ്പള്ളി: ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ബോയ്സ് എച്ച്.എസ്.എസ് & ഗേൾസ് എച്ച്.എസ് സംഘടിപ്പിച്ചിരിക്കുന്ന, ഒരു ദേശത്തിന്റെ മഹോത്സവം കൂടിയായ കരുനാഗപ്പള്ളി മഹോത്സവത്തിന്റെ സമാപന ദിവസമായ ഏപ്രിൽ 17ന്…

Continue Reading →

കരുനാഗപ്പള്ളി പാവുമ്പ തെക്ക് ചാങ്ങേത്ത് ക്ഷേത്രത്തിലെ പ്രതിഷ്ഠാവാര്‍ഷികവും ഉത്സവവും

കരുനാഗപ്പള്ളി: പാവുമ്പ തെക്ക് ചാങ്ങേത്ത് ഭദ്രാദുര്‍ഗാ ശിവക്ഷേത്രത്തില്‍ പ്രതിഷ്ഠാവാര്‍ഷികവും ഉത്സവവും ഏപ്രിൽ 6, 7 തീയതികളില്‍ നടക്കും. ഏപ്രിൽ 6 ന് രാവിലെ 10 മണിക്ക് നൂറുംപാലും.…

Continue Reading →

അമൃത സര്‍വകലാശാലയ്ക്ക് സ്വകാര്യ സര്‍വകലാശാലകളില്‍ ഒന്നാംസ്ഥാനം ( എൻ.ഐ.ആര്‍.എഫ്. റാങ്കിങ്ങില്‍ )

കരുനാഗപ്പള്ളി: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് റാങ്കിങ് ഫ്രയിംവര്‍ക്ക് (എന്‍.ഐ.ആര്‍.എഫ്.) റാങ്കിങ്ങില്‍ അമൃത സര്‍വകലാശാലയ്ക്ക് സ്വകാര്യ സര്‍വകലാശാലകളില്‍ ഒന്നാംസ്ഥാനം. രാജ്യത്തെ മികച്ച സര്‍വകലാശാലകളില്‍ ഒമ്പതാംസ്ഥാനവും അമൃതയ്ക്ക് ലഭിച്ചു. കേന്ദ്ര മാനവശേഷിവികസന…

Continue Reading →

കരുനാഗപ്പള്ളി ഐ.എച്ച്.ആര്‍.ഡി. കോളേജ് ഓഫ് എന്‍ജിനീയറിങ്ങിലെ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു.

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി ഐ.എച്ച്.ആര്‍.ഡി. കോളേജ് ഓഫ് എന്‍ജിനീയറിങ്ങിലെ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം എം.എല്‍.എ. സി.ദിവാകരന്‍ ഉദ്ഘാടനം ചെയ്തു. പുതിയ ഓഡിറ്റോറിയം എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഇന്‍ഡോര്‍ സ്റ്റേഡിയമാക്കി…

Continue Reading →

കരുനാഗപ്പള്ളി ആലപ്പാട് സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ കാവടിയാട്ടം ഇന്ന്

കരുനാഗപ്പള്ളി: ആലപ്പാട് സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ കാവടിയാട്ടം ഏപ്രിൽ 5 ബുധനാഴ്ച രാവിലെ 9 മണിക്ക്. 11.45ന് അഭിഷേകം, വൈകിട്ട് 3 മണി മുതല്‍ ഗംഭീര പകല്‍ക്കാഴ്ച,…

Continue Reading →

ചവറ തെക്കുംഭാഗം ശ്രീനാരായണപുരം മഹാവിഷ്ണുക്ഷേത്രത്തിലെ അഞ്ചാമത് ദശാവതാരച്ചാര്‍ത്ത്

കരുനാഗപ്പള്ളി: ചവറ തെക്കുംഭാഗം ശ്രീനാരായണപുരം മഹാവിഷ്ണുക്ഷേത്രത്തിലെ അഞ്ചാമത് ദശാവതാരച്ചാര്‍ത്ത് ഉത്സവം ഏപ്രിൽ 5 ബുധനാഴ്ച മുതല്‍ 14 വരെ നടക്കും. ഓട്ടന്‍തുള്ളല്‍, ചാക്യാര്‍കൂത്ത്, കഥാപ്രസംഗം, സംഗീതസദസ്സ്, നൃത്ത…

Continue Reading →

ആലപ്പാട് ഗ്രാമപ്പഞ്ചായത്തിന് 13 കോടിയുടെ ബജറ്റ്

കരുനാഗപ്പള്ളി: ആലപ്പാട് ഗ്രാമപ്പഞ്ചായത്തിന് 13,79,49,983 കോടിയുടെ ബജറ്റ് വൈസ് പ്രസിഡന്റ് എം.ബി.സഞ്ജീവ് അവതരിപ്പിച്ച് പാസ്സാക്കി. 12,92,52,000 കോടിയുടെ ചെലവും 86,97,983 രൂപയുടെ മിച്ചവുമാണ് പ്രതീക്ഷിക്കുന്നത്. ലൈഫ് പദ്ധതി,…

Continue Reading →