2003 മുതൽ നമ്മുടെ കരുനാഗപ്പള്ളിയിലെ വിശേഷങ്ങളുമായി karunagappally.com.
കരുനാഗപ്പളളി വിശേഷങ്ങൾ നേരിട്ടെത്തിക്കാൻ ഇപ്പോൾ പുതിയതായി ഒരു ഫേസ്ബുക്ക് പേജ് കൂടി… കരുനാഗപ്പള്ളി.com LIKE, SHARE and SUPPORT !

കരുനാഗപ്പള്ളിയിലെ ഏറ്റവും വലിയ കട ഏറ്റവും ചെറിയ വില എന്ന ആശയവുമായി സ്മാർട്ട് ഫോൺസ്….‌ ഉദ്ഘാടനം….‌

കരുനാഗപ്പള്ളി : കരുനാഗപ്പള്ളിയിലെ ഏറ്റവും വലിയ കട ഏറ്റവും ചെറിയ വില എന്ന ആശയവുമായി സ്മാർട്ട് ഫോൺസ് 2020 ജൂലൈ 1 മുതൽ കരുനാഗപ്പള്ളി H&J മാളിൽ…

Continue Reading →

ഇനി പേപ്പർ ബാഗുകൾ കരുനാഗപ്പള്ളിയിൽ തന്നെ പ്രിന്റ് ചെയ്യാം…

കരുനാഗപ്പള്ളി : കരുനാഗപ്പള്ളിയിലെ പന്മനയിൽ പ്രവർത്തിക്കുന്ന V3 അസോസിയേറ്റ്സ് എന്ന സ്ഥാപനത്തിലാണ് പേപ്പർ ബാഗുകൾ പ്രിന്റ് ചെയ്യാനുള്ള സൗകര്യമൊരുക്കിയിരിക്കുന്നത്. പ്ലാസ്റ്റിക് ബാഗ് ഉപയോഗം കുറയ്ക്കുവാനും, പ്ലാസ്റ്റിക് ഉപയോഗത്തിലൂടെ…

Continue Reading →

കരുനാഗപ്പള്ളിയിൽ വി.പി. & ഷോപ്പി പ്രവർത്തനമാരംഭിച്ചു….

കരുനാഗപ്പള്ളി: വി.പി. & ഷോപ്പിയുടെ ഹോൾസെയിൽ ഷോറും ലാലാജി ജംഗ്ഷന് പടിഞ്ഞാറുവശം വന്ദനാ ബിൽഡിംഗിൽ പ്രവർത്തനം ആരംഭിച്ചു. പ്രമുഖമായ 30 ലെറെ കമ്പനികളുടെ ഫൂട്ട് വെയർ, ബാഗുകൾ,…

Continue Reading →

കരുനാഗപ്പള്ളി യു.പി.ജി. സ്കൂളിൽ നിർമ്മിച്ച പാചകപ്പുര ഉദ്ഘാടനം ചെയ്തു…

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി യു.പി.ജി സ്കൂളിൽ നിർമ്മിച്ച ആധുനിക അടുക്കള ആർ. രാമചന്ദ്രൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ സീനത്ത് അധ്യക്ഷനായി. എസ്.എം. സി. ചെയർപേഴ്സൺ…

Continue Reading →

കരുനാഗപ്പള്ളിയിൽ തിരിച്ചെത്തുന്ന പ്രവാസികൾക്കായി അവലോകന യോഗം ചേർന്നു….

കരുനാഗപ്പള്ളി : പ്രവാസികളും ഇതര സംസ്ഥാനങ്ങളിൽ നിന്നും കരുനാഗപ്പള്ളിയിലേക്ക് മടങ്ങിയെത്തുന്നവരുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ ക്രമീകരണങ്ങൾ വിലയിരുത്താൻ ആവലോകന യോഗം ചേർന്നു. വിമാനത്താവളങ്ങളിൽ ദിനം കെഎസ്ആർടിസി ബസുകളിലും…

Continue Reading →

കരുനാഗപ്പള്ളി നഗരസഭയിലെ നികുതികൾ ഇനി ഓൺലൈനായി അടയ്ക്കാം…. സൈപ്പ് മിഷ്യനും….

കരുനാഗപ്പള്ളി കരുനാഗപ്പള്ളി നഗരസഭയിലെ നികുതികൾ ഉൾപ്പടെ ഓൺലൈൻ മുഖേന അടക്കുന്ന സംവിധാനത്തിന് തുടക്കമായി. നികുതി ഒൺലൈൻ ആക്കുന്നതിൻ്റെയും സൈപ്പ് മിഷൻ്റെയും ഉദ്ഘാടനം ആർ. രാമചന്ദ്രൻ എം.എൽ.എ. നിർവ്വഹിച്ചു.നഗരസഭാധ്യക്ഷ…

Continue Reading →

കൊറോണക്കാലത്തെ ഒരു പ്രവാസിയുടെ കഥ…. മടക്കം…. എല്ലാവരും കാണുക…. പ്രോത്സാഹിപ്പിക്കുക….

കരുനാഗപ്പള്ളി: കൊറോണക്കാലത്തെ ഒരു പ്രവാസിയുടെ അനുഭവത്തെ ആസ്പദമാക്കി, കരുനാഗപ്പള്ളിയിലെയും ചവറയിലെയും മാദ്ധ്യമ രംഗത്തെ നിറ സാന്നിദ്ധ്യമായ ഗോപു നീണ്ടകര സംവിധാനം ചെയ്ത ഒരു ഷോർട്ട് ഫിലിം…. മടക്കം….…

Continue Reading →

ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്…. കരുനാഗപ്പള്ളി പടനായർകുളങ്ങര വടക്ക് സ്വദേശി….

കരുനാഗപ്പള്ളി : ഇന്ന് വിദേശത്തു നിന്നും എത്തിയ നിരവധി പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1. കരുനാഗപ്പളളി പടനായർകുളങ്ങര വടക്ക് സ്വദേശി (50) ജൂണ്‍ 22 ന് സൗദി…

Continue Reading →

ഇന്ന് കരുനാഗപ്പള്ളി താലൂക്കിൽ കോവിഡ് സ്ഥിരീകരിച്ചത്….

കരുനാഗപ്പള്ളി : ഇന്ന് കരുനാഗപ്പള്ളി താലൂക്കിൽ 4 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 3 പേര്‍ വിദേശത്ത് നിന്നെത്തിയവരും ഒരാൾ തമിഴ് നാട്ടിൽ നിന്നും എത്തിയ ആളുമാണ്. സമ്പർക്കം…

Continue Reading →

അമൃതാനന്ദമയി മഠത്തിനു മുകളിൽ നിന്നും വിദേശ വനിത വീണു മരിച്ചു….

കരുനാഗപ്പള്ളി > അമൃതാനന്ദമയി മഠത്തിനു മുകളിൽ നിന്നും വീണ് വിദേശ വനിത മരണപ്പെട്ടു. യു കെ സ്വദേശി സ്റ്റെഫേഡ് ഫിയോന (45) ആണ് മരണപ്പെട്ടത്. ബുധനാഴ്ച രാത്രി…

Continue Reading →

ആലപ്പാടിൻ്റെ സംരക്ഷണത്തിനായി 3.16 കോടിയുടെ പദ്ധതി….

കരുനാഗപ്പള്ളി : ആലപ്പാട് പഞ്ചായത്തിൻ്റെ തീര സംരക്ഷണത്തിനായി 16 വർക്കുകൾ ദുരന്തനിവാരണ പാക്കേജിൽ ഉൾപ്പെടുത്തി സാമ്പത്തിക അനുമതിക്കയച്ചു. 3.16 കോടി രൂപയുടെ പദ്ധതികളാണ് അടിയന്തിര സാമ്പത്തിക അനുമതിയ്ക്കായി…

Continue Reading →

വിദ്യാർഥികൾക്ക് ഓൺലൈൻ പഠനത്തിനായി അമ്പതോളം ടെലിവിഷനുകൾ കൈമാറി….

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി അസംബ്ളി മണ്ഡലത്തിൽ ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാതിരുന്ന വിവിധ സ്കൂളുകളിലെ വിദ്യാർഥികൾക്ക് അഡ്വ എ.എം. ആരിഫ് എം.പി. ടെലിവിഷനുകൾ കൈമാറി. വിവിധ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും…

Continue Reading →

കടലാക്രമണം രൂക്ഷമായ ആലപ്പാട് ജില്ലാ കളക്ടർ എത്തി…

കരുനാഗപ്പള്ളി :ആലപ്പാട് പഞ്ചായത്തിലെ കടലാക്രമണം ശക്തമായ പ്രദേശങ്ങൾ കൊല്ലം ജില്ലാ കളക്ടർ സന്ദർശിച്ചു. ആർ. രാമചന്ദ്രൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സി. രാധാമണി തുടങ്ങിയവർക്കൊപ്പമാണ് ചെറിയഴീക്കൽ…

Continue Reading →

കരുനാഗപ്പള്ളിയിലെ ഫേസ്ബുക്ക് കൂട്ടായ്മ വിദ്യാർത്ഥികൾക്ക് ടിവികളും മൊബൈൽ ഫോണും നൽകി….

കരുനാഗപ്പള്ളി : ഓൺലൈൻ പഠനത്തിനുള്ള ടെലിവിഷനുകളും, മൊബൈൽ ഫോണും വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തത് ശ്രദ്ധേയമാവുകയാണ് കരുനാഗപ്പള്ളി കല്ലുമ്മൂട്ടിൽക്കടവിലെ ഫേസ്ബുക്ക് കൂട്ടായ്മ. ആദ്യഘട്ടമായി തുറയിൽകുന്ന് എസ്. എൻ. യു.പി.…

Continue Reading →

ചരിത്രപ്രസിദ്ധമായ ഓച്ചിറക്കളി ആചാര പ്രകാരം മാത്രം പടനിലത്ത് അരങ്ങേറി….

കരുനാഗപ്പള്ളി : ചരിത്രത്തിലാദ്യമായി ഭക്തർ ഇല്ലാതെ, ആചാര പ്രകാരം മാത്രം നടന്ന ഓച്ചിറക്കളി ആണ് പടനിലത്ത് അരങ്ങേറിയത്. കൊവിഡ് 19 ഭീഷണിയെത്തുടർന്ന് കനത്ത സുരക്ഷാ സംവിധാനങ്ങളോടെയാണ് ഓച്ചിറക്കളി…

Continue Reading →

ചരിത്രനേട്ടവുമായി കരുനാഗപ്പള്ളിയിലെ യുവ എൻജിനീയർ….

കരുനാഗപ്പള്ളി : വീൽ ചെയറുകളിൽ ജീവിതം നയിക്കുന്നവർക്ക് അൽപ ആശ്വാസം തരുന്ന ഒരു വാർത്തയിതാ. കുറഞ്ഞ ചെലവിൽ ഇലക്ട്രിക് വീൽചെയർ സിസ്റ്റം വരുന്നു. ഇത് കണ്ടു പിടിച്ചതാകട്ടെ…

Continue Reading →

വനിതകള്‍ക്ക് തൊഴില്‍ പരിശീലനത്തിന് അപേക്ഷിക്കാം…

കരുനാഗപ്പള്ളി : ഭാരത് സേവക് സമാജ് കൊല്ലം ഹൈസ്‌കൂള്‍ ജംഗ്ഷന്‍-കോട്ടമുക്ക് റോഡിലുള്ള ബി.എസ്.എസ്. ജില്ലാ സെന്ററില്‍ വിവിധ തൊഴില്‍ പരിശീലന കോഴ്‌സുകളിലേക്ക് വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.…

Continue Reading →

ക്ലാപ്പന സ്വദേശിക്കും, കല്ലേലിഭാഗം സ്വദേശിനിക്കും കോവിഡ് സ്ഥിരീകരിച്ചു….

കരുനാഗപ്പള്ളി : ക്ലാപ്പന സ്വദേശിക്കും (51), കല്ലേലിഭാഗം സ്വദേശിനിക്കും (31) ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ക്ലാപ്പന സ്വദേശി ദുബായില്‍ നിന്നും ഫ്ളൈറ്റില്‍ (5533 സീറ്റ് നമ്പര്‍ 29…

Continue Reading →

ധനസഹായത്തിന് അപേക്ഷിക്കാം….

കരുനാഗപ്പള്ളി : ക്ഷീരവികസന വകുപ്പ് മുഖേന മില്‍ക്ക് ഷെഡ് ഡെവലപ്‌മെന്റ് പദ്ധതി പ്രകാരം ഡയറി യൂണിറ്റുകള്‍, കറവയന്ത്രം, കാലിത്തൊഴുത്ത് നിര്‍മാണം, അവശ്യാധിഷ്ഠിത ധനസഹായം എന്നിവയ്ക്ക് അപേക്ഷ ക്ഷണിച്ചു.…

Continue Reading →

കുളത്തിൽ വീണ് അദ്ധ്യാപകൻ മരണമടഞ്ഞു….

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി ആമ്പാടി ജംഗ്ഷന് സമീപം മത്സ്യകൃഷിക്കായി തയ്യാറാക്കിയിരുന്ന കുളത്തിൽ വീണ് അദ്ധ്യാപകനായിരുന്ന പടനായർകുളങ്ങര വടക്ക് ജെ.ജി. ഭവനിൽ ജയകൃഷ്ണൻ (40) മരണപ്പെട്ടു. കൊല്ലം ടി.കെ.എം…

Continue Reading →

ആലപ്പാട് വീണ്ടും കരയുന്നു…. ചെറിയഴീക്കൽ ശക്തമായ കടലാക്രമണം….

കരുനാഗപ്പള്ളി : കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി ആലപ്പാട് ചെറിയഴീക്കലിൽ കടലാക്രമണം രൂക്ഷമാകുന്നു. ശക്തമായ കടൽ ക്ഷോഭത്താൽ നെടുംപുറത്ത് രാമകൃഷ്ണന്റെ വീട് പൂർണ്ണമായി തകർന്നു. ജഗദാംബികാ നിലയത്തിൽ സത്യദേവന്റെ…

Continue Reading →

ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ താത്കാലികമായി പള്ളികൾ തുറക്കുന്നത് ഒഴിവാക്കണമെന്ന്….

കരുനാഗപ്പള്ളി : കോവിഡ് 19 കൊറോണ വൈറസ് കൂടുതൽ പടർന്നു പിടിക്കാനുള്ള സാഹചര്യം ഉള്ളതായി സർക്കാർ മുന്നറിയിപ്പു നൽകിയ സാഹചര്യത്തിലും രോഗപ്രതിരോധത്തിന്റെ ഭാഗമായി മൂന്നുമാസത്തെ ഇടവേളക്കു ശേഷം…

Continue Reading →

പ്രോജക്ട് അസിസ്റ്റന്റുമാര്‍ക്ക് കരാർ അടിസ്ഥാനത്തിൽ ഒഴിവ്….

കരുനാഗപ്പള്ളി : ഫിഷറീസ് വകുപ്പിന്റെ മത്സ്യ വിത്തുൽപാദന കേന്ദ്രങ്ങളിലേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്ന പ്രോജക്ട് അസിസ്റ്റന്റുമാര്‍ക്ക് ബി.എഫ്.എസ്.സി./ എം.എഫ്.എസ്.സി./അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഫിഷറീസിലോ അക്വാകള്‍ച്ചറിലോ നിശ്ചിത യോഗ്യത…

Continue Reading →

സ്വന്തം നാടിന്റെ സുരക്ഷിതത്വത്തിനായി വീട്ടിൽ വലിയൊരു ഫ്ലക്സുമായി ദമ്പതികൾ….

കരുനാഗപ്പള്ളി : വിദേശത്തു നിന്നും കരുനാഗപ്പള്ളിയിൽ എത്തിയ ദമ്പതികളാണ് സ്വന്തം നാടിന്റെ സുരക്ഷിതത്വം എന്ന ദൗത്യവുമായി തങ്ങളുടെ വീടിനു മുമ്പിൽ വലിയൊരു ഫ്ലക്സ് വച്ചിരിക്കുന്നത്. കൊറോണ വ്യാപകമാകുന്ന…

Continue Reading →

രക്ഷകനായി റിയാസ്… ആദിൽ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്….

കരുനാഗപ്പള്ളി : പള്ളിക്കലാറിന്റെ ഒഴുക്കിൽനിന്ന് ആദിൽ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. രക്ഷകനായി റിയാസ് എത്തി. തൊടിയൂർ തെക്കുംനിലത്ത് തറയിൽ അബ്ദുൽ സലിമിന്റെയും സീനത്തിന്റെയും മകനായ ആദിൽ(11) വ്യാഴാഴ്ച വൈകീട്ട്…

Continue Reading →

ഇതര സംസ്ഥാനങ്ങളിലേക്ക് തിരികേ പോകേണ്ടവര്‍ വിവരം നല്‍കണം….

കരുനാഗപ്പള്ളി : ഇതര സംസ്ഥാനങ്ങളില്‍ നിന്നും കൊല്ലം ജില്ലിയിലെത്തി തിരികെ പോകാന്‍ കഴിയാതിരുന്നവരില്‍ തിരിച്ചു പോകേണ്ടവര്‍ യാത്രാവിവരം അറിയിക്കണമെന്ന് കൊല്ലം ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍…

Continue Reading →

കരുനാഗപ്പള്ളിൽ പരിസ്ഥിതി ദിനാചരണം നടന്നു….

കരുനാഗപ്പള്ളി : പരിസ്ഥിതിയെ സംരക്ഷിക്കുക എന്ന സന്ദേശമുയർത്തി കരുനാഗപ്പള്ളിയിലെങ്ങും ലോക പരിസ്ഥിതി ദിനാചരണം നടന്നു. വൃക്ഷത്തൈകൾ നട്ടും പരിസ്ഥിതി ദിന സന്ദേശം പകർന്നുമാണ് പരിപാടികൾ സംഘടിപ്പിച്ചത്. കരുനാഗപ്പള്ളി…

Continue Reading →

കരുനാഗപ്പള്ളി ആലപ്പാട് സ്വദേശി കോവിഡ് ബാധിച്ച് ദുബായിൽ മരണപ്പെട്ടു….

കരുനാഗപ്പള്ളി : ദുബായിലെ നിർമ്മാണ കമ്പനിയിൽ ജോലി ചെയ്തിരുന്ന യുവാവ് കോവിഡ് ബധിച്ചു മരണപ്പെട്ടു. ആലപ്പാട്, ശ്രായിക്കാട് കളത്തിൽ, ശങ്കരദാസിൻ്റെയും ഓമനയുടെയും മകൻ ശ്യാംദാസ് (37). ആണ്…

Continue Reading →

വള്ളിക്കാവിലെ ക്വാറൻറയിൻ സെൻ്ററിൽ കഴിഞ്ഞു വന്ന പ്രവാസികൾ വീട്ടിലേക്ക് മടങ്ങി….

കരുനാഗപ്പള്ളി : വിദേശ രാജ്യങ്ങളിൽ നിന്നും എത്തി വള്ളിക്കാവിലെ ക്വാറൻറയിൻ സെൻ്ററിൽ കഴിഞ്ഞു വന്ന പ്രവാസികൾ വീട്ടിലേക്ക് മടങ്ങി. നിരീക്ഷണ കാലാവധി പൂർത്തിയാക്കിയ 26 പേരാണ് വീടുകളിലേക്ക്…

Continue Reading →

കരുനാഗപ്പള്ളി ചെറിയഴീക്കൽ കോവിഡ് 19 സ്ഥിരീകരിച്ചു….

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി ചെറിയഴീക്കൽ കോവിഡ് 19 സ്ഥിരീകരിച്ചു. 11–ാം തീയതി തമിഴ്നാട്ടിൽ നിന്നും എത്തിയ ചെറിയഴീക്കൽ സ്വദേശിയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. തമിഴ്നാട്ടിൽ നിന്നും വീട്ടിലെത്തി ക്വാറന്റീനിൽ…

Continue Reading →

മത്സ്യ കൃഷിയ്ക്ക് അപേക്ഷിക്കാം….

കരുനാഗപ്പള്ളി : ഫിഷറീസ് വകുപ്പ് വഴി നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയിലേക്ക് അപേക്ഷിക്കാം. ജൈവസംരക്ഷിത കുളങ്ങളിലെ നൈല്‍ തിലാപ്പിയ കൃഷി, ജൈവ സംരക്ഷിത കുളങ്ങളിലെ ആസാംവാള കൃഷി,…

Continue Reading →

റോഡ് ഉദ്ഘാടനം ചെയ്തു…. മുരുകാലയം ജംഗ്ഷൻ – വട്ടപ്പറമ്പ് ജംഗ്ഷൻ റോഡ്….

കരുനാഗപ്പള്ളി : തൊടിയൂർ, പുലിയൂർ വഞ്ചി വടക്ക് മൂന്നാം വാർഡിൽ പുനർനിർമ്മിച്ച മുരുകാലയം ജംഗ്ഷൻ – വട്ടപ്പറമ്പ് ജംഗ്ഷൻ റോഡ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തിൻ്റെ 20…

Continue Reading →

ഇടിമിന്നലേറ്റ് കരുനാഗപ്പള്ളിയിലെ നിരവധി വീടുകൾക്ക് നാശനഷ്ടമുണ്ടായി….

കരുനാഗപ്പള്ളി : കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ ഇടിമിന്നലേറ്റ് നിരവധി വീടുകൾക്ക് നാശനഷ്ടമുണ്ടായി. കരുനാഗപ്പള്ളി നഗരസഭ ഒന്നാം ഡിവിഷനിൽ ആലപ്പാട്, തോണ്ടപ്പുറത്ത്, സുശീലൻ്റെ വീടിൻ്റെ മേൽക്കൂരയുടെ ഒരു ഭാഗം…

Continue Reading →

കരുനാഗപ്പള്ളിയിൽ നൂറു ഗ്രന്ഥശാലകൾ, നൂറ് കൃഷിയിടങ്ങൾ പദ്ധതിക്ക് തുടക്കമായി….

കരുനാഗപ്പള്ളി : സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി നൂറു ഗ്രന്ഥശാലകൾ, നൂറു കൃഷിയിടങ്ങൾ എന്ന സമഗ്ര കാർഷിക വ്യാപനപരിപാടി നടപ്പിലാക്കുവാൻ കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ തീരുമാനിച്ചു.…

Continue Reading →

കരുനാഗപ്പള്ളിയിൽ പരീക്ഷയ്ക്ക് കുട്ടികളെ എത്തിക്കാൻ പാലിയേറ്റീവ് സൊസൈറ്റി വാഹനങ്ങളും ….

കരുനാഗപ്പള്ളി : എസ്.എസ്.എൽ.സി., ഹയർ സെക്കൻ്ററി പരീക്ഷയ്ക്ക് എത്താൻ വാഹനം സൗകര്യം ഇല്ലാതിരുന്ന കുട്ടികളെ പാലിയേറ്റീവ് സൊസൈറ്റിയുടെ വാഹനങ്ങളിൽ പരീക്ഷയ്ക്ക് എത്തിച്ചു പാലിയേറ്റീവ് പ്രവർത്തകരുടെ വേറിട്ട മാതൃക.…

Continue Reading →